അരളിപ്പൂന്തേൻ – 6

: ഏട്ടോ.. ഇവിടൊന്നും ഇല്ലേ

: വൈകിയാണല്ലോ ബുദ്ധിയുദിച്ചത് എന്നോർത്ത് നിന്നുപോയതാ…

: ഹേയ്.. ഇപ്പോഴല്ലേ സംഭവം ത്രില്ലായത്… ഈ ക്യാമ്പസിൽ ഇതുവരെ, ഇങ്ങനൊരു പ്രണയം ഉണ്ടായിട്ടുണ്ടാവില്ല…

: അത് സത്യം… അതൊക്കെ പോട്ടെ, എനിക്ക് ഒരു കാര്യം പറയാനുണ്ട്

: ഉം.. പറ

: ലെച്ചു നിന്നോട് എല്ലാം പറഞ്ഞിട്ടും… നീ..

: മതി.. ഇനി ഈ കാര്യം മിണ്ടിപ്പോകരുത്, കേട്ടല്ലോ. എനിക്ക് ഈ കള്ളനെ ജീവനാണ്. അത്രേ എനിക്കറിയൂ. ബാക്കിയൊന്നും എനിക്ക് അറിയോം വേണ്ട..

: സോറി തുഷാരെ..

: അയ്യേ… ഇനി ഈ വാക്ക് മിണ്ടിപ്പോകരുത്. നമുക്കിടയിൽ എന്തിനാ താങ്ക്‌സും സോറിയും ഒക്കെ.

: ഇനി പറയില്ല പോരെ…

: ഏട്ടാ… പണ്ടത്തെ ശ്രീലാൽ എന്താണെന്ന് എനിക്കൊരു പ്രശ്നമേ അല്ല പക്ഷെ കല്യാണം കഴിഞ്ഞാൽ ഏട്ടൻ എന്റേത് മാത്രമാവണം. അയ്യോ ഇത് ഉത്തരവൊന്നും അല്ല കേട്ടോ.. ഞാൻ എന്റെ ആഗ്രഹം പറഞ്ഞതാ. ഏട്ടൻ ഇഷ്ടമുള്ളപോലെ ജീവിച്ചോ പക്ഷെ മറ്റൊരാളുടെ വായിൽ നിന്നും ഞാൻ എന്റെ ഏട്ടനെക്കുറിച്ച് കേൾക്കാൻ ഇടവരരുത് എന്നേ ആഗ്രഹമുള്ളു.

: അപ്പൊ കല്യാണം കഴിഞ്ഞാൽ നീ എന്നെ മണിച്ചിത്രത്താഴിട്ട് പൂട്ടും അല്ലേ….

: രഹസ്യമായിട്ട് എന്തുവേണേലും കാണിച്ചോ… ഞാൻ അറിഞ്ഞാലല്ലേ കുഴപ്പമുള്ളൂ…

അറിഞ്ഞാൽ ഞാൻ ചിലപ്പോ തകർന്നുപോകും ഏട്ടാ.. അതോണ്ടാ. അല്ലാതെ ഏട്ടനോട് ദേഷ്യമുണ്ടായിട്ടല്ല…

: എന്റെ കുറുമ്പി ഇനി ഒരിക്കലും തകരേണ്ടിവരില്ല…. ഈ വാക്കാണ് എന്റെ ഉറപ്പ്. ബാക്കിയൊക്കെ ഞാൻ എന്റെ പെണ്ണിനുവേണ്ടി ജീവിച്ചു കാണിക്കും.

: അല്ലേലും ഏട്ടൻ പൊളിയാ…

ഞാൻ പറഞ്ഞെന്നു കരുതി ചേച്ചിയെ പിണക്കണ്ട കേട്ടോ…. (കണ്ണടച്ചുപിടിച്ച് ചിരിച്ചുകൊണ്ടുള്ള അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്..)

: ഡീ കാന്താരീ…
: എന്തോ…

: നീ പറഞ്ഞത് ശരിയാ. ലെച്ചുവിനെ അങ്ങനെ പെട്ടെന്നൊന്നും ഉപേക്ഷിക്കാൻ പറ്റില്ല. തെറ്റാണെന്ന് മനസ് പലവട്ടം പറഞ്ഞെങ്കിലും ശരീരം അത് കേട്ടില്ല. പക്ഷെ എന്റെ ലെച്ചു സൂപ്പറാ. ആർക്കും ഒരു വിഷമവും ഇല്ലാതെ അവൾ കാര്യങ്ങൾ ഡീൽ ചെയ്യും. അതാണ് എന്റെ ചേച്ചിപ്പെണ്ണ്.

: അതൊക്കെ വിട് ഏട്ടാ… എല്ലാം ശരിയാവും.

