അഞ്ചന ചേച്ചി – 1അടിപൊളി  

 

“ഇത്ര വേഗം ആ സ്ഥാനം മടുത്തോ, റിസ്വാൻ?” ഗൗരവത്തിൽ ആ പാക്കിസ്ഥാനിയോട് ചോദിച്ചു കൊണ്ട്‌ ഞാൻ അയാള്‍ക്ക് എതിരെയുള്ള കസേരയില്‍ ഇരുന്നു.

 

“ഇല്ല സർ!” അവന്‍ അല്‍പ്പം ടെൻഷനിൽ പറഞ്ഞിട്ട് മെല്ലെ ഇരുന്നു.

 

“ശരി, പറയൂ റിസ്വാൻ, എന്തൊക്കെയാണ് നിങ്ങള്‍ക്ക് പറയാനുള്ളത്?”

 

“സർ, സർ ആവശ്യപ്പെട്ട പോലെ ഞാൻ എല്ലാം പരിശോധിച്ചു. യാര്‍ഡ് ജോലിക്കാരെ ഓരോ സെക്ഷനില്‍ വിട്ട് എല്ലാത്തിന്റെയും ഡീറ്റെയിൽസ് എടുത്തിട്ടുണ്ട്.

നമ്മുടെ സിസ്റ്റത്തിലെ സ്റ്റോറേജ് ഡീറ്റെയിൽസും യഥാര്‍ത്ഥ ഡീറ്റെയിൽസും തമ്മില്‍ മാച്ച് ആവുന്നില്ല, സിസ്റ്റത്തിൽ കാണിക്കുന്ന ഒരുപാട്‌ സാധനങ്ങൾ യാര്‍ഡിൽ ഇല്ല. അതുകൊണ്ട്‌ സിസ്റ്റത്തിലെ ഡീറ്റെയിൽസ് അടിസ്ഥാനമാക്കി പുതിയ പ്രോജക്റ്റിന് മെറ്റീരിയൽ എസ്റ്റിമേറ്റ് ചെയ്യാൻ കഴിയില്ല, സർ.”

 

അതുകേട്ട് എന്റെ തല ചൂടായി. ഇതിന് മുന്‍പ് ഇവിടെ ഉണ്ടായിരുന്നു മലയാളിയായ യാര്‍ഡ് മാനേജര്‍ ഗോപിയോട് എനിക്ക് കടുത്ത ദേഷ്യവും വെറുപ്പും തോന്നി. ആ കള്ളന്‍ ഇവിടെ യാര്‍ഡില്‍ നിന്നും കുറഞ്ഞത് രണ്ട് ലക്ഷം ദിർഹംസിന്റെ സാധനങ്ങളാണ് കട്ടു വിറ്റത്.

 

അവസാനം, അന്ന് യാര്‍ഡ് സൂപ്പർവൈസർ ആയിരുന്ന റിസ്വാൻ ആണ് അയാളുടെ കള്ളത്തരം കണ്ടുപിടിച്ച് മറിയയെ അറിയിച്ചത്.

 

അയാളെ പൊലീസില്‍ കൊടുക്കാൻ മറിയ നിര്‍ബന്ധിച്ചു വെങ്കിലും ഞാൻ ചെയ്തില്ല. അയാളുടെ ഭാര്യയും മക്കളെയും ഞാൻ കണ്ടിട്ടുള്ളത് കൊണ്ട്‌ പൊലീസില്‍ പരാതിപ്പെടാൻ മനസ്സ് വന്നില്ല. പകരം വിസ റദ്ദാക്കി, രണ്ട് വര്‍ഷത്തേക്ക് നോ എന്‍ട്രിയും അടിച്ചാണ് നാട്ടിലേക്ക് കേറ്റി വിട്ടത്. ഒപ്പം റിസ്വാനെ മാനേജര്‍‍ സ്ഥാനത്തേക്ക് പ്രമോട്ടും ചെയ്തു.

 

ആ കള്ളനെ ജയിലില്‍ കേറ്റിയെങ്കിൽ മതിയായിരുന്നു എന്ന് ഇപ്പൊ തോന്നി പോയി.

 

“ശരി റിസ്വാൻ, ഇവിടെയുള്ള എല്ലാം മെറ്റീരിയൽസും സെഗ്രിഗേറ്റ് ചെയ്ത് അതാത് സ്ഥലങ്ങളില്‍ സ്റ്റോർ ചെയ്യണം, അത് കഴിഞ്ഞു എല്ലാത്തിന്റെയും ആക്ച്വൽ ഡീറ്റെയിൽസ് എടുത്ത് സിസ്റ്റത്തിൽ സേവ് ചെയ്തിട്ട് ഒരു സോഫ്റ്റ് കോപ്പി എനിക്ക് മെയിൽ ചെയ്യൂ.”

