അനുവിന്റെ ഔട്ടര്‍കോഴ്സ് 3

ജോബി പറഞ്ഞപ്പോൾ ആൽബി നിസ്സഹായതയോടെ അനുവിനെ നോക്കി .

അതെ അവസ്ഥയിൽ തന്നെയായിരുന്നു അനുവും. അവൾ വേണ്ടെന്നുള്ള ഭാവത്തിൽ ദയനീയമായി ജോബിയെ നോക്കി .

” അത് ..അല്ലളിയാ … സൗകര്യക്കുറവ് .. അത് കൊണ്ടാ … അല്ലാതെ … ഞാനിവിടെ വേറെയൊരു നല്ല കോട്ടേജ് റെഡിയാക്കിത്തരാം . ” ആൽബി അനുവിന്റെ രക്ഷക്കെത്തി .

” ഓ ..അപ്പൊ നമ്മളെയൊന്നും നിന്റെ കൊട്ടാരത്തിൽ കേറ്റില്ലന്ന് … ഒക്കേടാ … ഓക്കേ … എടി വാടീ അനൂ ..അവനാകെ മാറിപ്പോയി .. വല്യ പുള്ളിയായി വിദേശത്തൊക്കെ പോയി വന്നപ്പോ ”’

ജോബി അനുവിന്റെ നേർക്ക് തിരിഞ്ഞു പറഞ്ഞപ്പോൾ ആൽബിയാകെ വിഷമത്തിലായി .

അനുവാണേൽ എല്ലാം അറിഞ്ഞിട്ടും ജോബിച്ചൻ ഇതെന്താ ഇങ്ങനെ പറയുന്നതെന്നുള്ള ചിന്തയിലായിരുന്നു .

പൊടുന്നനെ തലേന്ന് ഹോട്ടൽ പാർക്കിങ്ങിൽ വെച്ച് കണ്ട കളിയും , തങ്ങളുടെ സെക്‌സിനിടെ ആൽബിയുടെ പേര് മിക്കവാറും ഉയർന്നുവരാറുള്ളതുമോർത്തപ്പോൾ അനുവിന്റെ പെരുവിരലിൽ നിന്നൊരു തീപ്പൊരി മേലേക്കുരുണ്ടുകയറി .

ദൈവമേ … ജോബിച്ചൻ ഇതെന്തിനുള്ള പുറപ്പാടാ!!

പേടിയും തരിപ്പും ഒരേപോലെ അവളെ പിടികൂടി അനു നിന്ന് വിറക്കാൻ തുടങ്ങി , അവൾ അവരത് മനസിലാക്കരുതെന്നോർത്ത് കാറിലേക്ക് ചാരിനിന്നു

”അളിയാ ..അതല്ലടാ … നിങ്ങള് രണ്ടുപേരും മാത്രമല്ലെ ഉള്ളൂ … വല്ലപ്പോഴുമല്ലേ ഉള്ളൂ … അതിനിടക്ക് ഞാൻ … അതുകൊണ്ടാ ..അല്ലാതെ ”

ആൽബി ജോബിയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു

” ഓഹ് ..അതിലൊക്കെ എന്തോന്ന് .. നീയേതുസമയോം അതിനകത്തു കുത്തിയിരിക്കുവോന്നും അല്ലല്ലോ .. ഞാൻ വരുമ്പോ വൈകുന്നേരമാകും ..അന്നേരം ഒരു പത്തുമിനിറ്റ് പുറത്തൊന്ന് പോയി തന്നാൽ മതി ..അല്ലെടീ അനൂ ..”

ജോബി അനുവിന്റെ നേരെ തിരിഞ്ഞു പറഞ്ഞപ്പോൾ അനുവാകെ വിളറി .ഒരുനിനിമിഷം കഴിഞ്ഞ് വെളുത്ത മുഖത്തേക്ക് രക്തമിരച്ചുകയറി തുടുത്തു .അവൾ ആൽബിയെ നോക്കാനാവാതെ അപ്പുറത്തേക്ക് തല ചെരിച്ചു

” എടാ ..വാടാ …എന്തായാലും ഇന്ന് പകൽ നിന്റെ വില്ലയിലാ . ഇനിയീ സമയമില്ലാ സമയത്ത് ഓടിപ്പിടഞ്ഞു താമസം നോക്കണ്ടല്ലോ . ഇനി തീരെ സൗകര്യക്കുറവ് ആണേൽ നമുക്ക് മീറ്റിംഗ് കഴിഞ്ഞു വൈകുന്നേരം വന്നിട്ട് വേറെ നോക്കാം ”

ജോബി പറഞ്ഞപ്പോൾ അനുവിന് തെല്ലാശ്വാസം തോന്നി . ആൽബിയുടെ മുഖവും അത് ശെരിവെക്കുന്ന പോലായിരുന്നു .

