അനുവിന്റെ ഔട്ടര്‍കോഴ്സ്

മൂഡായി ഇരിക്കുവാരുന്നു . അവന്റെ നോട്ടം കൂടി ആയപ്പോ പൂർത്തിയായി . ബാത്‌റൂമിൽ കേറി പാന്റിയൂരി ഒന്ന് നോക്കുക പോലും ചെയ്യാതെ നേരെ വെള്ളത്തിൽ മുക്കി .. തൊടയാകെ ഒട്ടിപ്പിടിച്ചിരുന്നു . എന്നാലും ആ പിള്ളേർ കൊള്ളാല്ലോ .. ആ പെണ്ണിനെ സമ്മതിക്കണം .. നാണമില്ലേ അവൾക്ക് ..അവളുടെ ബോയ്ഫ്രണ്ട് ആയിരിക്കില്ലേ അവൻ ..എന്നിട്ടവന്റെ മുന്നിൽ വെച്ച് വേറെ കുണ്ണ …

ശ്ശെ .. താൻ എങ്ങനെയിത് പറയുന്നു .. താനും മറ്റൊരാളുടെ കുണ്ണ ആസ്വദിച്ചിട്ടില്ലേ ? ആൽബീടെ !!

അന്ന് ആർത്തിയല്ലായിരുന്നോ അതിനോട് .

എല്ലാറ്റിനും കാരണം ബിൻസിയാണ് …

ശ്യേ ..എന്തിന് ബിൻസിയെ കുറ്റം പറയണം . അവൾ കാരണം മനസിലൊരാഗ്രഹം ഉണ്ടായി എന്നല്ലേ ഉള്ളൂ .

വേണമെങ്കിൽ ബിൻസി മനസ്സിൽ കുത്തിനിറച്ച പരപുരുഷഗമനം എന്നൊരാഗ്രഹം നടത്തി പിന്മാറാമായിരുന്നല്ലോ . പകരം കിട്ടുന്നവസരങ്ങളെല്ലാം താനും ആൽബിയും ആഘോഷിക്കുകയല്ലേ ചെയ്തത് . അവന്റെ നാവ് ഓടാത്ത ഒരിഞ്ചില്ല തന്റെ ശരീരത്ത് . അവന്റെ ഉമിനീരും പാലുമെല്ലാം താനെത്ര മാത്രം നുകർന്നിരിക്കുന്നു . അവനെത്ര തവണ പകർന്നു കൊടുത്തിരിക്കുന്നു താനും . അത് മാത്രമോ എത്രയെത്ര ദിനങ്ങളിൽ അതോർത്തു വിരലിട്ടിട്ടുണ്ട് , ചേട്ടായി ആയി പലതവണ ഫോൺ സെക്‌സ് നടത്തിയിട്ടുണ്ട് പുറത്തു ജോലിയിലായിരുന്നപ്പോൾ . പക്ഷെ അത് ആസ്വദിച്ചതിനേക്കാൾ അവൻ തന്നെ കളിച്ചതോർത്തു വിരലിടുമ്പോഴാണ് സുഖിച്ചിരുന്നത് . പക്ഷെ നാട്ടിൽ വന്നതിന് ശേഷം ചേട്ടായി ആയുള്ള മനസു തുറക്കലിന് ശേഷം ചേട്ടായിയുമായുള്ള സെക്‌സ് ആണ് കൂടുതൽ ആസ്വദിച്ചിട്ടുള്ളത് ..

ഏഹ് .. പക്ഷെ അപ്പോഴും ആൽബി തങ്ങളുടെ കളിക്കിടയിൽ കയറിവന്നിട്ടില്ലേ .. ആൽബിയുമായുള്ള സെക്‌സ് എത്രതവണ കയറിവന്നിരിക്കുന്നു .. ആൽബി ആയി ചേട്ടായി എത്ര തവണ റോൾ പ്ലെ ചെയ്തിരിക്കുന്നു .അതൊക്കെ താന്‍ ഏറ്റം സുഖിച്ചിട്ടല്ലേ ഉള്ളൂ !!

അനു പ്ളേറ്റിലെ ആഹാരം വേസ്റ്റ് ബിന്നിലേക്കിട്ടു കൈ കഴുകി .

ഫ്രിഡ്ജിൽ നിന്നൊരു കുപ്പി വെള്ളമെടുത്തു.

വിശപ്പ് കെട്ടിരിക്കുന്നു .. ദാഹമാണ് .. ശരീരത്തിനും മനസ്സിനും .

ചേട്ടായി ഉണ്ടായിരുന്നേൽ ..

