അനുവിന്റെ ഔട്ടര്‍കോഴ്സ് 3

”എനിക്കുണ്ട് ബോയ്ഫ്രണ്ട് … എന്റെ ചേട്ടായി ”

അനു മുഖം വീർപ്പിച്ചു മുന്നിലേക്ക് നോക്കിയിരുന്നു .

”എടി പെണ്ണെ … പഠിച്ചതിവിടെ അല്ലാത്ത കൊണ്ട് നാട്ടിലെനിക്കൊരു ഫ്രെണ്ടില്ല . ജോലിയും ഇപ്പോൾ ദൂരെയായതുകൊണ്ടു നാട്ടിലോ മറ്റോ ഇറങ്ങാറുമില്ല . നീ പുറത്തായിരുന്നപ്പോൾ വല്ലാത്ത ബോറടിയായിരുന്നു . ആരേലുമൊരാൾ സംസാരിക്കാനും മനസ് പങ്കുവെക്കുവാനും ഉണ്ടായിരുന്നേൽ എന്നാഗ്രഹിച്ചിട്ടുണ്ട് . ” ” ഞാൻ അവിടെ ആയിരുന്നപ്പോഴും നമ്മൾ ഒരു ദിവസമെത്ര തവണ വിളിക്കുമായിരുന്നു , വാട്സാപ്പിലും മറ്റും മെസേജ് … ഒക്കെ .. പിന്നെ ?” അനുവിന്റെ കണ്ണുകൾ പൊടുന്നനെ നനഞ്ഞു .

” നീ അവിടെയാണ് .. നിനക്കൊരു കൂട്ടിനാരുമില്ല , അക്കൂടെ എന്റെ ടെൻഷനുകൾ ജോലി പ്രശ്നങ്ങൾ ഒക്കെ പറയാൻ ..അതുംകൂടി നീ ചിന്തിച്ചു ടെൻഷൻ ആകണ്ടല്ലോ എന്ന് കരുതി .. ”

”എന്നിട്ട് … ഫ്രണ്ടിനെ കിട്ടിയോ ?”

” വിശ്വസിക്കാൻ പറ്റുന്നൊരാളെ കിട്ടണ്ടേ ? ലോകത്തെവിടെയുമുള്ളൊരു പ്രതിഭാസം എന്തെന്ന് വെച്ചാൽ ഓപ്പോസിറ്റ് സെക്സിലുള്ളൊരാളെ ആണ് ആളുകൾ വിശ്വസിക്കുകയും എന്തേലും ഒക്കെ മനസുതുറന്ന് സംസാരിക്കുകയും ചെയ്യൂള്ളൂ , നിർഭാഗ്യവശാൽ എനിക്ക് അങ്ങനൊരു ഫ്രണ്ട് ഇല്ലാരുന്നു . ”

” ഞാൻ … ചേട്ടായീ .. ഞാൻ പിന്നെ ആരാ ?”

അനുവിന്റെ സങ്കടം കൂടി

” ഒരു കാര്യം പറയട്ടെ ..ഏതൊരു ഭാര്യാ ഭർതൃ ബന്ധം പോലെ അല്ലായിരുന്നില്ലേ നമ്മളും . സെക്സിൽ കൂടുതൽ സുഖവും തൃപ്തിയും കെട്ടിത്തുടങ്ങിയത് നീ ജോലി നിർത്തി വന്ന ശേഷമല്ലേ ? അതും നിന്റെ ഈ റിലേഷൻ പറഞ്ഞു കഴിഞ്ഞ് … അതോടുകൂടിയല്ലേ നമ്മളിങ്ങനെ മനസു തുറന്ന് സംസാരിക്കാനും തുടങ്ങിയത് . ?”

”അതെ … ” അനുവും മനസിൽ ചിന്തകളോടെ അത് ശെരിവെച്ചു

” അത്രേ ഉള്ളൂ … എല്ലാം സംസാരിക്കാനൊരാൾ .. പലപ്പോഴും ഒരു ഭാര്യയോടോ ഭർത്താവിനോടോ പറയാൻ പറ്റാത്ത കാര്യം പോലും അങ്ങനൊരു സുഹൃത്തിനോട് പറയാൻ തോന്നും . പറയും … ”

” ചേട്ടായി എന്താ ഈ പറഞ്ഞുവരുന്നേ ?”

