അനുവിന്റെ ഔട്ടര്‍കോഴ്സ്

” അത് സാധാരണ ഡ്രെസ്സിൽ അല്ലെടീ ?”

”ഇത് .. പിന്നെയെന്നതാ ഇപ്പോൾ ..അല്ല… എന്താ മോന്റെ ഉദ്ദേശ്യം ?”

” എടി പെണ്ണെ … എത്ര സ്കർട്ടും ഷോർട്സുമൊക്കെയാണ് അലമാരിയിൽ വെച്ചുപൂട്ടിയേക്കുന്നെ ? ഇസ്രായേൽ ആയിരുന്നപ്പോ അവിടെ ഇട്ടിരുന്നത് .. ഇവിടെയെവിടേങ്കിലും പോകുമ്പോ ഇടാൻ പറ്റുവാരുന്നോ?”

”ഈശ്വരാ … ദേ ചേട്ടായീ …ഞാനതൊന്നും ഇടില്ല കേട്ടോ .. പൊക്കോണം അവിടുന്ന് … പോരാത്തേന് എല്ലാം ഇറുക്കമായിക്കാണും .. അല്ല മോനേ … ഞാൻ നാട്ടിൽ വന്ന സമയത്തെല്ലാം ഇടീപ്പിച്ചു കണ്ടതല്ലേ ?”

അനുവിന് നാണവും വെപ്രാളവുമെല്ലാം ശബ്ദത്തിൽ കടന്നു വന്നു

”അതൊക്കെ നമ്മുടെ റൂമിലല്ലെ പെണ്ണെ … ഇതിപ്പോ നമ്മളെയാരും അറിയത്തില്ലാത്ത ഒരു സ്ഥലത്ത് … ”

” ഓഹോ ..മോന്റെ ഫാന്റസി എല്ലാം ഇറങ്ങുവാണല്ലോ ..ദേ ..എന്നെക്കൊണ്ടൊന്നും വയ്യ അതൊക്കെയിട്ടോണ്ടു പോകാൻ .. ഊട്ടിയാ ..അല്ലാണ്ട് ആഫ്രിക്കൻ കൺട്രീസ് ഒന്നുമല്ല ..മലയാളികൾ ഇഷ്ടം പോലെ കാണും . ”

”അതൊന്നുമില്ല … പ്രോപ്പർ ഊട്ടിയല്ലലോ … പിന്നെ അറിയാൻ മേലാത്ത മലയാളികൾ ആണേലും കുഴപ്പമില്ല . തെണ്ടികൾ ആസ്വദിച്ചാൽ ഒരു കുഴപ്പോമില്ല …മയിരന്മാർക്ക് പൂശണം .. പൂശിയാൽ മാത്രം പോരാ … ”

” ഒഹ് ..അപ്പൊ സാറിന് പൂശണ്ട .. അത്രേം സമാധാനം … ഇനി അതുമുണ്ടോ ഫാന്റസിയുടെ കൂട്ടത്തിലെന്നു ഞാന്‍ പേടിച്ചു ”

അനു അവന്റെ തുടയില്‍ നഖമാഴ്ത്തി

”അല്ല … നിനക്ക് താല്പര്യമുണ്ടെല്‍ എനിക്ക് കുഴപ്പമില്ല കേട്ടോ ”’ ജോബി അവളെ നോക്കി കണ്ണിറുക്കി

”ദെ ..ചേട്ടായീ ..ഞാന്‍ പറഞ്ഞിട്ടുണ്ട് കേട്ടോ .. ഇങ്ങനാണേല്‍ ഞാന്‍ വരുന്നില്ല ” അവള്‍ മുഖം കനപ്പിച്ചു റോഡിലേക്ക് കണ്ണും നട്ടിരുന്നു .

രണ്ടാളും അല്‍പ സമയത്തേക്ക് ഒന്നും മിണ്ടിയില്ല .

”എന്റെ അനൂ … ഒരുപാട് കാലം കൂടിയൊരു ട്രിപ്പ് പോകുന്നതാണ് . നീയത്‌ മുഖം വീര്‍പ്പിച്ച് കുളമാക്കല്ലേ ..”

ജോബി അവളുടെ കൈത്തണ്ടയില്‍ തഴുകിക്കൊണ്ട് പറഞ്ഞു

”എന്നുവെച്ച് … കണ്ട പാണ്ടികളുടെ മുന്നില്‍ കിടന്നുകൊടുക്കണോന്നാണോ പറയുന്നേ ? ..ചേട്ടായീ ഞാന്‍ പറഞ്ഞിട്ടുണ്ട് … അന്നൊരു തെറ്റ് പറ്റി ..അത് ഞാന്‍ ചേട്ടായിയോട് പറഞ്ഞിട്ടുമുണ്ട് . എന്നുവെച്ച് ഇനിയുമങ്ങനെ നടക്കണമെന്നാണോ? ഇപ്പഴുമതോര്‍ത്തു ഉരുകുന്നുണ്ട് ഞാന്‍ ” അനുവിന്റെ കണ്ണുകള്‍ നിറഞ്ഞു