ഈ ആൽബിയെവിടെ പോയിക്കിടക്കുന്നു .

അനുവിന് ദേഷ്യവും സങ്കടവുമൊക്കെ വന്നു .

താൻ മൈൻഡ് ചെയ്യാത്ത കൊണ്ടാണോ അവൻ പോയത് .

പാവം ..

ഇഷ്ടമില്ലാഞ്ഞിട്ടാണോ താൻ ..

ഒരിക്കൽ പോലും വെറുത്തിട്ടില്ല .

അവന്റെയും തന്റെയും കുടുംബജീവിതം നോക്കണ്ടേ .

കള്ളൻ … രാവിലെ അവന്റെ നോട്ടം കാണണമായിരുന്നു . ഓഹ് .

പാണ്ടാദ്യം താൻ മുട്ടൊപ്പമുള്ള പാന്റ്സും ബനിയനുമിട്ടപ്പോൾ നോക്കിയ കൊളുത്തിപ്പിടിക്കുന്ന നോട്ടമിപ്പോഴും മനസിലുണ്ട് . അന്ന് റെസ്റ്റോറന്റിൽ പോയി മടങ്ങിയപ്പോൾ അവന്റെ പാന്റിന്റെ മുന്നിലുണ്ടായ മുഴ … അത് പിന്നീടൊരിക്കലും താന്നിട്ടില്ല താൻ പോരുന്നിടം വരെ … താഴ്ത്തി കൊടുത്തിരുന്നത് താനും . തന്റെ വായിലും പൂറിലും ..ഓഹ് !!

അനു പൂറിന് മീതെ വിരൽ കൊണ്ടൊന്നു തഴുകി വേണ്ട .. വൈകിട്ട് ചേട്ടായി തണുപ്പിച്ചാൽ മതി ഇവളുടെ ചൂട് .

അനു പൂറിൽ നിന്ന് കയ്യെടുത്തു .

പക്ഷെ എങ്ങനെ ? ഈ ബെഡിൽ വെച്ചോ ?

അയ്യേ .. ഈ ചുറ്റുമുള്ള കർട്ടൻ ഇട്ടാലും പുറത്തു നിന്നാൽ കാണാം ശെരിക്കും .

നല്ലോണം മൂഡായാൽ തന്റെ ശബ്ദമൊക്കെ കൂടും . അതിപ്പോ ചേട്ടായിയും അങ്ങനെയൊക്കെ തന്നെ . മാത്രമല്ല ഓരോന്ന് വിളിച്ചുപറയുകേം ചെയ്യും …

അയ്യേ ..അതൊക്കെ ആൽബി കേട്ടാൽ ..

അനുവിന്റെ ഉടലാകെ ഒരു തരിപ്പ് ബാധിച്ചു .

അവൻ കണ്ടതാണ് തന്റെ എല്ലാം . എന്നാലും ചേട്ടായി ഉള്ളപ്പോൾ !

അവൻ കേൾക്കെ ചേട്ടായി ഓരോന്ന് പറഞ്ഞാൽ …

കർത്താവെ ..

ഹേയ് .. അവൻ പുറത്തേക്ക് പോകുമെന്നല്ലേ അവരുടെ സംസാരത്തിൽ നിന്ന് മനസിലായത് .

വേറെ റൂമെടുക്കണോ ?

നിർബന്ധിച്ചാൽ ചേട്ടായി വേറെ റൂമെടുക്കും .

പക്ഷെ അത് ആൽബിയെ വിഷമിപ്പിക്കും .

അവനെ അപമാനിക്കുന്നതിന് തുല്യമല്ലെ അത് .. വേണ്ട

ചേട്ടായിക്കും ഈ വീടും പരിസരവുമെല്ലാം ഇഷ്ടപ്പെട്ടു . ഒന്ന് കാണാൻ പോലും പറ്റിയില്ലന്നല്ലേ പോകുന്നതിന് മുൻപ് പറഞ്ഞത്

എന്നാലും അവൻ ഉള്ളപ്പോൾ താനീ ഡ്രെസ്സൊക്കെ ഇട്ട് ..

ഇന്ന് കണ്ടപ്പോൾ അവന്റെ ആർത്തിപിടിച്ച നോട്ടം തന്റെ എല്ലാം കൊത്തിപ്പറിച്ചതെയുള്ളൂ . ഇനിയിവിടെ നിന്നാല്‍ അവന് കുശാലാകും . അവൻ തന്റെ എന്തൊക്കെ കണ്ടു കാണും .

മുല … വയർ.. പുക്കിൾ .. സാരി നല്ലോണം മാറിയാണ് കിടന്നത് . കണ്ടു കാണും .

