അച്ചായത്തി ഫ്രം ബാംഗ്ലൂർ – 7 18അടിപൊളി 

” ആൽബി.. ശിവ ഇവിടെ ഇല്ലാ മലേഷ്യയിൽ ആണ്.. കുറച്ചു ദിവസം കഴിഞ്ഞെ വരികയുള്ളൂ എന്നാ സ്വാമി പറഞ്ഞത് ”

” എന്താ പെണ്ണിനു അവനെ കാണാൻ കൊതിയാകുന്നുണ്ടോ ??? ”
ആൽബി വിടാൻ ഭാവമില്ല.

” ദേ ആൽബി..!! എന്തിനാ എന്നെ എങ്ങനെ കളിയാക്കുന്നത് ?? ”
ആൽബിയോട് പരാതി പറയുന്നുണ്ട് എങ്കിലും ആ കളിയാക്കലുകൾ എല്ലാം ചെറുതായി അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു.

” ചുമ്മാ ഒരു രസം !! ”

” എന്നാ രസം പിന്നെ ആവാം ലഞ്ച് ബ്രേക്ക് കഴിഞ്ഞു വൈകുന്നേരം ഇറങ്ങീട്ട് മെസ്സേജ് അയക്കാം ”
അതും പറഞ്ഞു കോൾ കട്ട് ചെയ്ത് സ്റ്റെല്ല അവിടെ നിന്നും എഴുന്നേറ്റ് നേരെ വാഷ് റൂമിലേക്ക് നടന്നു.

അവിടെ കണ്ണാടിക്ക് മുന്നിൽ നിന്നതും അവൾ തൻറെ ശരീരം ഒട്ടാകെ ഒന്ന് വീക്ഷിച്ചു…
ഒരു ഗോൾഡൻ കളർ ലഗിൻസും മെറൂൺ കളർ ടോപ്പും അതിനൊപ്പം ഗോൾഡൻ കളർ ഷാൾ… പുറകോട്ട് കെട്ടിവച്ചിരിക്കുന്ന മുടി..!!
കുറച്ചു നേരം നീല കണ്ണാടിക്ക് മുന്നിൽ സ്റ്റെല്ല തന്റെ അംഗലാവണ്യം ഒന്ന് വിലയിരുത്തി..

ഇടുപ്പിന്റെ ഭാഗം കുറച്ചു കൊഴുത്തത് പോലെ എങ്കിലും പാകമാണ്.. മാറിടം ഒന്നു കൂടി തുടുത്തിരിക്കുന്നു.. പാറി കിടക്കുന്ന മുടി ഇഴകളെ ഒതുക്കി വച്ച് അവൾ ഒന്ന് പോസ് ചെയ്ത് നോക്കി എല്ലാം കൊണ്ടും താൻ സുന്ദരി തന്നെയാണ്…!!

വിങ്ങി നിൽക്കുന്ന മാറിടത്തിന്റെ തുടക്കത്തിലെ പാൽ നിറമുള്ള ഭാഗം മറച്ചു കൊണ്ട് അവൾ ടോപ്പ് ഒന്ന് എടുത്തിട്ടു ശേഷം അവിടം കവർ ചെയ്ത് ഷാൾ ഇട്ടു..

പഴയത് പോലെ അല്ല ഇപ്പോൾ രണ്ടുപേരെ തൃപ്തിപ്പെടുത്താനുള്ളതല്ലേ ??
‘എൻറെ ദൈവമേ എന്തൊക്കെ വൃത്തികേടാണ് താൻ ആലോചിച്ചു കൂട്ടുന്നത് ‘ ഒരു നാണം കലർന്ന ചിരിയോടെ അവൾ പെട്ടെന്ന് തന്നെ അവിടെ നിന്നും പുറത്തേക്ക് നടന്നു..!!

ഓഫീസിൽ ഉച്ചകഴിഞ്ഞ് ചില തിരക്കുകളിൽ ആയിരുന്നു ആൽബി ഇപ്പോൾ പതിവുപോലെ മാനേജർ ഇല്ലാത്ത സമയം തനിക്കാണ് ഇൻ ചാർജ് വരുന്നത്..

