അഞ്ചന ചേച്ചി – 1അടിപൊളി  

 

എന്നാൽ എന്റെ ക്ഷമ പൂര്‍ണമായി നശിച്ച് കഴിഞ്ഞിരുന്നു.

 

കുടിച്ചു കഴിഞ്ഞാൽ അയാൾ ഭ്രാന്തനാണ്. എന്തു പറയുന്നു, എന്ത് ചെയ്യുന്നു, എന്നുപോലും അയാള്‍ക്ക് അറിയില്ല. എന്നിട്ടും എന്തിനാണ് ഇയാളെ ഞാൻ സഹിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.

 

 

 

“ഇരുപത്തി അഞ്ച് വയസ്സായിട്ടും ഇതുവരെ ഒരു  പെണ്ണിന്‍റെ എങ്കിലും പൂറ് നി കണ്ടിട്ടുണ്ടോ?” അയാൾ  പുച്ഛത്തോടെ ചോദിച്ചു. “പിന്നേ അന്ന് ഞാൻ കണ്ട നിന്റെ ആ സെക്രട്ടറി ഉണ്ടല്ലോ! ഹോ..  അവളെ കണ്ടതും പിടിച്ചു കിടത്തി കളിക്കാന്‍ തോന്നിയത….! എന്താ പേര് അതിന്‍റെ? പറി യോ?”

 

മറിയയെ കുറിച്ച് അയാൾ പറഞ്ഞതും ഞാൻ പരുങ്ങി എങ്കിലും, അയാള്‍ സംസാരിച്ച രീതി കേട്ട് എനിക്ക് ചൊറിഞ്ഞ് കേറി വന്നു. “നിങ്ങള്‍ക്ക് എപ്പോഴും ഈ പറി തന്നെയാണോ ചിന്ത? മറിയ എന്ന പേര്!!” ദേഷ്യത്തില്‍ ഞാൻ പല്ല് ഞെരിച്ചു.

 

“ആഹ്, അതുതന്നെ. അവളെ എങ്കിലും വളച്ച് നി കളിക്കട. എവട! കൂടേ നില്‍ക്കുന്ന  മഹാലക്ഷ്മികളെ തൊഴിച്ചു കളയുന്ന സ്വഭാവം അല്ലേ നിനക്ക്.” അയാൾ പരിഹസിച്ചു.

 

അയാളെ ഞാൻ പുച്ഛത്തോടെ നോക്കി.

 

അയാൾ ഒരു വളിച്ച ചിരി മുഖത്ത് വരുത്തി കൊണ്ട്‌ എന്റെ കണ്ണില്‍ സൂക്ഷിച്ച് നോക്കി. ശേഷം ഞാൻ വെറും വേസ്റ്റ് എന്ന പോലെ തലയാട്ടി.

 

അതുകഴിഞ്ഞ്‌ ടീപോയ് പുറത്ത്‌ വെച്ചിരുന്ന പ്ലേറ്റിൽ നിന്നും  പൊരിച്ച ബീഫിന്റെ കഷണങ്ങള്‍  വാരി  തിന്നിട്ട് ഒരു ഭ്രാന്തനെ പോലെ അയാൾ പുലമ്പി, “നാളെ എന്റെ ഭാര്യ വരട്ടെ. ഈ ഫ്ലാറ്റിലേക്ക് കാല് കുത്തിയും ഈ ഹാളില്‍ വച്ചു തന്നെ അവളുടെ ഡ്രസെല്ലാം വലിച്ചുകീറി, അവളുടെ കാല്‍ അകത്തി അവളുടെ   പൂ….”

 

പക്ഷേ അയാളുടെ സംസാരം എങ്ങോട്ടാണ് പോകുന്നതെന്ന്‌ അറിഞ്ഞ ഞാൻ അയാളെ സംസാരിക്കാന്‍ അനുവദിച്ചില്ല.

 

“ദേ പൊട്ടന്‍ ചേട്ടാ……! സ്വന്തം ഭാര്യയെ കുറിച്ച മറ്റൊരാളിനോട് ഇങ്ങനെയൊക്കെ പറയുന്നതെന്ന ചിന്ത വേണം?” കലിയിളകി ഞാൻ  മുരണ്ടു. “വിവരവും നാണമില്ലാത്ത ഒരു മനുഷ്യന്‍….!!, സ്വന്തം ഭാര്യയെ എത്ര നിസ്സാരമായിട്ട നിങ്ങൾ അപമാനിക്കുന്നത് .” അയാളെ തുറിച്ചു നോക്കിക്കൊണ്ട് വെറുപ്പോടെ ഞാൻ ചീറി.

