വായിലൂടെ ശ്വസിച്ച് കൊണ്ട് ചേച്ചി ഉറങ്ങുന്ന ബെഡ്റൂം ലക്ഷ്യമാക്കി ഞാൻ നടന്നു.
പ്രഷോബ് ചേട്ടൻ ഉറങ്ങാറുള്ള ബെഡ്റൂം ചാരി ഇട്ടിരുന്നു.
“ചേച്ചി..!” ശബ്ദം താഴ്ത്തി ഞാൻ വിളിച്ചു. പക്ഷേ മറുപടി വന്നില്ല.
എന്റെ ഹൃദയം പെരുമ്പറ പോലെ മുഴങ്ങി, അവളെ ആദ്യമായി കാണാന്‍ പോകുന്നതിന്‍റെ ടെന്‍ഷന്‍ ആയിരിക്കാം.
ചാരി ഇട്ടിരുന്ന വാതിൽ മെല്ലെ തുറന്നു നോക്കി.
എസി പ്രവർത്തിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. വലിയ ബെഡ്ഡിൽ അഞ്ചന ചേച്ചി തലവഴി മൂടിപ്പുതച്ച് കിടക്കുന്നത് കണ്ടു. ചേച്ചിയുടെ മുഖം കാണാന്‍ കഴിയാത്തതിൽ നിരാശ തോന്നി.
കൈയിലുണ്ടായിരുന്ന പാർസൽ അവിടെ കണ്ട പ്ലാസ്റ്റിക് കസേരയില്‍ വച്ചു.
“അഞ്ചന ചേച്ചി!” അല്‍പ്പം ശബ്ദം ഉയർത്തി ഞാൻ വിളിച്ചു നോക്കി.
ചേച്ചി ഉരുണ്ട് മലര്‍ന്ന് കിടന്നു എന്നല്ലാതെ ഉണര്‍ന്നില്ല.
പക്ഷേ ഇപ്പോൾ ബ്ലാങ്കറ്റ് ഒരല്‍പ്പം മാറി ചേച്ചിയുടെ നെറ്റിത്തടം എനിക്ക് കാണാന്‍ കഴിഞ്ഞു.
ഏതോ പ്രേരണയില്‍ ചേച്ചി മൂടിയിരുന്ന ബ്ലാങ്കറ്റിൽ പിടിച്ച് മെല്ലെ വയറു വരെ വലിച്ചു ഞാൻ താഴ്ത്തി.
എന്റെ ദുഷ്ട കണ്ണുകൾ ചേച്ചിയെ ആര്‍ത്തിയോടെ നോക്കി.
എത്ര മിനുസമുള്ള മുഖം.
മുന്‍പ് ചെയ്തിട്ടുള്ള ആയിരക്കണക്കിന് വീഡിയോ കോൾ വഴി കണ്ടിട്ടുള്ളതും, ഇപ്പൊ നേരിട്ട് കാണുന്നതും തമ്മില്‍ വ്യത്യാസം തോന്നി. നേരിട്ട് കണ്ടപ്പോൾ ചേച്ചി കൂടുതൽ സുന്ദരിയാണെന്ന് മനസ്സിലായി.
ചേച്ചിയുടെ മുഖത്തെ തലോടാൻ ഞാൻ കൊതിച്ചു.
അത് മറ്റൊരാളുടെ ഭാര്യയാണെന്ന് എന്റെ മനഃസാക്ഷി കുറ്റപ്പെടുത്തിയിട്ടും ഞാൻ കുലുങ്ങിയില്ല.
ചേച്ചിയുടെ റോസ് ചുണ്ടുകളിൽ എന്റെ ചുണ്ട് പതിപ്പിക്കാന്‍ ആവേശം തോന്നിയെങ്കിലും ഞാൻ നിയന്ത്രിച്ചു.