” ചേട്ടായീ ..എനിക്ക് പറ്റില്ല .. എനിക്ക് പറ്റില്ലാന്ന് പറഞ്ഞാൽ പറ്റില്ല . ..നമുക്ക് വേറെ വല്ല സ്ഥലവും നോക്കാം ..പ്ലീസ് ”

കാറിൽ കയറിയ ഉടനെ അനു ജോബിയുടെ കയ്യിൽ ഇരുകൈകളും പിടിച്ചുകൊണ്ടു ദയനീയമായി പറഞ്ഞു . ജോബി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ആൽബിയുടെ കാറിന് പിന്നാലെ മെയിൻ റോഡിലേക്കിറങ്ങി

”എന്നെക്കൊണ്ട് വയ്യ ..എന്നെ തിരിച്ചു കൊണ്ട് വിട്ടേക്ക് ..ഇല്ലേൽ ഞാൻ ബസില് പൊക്കോളാം ”

അനു ദേഷ്യത്തിലും സങ്കടത്തിലും പറഞ്ഞുകൊണ്ട് അവനെതിരെ തിരിഞ്ഞിരുന്നു

” നിനക്കിഷ്ടമില്ലേല്‍ വൈകുന്നേരം ഞാന്‍ വന്നിട്ട് വേറെ താമസസ്ഥലം നോക്കാം . ഇപ്പൊ പറഞ്ഞ സ്ഥിതിക്ക് പോയില്ലേല്‍ അവനും വിഷമമാകില്ലേ … ”

” വൈകിട്ടോ … അതുവരെ ഞാന്‍ അവിടെ തനിച്ച് … ”

അനു ദയനീയമായി അവനെ നോക്കി .

” അതിനെന്നാ … നീയവനെ അറിയാത്തതൊന്നുമല്ലലോ ”’

അനു അത് കേട്ട് ക്രൂദ്ധയായി അവനെ നോക്കി

” ചേട്ടായിക്കറിയാവുന്നതല്ലേ എല്ലാം … പറഞ്ഞത് എന്റെ തെറ്റ് .. ഒരു തെറ്റ് പറ്റിപ്പോയി . അതിലെന്ത് മാത്രം വിഷമിക്കുന്നുണ്ടെന്നറിയാമോ ഞാൻ . നിങ്ങടെ ചിരി കാണുമ്പോഴെല്ലാം എന്റെ ഉള്ളിൽ നീറ്റലാ ”

”എന്തിന് ? എന്തിനാ പെണ്ണെ … ഞാനെത്ര പ്രാവശ്യം പറഞ്ഞു അതൊരു തെറ്റ് അല്ലെന്ന് . ആ ഒരു സംഭവം നടന്നിട്ടിന്നേ വരെ നിങ്ങള് തമ്മിൽ പിന്നൊരു കോണ്ടാക്റ്റും ഉണ്ടായിട്ടില്ല . നിന്റെ ഈ റിലേഷൻ കൊണ്ട് ഞാനൊരിക്കലും വിഷമിക്കേണ്ടി വന്നിട്ടില്ല , എന്റേം പിള്ളേരുടേം കാര്യം നീ ഭംഗിയായി നോക്കുന്നുണ്ട് . അതിലുമേറെ നന്നായി കുടുംബവും നോക്കുന്നുണ്ട് . ഇത് എല്ലാം മറന്നിട്ട് മറ്റൊരു റിലേഷനിൽ ഏർപ്പെടുമ്പോഴാണ് , ആ ഒരു റിലേഷൻ കൊണ്ട് കുടുംബ ബന്ധങ്ങൾ ശിഥിലമാകുമ്പോഴാണ് ആ റിലേഷൻ ഒരു തെറ്റ് ആകുന്നത് . വിദേശ നാടുകളിൽ ഇഷ്ടമുള്ളവരുടെ കൂടെ സെക്‌സ് ചെയ്യുന്നത് ഒരു അവകാശമാണ് , ഇവിടെയും നിയമവിധേയാക്കിയ വാർത്ത നീ കണ്ടില്ലേ ? പുറത്തൊക്കെ പതിനെട്ടു കഴിഞ്ഞാൽ ഒരു ബോയ്‌ഫ്രണ്ടോ ഗേൾ ഫ്രണ്ടോ ഇല്ലങ്കിൽ അതൊരു കുറച്ചിലാണ് ”