 

അയാളുടെ ആ സംസാരം എന്റെ വികാരത്തെ ഉണര്‍ത്തിയെങ്കിലും എനിക്ക് അയാളോട് അറപ്പാണ് തോന്നിയത്‌.

 

ആ അറപ്പ് എന്റെ മുഖത്ത് പ്രകടമായിരുന്നു, എങ്കിലും ഒരു കൂസലുമില്ലാതെ അയാൾ അട്ടഹസിച്ചു ചിരിച്ചു. അയാളുടെ ചുവന്ന കണ്ണുകളെ മദ്യത്തിന്റെ മയക്കുന്ന ലഹരി കീഴടക്കി കഴിഞ്ഞിരുന്നു. ഒട്ടും വെളിവില്ലാതെ അയാൾ എന്നെ ഉറ്റു നോക്കി.

 

എന്നിട്ട് ഇഷ്ടപ്പെടാത്ത എന്തോ കണ്ടത് പോലെ അയാൾ മുഖം ചുളിച്ചു കൊണ്ട്‌ ചോദിച്ചു, “ഡാ വിക്രം, പെണ്ണിന്‍റെ പൂറ് നക്കുന്നത് നിനക്ക് ഇഷ്ടം ആണോടാ?” ചുണ്ട് കോട്ടി വെറുപ്പോടെയാണ് അയാൾ ചോദിച്ചത്.

 

ആ ചോദ്യം എന്നെ ശെരിക്കും ഞെട്ടിച്ചു. പക്ഷേ അടങ്ങി കിടന്നിരുന്ന എന്റെ വികാരം ആവേശത്തോടെ ഉണരാന്‍ തുടങ്ങി.

 

കുന്തം വിഴുങ്ങിയ പോലെ അയാളുടെ ആ ചോദ്യത്തിന്‌ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ഞാൻ മിഴിച്ചിരുന്നു.

 

എന്റെ മൗനം കണ്ടിട്ട് അയാൾ തുടർന്നു, “എനിക്ക് ഒട്ടും ഇഷ്ടമില്ല അതൊക്കെ…. പൂറിൽ കുത്തി ഇറക്കാനുള്ളതല്ല നമ്മുടെ നാവ്….” അയാൾ വെറുപ്പോടെ പറഞ്ഞു. “പൂറിൽ കുത്തി ഇറക്കാനാണ് നമുക്ക് കുണ്ണ ഉള്ളത്, അപ്പോ അത് കേറ്റി കളിച്ചാല്‍ മതി.  നാവ് കൊണ്ടൊന്നും ഞാൻ തൊട്ടില്ല, ഭാര്യയെ പോലും.”

 

അയാളുടെ കുമ്പസാരം കേട്ട് എന്റെ മുഖം വലിഞ്ഞു മുറുകി. താഴേ എന്റെ പൌരുഷം വിങ്ങി ഇരുമ്പു പോലെ ആയിരുന്നു.

 

ആ പൊട്ടന്‍ പിന്നെയും തുടർന്നു —,

 

“മുല കുടിക്കാനും ഞെട്ട് കടിച്ചു പറിക്കാനും കുഞ്ഞുങ്ങൾ മതി — അല്ലാതെ നമ്മൾ അല്ല അതിനെ പിടിച്ചും കടിച്ചും നാശം ആക്കേണ്ടത്……., അതൊക്കെ ചപ്പി കുടിക്കുന്നതിൽ എനിക്കൊരു സുഖവുമില്ല,  അത് ഞാൻ ചെയ്യുകയുമില്ല, വെറുതെ സമയം കളയാന്‍ ഓരോ കോപ്രായം. ഇതെല്ലാം നീയും മനസ്സിലാക്കി ഇരിക്കണം, കേട്ടോ.” അയാൾ ഗൗരവത്തോടെ പറഞ്ഞിട്ട് കൈയിലുള്ള ഗ്ലാസ്സ് വായിലേക്ക് കമഴ്ത്തി.

 

അതൊക്കെ കേട്ട് ഞാൻ വായും പൊളിച്ച് അന്തംവിട്ട് ഇരുന്നു.

 

ഈശ്വരാ….., ഇങ്ങനെയുള്ള ആളുകളും ഈ ഭൂമിയില്‍ ഉണ്ടോ? ഈ പൊട്ടൻ പറയുന്നത് പോലെ കളിച്ചാല്‍ പെണ്ണിന് എന്തു സന്തോഷമാണ് ലഭിക്കുക? സ്വന്തം സുഖം മാത്രമാണോ ഇയാള്‍ക്ക് വലുത്?!

 

അപ്പൊ, കഴിഞ്ഞ നാല് കൊല്ലമായി  ആ പാവം ചേച്ചിയെ ഇങ്ങനെയാണോ ഇയാൾ കളിച്ചിരുന്നത്?! എനിക്ക് വിശ്വസിക്കാനായില്ല!!