” തെറ്റാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ ? ഇല്ലല്ലോ … നമ്മള്‍ മലയാളികള്‍ക്ക് ആണിങ്ങനത്തെ ചിന്താഗതി . ഒടുക്കത്തെ സദാചാരവും ഇരുട്ടായാല്‍ ചെറ്റപൊക്കലും … ഇന്‍സ്റ്റ യൂട്യൂബ് റീലുകള്‍ കണ്ടിട്ടുണ്ടോ ? അതിലെ മലയാളികളുടെ കമന്റുകള്‍ … കാണുന്നതുകൊണ്ട് കുഴപ്പമില്ല … ഒടുക്കത്തെ സാധാചാര കമന്റുകള്‍ .. കൊടുക്കുന്നുണ്ടോ എന്നൊക്കെയുള്ളതും തെറി കൂട്ടിയതുമായ കമന്റുകള്‍ …വിദേശങ്ങളിലെ…. വേണ്ട …. കേരളത്തില്‍ ഒഴികെ ഇന്ത്യയിലെ മിക്ക മെട്രോ പോളീഷ്യന്‍ സിറ്റികളിലെയും പെണ്‍കുട്ടികള്‍ സാധാരണ ഇടുന്ന ഡ്രെസ് ഇട്ടാല്‍ പോലും അത് മലയാളി ആണേല്‍ മറ്റേടത്തെ സദാചാരമാണ് ഈ നാറികള്‍ പറയുന്നത് .”

അനുവൊന്നും മിണ്ടിയില്ല .

ശെരിയാണ് .. ഇക്കാര്യം ചോല്ലിയിതേവരെ മനസ് നോവിച്ചിട്ടില്ല . കളിക്കുമ്പോഴും മറ്റും പറയാറുണ്ട് , അത് കളിയുടെ ഊർജ്ജം കൂട്ടുന്നതേയുള്ളൂ . ഒരിക്കൽ കളിയായി പറഞ്ഞിട്ടുണ്ട് , ഞാനും ആൽബിയും കൂടെ നിന്നെ ഒരുമിച്ചു കളിക്കുമെന്ന് . അത് കേട്ടതേ തനിക്ക് പോയി . ഒരിക്കലും നടക്കില്ലാത്ത കാര്യം ആണേലും അങ്ങനെയൊരു സാഹചര്യമാലോചിച്ചപ്പോൾ പിടിച്ചുനിൽക്കിനായില്ല .

” രണ്ടു വ്യക്തികൾക്ക് ഇഷ്ടമുണ്ടെങ്കിൽ ശരീരം പങ്കിടാം , അതിലൊരു തെറ്റുമില്ല .വിവാഹിതർ ആണെങ്കിൽ അവരുടെ കുടുംബബന്ധം തകരരുതെന്ന് മാത്രം . ഒന്നിനെ ഒഴിവാക്കി മറ്റൊന്ന് തേടി പോയാൽ രണ്ട് കൂട്ടരുടെയും ജീവിതം നടുത്തെരുവിലാകും . അതല്ലാതെ പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിൽ സെക്സ് ചെയ്താൽ ആർക്കെന്താണ് കുഴപ്പം ? കോടതിവരെ അതിന് അനുവാദം നൽകിയിട്ടുണ്ട് . പല വിദേശനാടുകളിലും അതൊക്കെ സർവ്വ സാധാരണമല്ലേ ?”’

”’അതൊക്കെ ശെരിയാ … പക്ഷെ ചേട്ടായി മറ്റാരുടെയേലും അടുത്ത് പോയിട്ടില്ലല്ലോ … അതെന്താ … എന്നോടിതുവരെ പറഞ്ഞിട്ടില്ല അങ്ങനെയൊരാഗ്രഹം ” അനു നിരത്തിലേക്ക് തന്നെ കണ്ണ് നട്ടു പറഞ്ഞു

”ആരുപറഞ്ഞു ?”

”ഏഹ് !! പോയിട്ടുണ്ടോ …എന്നോട് പറഞ്ഞിട്ടില്ലല്ലോ ..ഞാൻ എല്ലാം പറഞ്ഞിട്ടില്ലേ ..ഞാൻ വഴക്ക് കൂടൂന്ന് കരുതിയാണോ ? എന്റെ തെറ്റ് ക്ഷമിച്ച ചേട്ടായിയോട് ഞാൻ വഴക്കുണ്ടാക്കുന്നു കരുതിയോ ?”

അനു പെട്ടന്ന് തിരിഞ്ഞവന്റെ ചുമലിൽ പിടിച്ചുകൊണ്ടു ചോദിച്ചു .

