അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 2 6

“മൂന്നു പേരോ ആരെല്ലാം? ഇവരിൽ ആരെങ്കിലും ആണോ? ”

 

“അല്ല. ”

 

” ഇവരിൽ ആരുമായും ഒന്നും ഉണ്ടായിട്ടില്ലേ?”

 

“ഇല്ല. ”

 

“അപ്പോൾ ആരാ ഈ മൂന്നു പേര്.?”

 

“അവരിൽ രണ്ടുപേരെ അച്ചായൻ അറിയില്ല. എന്നാൽ ഒരാളെ അറിയാം”

 

“അതാരാ എനിക്കറിയാവുന്ന ഒരാൾ.?”

 

“അത്… അത്… അച്ചായൻ തന്നെ. ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

“പോടി അവിടുന്ന് . വേണ്ടാത്തത് പറയാതെ.”

 

“എന്തേ…. ഇന്ന് രാത്രി കഴിഞ്ഞാൽ നമ്മൾ തമ്മിൽ ബന്ധം ഉണ്ടാകില്ലേ?”

 

“അത് വേണോ?”

 

“അച്ചായന് ഇഷ്ടമാണെങ്കിൽ മതി…. അച്ചായനും അവനെ പോലെ എന്നെ വേണ്ടങ്കിൽ വേണ്ട. ”

 

“നിന്നെ ആരാ വേണ്ടെന്ന് പറഞ്ഞത്.? നിന്നെ എനിക്ക് വേണം. നീ എന്റെ കൂടെ കഴിയുന്നോ?”

 

“ഞാൻ വരും അച്ചായാ. അച്ചായന്റെ കൂടെ കഴിയാൻ. അതുപക്ഷെ അവന്റെ കല്യാണ ശേഷം മാത്രം.”

 

“മോളുടെ വീട്ടിൽ ആരെല്ലാം ഉണ്ട് ?”

 

“എന്തിനാ പെണ്ണ് അന്വേഷിച്ചു വരാൻ ആണോ? വന്നാലും സ്ത്രീധനം ഒന്നും കിട്ടില്ല കേട്ടോ. ”

 

“നിന്നെ പോലെ ഒരു പെണ്ണിനെയാണ് കെട്ടുന്നതെങ്കിൽ എന്തിനാടി വേറെ ധനം. നീ തന്നെ ഒരു ധനം അല്ലേ? ”

 

“പിന്നെ!!! കെട്ടികഴിഞ്ഞു സ്ത്രീധനം ചോദിക്കരുത്. ചോദിച്ചാൽ…. അച്ചായന്റെ ഒലക്ക ഞാൻ ചെത്തി എടുക്കും.”

 

“അല്ലതെ എടുക്കില്ലേ? ”

 

“അല്ലാതെയും എടുക്കും. ”

 

“ഇനി പറ! വീട്ടിൽ ആരെല്ലാം ഉണ്ട് ? ”

 

“അമ്മച്ചി.. അപ്പച്ചൻ… ഒരു അനിയത്തി. പിന്നെ കുറച്ചു കടവും”

 

“അപ്പന് എന്താ ജോലി? ”

 

‘അപ്പന് ഷാപ്പിലാ.. അതുകഴിഞ്ഞു നാട്ടുകാരുടെയും വീട്ടുകാരുടെയും പുറത്തു. ”

 

“ങ്ങേ!!”

 

“മനസ്സിലായില്ലേ!!…. കുടി… ഏത് നേരവും കുടി. കുടിച്ചു കഴിഞ്ഞു തെറി വിളിയും വഴക്കും അടിയും. നല്ല ബെസ്റ്റ് കുടുംബം അല്ലേ. ”

 

“മോളെ ”

 

“ഇതൊക്കെ മറക്കാൻ വേണ്ടിയാ അച്ചായാ ഞാൻ ഇങ്ങനെ… ”

 

അവൾ പൊട്ടിക്കരഞ്ഞു എന്റെ മേലെ വീണു. ഞാൻ അവളെ ആശ്വസിപ്പിച്ചു. പുറത്തു തട്ടി.

