” കാറിലുണ്ട് … ടയേർഡ് ആയതുകൊണ്ടിറങ്ങുന്നില്ല എന്ന് പറഞ്ഞു . കിട്ടുന്ന ലോഡ്ജിൽ റെസ്റ്റോറന്റ് ഇല്ലേൽ പണിയാകില്ലേ ? അതുകൊണ്ട് ഫുഡ് വല്ലോം വാങ്ങിക്കൊണ്ട് പോകാമെന്ന് കരുതി . എനിക്കധിക സമയമില്ല താനും പുറത്തേക്ക് ബ്രെക്ഫാസ്റ്റിന് കൊണ്ടുപോകാൻ ”’
അപ്പോഴേക്കും പാർസൽ റെഡിയായിരുന്നു
” വാടാ …കൈ കഴുകീട്ട് . അനുവിനെ കാണാം . നിങ്ങളൊത്തിരിയായില്ലേ കണ്ടിട്ട് ”
ജോബി പറഞ്ഞപ്പോൾ ആൽബിയുടെ മുഖം വിടർന്നു .
”ദേ .. ഒരു മിനുട്ട് ഡാ ”’
അങ്ങനെ പറഞ്ഞെങ്കിലും പ്ളേറ്റിലെ ആഹാരം പൂർണമാക്കാതെയാണ് ആൽബി എണീറ്റതെന്ന് ജോബി ശ്രദ്ധിച്ചു .
”’ ഡി … അനൂ .. ഉറങ്ങിപ്പോയെന്ന് തോന്നുന്നു ”
ഹോട്ടലിലെ ബിൽ കൊടുത്തിട്ട് ആര്യവേപ്പും മാവും ഇടതൂർന്ന് തണലേകുന്ന ഹോട്ടൽ പാർക്കിങ്ങിലേക്ക് രണ്ടാളും വന്നപ്പോൾ അനു മയക്കത്തിലായിരുന്നു
”എടി … ഇതാരാണെന്ന് നോക്കിക്കേ ”’
ജോബി കാറിന്റെ ഡോർ തുറന്നിട്ട് സ്വാഭാവികമായെന്നോണം ഭാവ വ്യത്യാസം വരുത്താതെ ആൽബിയെ തിരിഞ്ഞു നോക്കി .
തിളങ്ങുന്ന കണ്ണുകളോടെ അല്പം വായ തുറന്നവൻ അനുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു .
ആ കിടപ്പ് കണ്ടാൽ ആൽബിയെന്നല്ല ആരും നോക്കും . സീറ്റിലേക്ക് ചാഞ്ഞുകിടന്നു മയങ്ങുന്ന അവളുടെ സാരി അല്പം മാറി മുലച്ചാൽ നല്ലോണം വെളിവായിരുന്നു . കൊഴുത്തുപരന്ന വയറിലെ പുക്കിളും ആൽബിയുടെ കണ്ണുകൾക്ക് വിരുന്നായി .
”’ ചേട്ടായീ …..ശ്ശൊ .. അത് ..പിന്നെ …സുഖമല്ലേ … ആൽബി .. എപ്പോ , ഇവിടെന്നാ … വന്നേ … ”
അനു കാറിൽ നിന്ന് ചാടിയിറങ്ങി പരസ്പര ബന്ധമില്ലതെന്നോണം ഒറ്റ ശ്വാസത്തിൽ ചോദിച്ചപ്പോൾ ജോബി അപ്പുറത്തേക്ക് ചെരിഞ്ഞു നിന്ന് അണപൊട്ടിയ ചിരി അവർ കാണാതെ മറയ്ക്കാൻ ശ്രമിച്ചു
”’ ഞാൻ … ഇവിടെ .. വീട് .. ഇവനെ ..കണ്ടപ്പോൾ .. സുഖമാണോ …. ”
ആൽബിയും അതെ അവസ്ഥയിലായിരുന്നു .
രണ്ടുപേരുടെയും പരിഭ്രമവും വെപ്രാളവുമൊക്കെ കണ്ടപ്പോൾ ജോബിക്ക് ചിരിയാണ് വന്നത് .