: നമുക്ക് കഴിക്കണ്ടേ… ക്യാന്റീനിൽ പോയാലോ

: ഇവിടിരിക്കാം…

: എന്ന നീ ഇരിക്ക്, ഞാൻ പോയി വാങ്ങിയിട്ട് വരാം

: ഏട്ടൻ എവിടേം പോണ്ട.. ഞാൻ ഇപ്പൊ വരാം.

എന്നെപ്പിടിച്ച് വാകമരത്തറയിലിരുത്തി തുഷാര നടന്നു നീങ്ങി. ഇനി അവൾ പോയി പാർസൽ വാങ്ങാൻ ആയിരിക്കുമോ. അധികം വൈകാതെ കയ്യിൽ ഒരു പൊതിയുമായി തുഷാര തിരിച്ചെത്തി. വീട്ടിൽ നിന്നും ഇന്ദിരാമ്മ പ്രത്യേകം കൊടുത്തുവിട്ട പൊതിച്ചോറുമായിട്ടാണ് പെണ്ണിന്റെ വരവ്. എന്റെ സാറേ.. വാഴയിലപ്പൊതി നിവർത്തിയതും മൂക്കിലേക്ക് അടിച്ച ആ മണം മതിയല്ലോ വയറ് നിറയാൻ. കുത്തരി ചോറും, ചമ്മന്തിയും, മുട്ട പൊരിച്ചതും, ഉണക്കമീൻ വറുത്തതും, തോരനും, കറികളും ഒക്കെ ഒരു പൊതിക്കുള്ളിൽ. രണ്ടുപേരും ഒരു പൊതിയിൽ നിന്നും ആസ്വദിച്ചു കഴിച്ചു. എന്റെ കൈകൊണ്ട് ഒരുരുള തുഷാര പ്രതീക്ഷിച്ചെങ്കിലും എനിക്കെന്തോ അതിന് പറ്റിയില്ല. വീട്ടിൽ ആയിരുന്നെങ്കിൽ ഞാൻ മുഴുവനും അവൾക്ക് വാരിക്കൊടുക്കുമായിരുന്നു. ഇതിപ്പോ കോളേജ് ആയിപ്പോയില്ലേ…കഴിച്ചു കഴിഞ്ഞ് ഇത്തിരിനേരം ക്യാന്റീനിൽ പോയിരുന്നു. ഞങ്ങളുടെ സ്ഥിരം സീറ്റിൽ ഇരിക്കുമ്പോൾ നീതുവും പ്രവിയും മനുവുമൊക്കെ വന്ന് രണ്ടുപേർക്കും ചുറ്റുമിരുന്നു. അങ്ങനെ രണ്ടാളും സുഖിക്കണ്ട എന്ന മട്ടിലാണ് നീതു. ക്ലാസ് തുടങ്ങാൻ നേരം കാന്റീൻ കാലിയായെങ്കിലും ഞങ്ങൾ അവിടെത്തന്നെയിരുന്നു.

: ഏട്ടാ… നമുക്ക് മുങ്ങിയാലോ…

: മുങ്ങണോ… എന്ന പോയി ബാഗെടുത്തിട്ട് വാ.

: ഉമ്… മ്മ. ഞാനും സ്നേഹയും ഇടയ്ക്ക് മുങ്ങാറുണ്ട്. പക്ഷെ പുറത്തൊന്നും പോവില്ല കേട്ടോ. ക്ലാസ്സിൽ കയറാതെ കറങ്ങിനടക്കും..

: നീ വാടി പെണ്ണേ.. നമുക്ക് പുറത്തൊക്കെ ഒന്ന് കറങ്ങിയിട്ട് വരാം..

ബാഗുമെടുത്ത് ബസ് സ്റ്റോപ്പിലേക്ക് നടന്ന തുഷാരയെ കോളേജ് ഗേറ്റിന് വെളിയിൽ നിന്നും വണ്ടിയിലേക്ക് ഇരുത്തി. ബാഗ് ഒരു ശല്യമാവേണ്ടെന്ന് കരുതി അതെടുത്ത് ലെച്ചുവിന്റെ കയ്യിൽ ഏല്പിച്ച് ഞങ്ങൾ യാത്ര തുടങ്ങി. മൂന്നുമണിക്കൂർ സമയമുണ്ട്, അതുകൊണ്ട് മലയോര മേഖല പിടിക്കാമെന്ന് വിചാരിച്ചു. ലക്ഷ്യമില്ലാത്ത ഒരു ബൈക് റൈഡ്. ഹൈവേയിൽ നിന്നും മലയോരപാതയിലേക്ക് പ്രവേശിച്ചതോടെ പ്രകൃതിയുടെ മട്ടും ഭാവവും മാറി. ചൂടുമാറി മിതമായ കാലാവസ്ഥയായി, ഇടതൂർന്ന കെട്ടിടങ്ങൾ കാടിന് വഴിമാറി. കാട്ടിലൂടെയുള്ള വളവും തിരിവും നിറഞ്ഞ വിജനപാതയിലൂടെ ഒഴുകിനടക്കാൻ തുഷാരയും കൂടെയുള്ളത് പുതിയ അനുഭവമാണ്.

