അച്ചായത്തി ഫ്രം ബാംഗ്ലൂർ – 7 18അടിപൊളി 

” എന്റെ ദൈവമെ…!! ”
ജീവിതത്തിൽ ഇത്ര പെട്ടെന്ന് ഒരു ഭാഗ്യം കിട്ടുമെന്ന് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല…

ശിവ അവളുടെ കയ്യിൽ ചേർത്ത് പിടിച്ച് ടർഫിൽ നിർത്തിയിട്ടിരിക്കുന്ന ഹെലികോപ്റ്ററിന്റെ അടുത്തേക്ക് നടന്നു..
അടുത്തേക്ക് എത്തിയതും പൈലറ്റ് അവർക്കായി ഡോർ തുറന്നു നൽകി..

അവർ രണ്ടുപേരും പുറകിലേക്ക് കയറിയിരുന്ന് സീറ്റ് ബെൽറ്റ് മുറുക്കി… വലിയൊരു ശബ്ദത്തോടെ ഹെലികോപ്റ്റർ ഉയർന്നു പൊങ്ങി…

” ശിവ ഇനിയെങ്കിലും പറ എങ്ങോട്ടേക്കാ പോകുന്നത് ?? ”

” ചിക്കമംഗലൂർ !! ഇവിടെ നിന്നും ഏകദേശം അഞ്ചു മണിക്കൂർ ഓൺ റോഡ് ഉണ്ട്.. കാറിൽ നമ്മൾ ഓടിയെത്തില്ല ”

” അതെന്തിനാ അത്രയും ദൂരെ പോകുന്നത്..??”

” അത് വേറൊരു സർപ്രൈസ് ആണ്..!! ”
അവന്റെ ചിരിക്കു മറുപടിയായി അവൾ കൊഞ്ചലോടെ ശിവയുടെ തോളിലേക്ക് തലചായ്ച്ചു കിടന്നു..

ഉയരത്തിൽ നിന്നും നോക്കുമ്പോൾ ബാംഗ്ലൂർ സിറ്റി വല്ലാത്ത ഭംഗി തന്നെ ആണ്..
താഴെ കാണുന്ന കാഴ്കളെ അവൾ നിഷ്കളങ്കമായി ആസ്വദിച്ചു കൊണ്ടിരുന്നു….!!
ഏകദേശം അര മുക്കാൽ മണിക്കൂർ കൊണ്ട് തന്നെ ഹെലികോപ്റ്റർ ലക്ഷ്യസ്ഥാനത്തേക്ക് എത്തി..
ചിക്ക മംഗളൂരിലെ മറ്റൊരു ലക്ഷ്വറി ഹോട്ടലിന്റെ ഹെലി പാടിലാണ് അത് ഇറങ്ങിയത്..

” ഇതും നിൻറെ ഹോട്ടൽ ആണോ ?? ”

” ഇത് മൊത്തമായി എന്റേത് അല്ല പക്ഷേ എനിക്ക് ഷെയർ ഉണ്ട് ”
പരസ്പരം ഇഴുകി ചേർന്ന് അവർ രണ്ടുപേരും പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി..

” റൈഡ് എങ്ങനെയുണ്ടായിരുന്നു ?? ”

” ഓസം എനിക്ക് ഭയങ്കര ഇഷ്ടമായി..എൻറെ കുറെ കാലത്തെ ആഗ്രഹം കൂടിയായിരുന്നു താങ്ക്യൂ ശിവ ”
ഗ്രൗണ്ട് ഫ്ലോറിലേക്കുള്ള ലിഫ്റ്റിൽ കയറി അവൾ താഴേക്ക് പോകാൻ തുടങ്ങിയതും ഇത്തവണ അവൾ തന്നെ അവൻറെ മേലേക്ക് നിതംബം ചാരി നിന്നു..

ഗ്രൗണ്ട് ഫ്ലോറിലേക്ക് എത്തിയതും ശിവയുടെ എൻടെവർ താഴെ കിടപ്പുണ്ടായിരുന്നു… കാറിലേക്ക് കയറി അവർ മുന്നോട്ടു പോയിക്കൊണ്ടിരുന്നു…
പിന്നെയും ഒരു മുക്കാൽ മണിക്കൂറോളം യാത്ര അപ്പോഴേക്കും സമയം ഏകദേശം രാവിലെ 11 മണി ആയിട്ടുണ്ടായിരുന്നു…!!

