”എടി … വർഷത്തിലൊന്നു ലീവിന് വരുമ്പോ ആക്രാന്തം മൂത്ത് ചെയ്തിരുന്ന സെക്‌സ് ആസ്വദിച്ചെന്നാണോ ..അതോ .. ഇസ്രായേലിൽ നിന്ന് നിർത്തിവന്ന ശേഷം ഉണ്ടായ കളികൾ ആണോ ?
”അതിപ്പോ ….. ഹ്മ്മ്മ് …. ജോലിനിർത്തി വന്ന ശേഷം ആണ് നമ്മൾ രണ്ടാളും എന്ജോയ് ചെയ്തത് … അല്ലെ ?’
അനു അവനു നേരെ നോക്കി .
”യെസ് .. കൃത്യമായി പറഞ്ഞാൽ ആൽബിയുമായുള്ള റിലേഷൻ ഷിപ്പ് നീ എന്നോട് പറഞ്ഞതുകഴിഞ്ഞ് … ശെരിയല്ലേ ?”
അനു ഒന്നാലോചിക്കുന്ന പോലെയിരുന്നു . അവളുടെ മുഖം പലവിധ വികാരങ്ങളാൽ സമ്മിശ്രമായിരുന്നു
”അതേ ചേട്ടായീ … ”
” അതിന് മുൻപ് നമ്മൾ സെക്‌സിൽ പലരേം പറയുവാൻ തുടങ്ങിയിരുന്നു … എന്നാലും മനസിലൊരു ചളിപ്പോ മടിയോ ഒക്കെയുണ്ടായിരുന്നു … അല്ലെ ? പക്ഷെ നിന്റെ റിലേഷൻ ഷിപ്പ് … വേണ്ട …നമ്മള് തന്നെയല്ലേ ഉള്ളൂ ..ഔപചാരികതയൊന്നും വേണ്ട ..തനിച്ചുള്ളപ്പോ നമ്മൾ എന്തും പറയുന്ന രീതിയിൽ എത്തിയതല്ലേ …. ആൽബിയുമായുള്ള നിന്റെ കളികൾ പറഞ്ഞു കഴിഞ്ഞാണ് നമ്മൾ ശെരിക്കും കളി ആസ്വദിക്കാൻ തുടങ്ങിയത് … എന്തിന് .. ചേട്ടായീ എന്നുള്ള ഈ വിളി അല്ലാതെ നീ മറ്റൊന്നുമെന്നെ വിളിച്ചിട്ടില്ല .. പക്ഷെ .. ഇപ്പൊ നീ അല്പം മുൻപ് എന്നെ വിളിച്ച പട്ടി തെണ്ടി ചെറ്റ എന്നുവേണ്ട എല്ലാം പറയുന്ന ഒരു ബന്ധത്തിലേക്ക് എത്തി ചേർന്നത് അതിനു ശേഷമല്ലേ … ഒരു ഭാര്യാ ഭർതൃ ബന്ധത്തേക്കാൾ ഉപരി ഏറ്റവും നല്ലൊരു ചങ്ങാതി ആയതും അതിന് ശേഷമല്ലേ … മറ്റൊരാളെ കുറിച്ച് അല്പസ്വല്പം എരിവ് കലർത്തി പറയാൻ തുടങ്ങീതും ഒന്നുമൊളിക്കാതെ മനസിലുള്ളതെല്ലാം തുറന്ന് പറയാൻ തുടങ്ങീതും അത് കഴിഞ്ഞല്ലേ ?”
അവൻ പറഞ്ഞു കഴിഞ്ഞിട്ടും അനു കുറച്ചുസമയം ഒന്നും മിണ്ടാതിരുന്നു
”ശെരിയാ അല്ലെ …. പണ്ടൊക്കെ എന്ത് വിചാരിക്കും , എന്ത് കരുതുമെന്നൊക്കെ വിചാരിച്ചു ഒന്നും പറയാറില്ലായിരുന്നു ..സെക്സ് എന്നല്ല … അല്പം വഴക്ക് കേൾക്കുമെന്നുറപ്പുള്ളതോ ഒന്നും . ഇപ്പൊ ചേട്ടായിയാണ് എന്റെ ഏറ്റവും നല്ല സുഹൃത്തും …എന്റെ എല്ലാം ചേട്ടായിയാ … ഇപ്പോഴെന്നെ ഈ ലോകത്ത് ഏറ്റവും മനസ്സിലാക്കിയിട്ടുള്ളതും മനസ്സിലാക്കുന്നതും ചേട്ടായിയാ ”’
അനു ജോബിയുടെ ഗിയറിൽ ഇരുന്ന കയ്യിൽ മുറുകെ പിടിച്ചു .