അവനു കൊതി തോന്നിക്കാണുമോ ഒന്ന് കൂടി കുടിക്കാൻ .

ശ്ശ്യോ .. അവന്റെ കുണ്ണയിലേക്ക് നോക്കിയില്ല .

അത് തന്നെ കണ്ടപ്പോൾ പണ്ടത്തെ മാതിരി പൊന്തി കാണുമോ ? വീണ്ടും തടി വെച്ചിട്ടുണ്ടാകുമോ അതിന് ..

ഓരോന്ന് ചിന്തിച്ചു ബെഡിലേക്ക് കിടന്നതേയുള്ളൂ അനു , ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത്

” ഹലോ ചേട്ടായീ .. ”

”അയ്യോ ..സമയം രണ്ടായോ .. ഞാനുറങ്ങി പോയി .. ഇല്ല ..ആൽബി വന്നില്ല ..അറിയില്ല .. ഹേയ് . വിളിച്ചില്ല . ഊണ് .. ഊണൊന്നും കഴിച്ചില്ല . ”

ജോബി ലഞ്ച് ബ്രെക്കിന് വിളിച്ചതാണ് ..

സമയം ഇത്രേമായോ

ഈ ആൽബി എവിടെപ്പോയി കിടക്കുന്നു . താനൊരാൾ ഇവിടെയുണ്ടെന്നുള്ള ചിന്തയില്ലെ .. ഒന്ന് വിളിക്കത്തില്ലേ ..

അയ്യോ വിളിക്കാൻ .. വിളിക്കാൻ അവൻ ബ്ലോക്കാണല്ലോ

അനു തലയിൽ കൈവെച്ചു

പണ്ടത്തെ നമ്പർ തന്നെ ആവുമോ ? പുറത്തൊക്കെ പോയതല്ലേ …

അനു മൊബൈലിൽ ആൽബിയുടെ പേര് എടുത്തു ബ്ലോക്ക് മാറ്റി , വാട്‍സ് ആപ്പിൽ കയറി അതിലെയും ബ്ലോക്ക് മാറ്റി . പൊടുന്നനെ വാട്ട്സ് ആപ്പ് കോൾ ട്യൂൺ കേട്ടപ്പോൾ അനു അതിലേക്ക് നോക്കി .

ആൽബി !!

അവളുടെ ഹൃദയം പെരുമ്പറ കൊട്ടി .

അവൾ കോൾ കണക്ട് ചെയ്തു

” ഹലോ … അനൂ ”

”ഹലോ … അനൂ ..കേൾക്കുന്നുണ്ടോ ? അനുവല്ലേ ഇത് ”

” ആ ..ആൽബി .. ” അനു പതറിയ ശബ്ദത്തിൽ വിളിച്ചു

”സോ ..സോറി .. ഞാൻ .. ഊണ് .കഴിച്ചില്ല അല്ലെ .. ഞാനിപ്പോ കൊണ്ടുവരാം .. അര മണിക്കൂർ . ജോബി വിളിച്ചപ്പോഴാ അക്കാര്യം ഓർത്തെ .. സോറി .. ”

” സാരമില്ല … വിശക്കുന്നില്ല ” അനു റിലാക്‌സ് ആയി

കോൾ കട്ട് ആയപ്പോൾ അനു എഴുന്നേറ്റു വീടിന് പുറത്തിറങ്ങി .

ഉച്ചയായെങ്കിലും നേർത്ത തണുപ്പുണ്ട് . മുറ്റത്തൊന്നും അധികം വെയിൽ വീഴുന്നില്ല . ചുറ്റിനും നിൽക്കുന്ന മരങ്ങളുടെ തണൽ ഉള്ളത് കൊണ്ടാകും .

കഴിച്ചിട്ട് ഒന്ന് പുറത്തിറങ്ങിക്കാണാം എല്ലായിടവും . അവൻ ഊണും വാങ്ങി തന്നിട്ട് പോകുമായിരിക്കൂല്ലോ എവിടേലും . തന്റടുത്തിരിക്കില്ലല്ലോ .

ഓഹ് ..താനെന്തേലും സംസാരിച്ചാൽ അല്ലെ അവൻ ഇവിടെയിരിക്കൂ ..എന്താണ് സംസാരിക്കുന്നത് .

അവനെ കാണുമ്പോൾ നാവെല്ലാം നിശ്ചലമാകും . മനസിൽ തെളിയുന്നത് ബോംബയിലെ അവനോടൊത്തുള്ള ഓരോ നിമിഷങ്ങളും …