ബൈക്കിന്റെ പുറകിൽ എന്നെയും കെട്ടിപിടിച്ച് ഇരിക്കുന്ന അവളുടെ കണ്ണുകളിലെ സന്തോഷത്തിന് അതിരില്ല. ഇരുകൈകളും എന്റെ നെഞ്ചോട് ചേർത്തുപിടിച്ച് എന്നിലേക്ക് ഒട്ടിച്ചേർന്നിരിക്കുന്ന അവളുടെ കൂർത്ത മുലകൾ മുതുകിൽ അമരുമ്പോൾ മനസും ശരീരവും ഒരുപോലെ കുളിരിൽ മുങ്ങി.

കണ്ണാടിയിൽ തെളിഞ്ഞ അവളുടെ മുഖം പതിഞ്ഞത് മനസിന്റെ ആഴങ്ങളിലാണ്. ഇത്രയും സുന്ദരിയായിരുന്നോ എന്റെ പെണ്ണ്. ഇത്രയും നാൾ ഈ കണ്ണുകൾ അവളുടെ സൗന്ദര്യം കാണാതെ പോയല്ലോ. കൂട്ടംതെറ്റിയ മുടിയിഴകൾ കാറ്റിൽ പാറിപ്പറക്കുന്ന മനോഹര ദൃശ്യം. കാട്ടുചോലപോലെ അരക്കെട്ടിലേക്ക് ഒഴുകിയിറങ്ങിയ കേശഭാരം തുഷാരയെന്ന വെണ്ണക്കൽ ശിൽപ്പത്തിനഴകാണ്. ആ മുടിയിഴകൾക്കിടയിലൂടെ അവളെ പുൽകാൻ ഏതൊരു കൈകളും കൊതിക്കും. വിരിഞ്ഞ ചെന്താമര ചുണ്ടിൽ ഒട്ടിയിരിക്കുന്ന വില്ലുപോലെ കൊത്തിയെടുത്ത മേൽച്ചുണ്ടിന് മുകളിൽ കുഞ്ഞു സ്വർണരാജികളിൽ പൊടിയുന്ന വിയർപ്പുതുള്ളിപോലെ തിളങ്ങുന്ന മുഖത്തിൽ, മാൻപേട മിഴികൾക്ക് അലങ്കാരമാകും നീളൻ പുരികങ്ങൾ. പുഞ്ചിരി തൂകുമ്പോൾ ചുണ്ടുകൾക്കിടയിൽ വിടരുന്ന പാൽവെള്ള പല്ലുകൾ പോലെ നെറ്റിയിലെ കറുത്ത പൊട്ടുപോലും തുഷാരയെന്ന വശ്യസുന്ദരിയുടെ അഴകിന്റെ കാവലാളാണ്. വിജനമായ വഴിയിൽ ആളൊഴിഞ്ഞ വ്യൂ പോയിന്റിൽ ചൂട് ചായ ഊതി കുടിക്കുമ്പോൾ
മുന്നിൽ കാണുന്ന വിസ്മയകാഴ്ചയേക്കാൾ മനസ് നിറച്ചത് അവളുടെ പാൽപുഞ്ചിരി തൂകിയ മുഖമാണ്.

: ഏട്ടാ…

: ഉം….

: മ്ച്….. (മുതുക് രണ്ടും കുലുക്കികൊണ്ട് ചുണ്ടിൽ ചായഗ്ലാസും കണ്ണുകൾ എന്റെ മുഖത്തേക്കും നോക്കികൊണ്ട് അവൾ നിന്നു)

: പറയെടി കാന്താരി…

: ഏട്ടൻ എന്താ ആലോചിക്കുന്നേ..

: വൈകിപ്പോയല്ലോ പെണ്ണേ നിന്റെ മൊഞ്ച് കാണാൻ..

: കളിയാക്കല്ലേ… അത്രയ്ക്ക് മൊഞ്ചത്തിയാണോ

: പിന്നല്ലാതെ… എന്റെ മനസ്സിൽ ഏറ്റവും സുന്ദരിയായ പെണ്ണ് എന്റെ പെണ്ണാണ്.

: അപ്പൊ മീരയോ…

: അവളുടെ അമ്മേടെ…..

Leave a Reply

Your email address will not be published. Required fields are marked *