അനുചന്ദനം – 1 7

“”വൈശാഖും അഫ്സലും “”

ഞാൻ വളരെ പതുക്കെ പറഞ്ഞു. അത് കേട്ട് ആ പെണ്ണ് അതിന്റെ മുന്നിൽ ഇരിക്കണ സിസ്റ്റത്തിൽ നോക്കിയിട്ട് പറഞ്ഞു..

“”അവർ സെക്കന്റ്‌ ഫ്ലോർ റൂം നമ്പർ 38 ഇൽ ഉണ്ട് സാർ “” അത് കേട്ടതും ഞാനും അച്ഛനും കൂടെ ആ റൂമിലോട്ട് പോയി.. റൂമിലോട്ട് കേറുമ്പോ ആണ് എന്നെ പ്രതീക്ഷിച്ചു അവിടെ ഒരു ബോംബ് കിടക്കണേ…

തുടരും…. 💗

Leave a Reply

Your email address will not be published. Required fields are marked *