 

അഞ്ചന ചേച്ചിയോട് എനിക്ക് സഹതാപം തോന്നി.

 

“കൈയിൽ കിട്ടിയതും പെണ്ണിന്‍റെ അ-അതിൽ കേറ്റി കളിച്ചാൽ പെണ്ണിന് ഒരു സന്തോഷവും ലഭിക്കില്ല!” ഞാൻ തര്‍ക്കിച്ചു.

 

അയാൾ പൊട്ടിച്ചിരിച്ചു.

 

“പൂറ് കണ്ടിട്ടില്ലാത്ത നി എന്നോട് തര്‍ക്കിക്കുന്നോ..?” ഒരു ചിരിയോടെ അയാള്‍ കൂവി. “പൂറ് എന്ന് പറയാൻ പോലും കഴിയാത്ത നി ഒരു ആണാണോടാ?” അയാൾ പുച്ഛിച്ചു, “എല്ലാ പെണ്ണുങ്ങളേയും ഞാൻ ഇങ്ങനെ തന്നെയാണ് കളിച്ചിട്ടുള്ളത്. സുഖം പോരെന്ന് ആരും ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല.” അയാൾ അഹങ്കാരത്തോടെ അയാളുടെ സാധനത്തെ ലുങ്കിക്ക് മുകളിലൂടെ പിടിച്ച്  ഉഴിഞ്ഞു.

 

അത്രയും ആയതോടെ എനിക്കെന്തോ അവിടെ ഇരിക്കാൻ തോന്നിയില്ല. ഞാൻ കസേരയില്‍ നിന്ന് പതിയെ എഴുന്നേറ്റു.

 

“ചേട്ടാ, എനിക്കെന്റെ വീട്ടിലൊന്ന് വിളിക്കണം. ഞാൻ പോണു.” ഞാൻ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു, “പിന്നെ അഞ്ചന ചേച്ചി വരുന്ന കാര്യം മറക്കേണ്ട.” ഞാൻ തിടുക്കത്തിൽ കൂട്ടിച്ചേര്‍ത്തു.

 

“നിന്റെ കന്നി കുണ്ണയും കൊണ്ട്‌ നീ ചെല്ലട. ഞാനൊന്നും മറക്കില്ല.” അയാൾ ചിരിച്ചിട്ട് പെണ്ണുങ്ങളെ കളിക്കുന്ന എന്തെല്ലാമോ കാര്യങ്ങൾ അയാൾ പുലമ്പി തുടങ്ങി.

 

ഞാൻ വേഗം അയാളുടെ ഫ്ലാറ്റിന്‍റെ ഡോറ് തുറന്നു പുറത്തേക്ക് വന്നതും എനിക്ക് പിന്നില്‍ അയാള്‍ വാതില്‍ ലോക് ചെയ്യുന്ന ശബ്ദം കേട്ടു.

 

ആശ്വാസത്തോടെ ശുദ്ധ വായു ഞാൻ മൂക്കിലൂടെ ആഞ്ഞ് വലിച്ചു. നല്ല വായു ശ്വസിക്കാൻ ഇത്ര സുഖം ഉണ്ടായിരുന്നോ!?

 

നാലു നിലകൾ മാത്രമുള്ള ഒരു ബിൽഡിംഗിൽ, നാലാമത്തെ ഫ്ലോറിൽ  ആയിരുന്നു ഞങ്ങളുടെ താമസം.

 

ഓരോ ഫ്ലോറിലും ഊരണ്ട് ഫ്ലാറ്റുകൾ മാത്രമേയുള്ളു. അതുകൊണ്ട്‌ നാലം ഫ്ലോറിൽ ഞങ്ങൾ മാത്രമായിരുന്നു താമസം. അയാളുടെ ഫ്ലാറ്റിന് എതിര്‍ വശത്ത് തന്നെയാണ് എന്റെ ഫ്ലാറ്റ് ഉള്ളത്. ഞങ്ങളുടെ രണ്ട് ഫ്ലാറ്റിനുമിടയിൽ വെറും ആറ് മീറ്റർ അകലം മാത്രമേയുള്ളു. എന്റെ ഫ്ലാറ്റിന് പുറത്ത്‌ വന്നാല്‍, വലത് വശത്ത്, അഞ്ച് മീറ്റർ അകന്നാണ് ലിഫ്റ്റ്. അതിനടുത്ത് ഒരു വാതിലുണ്ട്, വാതില്‍ തുറന്നാല്‍ താഴേക്ക് ഇറങ്ങാനുള്ള സ്റ്റെപ്പ്സ് കാണാം.

Leave a Reply

Your email address will not be published. Required fields are marked *