മൃദുവായി അവനിൽ സ്പർശിച്ചു നിൽക്കുന്ന അവളുടെ കണ്ണുകൾ അവന്റെ കണ്ണിൽ എന്ന് തീർച്ചയാക്കി അവൻ നിലത്തു വീണ ഷാൾ കുനിയാതെ കാല് കൊണ്ട് കോരിയെടുത്തു….
“ലുക്ക് അറ്റ് മി…. എന്റെ മുഖം മാത്രം മതി നിന്നിൽ….. വേറെ ഒന്നും നീ കാണുന്നില്ല….”
അതവൻ പറഞ്ഞുകൊണ്ട് അവളുടെ കണ്ണുകൾക്ക് മുകളിൽ ഷാൾ കൊണ്ട് മൃദുവായി ചുറ്റി…. അവളുടെ കൈകൾ അത് എടുത്തുമാറ്റാൻ ഷാളിൽ പിടിച്ചെങ്കിലും അവൻ തടഞ്ഞുകൊണ്ട് പറഞ്ഞു….
“നോ…. ഞാനുണ്ട് നിന്റെ കണ്ണുകളിൽ…. ഇനി നീ കാണണ്ട.,… എന്റെ സ്പർശം, ഗന്ധം, ശബ്ദം… ഇത്രയും മതി…. ഇനി നിനക്ക്…. പോരേ???”
“മ്മ്മ്…”
സ്വപ്നത്തിൽ എന്ന പോലെ അവൾ മൂളി….
അവൾക്ക് അപ്പോൾ അവന്റെ ചുണ്ടുകളുടെ ഗന്ധം ലഭിച്ചു…. തനിക്ക് നേരെ താഴുന്ന ശിവയുടെ കട്ട താടി രോമങ്ങൾക്ക് ഇടയിലെ ചുണ്ടുകൾ…. ഇപ്പോൾ അതിൽ നിന്നുമുതിരുന്ന മദ്യത്തിന്റെ രൂക്ഷഗന്ധം അവൾക്ക് അരോചകമായി തോന്നിയില്ല….
ആ ചുണ്ടുകളിൽ നിന്നും ആ ഗന്ധം തന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാൻ അവൾ കൊതിച്ചു…. ആ ചുണ്ടുകൾക്കായി അവൾ തന്റെ ചുണ്ടുകൾ മെല്ലെ അല്പം വിടർത്തി….
അതിനിടെ ആദ്യം അവന്റെ ഇടതുകയ്യും പിന്നെ അത്കൊണ്ട് മാത്രം സാധിക്കാതെ വന്നപ്പോൾ വലത് കയ്യും അവളുടെ കൈകൾക്ക് ഇടയിലൂടെ അവളെ ചുറ്റിയതും ആ കൈകൾ അവളുടെ ചുരിദാറിന്റെ പിറകിലെ സിബ്ബ് അഴിച്ചതും അവൾ അറിഞ്ഞു….
പക്ഷേ അത് അവൾ തടഞ്ഞില്ലെന്ന് മാത്രമല്ല ആഗ്രഹിക്കുന്നത് പോലെ ഒന്നുകൂടി അവനോട് ഒട്ടി…. അത് വരെയും തനിക്ക് പിടി തരാത്ത അവന്റേ ചുണ്ടുകൾ എവിടെ എന്ന് മാത്രമായിരുന്നു അവളുടെ ശ്രദ്ധ….
അവളുടെ ചുരിദാർ സിബ്ബ് താഴ്ത്തിയെങ്കിലും അതിന് മുകളിൽ ഉള്ള ഹുക്ക് ഊരാൻ അവനു കഴിഞ്ഞില്ല… അവസാനം അവനത് വലിച്ചു പൊട്ടിച്ചു…..
“ങ്ങൂഊ……”
ചെറിയൊരു മൂളൽ മാത്രം ആയിരുന്നു അവളുടെ പ്രതിഷേധം ആയി പുറത്തു വന്നത്…..
“ഏയ്, ഒന്നിന് പകരം രണ്ട് ചുരിദാർ…. നാളെ… പോരേ???”