” ഞാന്‍ ഓര്‍ത്തിട്ടുണ്ട് .. ഇതൊക്കെ ഞാന്‍ പറഞ്ഞിട്ടും ചേട്ടായി എന്നെ സ്നേഹിക്കുന്നുണ്ടല്ലോ എന്ന് . ചെലപ്പോ പേടിയാകും .. മനസ്സില്‍ വല്ലോം കരുതിയിട്ടുണ്ടോ ? എന്നെ ഇട്ടേച്ചും പോകുമോ എന്നൊക്കെ ”
” എന്റെ പൊട്ടിപ്പെണ്ണെ , അങ്ങനെ ആയിരുന്നേൽ എന്നേ ആകാമായിരുന്നു . നീയൊന്നാലോചിച്ചു നോക്കിക്കേ .. നമ്മൾ തമ്മിലിങ്ങനെയൊരു കളിതമാശ ബന്ധം വന്നതിൽ പിന്നെ എന്ത് രസമാണെന്ന് . ഒരിക്കൽ പോലും ടെൻഷൻ അടിച്ചോ വിഷമിച്ചോ ഇരുന്നിട്ടില്ല … പരസ്പരം എല്ലാം തുറന്നുപറഞ്ഞിങ്ങനെ താങ്ങായി തണലായി .. എനിക്ക് പണ്ടത്തേക്കാൾ ഇഷ്ടം അത് കഴിഞ്ഞാണ് നിന്നോട് തോന്നിയിട്ടുള്ളത് …ഒരുപക്ഷെ നമ്മുടെ കാലത്തൊക്കെ സ്‌കൂളിൽ ഇങ്ങനൊരു ഓപ്പോസിറ്റ് സെക്സിൽ പെട്ട ആരും ഫ്രണ്ട്സ് ഇല്ലാത്തതുകൊണ്ടാകും … ഇപ്പഴത്തെ ന്യൂ ജെൻ പിള്ളേരെ കണ്ടിട്ടില്ലേ … യോയോ ടൈപ്പ് ..അവര് ആണും പെണ്ണുമെന്നുള്ള ഒരു വേർതിരിവുമില്ലാതെ എന്തവേണേലും പറയും ..നമ്മൾ അങ്ങനെ ആയിരുന്നോ ?”’
”ശെരിയാ … പെണ്ണുങ്ങൾ നല്ല ഫ്രെണ്ട്സ് ആണേലും ചിലപ്പോ മറ്റുള്ളോരോട് പറയും. . ആണുങ്ങൾ എങ്ങനെയാണെന്ന് അറിയില്ല … ”
” ഹോസ്റ്റലിൽ നിന്ന് പഠിച്ചത് കൊണ്ട് എനിക്ക് നാട്ടിലത്ര അടുത്ത സുഹൃദ്ബന്ധങ്ങളില്ല … പിന്നെ ജോലിയും കൂടെ ആയപ്പോ പൂർത്തിയായി . കല്യാണം കഴിഞ്ഞിട്ടും ഒരു ഓർഡിനറി ഭാര്യാ -ഭർതൃ ബന്ധം … ശെരിക്കും ഇപ്പോഴാണ് ഞാൻ എന്ജോയ് ചെയ്യുന്നത് .. നല്ലൊരു ഫ്രെണ്ടിനേം കിട്ടിയത് ”’
ജോബി ഇടം കൈ കൊണ്ടവളെ ചേർത്തുപിടിച്ചു .
കാർ വീടിനോട് അടുത്തുകൊണ്ടിരിക്കുന്നു
” അപ്പോഴെങ്ങനാ നമ്മള് പോകുവല്ലേ ?”
”ഏഹ് …ചേട്ടായി ശെരിക്കും പറഞ്ഞതാണോ ?” അനു വിശ്വാസം വരാതെ അവനെ നോക്കി