” നിന്റെയീ റിലേഷനിൽ എനിക്കൊരു വിഷമവുമില്ല .. ഇല്ലന്ന് മാത്രമല്ല .. സന്തോഷമേ ഉള്ളൂ . പിന്നെ … നിനക്കിഷ്ടമില്ലേൽ നമുക്ക് വൈകിട്ട് മറ്റെവിടെലും റൂം നോക്കാം . നിങ്ങളൊത്തിരി ആയില്ലേ കണ്ടിട്ട് .. മനസു തുറന്ന് ഒന്ന് സംസാരിക്ക് … അവനും നിനക്കുമത് ഒത്തിരി ആശ്വാസം ആകും … മാത്രമല്ല നിന്റെ ഈ കുറ്റബോധവും മാറും ”’

” ചേട്ടായീ …. ”’ അനു വിഷമത്തോടെ അവനെ നോക്കി

അപ്പോഴക്കും ഒരു ചെറുകുന്നിറങ്ങി ആൽബിയുടെ വണ്ടിയൊരു കല്ല് പാകിയ വഴിയിലേക്കിറങ്ങിയിരുന്നു

;” ദേ ..സ്ഥലത്തെത്തി ”

ജോബി പറഞ്ഞതും അനു മുന്നിലേക്ക് നോക്കി .

വൃത്താകൃതിയിൽ വെളുത്ത ഇന്റർലോക്ക് കട്ടകൾ കൊണ്ട് നിർമിച്ച മനോഹരമായ ഒരു ചെറിയ ബിൽഡിങ് . വെളുത്ത കർട്ടനുകൾ അതിന്റെ ഗ്ലാസ് വിൻഡോകളെ മറച്ചിരിക്കുന്നു

അനുവിന് പിന്നെയൊന്നും പറയാനുള്ള സമയം കിട്ടുന്നതിന് മുൻപേ വണ്ടി നിർത്തി ജോബി കാറിൽ നിന്ന് ഇറങ്ങിയിരുന്നു .

ദീർഘ ചതുരാകൃതിയിൽ ഉള്ള മുറ്റത്തിന് നടവഴിയായി കല്ലുകൾ പാകിയിരുന്നു വീടിന് ചുറ്റിനും .മുറ്റത്തിനുള്ളിലും പുറത്തുമെല്ലാം പുല്ല് വെട്ടിനിർത്തിയിരിക്കുന്നു . റോസും ആന്തൂറിയവും മൊസാന്തയുമൊക്കെ വർണ്ണപ്രപഞ്ചം തീർത്തു നിൽക്കുന്നൊരിടം

അനുവിന്റെ മുഖം തെല്ലൊന്ന് വിടർന്നു .

”’ കേറിവാടാ … വാ അനൂ ..”

ആൽബി സ്റ്റീലും ഗ്ലാസും കൊണ്ടുള്ള വാതിൽ തുറന്ന് പറഞ്ഞപ്പോൾ അവർ അകത്തേക്ക് കയറി

ഉള്ളിലേക്ക് കയറിയ അനുവിന്റെ കണ്ണുകൾ വിടർന്നെങ്കിലും പെട്ടന്ന് ബെഡിലേക്ക് കണ്ണ് വന്നപ്പോൾ മുഖമാകെ വിളറി വെളുത്തു .

വെള്ള തീമിലാണ് ഉള്‍വശം . മുൻവശത്തായി ഗ്ലാസ് ജനാലയോട് ചേർന്ന് വെള്ള ലെതർ കുഷ്യൻ ചെയ്ത ഇൻബിൽട്ട് ഇരിപ്പിടത്തിനു മുന്നിലൊരു ചെറിയ ടീപ്പോയി . അത് കഴിഞ്ഞ് കിംഗ് സൈസ് ബെഡ് . അതിൽ ഇമ്പോർട്ടഡ് കിടക്കയും കുഷ്യനുകളും . ബെഡിന് ചുറ്റുമായി ഉള്ള ഒരു വെളുത്ത നെറ്റ് കൊണ്ടുള്ള കർട്ടനാണ് ബെഡും റൂമിലെ മറ്റ് സ്ഥലങ്ങളുമായി മറയ്ക്കുന്നത് . അതാവട്ടെ ഉള്ളിലേക്ക് കയറുന്ന വിരിപ്പ് ബാൻഡ് ചെയ്തിട്ടിരിക്കുന്നു ഇപ്പോൾ . ബെഡിനു വലതു പുറകിലായി ഓപ്പൺ കിച്ചൻ . അതിന് മുന്നിൽ പാതിയുയരത്തിൽ കെട്ടിയിരിക്കുന്ന ഒരു ഭിത്തിയിൽ കിച്ചണിലേക്കും റൂമിലേക്കും പകുത്തു നിൽക്കുന്ന മൊസൈക്ക് പാകിയ സ്ലാബ് ആണ് ഡൈനിങ്ങ് ടേബിൾ . അതിനിരുവശത്തും രണ്ട് ബാർ സ്റ്റൂളുകൾ ഇട്ടിട്ടുണ്ട് . ഓവനോട് കൂടിയ കുക്കിംഗ് സ്‌പേസ് . ചിമ്മിനി , ഫ്രിഡ്ജ് അങ്ങനെ എല്ലാവിധ ഫെസിലിറ്റിയും പത്തുമുന്നൂറ്‌ സ്‌ക്വയർ ഫീറ്റിനുള്ളിൽ മനോഹരമായി സെറ്റ് ചെയ്തിരിക്കുന്നു