”’ ഹഹഹ …ആരുപറഞ്ഞു ആഗ്രഹമില്ലന്ന് .. തോക്കിൽ കേറി വെടിവെച്ചതല്ലേ പെണ്ണെ നീ …എനിക്ക് ആഗ്രഹമുണ്ട് . പക്ഷെ അങ്ങനെയൊരാളെ കണ്ടെത്താൻ ആയിട്ടില്ല . കിട്ടിയാൽ ഞാൻ കളിക്കും … നിന്നോട് പറഞ്ഞിട്ടേ ഉള്ളൂ താനും ”

”അതെന്നാ … ചേട്ടായിക്ക് എങ്ങനെയുള്ള ആളെയാ ഇഷ്ടം ..എനിക്കെന്തെലും കുറവുകളുണ്ടോ ? മൊലയുടെ വലിപ്പം … കുണ്ടി … മുടി ..അല്ലെങ്കിൽ വേറെന്തെലും ” അനുവിന്റെ മുഖം തെല്ലു വാടിയിരുന്നു

”അങ്ങനെ ആണോ ഞാൻ പറഞ്ഞെ … എടി പൊട്ടി … നല്ല സേഫ് ആയാണെങ്കിൽ പുറത്തൊരു കളി ആഗ്രഹിക്കാത്ത ആരാണ് ഉള്ളത് . അതിപ്പോ ദേവസുന്ദരി ആണ് ഭാര്യയെങ്കിലും ആരുമറിയാതെ കിട്ടിയാലോന്ന് രുചിച്ചു നോക്കും … നീ പറഞ്ഞിട്ടില്ലേ ..നമ്മുടെ സെക്‌സ് നല്ലപോലെ തന്നെ ആസ്വദിക്കുന്നുണ്ട് എന്ന് …എന്നിട്ട് ആൽബിയുമായി കളിച്ചതോ ? അത് സേഫ് ആണെന്ന് നിനക്കുത്തമ ബോധ്യം ഉള്ളത് കൊണ്ടല്ലേ ..ഞാൻ പറഞ്ഞില്ലേ … ഞാൻ അങ്ങനെയൊരാളെ കണ്ടിട്ടില്ല . കാണുമ്പോൾ ഉറപ്പായും കളിക്കും . കളി കഴിഞ്ഞു നമുക്കൊരു ബാധ്യത ആവില്ലങ്കിൽ .. നീ നോക്ക് …ആൽബി ആയി നീ പിന്നെ കോൺടാക്ട് ഇല്ല … അവൻ നിന്നോടുമില്ല . എനിക്ക് കിട്ടുന്നത് വല്ല വയ്യാവേലിയും ആണേൽ ?”

അനു ചിന്താമഗ്നനായി പുറത്തേക്ക് നോക്കിയിരുന്നു .

ശെരിയാണ് … ഇങ്ങനെയൊരു സംസാരമോ മറ്റും തങ്ങളുടെ ജീവിതത്തിൽ കല്ലുകടിയായിട്ടില്ല . ചേട്ടായിക്ക് താൻ മോഡേൺ ഡ്രെസ് ഇടുന്നതിഷ്ടമാണ് . പക്ഷെ ഈ നാട്ടിൻപുറത്തൊക്കെ എങ്ങനെയിടാൻ ആണ് . ലെഗ്ഗിൻസ് ഇട്ടാൽ പോരും സദാചാരക്കാരുടെ നോട്ടവും മുറുമുറുക്കലും അസഹനീയമാണ് . പണ്ട് കല്യാണം കഴിഞ്ഞ നാളുകളിലൊന്നും ഇങ്ങനെയുള്ള സംസാരമോ ആഗ്രഹങ്ങളോ ഇല്ലായിരുന്നു . ഇസ്രായേലിൽ ചെന്ന് ആദ്യ വർഷങ്ങളിൽ ചുരിദാറും പാന്റ്സുമൊക്കെ ആയിരുന്നു വേഷം . പിന്നീട് ആരേലും തരുന്നതും അവിടെ സർവ്വസാധാരണമായി വാങ്ങാൻ കിട്ടുന്ന സ്കർട്ടും ഷോർട്സുമൊക്കെ ആയി വേഷം . വീട്ടിൽ അല്ലെ ആരുകാണാൻ . അകെ ഉള്ളത് നോക്കുന്ന അമ്മച്ചിയും . മക്കളൊക്കെ വന്നാലും അവിടെ അങ്ങനത്തെ വേഷങ്ങൾ പൊതുവായതിനാൽ ഒരു ദുഷിച്ച നോട്ടം പോലുമില്ല താനും . അതൊക്കെയിടുന്ന സമയത്ത് ചേട്ടായിയെ വീഡിയോ കോളിൽ വിളിക്കുമ്പോൾ നാണമായിരുന്നു . എങ്ങനെ എടുക്കുമെന്നോർത്ത് . കാര്യം ബിൻസിയുടെ നിർബന്ധത്താൽ ബോംബെയിൽ വെച്ച് ഷോർട്സും സ്കിൻഫിറ്റ് ഡ്രെസ്സുമൊക്കെ ഇടാൻ തുടങ്ങിയിരുന്നേലും അതൊക്കെ ആൽബി മാത്രമേ കണ്ടിട്ടുള്ളു . അവനും താൻ അതുപോലത്തെ മോഡേൺ ഡ്രെസ് ഇടുന്നതായിരുന്നു ഇഷ്ടം .