കാണാൻ സാധിക്കുന്നില്ലെങ്കിലും അവളുടെ മൂർദ്ധാവിൽ അവന്റെ ശ്വാസം അവളെ ചുംബിച്ചു…. ഇടക്കൊരു വട്ടം അവന്റെ താടി രോമങ്ങളും…. അത് മതിയായിരുന്നു സോനക്ക്… അവൾ സ്വയം അറിയാതെ തലയാട്ടി അവളുടെ സമ്മതം പ്രകടിപ്പിച്ചു…..
ഒടുവിൽ അവൾ പ്രതീക്ഷിച്ച നിമിഷം…. അവളുടെ മൂർദ്ധാവിൽ അവന്റെ ചുണ്ടുകൾ അമർന്നു… ആദ്യ ചുംബനം…. അവൾ കോരി തരിച്ചു പോയി…
പക്ഷേ അതേ സമയം അവന്റെ കൈകൾ അവളുടെ ചുരിദാർ സ്ലിറ്റിലൂടെ ഉള്ളിലേക്ക് കയറുന്നതും അവളുടെ ചുരിദാർ പൊന്തുന്നതും ഒരു സ്വപ്നം പോലെയാണ് അവൾക്ക് തോന്നിയത്…. അത്കൊണ്ട് തന്നെ സ്വപ്നത്തിൽ എന്ന വണ്ണം അവൾ അവർക്കിടയിൽ കുരുങ്ങിയ ചുരിദാർ പൊന്തിച്ചു ഊരിയെടുക്കാൻ സൗകര്യത്തിന് എന്നവണ്ണം അല്പം അവനിൽ നിന്നും അകന്നു കൊടുക്കുക കൂടി ചെയ്തു…
ആ ചുരിദാർ ഉയർത്തി ഊരി മാറ്റാൻ അവന്റേ ചുണ്ടുകൾ അകന്നപ്പോൾ അവൾ മധുരമായ ശബ്ദത്തിൽ കിണുങ്ങി…
“ങ്ങീഹീ…”
“അച്ചോടാ….”
അവളുടെ ഉള്ളിൽ ഷിമ്മിയും അതിനുള്ളിലെ ബ്രായുടെ വള്ളികളും കണ്ടപ്പോൾ അവൻ അവളോട് പറഞ്ഞു….
“ഇത്രേം ആവശ്യം ഇല്ലാലോ നമുക്ക്… അപ്പോ നാളെ മുതൽ ക്ലാസ്സിലേക്ക് ഏതെങ്കിലും ഒന്ന്…. അത് മതി കേട്ടോ…..”
അവൾ സമ്മതം എന്ന അർത്ഥത്തിൽ തലയാട്ടി…. അവൾക്ക് അതും നിഷേധിക്കാൻ ആയില്ല… അല്ലെങ്കിൽ കൂടി അവൾക്ക് ഒന്നിനും അവനെ നിഷേധിക്കാൻ കഴിയുന്നുണ്ടായില്ല….
അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നു….. അവളുടെ ചുരിദാർ ബോട്ടത്തിന്റെ ഉള്ളിലേക്ക് കയറികിടന്ന ഷിമ്മി വലിച്ചെടുക്കുമ്പോൾ അവളുടെ ശ്രദ്ധ അവൾക്ക് ചുംബനം നൽകാതെ ഒളിച്ചു കളിക്കുന്ന അവന്റെ മുഖം കണ്ടെത്താൻ ആയിരുന്നു….
ഷിമ്മി ചുരുണ്ടു മേലേക്ക് കയറാൻ നേരം അവളുടെ ചുണ്ടിൽ അവന്റെ ശ്വാസം അനുഭൂതിയേകി…. അവൾക്ക് മനസിലാവുന്നുകൂടെ ഉണ്ടായിരുന്നില്ല…. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന്…..
അവളുടെ ചുണ്ടുകൾ നിരാശയെ പുല്കുമ്പോളേക്ക് അവന്റെ കൈകൾ അവളുടെ ഷിമ്മി അവളുടെ തലയ്ക്കു മുകളിലേക്ക് ഉയർത്തി….