 

“സാരമില്ല അച്ചായാ… ഇപ്പോൾ എനിക്ക് അച്ചായൻ ഇല്ലേ… എല്ലാം പറയാൻ.. ഇങ്ങനെ കെട്ടിപിടിച്ചു കരയാൻ. എനിക്ക് അത് മതി അച്ചായാ. …. അതേ!!” അച്ചായാ ഇന്ന് നമ്മുടെ ആദ്യ രാത്രി ആണ്.. നല്ലോണം ഒരുങ്ങി വന്നോ… നമുക്ക് പൊളിക്കാം. ”

 

അതും പറഞ്ഞു അവൾ പോയി.

 

ഞാൻ ജെനിയേയും കൂട്ടി പുറത്തേക്ക് നടന്നു.

 

” എന്താ അച്ചായാ ? അച്ചായൻ എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ട് എന്താ ഒന്നും മിണ്ടാത്തത്.? ”

 

ജെനി ചോദിച്ചു. കുറച്ചു സമയം ആയിരുന്നു അവളേയും കൂട്ടി നടക്കാൻ തുടങ്ങിയിട്ട്.

 

“എന്താ അച്ചായാ.. അച്ചായന് എന്താ ചോദിക്കാൻ ഉള്ളത്.?”

 

“വാ നമുക്ക് ഇവിടെ ഇരിക്കാം. എന്നിട്ട് നമുക്ക് സംസാരിക്കാം. ”

 

“ശരി.. അങ്ങനെ എങ്കിൽ അങ്ങനെ. ”

 

ഞങ്ങൾ ഒരു മരത്തിന്റെ തണലിൽ ഇരുന്നു.

 

“അച്ചായൻ നേരെ കാര്യത്തിലേക്ക് വരാം… വളച്ചു കെട്ട് ഒന്നും ഇല്ലാതെ ചോദിക്കാം. ”

 

“അതാണ് അച്ചായാ എനിക്കും ഇഷ്ട്ടം.”

 

“ശരി! എന്നാൽ പറ… മോൾക്ക് കിരണിനെ ശരിക്കും ഇഷ്ട്ടം ആണോ? അവന്റെ കൂടെ ജീവിക്കാൻ ആഗ്രഹം ഉണ്ടോ? ”

 

“അത് അച്ചായാ.. ഞാൻ ഇപ്പോൾ എന്താ പറയുക. ?”

 

“സത്യം. …. സത്യം പറഞ്ഞാൽ മതി. ”

 

“എനിക്ക് അവനെ ഇഷ്ട്ടം ആണ്. എന്നാൽ അവന്റെ കൂടെ ജീവിക്കാൻ ഒന്നും ആകില്ല അച്ചായാ”

 

“എന്ത് കൊണ്ട്? എന്തുകൊണ്ട് ആകില്ല.? ”

 

“അവർ സമ്മതിക്കില്ല അച്ചായാ. അവർ കൊല്ലും.. എന്നേയും അവനേയും . എന്തിനാ ഞാൻ കാരണം അവനെ കൊലക്ക് കൊടുക്കുന്നത്. അവൻ സന്തോഷം ആയി ജീവിക്കുന്നത് കണ്ടാൽ മതി.”

 

“അപ്പോൾ ഒരു ദിവസം പോലും അവന്റെ കൂടെ കഴിയാൻ ആഗ്രഹം ഇല്ലേ…? ശരിക്കും ചോദിച്ചാൽ അവന്റെ കൂടെ കിടക്കാൻ ആഗ്രഹം ഇല്ലേ? ”

 

“ഉണ്ട്. എന്നാൽ അവന് അത് കല്യാണം കഴിഞ്ഞു മതി എന്നാ പറയുന്നേ. അത് ഒരിക്കലും നടക്കില്ല അച്ചായാ.”

Leave a Reply

Your email address will not be published. Required fields are marked *