അവൻ ഫോണിലെന്തോ മെസേജ് അയക്കുന്നപോലെ ഒരല്പം ചരിഞ്ഞു നിന്ന് ഫോണിൽ കുത്തിക്കൊണ്ടവരെ ശ്രദ്ധിച്ചു
എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും പ്രണയിതാക്കളോ അവിവിഹിതമുള്ളവരോ മനസ്സിലൊരിഷ്ടം സൂക്ഷിക്കുന്നവരോ ആരുമായിക്കൊള്ളട്ടെ നേരിൽ കാണുമ്പോൾ അവരുടെ മുഖഭാവങ്ങളിൽ നിന്നോ സംസാരങ്ങളിൽ നിന്നോ ആ ഇഷ്ടം മനസ്സിലാക്കാൻ പറ്റുമെന്നവന് ആ സമയം മനസ്സിലായി .
അനുവിനാണേൽ സാരി നേരെ പിടിച്ചിട്ടു മതിയാകുന്നില്ല . എന്നാൽ വെപ്രാളത്തിനിടക്ക് ആൽബിക്ക് വേണ്ടുന്ന കാഴ്ചകൾ എല്ലാം അവൾ കൊടുക്കുന്നുണ്ട് താനും . സ്ലീവ്ലെസിൽ കാണുന്ന കൊഴുത്ത കൈകളിലേക്കും വയറിലേക്കും അല്പമൊന്ന് ചെരിഞ്ഞു തന്നെ നോക്കുമ്പോൾ കാണുന്ന ബ്ലൗസിൽ പൊതിഞ്ഞ മുലയിലേക്കുമൊക്കെ ആൽബി നോക്കുന്നതും കണ്ണുകൾ പറിച്ചു മാറ്റുന്നതും പരിഭ്രമം മറയ്ക്കാനായി ടിഷ്യൂ പേപ്പർ കൊണ്ട് മുഖം തുടക്കുന്നതുമെല്ലാം ഉള്ളിലൊരു ചെറുചിരിയോടെ ജോബി നോക്കിക്കണ്ടു
” ആഹ് ..എടി … ഞാൻ പാർസൽ വാങ്ങാൻ കേറിയപ്പോഴാ ഇവനെ കണ്ടേ ..അതെന്തായാലും നന്നായി . ഇവനിവിടെയൊരു വില്ലയുണ്ട് .. ഇവനാണേൽ ഫാമിലിയെ കൊണ്ട് വരാതെ തനിച്ചുമാ വന്നേ … നമുക്കവിടെ തങ്ങാല്ലോ … എനിക്ക് ധൈര്യമായി നിന്നെ ആക്കിയിട്ട് മീറ്റിംഗിനും പോകാം ”
ജോബി പറഞ്ഞുതീർത്തപ്പോൾ അനുവിന്റെ മുഖം വിളറി വെളുത്തു
ആൽബിയുടെ മുഖം പ്രകാശപൂരിതമായങ്കിലും അനുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവന്റെ മുഖം ഇരുണ്ടുമൂടി
”അത് ..ഡാ … അത് ചെറിയൊരു വില്ലയാ ..ശെരിക്കും പറഞ്ഞാൽ ഒരു ടെമ്പററി കെട്ടിടം . ആകെയൊരു മുറിയെ ഉള്ളൂ .. വല്ലപ്പോഴുമല്ലേ വരുന്നുള്ളൂ … ”
”ഓഹ് ..അതിനെന്നാ …അതൊക്കെ മതീന്നേ..അവിടാകുമ്പോ ഇവള്‍ക്ക് ബോറടിയും കാണില്ല . എടി അനു …ആ ഹോട്ടലുകാരൻ പറഞ്ഞത് വെച്ച് നോക്കുവാണേൽ ഇവന്റെ വില്ല നിൽക്കുന്നിടം നല്ല ഭംഗിയാണെന്നാ തോന്നുന്നേ … പക്ഷെ അതിനീ മയിരൻ ഒന്ന് ക്ഷണിക്കണ്ടേ അങ്ങോട്ട് … ”