ചിക്കമംഗലൂരിന്റെ ഫോറസ്റ്റ് ഭാഗത്തേക്ക് കയറി ഒരു വലിയ കാടിന്റെ ഉള്ളിലേക്ക് ആണ് തങ്ങൾ പോകുന്നത് എന്ന് അവൾക്ക് മനസ്സിലായി..
വാഹനം മുന്നോട്ട് ഓടി ഒരു വലിയ എസ്റ്റേറ്റിന്റെ നടുക്കായി കൂറ്റൻ ബംഗ്ലാവിന്റെ മുറ്റത്തേക്ക് നിർത്തിയതും അവൾ ചുറ്റുപാടും നിരീക്ഷിച്ചു..

” ശിവ ഇട്സ് ബ്യൂട്ടിഫുൾ… !! ”
സ്റ്റെല്ലാ കണ്ണുകൾ വിടർന്ന് അതിശയത്തോടെ പുറത്തേക്ക് ഇറങ്ങി..!!

കാറിന്റെ ബാക്ക് ഡോർ തുറന്ന് ഒരു വലിയ പെട്ടിയും കയ്യിൽ പിടിച്ച് ശിവ തന്നെ ബംഗ്ലാവിന്റെ ഡോർ തുറക്കുന്നത് കണ്ടതും അവൾ ഒരു നിമിഷം സംശയം കൊണ്ടു…

” ഇവിടെ വേറെ ആരുമില്ലേ ?? ”

” ഇപ്പോൾ നമ്മൾ രണ്ടുപേരും മാത്രമാണ് ഇവിടെ ഉള്ളത്.. ”
അവൾക്ക് അത് കുറച്ചുകൂടി കംഫർട്ടബിൾ ആയി തോന്നി.. താനും ശിവയും മാത്രം ഒരു കാടിൻറെ നടുക്ക് ഇത്രയും വലിയ ബംഗ്ലാവിൽ ഇതിൽ പരം പ്രൈവസി എവിടെ കിട്ടും…!!

‘ എന്തായാലും ശിവ ഒരുക്കിയ സർപ്രൈസ് അവൾക്ക് ശരിക്കും ഇഷ്ടമായി ‘
ഡോർ തുറന്ന് അകതേക്ക് കയറിയതും ശിവ നേരെ വാഷ് റൂമിലേക്ക് കയറാൻ തുടങ്ങി..

” സ്റ്റെല്ല നിനക്ക് ഒന്ന് ഫ്രഷ്‌ ആകണോ..?? ”

” ആം യെസ് ”

” നേരെ സെക്കൻഡ് ഫ്ലോറിലേക്ക് പോയിട്ട് ഫസ്റ്റ് റൈറ്റിൽ കാണുന്ന ബെഡ്റൂം തുറന്നു അവിടുത്തെ വാഷ്റൂം യൂസ് ചെയ്തൊ ഞാൻ ഇപ്പോൾ വരാം ”
സ്റ്റെല്ലാ ബംഗ്ലാവിന്റെ ചുറ്റുപാടും ഒന്ന് നോക്കി ആഡംബരത്തിന്റെ എല്ലാം മഹിമയും എടുത്തു കാണിക്കുന്നു… അവൾ പതിയെ സ്റ്റെപ്പ് കയറി രണ്ടാം നിലയിലേക്ക് എത്തി…!!

ബെഡ്റൂമിലേക്ക് കയറുന്നതിനു മുന്നായി അവൾ ബാൽക്കണിയിൽ നിന്ന് നോക്കിയതും അത് പക്കാ ഓപ്പൺ എയർ പോലെയാണ് തോന്നിയത്…
ചുറ്റുപാടും ഏകദേശം 40- 45 ഏക്കറോളം സ്ഥലം ആരുമില്ലാത്ത കാടിന്റെ നടുക്ക് ഒരിടം..!!

നേരെ വാഷ് റൂമിലേക്ക് കയറി അവൾ ഒന്ന് ഫ്രഷ് ആയി പുറത്തേക്കിറങ്ങി.. ബെഡിൽ പോയി അമർന്നിരുന്നു..
പെട്ടെന്ന് എന്തോ ഓർത്ത പോലെ ഫോൺ എടുത്ത്.. ആൽബിയുടെ ഫോണിലേക്ക് ‘ഞങ്ങൾ എത്തി ഫ്രീ ആകുമ്പോൾ വിളിക്കാം ‘ എന്ന് മെസ്സേജ് അയച്ചിട്ട ശേഷം ഫോൺ സ്വിച്ച് ഓഫ് ആക്കി വച്ചു..!!!

Leave a Reply

Your email address will not be published. Required fields are marked *