 

“ശരി സർ, ഞാൻ ചെയ്യാം.” റിസ്വാൻ ഉടനെ സമ്മതിച്ചു. “പിന്നേ സർ, ഇവിടെ നിന്ന് ചില പവർ ടൂള്‍സ് പോലും ഗോപി കട്ട് വിറ്റിരിക്കുന്നു. അതുകാരണം ഇപ്പോൾ ചില വർക്ക്സ് പെൻഡിങ് ആയി കിടക്കുന്നു, കഴിയുന്നതും വേഗം പുതിയ പവർ ടൂള്‍സ് വാങ്ങി തന്നാല്‍ മാത്രമേ ആ പ്രശ്നങ്ങൾ തീരൂ.”

 

അത് കേട്ട് എനിക്ക് ശെരിക്കും പ്രെഷർ കേറി, എന്റെ പല്ല് കടിച്ച് ഞെരിച്ചില്ലായിരുന്നെങ്കിൽ ഞാൻ ദേഷ്യത്തില്‍ അലറി പോകുമായിരുന്നു.

 

പക്ഷേ എല്ലാം നിയന്ത്രിച്ച് കൊണ്ട്‌ ഞാൻ ചോദിച്ചു, “അയാൾ കക്കാത്തതായി എന്തെങ്കിലും ബാക്കി ഉണ്ടോ ഇവിടെ, റിസ്വാൻ?”

 

എന്റെ ചോദ്യം കേട്ട് റിസ്വാൻ തല ചൊറിഞ്ഞു.

 

“എനിക്ക് നമ്മുടെ യാര്‍ഡിലുള്ള എല്ലാത്തിന്റെയും ഒരു കംപ്ലീറ്റ് ലിസ്റ്റ് വേണം, റിസ്വാൻ. എക്യപ്മെൻസ്, മെറ്റീരിയൽസ്, ടൂള്‍സ് എന്ന് തുടങ്ങിയ സകലതിന്റേയും ലിസ്റ്റ്. മനസ്സിലായോ റിസ്വാൻ?”

 

“മനസ്സിലായി സർ, ഒരാഴ്ചയ്ക്കുള്ളില്‍ ഫുൾ ലിസ്റ്റ് സാറിന്‍റെ ഓഫീസിൽ ഞാൻ നേരിട്ട് എത്തിക്കാം.”

 

അവസാനം, പവർ ടൂള്‍സിന്റെ പ്രശ്നം ഞാൻ വേഗം പരിഹരിക്കാം എന്ന ഉറപ്പും നല്‍കി എന്റെ ഓഫീസിലേക്ക് ഞാൻ തിരിച്ചു.

 

സമയം 8:20 ആയിരുന്നു. അതുകൊണ്ട്‌ ഡോക്യുമെന്‍റ്സ് എല്ലാം എടുത്തുകൊണ്ട് മറിയയെ പാര്‍ക്കിങിൽ വരാൻ ഞാൻ വിളിച്ച് പറഞ്ഞു.

 

അവിടെ എത്തി അവളെയും കൂടി ഡ്രൈവ് ചെയ്യാൻ തുടങ്ങിയതും മറിയ ചോദിച്ചു, “യാര്‍ഡിൽ പോയിട്ട് എന്തായി?”

 

കാര്യങ്ങൾ ഞാൻ പറഞ്ഞതും ദേഷ്യത്തില്‍ മറിയയുടെ കണ്ണുകൾ പുകഞ്ഞു. “അവനെ ജയിലില്‍ കേറ്റണമായിരുന്നു, വിക്രം. എനിക്ക് സഹിക്കുന്നില്ല.”

 

“ഇപ്പൊ എനിക്കും അങ്ങനെയ തോന്നുന്നത്.” ഞാൻ പല്ല് ഞെരിച്ചു.

 

അല്പനേരത്തേക്ക് ഞങ്ങൾ മിണ്ടാതെ ഇരുന്നു.

 

ഒടുവില്‍ മറിയ ചോദിച്ചു, “ഓഫീസിൽ വച്ച് നിന്റെ മുഖം ശരിയല്ലായിരുന്നു, വിക്രം, എന്താ പ്രശ്നം?”

 

“എന്തു പ്രശ്നം, ഒരു പ്രശ്‌നവുമില്ല.” ഞാൻ ഒഴിഞ്ഞുമാറി.

 

“കള്ളം പറയല്ലേ വിക്രം, സത്യം പറ, എന്താ പ്രശ്നം?”