പൊതുവേ മഴക്കാലം ശക്തി പ്രാപിച്ചത് കൊണ്ട് തന്നെ പകുതി പേരും വർക്ക് ഫ്രം ഹോം എടുത്തിട്ടുണ്ട്… അതുകൊണ്ടു തന്നെ ഇന്ന് ഓഫീസിൽ വളരെ ചുരുക്കം ആളുകൾ മാത്രമാണുള്ളത്..

തനിക്ക് ഹാൻഡിൽ ചെയ്യാവുന്ന ആളുകൾ മാത്രം ഉള്ളതുകൊണ്ടും വർക്ക് പ്രെഷർ കുറവുള്ളത് കൊണ്ടും അവൻ കുറച്ചു സമയം ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു…

ആൽബി ആ സമയം തന്റെ ചിന്തകളെ പുറകോട്ട് ഓടിച്ചു
‘ എവിടെ നിന്നും തുടങ്ങിയതാണ് ഇതെല്ലാം സ്റ്റെല്ലാ തന്നെ പറ്റി എന്തെങ്കിലും മോശമായി വിചാരിച്ചിട്ടുണ്ടാകുമോ ??
ഏയ് അങ്ങനെയൊന്നും ഉണ്ടാകില്ല എന്തായാലും അന്നത്തെ ദിവസം തങ്ങൾ രണ്ടുപേരും സംസാരിച്ചു തീർത്തത് അല്ലേ ‘

സ്വന്തം ഭാര്യ മറ്റൊരാളിനൊപ്പം പോകുന്നത് സഹിക്കാൻ താൻ തയ്യാറാണോ എന്നതു സംബന്ധിച്ച ആശങ്കകളും, തോന്നുന്ന വികാരങ്ങളുടെ പുതുമയും അവളെയും ചിന്തിപ്പിക്കും.. എന്നത് ഉറപ്പാണ്..

ചിലപ്പോൾ ഈ സംഭവം സ്റ്റെല്ലയിൽ രസകരമായ ഒരു അനുഭവമായിരിക്കാമെന്ന തോന്നലും ഉണ്ടാകും, പക്ഷേ ഒരുമിച്ചു പങ്കുവെക്കുന്ന വിശ്വാസവും സ്നേഹവും തകർന്നുപോകുമോ എന്ന ഭയവും അത് പോലെ തന്നെ തീവ്രമായിരിക്കും..

” ആൽബിൻ ഒന്ന് വരാമോ ?? ”
ജൂനിയർ പയ്യന്റെ വിളി ആൽബിക്ക് ചിന്തകൾ മുറിഞ്ഞതിൽ ചെറിയ ഈർഷ്യ ഉണ്ടാക്കി.

” ആ പറ ”

” ഈ വന്നിരിക്കുന്ന ഫയലിൽ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെന്ന് നോക്കാമോ ?? ”
പയ്യൻ അവൻ റിസോൾവ് ചെയ്തിരിക്കുന്ന ടിക്കറ്റിന്റെ ഡീറ്റെയിൽസ് കാണിച്ചു തന്നു..

അതിന് പുറകെ മറ്റൊരു ജൂനിയർ കൂടി അടുത്തേക്ക് വന്നതും ആൽബി തന്റെ ചിന്തകൾ മുഴുവൻ മാറ്റി വച്ചു കൊണ്ട് പൂർണ്ണമായും വർക്കിലേക്ക് ശ്രദ്ധ തിരിച്ചു..

ഏകദേശം മുക്കാൽ മണിക്കൂറോളം ആൽബി അതിൻറെ പുറകെ തന്നെയായിരുന്നു…
എല്ലാം സോൾവ് ചെയ്തു എന്ന് തോന്നിയപ്പോൾ ഒരു സിഗരറ്റ് വലിക്കാനായി അവൻ പുറത്തേക്കിറങ്ങി.

കമ്പനിയുടെ മുൻവശത്ത് ഉള്ള പെട്ടിക്കടയിൽ നിന്നും സിഗരറ്റ് വായിലേക്ക് വെച്ച് കത്തിച്ച് പുക ഉള്ളിലേക്ക് ആഞ്ഞു വലിച്ചു..

Leave a Reply

Your email address will not be published. Required fields are marked *