ശ്വാസത്തിനൊപ്പം ഉയർന്നു താഴുന്ന മാറിടങ്ങളെ എന്റെ കണ്ണുകൾ കൊതിയോടെ പുണർന്നു.
എന്നെയും അറിയാതെ ചേച്ചിയുടെ കവിളിൽ ഞാൻ മെല്ലെ തഴുകിയ ശേഷം എന്റെ വിരൽ കൊണ്ട് ചേച്ചിയുടെ കവിളിൽ പതിയെ ഞാൻ അമർത്തി നോക്കി.
ഇനിയും ഇവിടെ നിന്നാല്‍ ചിലപ്പോ എന്തെങ്കിലും തെറ്റ് ഞാൻ ചെയ്യുമെന്ന് ഞാൻ ഭയന്നു. അതുകൊണ്ട് ഭാരിച്ച മനസ്സോടെ പുറത്തേക്ക് ഞാൻ നടന്നു. ശേഷം ആ ഫ്ലാറ്റിൽ നിന്നിറങ്ങി ഡോർ ലോക് ചെയ്തു.
******************
“സർ?”
മറിയ തോമസ് വിളിക്കുന്നത് കേട്ടാണ് എന്റെ ചിന്തകളില്‍ നിന്നും ഞാൻ ഉണര്‍ന്നത്.
എന്റെ ടേബിളിന് എതിര്‍ വശത്ത് ഇരുന്നുകൊണ്ട് അവൾ എന്നെ തന്നെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു.
ആരെയും ആകര്‍ഷിക്കാന്‍ പോന്ന സൗന്ദര്യം മറിയ തോമസിനുണ്ട്. മറിയയുടെ ശരീര സൗന്ദര്യത്തെ നോക്കി ഞാൻ ആസ്വദിക്കാറുണ്ട്.
അവളെ ആസ്വദിക്കുന്നത് മറിയ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും, ക്യാഷ്വലായി അവള്‍ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
മറിയയ്ക്ക് 30 വയസുണ്ടെങ്കിലും അത്ര പ്രായം തോന്നിക്കുമായിരുന്നില്ല. മറിയയുടെ ഭർത്താവ് അബുദാബിയിലെ ഒരു ലബോറട്ടറിയിൽ ടെക്നീഷ്യനാണ്. അവര്‍ക്ക് ഒരു മോളുണ്ട്. അവള്‍ നാട്ടില്‍ മറിയയുടെ അമ്മയ്ക്കൊപ്പമാണ്.
ഞാനും മറിയയും നല്ല സുഹൃത്തുക്കൾ കൂടിയാണ്.
മാസത്തില്‍ രണ്ട് ദിവസം മറിയയുടെ ഭർത്താവ്, തോമസ്, മറിയയ്ക്കൊപ്പം നിന്നിട്ട് തിരികെ അബുദാബിയിൽ പോകുന്നതാണ് പതിവ്.
ഞാനും മറിയയും പരസ്പരം ഒത്തിരി കാര്യങ്ങൾ പങ്കു വച്ചിട്ടുണ്ട്. അതുകൂടാതെ ഞങ്ങൾക്കിടയിൽ ഒരു രഹസ്യവും ഉണ്ട്.
കഴിഞ്ഞ കൊല്ലം മറിയ ഭർത്താവുമായി പിണങ്ങി, ഡിവോഴ്സ് പോലും ആവശ്യപ്പെട്ടിരുന്നു. പക്ഷേ പ്രശ്നങ്ങളെ മറികടന്ന് അവർ ഇപ്പോൾ ഒന്നായി തന്നെ ജീവിക്കുന്നു.
“സർ, സബ് കോൺട്രാക്റ്റർസ് എല്ലാം അക്കൌണ്ട്സ് സെക്ഷനില്‍ വെയ്റ്റിങ് ആണ്. ഈ ചെക് എല്ലാം സൈൻ ചെയ്താൽ അവര്‍ക്ക് പോകാമായിരുന്നു.