 

വണ്ടി ഓടിക്കുന്നതിതിടയിൽ അവളെ ഞാനൊന്ന് പാളി നോക്കി.

 

“എന്നെ ടെന്‍ഷന്‍ അടിപ്പിക്കാതെ കാര്യം പറ, വിക്രം.”

 

“ഒരാളോട് ഇഷ്ട്ടം തോന്നിയാല്‍ എന്തു ചെയ്യണം?” നേരെ നോക്കി ഓടിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“ഇതെന്ത് ചോദ്യമാ, വിക്രം! ആ ആളോട് ചെന്നു പറയണം.” ഞാൻ ഒരു മണ്ടന്‍ ആണെന്ന പോലെ മറിയ എന്നെ നോക്കി.

 

അത് കാര്യമാക്കാതെ ഞാൻ ചോദിച്ചു, “എന്നേക്കാളും പ്രായത്തില്‍ മൂത്തതാണെങ്കിലോ?”

 

ഉടനെ മറിയയുടെ മുഖം വിളറി.

 

“വിക്രം! അന്നു എന്റെ ഭർത്താവുമായുള്ള പ്രശ്നം കാരണം ഞാൻ മാനസികമായി തകർന്നിരുന്നതല്ലേ. നീ മാത്രമായിരുന്നു എന്റെ ആശ്വാസം. പൂര്‍ണമായി തകർന്ന് പോകാതെ എന്നെ താങ്ങി നിർത്തിയത് നീയാണ്. അതുകൊണ്ട്‌ ആ സാഹചര്യത്തിൽ അങ്ങനെ സംഭവിച്ചു പോയി. പിന്നീട് ഞാൻ നിന്നോട് പറഞ്ഞതല്ലേ. എന്നിട്ടും ഇപ്പൊ നീ ഇങ്ങനെ…!”

 

അവൾ പറഞ്ഞത് കേട്ട് ഞാൻ കൺഫ്യസ്ഡ് ആയി. അതിനു ശേഷമാണ് എനിക്ക് കത്തിയത്.

 

മറിയയും ഭർത്താവും തമ്മില്‍ പ്രശ്നം നടന്നു കൊണ്ടിരുന്ന സമയം – മാനസികമായി തകർന്നിരുന്ന അവള്‍ക്ക് ഞാൻ താങ്ങായി നിന്നിരുന്ന സമയം – ഓരോന്ന് ചിന്തിച്ച് അവൾ ചിലപ്പോ ആത്മഹത്യ ചെയ്യുമെന്ന് പോലും ഞാൻ ഭയന്നിരുന്നു.

 

അതുകൊണ്ട്‌ അവളുടെ മനസ്സിനെ റിലാക്സ് ആക്കാന്‍ ശനി നായര്‍ ദിവസങ്ങളില്‍ ഞാൻ അവളെയും കൊണ്ട്‌ എവിടെയെങ്കിലും കറങ്ങുമായിരുന്നു.

 

അങ്ങനെ ഒരു ഞായറാഴ്ച്ച അവളെയും കൂടി ഒരു  സിനിമ കണ്ട ശേഷം ഞങ്ങൾ പല സ്ഥലങ്ങളില്‍ ചുറ്റി തിരിയുകയും ചെയ്തു.

 

അന്നു വൈകിട്ട് മറിയയെ അവളുടെ വില്ലയിൽ ഡ്രോപ്പ് ചെയ്തപ്പോ, ഒറ്റയ്ക്കിരുന്നാൽ അവള്‍ക്ക് ഭ്രാന്ത് പിടിക്കുമെന്ന് അവള്‍ കരഞ്ഞു. അത് കാരണം അവളെ എന്റെ ഫ്ലാറ്റിലേക്ക് ഞാൻ കൊണ്ടുവന്നു. അവള്‍ക്ക് മാറാനുള്ള ഡ്രസ് ഒക്കെ അവൾ എടുത്തു കൊണ്ടാണ്‌ വന്നത്.

 

സ്പെയർ ബെഡ്റൂമിൽ അവളെ നയിച്ച ശേഷം എന്റെ റൂമിലേക്ക് ഞാൻ പോയി. കുളിയും കഴിഞ്ഞ് ഒരു ഷോട്ട്സും ജേഴ്സിയും ഇട്ടു കൊണ്ട്‌ ഹാളില്‍ വന്നു.

 

അല്‍പ്പം കഴിഞ്ഞാണ് മറിയ തന്റെ ഈറന്‍ തലമുടിയെ ടവൽ ഉപയോഗിച്ച് ഒപ്പി തുടച്ചു കൊണ്ട്‌ ഹാളിലേക്ക് വന്നത്. അവളെ കണ്ട് ഞാൻ ഭ്രമിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *