അഞ്ചന ചേച്ചി – 1അടിപൊളി  

 

പക്ഷേ ആ മുഖത്ത് ചെറിയൊരു കുറ്റബോധം ഒളിച്ചു കിടക്കുന്നത് കണ്ടപ്പോഴാണ് എനിക്കുള്ളിലെ മൃഗം ചിന്തിക്കാൻ തുടങ്ങിയത്. അവള്‍ക്ക് പൂര്‍ണമായി താല്‍പര്യം ഇല്ലെങ്കില്‍ ഒരിക്കലും ഞാൻ ഇത് തുടരില്ല.

 

മറിയയുടെ പാൻറ്റീസിനുള്ളിൽ, അവളുടെ തേൻകുടത്തിൽ തടവി കൊണ്ടിരുന്ന എന്റെ കൈ ഞാൻ മനസ്സില്ലമനസ്സോടെ പുറത്തെടുത്തു. അവളുടെ മുഖത്ത് നിരാശ ഞാൻ കണ്ടെങ്കിലും അതിലുപരി ആശ്വാസമായിരുന്നു മറിയയുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടത്.

 

എനിക്കും കുറ്റബോധം തോന്നി, പക്ഷേ അതിലുപരി കഠിന നിരാശയായിരുന്നു എന്റെ വികാരം.

 

സെക്സിൽ എന്റെ ആദ്യത്തെ അനുഭവം ഇങ്ങനെ പകുതിയില്‍ അവസാനിക്കും എന്ന് സ്വപ്നത്തില്‍ പോലും ഞാൻ കരുതിയതല്ല.

 

“ഞാൻ മറ്റൊരാളുടെ ഭാര്യയാണ്, വിക്രം, ഈ തെറ്റ് നമുക്ക് തുടരണോ?” മറിയയുടെ ആ ചോദ്യത്തിൽ കുറ്റപ്പെടുത്തൽ ഇല്ലായിരുന്നു. എന്നെ തെറ്റായി വിലയിരുത്തുന്ന ഭാവവും ആ കണ്ണുകളില്‍ ഇല്ലായിരുന്നു.

 

പക്ഷേ അവളുടെ അവസ്ഥ ഞാൻ മനസ്സിലാക്കണം എന്ന പ്രത്യാശ ആ കണ്ണുകളില്‍ ശക്തമായി കണ്ടു.

 

ഒരു നെടുവീര്‍പ്പോടെ ഞാൻ മലര്‍ന്നു കിടന്നിട്ട് പാഞ്ഞു, “എനിക്കറിയില്ല മറിയ.” എന്നിട്ട് തല ചെരിച്ച് അവളെ നോക്കി ഞാൻ ചോദിച്ചു, “ഈ തെറ്റ് തുടരുന്നത് മറിയയ്ക്ക് ഇഷ്ട്ടമാണോ?”

 

ഇഷ്ടമാണ് എന്ന് പറയണേ എന്ന് ഞാൻ പ്രാര്‍ത്ഥിച്ചു.

 

“എനിക്കറിയില്ല വിക്രം. എല്ലാ വികാരങ്ങളും അടങ്ങിയ വെറുമൊരു മനുഷ്യ സ്ത്രീയാണ് ഞാൻ. എന്നെ നി തൊട്ടാല്‍ ഞാൻ തേൻ ചൊരിയും, ആ തേൻ നി നുകർന്നാൽ ഞാൻ വഴങ്ങി പോകും, വിക്രം. എന്റെ കണ്ണില്‍ കണ്ട കുറ്റബോധം നി കാര്യമാക്കാതെ എല്ലാം ചെയ്തിരുനെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. പക്ഷേ എല്ലാം കഴിഞ്ഞ് ആ കുറ്റബോധം കാരണം ഞാൻ നശിച്ചു പോകുമെന്നും ഭയക്കുന്നു, വിക്രം.”

 

അതുകേട്ട് എനിക്ക് വിഷമം തോന്നി. എന്റെ കണ്ണുകള്‍ നിറയുന്നത് ഞാൻ അറിഞ്ഞു.

 

“എന്റെ ഭർത്താവും, അയാള്‍ക്കൊപ്പം ജോലി ചെയ്യുന്ന, വിവാഹം കഴിഞ്ഞ, ഒരു പെണ്ണും തമ്മില്‍ അവിഹിതബന്ധം ഉണ്ടെന്ന് ആദ്യം തൊട്ടേ ഞാൻ സംശയിച്ചിരുന്നു. ഒരിക്കല്‍ ഇവിടെ വീട്ടില്‍ വന്നപ്പോ, അന്ന് പാതിരാത്രി ഒളിച്ചിരുന്ന് അവളുമായി സെക്സ് സംസാരവും, അവർ മുന്‍പ് കളിച്ച പല രീതികളും കാര്യങ്ങളും പറഞ്ഞ്‌ ചിരിക്കുന്നത് ഞാൻ കേട്ടു. അയാളെ ഞാൻ കയ്യോടെ പിടികൂടിയപ്പോ അയാള്‍ക്ക് നിഷേധിക്കാനായില്ല. ആ നിമിഷം തൊട്ട് അയാളെ ഞാൻ വെറുത്തു തുടങ്ങി, വിക്രം. ഡിവോഴ്സ് വരെ ഞാൻ ചോദിച്ചു. പക്ഷേ ഇനി അവളുമായി അങ്ങനെ ഒന്നും സംഭവിക്കില്ല, ആ ബന്ധം ഞാൻ ഉപേക്ഷിക്കാം, എന്നെ മാത്രം മതിയെന്ന് തോമസ് സത്യം വരെ ചെയ്തു. പക്ഷേ അയാളോട് എനിക്ക് ക്ഷമിക്കാൻ കഴിഞ്ഞില്ല. എന്നാലിപ്പോള്‍ ഞാനും അയാൾ ചെയ്ത അതേ തെറ്റ് തന്നെയല്ലെ ചെയ്തത്.”

 

അതും പറഞ്ഞു മറിയ കരയാന്‍ തുടങ്ങി. എന്റെയും നിറഞ്ഞിരുന്ന കണ്ണുകൾ താനെ പൊഴിഞ്ഞു.

 

ഞാൻ വേഗം അവളുടെ ഉയർത്തി വച്ചിരുന്ന ബ്രാ വലിച്ച് നേരെയാക്കി. വലിച്ചു താഴ്ത്തി വച്ചിരുന്ന ഷെമ്മീസ് നേരെ ഇട്ടു കൊടുത്തു. എന്നിട്ട് അവളുടെ മുഖം നോക്കാനാവാതെ കുറ്റബോധത്തിൽ ഞാൻ തിരിഞ്ഞ് കിടന്നു.

 

ഉടനെ മറിയ എന്നെ വലിച്ച് തിരിച്ചു കിടത്തി. എന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ പറഞ്ഞു, “എന്റെ മനസ്സ് ഇപ്പോൾ ശാന്തമാണ്, വിക്രം. എന്റെ ഭര്‍ത്താവിനോട് എനിക്കിനി ക്ഷമിക്കാൻ കഴിയും.”

 

എനിക്ക് ഒന്നുംതന്നെ പറയാൻ കഴിഞ്ഞില്ല. അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ ഞാൻ വെറുതെ കിടന്നു. എപ്പോഴോ ഞങ്ങൾ ഉറങ്ങുകയും ചെയ്തു.

 

ഒരാഴ്ച കഴിഞ്ഞ് അവർ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ കഴിഞ്ഞെന്ന് മറിയ പറഞ്ഞതും എനിക്ക് സന്തോഷമായി.

 

മറിയയ്ക്ക് ഞാൻ ഒരുപാട്‌ കാര്യങ്ങളും ഉപദേശങ്ങളും കൊടുത്തത് കൊണ്ടാണ് അവള്‍ ഒത്തുതീര്‍പ്പിന് തയാറായതെന്ന് മറിയ തോമസിനോട് പറഞ്ഞത്രെ.

 

അതുകേട്ട് ഞാൻ ഒരുപാട്‌ ചിരിച്ചു.

 

അതിനു ശേഷമാണ് തോമസ് എന്നെ വിളിച്ച് ആദ്യമായി സ്വയം പരിചയപ്പെടുത്തിയതും, എന്നോട് ബഹുമാനവും, ഭാര്യയെ കാണാന്‍ ദുബായില്‍ വരുമ്പോൾ ഒക്കെ എന്നെ വീട്ടില്‍ ക്ഷണിച്ചു തുടങ്ങിയതും.

 

“വിക്രം..?” മറിയ ഉറക്കെ വിളിച്ചപ്പോഴാണ് എന്റെ ചിന്തയില്‍ നിന്നും ഞാൻ ഉണർന്നത്.

 

“മറിയയെ അല്ല ഇപ്പോൾ ഞാൻ സൂചിപ്പിച്ചത്. അതുകൊണ്ട്‌ വെറുതെ എന്നെ കുറ്റപ്പെടുത്താതെ, മറിയ.”

 

“ഏഹ്…. അപ്പോ എന്നെയല്ലെ പറഞ്ഞത്?” അവളുടെ മുഖത്ത് ആശ്വാസം ഉണ്ടായെങ്കിലും ചെറിയൊരു നിരാശ മിന്നിമറഞ്ഞത് പോലെ തോന്നി.

 

“എന്റെ മനസ്സിൽ ഇപ്പോഴും മറിയയുടെ ഒരു സെക്സി രൂപം ഉണ്ടെങ്കിലും, ഇപ്പോൾ ഞാൻ മറിയയെ അല്ല ഉദ്ദേശിച്ചത്, ഞാൻ വേറെ പെണ്ണിനെ കുറിച്ചാണ് പറഞ്ഞത്. ഇപ്പൊ പറ ഞാൻ എന്തു ചെയ്യണം?”

 

“ഇതിലെന്താ ആലോചിക്കാനുള്ളത്. അവളോട് ഇഷ്ടമാണെന്ന് പറയണം.” മറിയ നിസ്സാരമായി പറഞ്ഞ്. ശേഷം കള്ള ദേഷ്യം അഭിനയിച്ച് കൊണ്ട്‌ ചോദിച്ചു, ““ഇപ്പോഴും എന്റെ സെക്സി രൂപം നിന്‍റെ മനസ്സിൽ ഉണ്ടല്ലേ?”

 

ഞാൻ അവളെ ഇടക്കണ്ണിട്ട് നോക്കി. അവളുടെ മുഖത്ത് ഞാൻ നാണം ഉണ്ടായിരുന്നു, ഒപ്പം നിരാശയും.

 

“പക്ഷേ അവളുടെ വിവാഹം ആൾറഡി കഴിഞ്ഞു, മറിയ, 3 വര്‍ഷത്തിനു മുന്‍പ്.” ഞാൻ സങ്കടപ്പെട്ടു.

 

മറിയ ഒരു പുലിയെ പോലെ എന്നെ ചീറി നോക്കി.

 

“ആ പെണ്ണിനെ നിനക്ക് ഇഷ്ട്ടം ആയിരുന്നു എങ്കില്‍ എന്തുകൊണ്ട്‌ അവളുടെ വിവാഹത്തിന് മുന്‍പ് അവളോട് നീ പറഞ്ഞില്ല? എന്തുകൊണ്ട്‌ നിന്‍റെ അമ്മയോട് പറഞ്ഞ്‌ നിങ്ങളുടെ വിവാഹം നിശ്ചയിച്ചില്ല? അവളും നിന്നെ തീര്‍ച്ചയായും സ്നേഹിച്ചിട്ടുണ്ടാവും, വിക്രം. എത്ര വലിയ വിഡ്ഢിയാണ് നീ!” മറിയ ദേഷ്യത്തില്‍ ചീറി.

 

“പക്ഷേ അവളുടെ കല്യാണം കഴിഞ്ഞ ശേഷമാണ് ആദ്യമായി ഞാൻ അവളെ കണ്ടത്.” ഞാൻ നിഷ്കളങ്കനായി പറഞ്ഞു.

 

“ങേ…!!” മറിയ വായും പൊളിച്ച് എന്നെ തുറിച്ചു നോക്കി. “ഈ വിവാഹം കഴിഞ്ഞവരോട് മാത്രം നിനക്ക് സ്നേഹം തോന്നാനുള്ള കാരണം എന്താണ്, വിക്രം!?” അവൾ കുറ്റപ്പെടുത്തും പോലെ ചോദിച്ചു.

 

“നിന്‍റെ വിവാഹത്തിന് ശേഷം നിന്നെ കണ്ടുമുട്ടിയത് എന്റെ കുറ്റമാണോ? അവളെ ഞാൻ കാണുന്നതിന് മുന്‍പ് അവളുടെ വിവാഹം കഴിഞ്ഞത് എന്റെ കുറ്റം ആണോ?.” ഞാൻ ദേഷ്യത്തില്‍ ചോദിച്ചു.

 

അതുകേട്ട് മറിയ പൊട്ടിച്ചിരിച്ചതും അവള്‍ക്ക് കണ്ണുരുട്ടി കാണിച്ചിട്ട് ഞാൻ നേരെ നോക്കി വണ്ടി ഓടിച്ചു.

 

അതുകഴിഞ്ഞ്‌ ഞങ്ങൾ അവരവരുടെ ചിന്തകളില്‍ മുഴുകി.

Leave a Reply

Your email address will not be published. Required fields are marked *