അരളിപ്പൂന്തേൻ – 6

: ഏട്ടാ.. ഒരു പ്രശനമുണ്ട്..

വീട്ടിൽ നടക്കുന്ന പെണ്ണുകാണൽ ചർച്ചകളൊക്കെ തുഷാര അൽപ്പം വിഷമത്തോടെ വിവരിച്ചു. അച്ഛന്റെ വാക്കുകളും മുൻപ് അച്ഛനും അവളും തമ്മിൽ ഉണ്ടായിട്ടുള്ള വാക്ക്തർക്കങ്ങളും ഒക്കെ പറയുമ്പോഴും ചെറിയ വിഷമം ഉള്ളിലുള്ളതുപോലെ തോന്നി. ഞാൻ കൂടെയുണ്ടെന്ന ആശ്വാസം അവൾക്കുണ്ട്, എന്നാലും അച്ഛനെ പിണക്കി ഒരു കല്യാണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ അവളുടെ ഉള്ളൊന്ന് പിടഞ്ഞു. അമ്മയോടുള്ള അത്രയും അടുത്ത ബന്ധം അച്ഛനോട് ഇല്ലെങ്കിലും, മനസ്സിൽ അച്ഛനാണ് എല്ലാം.

: നീ അതൊന്നും ഓർത്ത് പേടിക്കണ്ട… അച്ഛനെ ഞാൻ വന്ന് കാണാം.
: ഉറപ്പാണോ…

: എന്താടി… ഇനിയും വിശ്വാസം വന്നില്ലേ…

: വിശ്വാസമൊക്കെയാണ് പക്ഷെ അച്ഛൻ ഏട്ടനെ എന്തെങ്കിലും ചെയ്യോ..

: ഇല്ലെടോ… നിന്റെ അച്ഛൻ ഗുണ്ടയൊന്നും അല്ല. അതൊക്കെ നിന്റെ തെറ്റിദ്ധാരണയാണ്. കൂടെ രണ്ടാൾ എപ്പോഴും ഉണ്ടാവുമെന്നേ ഉള്ളു. അവർ ഇതുവരെ ആരെയും തല്ലിയിട്ട് പോലും ഇല്ല. പക്ഷെ ഇങ്ങോട്ട് ചൊറിയാൻ വന്നാൽ നല്ല വൃത്തിയായിട്ട് പണി കൊടുക്കാനും അറിയാം. അതാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞ രാജീവൻ

: സത്യം… ? ഇത് അമ്മ എന്നോട് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്, പക്ഷെ ഞാൻ ഒരിക്കൽ നേരിട്ട് കണ്ടു അച്ഛൻ ഒരാളെ അടിക്കുന്നത്, അതിൽപിന്നെയാ എനിക്ക് അച്ഛനോട് കുറച്ച് ദേഷ്യം തോന്നിത്തുടങ്ങിയത്..

: എന്ന ഇനിമുതൽ എന്റെ കട്ടുറുമ്പ് അവരോട് ദേഷ്യപ്പെടരുത് കേട്ടോ… അച്ഛൻ എന്നും അച്ഛനാണ്. അത് ഇല്ലാതാവുമ്പോഴേ അവരുടെ സ്നേഹത്തിന്റെ ആഴം നമ്മൾ മനസിലാക്കൂ. എന്റെ അച്ഛന്റെ വിയർപ്പാ ഞാൻ ഇന്ന് സുഖിക്കുന്ന ജീവിതം.

: പണ്ടേ പരിചയപ്പെടേണ്ടതായിരുന്നു…

: എല്ലാത്തിനും ഒരു സമയമില്ലേ ദാസാ.. ഇപ്പോഴാ ഓർത്തത് സമയം കുറേ ആയല്ലോ.. ഉറങ്ങണ്ടേ കട്ടുറുമ്പിന്

: വേണ്ട.. രാവിലെവരെ വർത്താനം പറയാം.. ഞാൻ റെഡി

: എന്നിട്ട് വേണം ക്ലാസ്സിൽ കിടന്നുറങ്ങിയിട്ട് നിന്റെ പ്രിൻസി മാഡം എന്റെ ചെവിക്ക് പിടിക്കാൻ.. മതി മതി കിടക്കാൻ നോക്ക്.

: പോവല്ലേ… ഒരു സാധനം തരട്ടെ…

ഉമ്മ……

: എന്ന, എന്റെ കട്ടുറുമ്പിനെ കെട്ടിപിടിച്ച് ഞെക്കി പൊട്ടിച്ചൊരുമ്മ…..

………………

കതക് അടക്കാതെ പാച്ചുവിനോട് സൊള്ളുകയാണ് ചേച്ചിപ്പെണ്ണ്. ഒച്ചയുണ്ടാക്കാതെ പതുക്കെ ചെന്ന് ലെച്ചുവിനെ കെട്ടിപിടിച്ച് അവളുടെ മുലയിൽ മുഖമമർത്തി കിടന്നു.. പാച്ചു നല്ല മൂഡിൽ ആണെന്ന് തോനുന്നു. പറയുന്നത് മുഴുവൻ മറ്റേതാണല്ലോ.. ചുമ്മാതല്ല ലെച്ചുവിന്റെ മാറിടം ഇങ്ങനെ വീർത്തിരിക്കുന്നത്. അപ്പൊ പാന്റിയും നനഞ്ഞുകാണും. കൈ പതുക്കെ താഴേക്ക് പോയി. നൈറ്റി പൊക്കി അരവരെ കയറ്റിവച്ച് പാന്റിയിൽ തൊട്ടപ്പോഴല്ലേ മനസിലായത് പെണ്ണ് ഒലിപ്പിച്ച് കിടക്കുവാണെന്ന്. ലെച്ചു നൈറ്റി പിടിച്ച് നേരെയാക്കാൻ നോക്കുന്നുണ്ടെങ്കിലും കൈകൾ അവളുടെ പാന്റിയിൽ പിടുത്തമിട്ടു. പാന്റി വലിച്ചു താഴ്ത്തി അരയ്ക്കുതാഴെ നഗ്‌നയായി കിടക്കുന്ന ലെച്ചുവിന്റെ കാലുകൾ അകത്തി പൂറിതളിലേക്ക് നോക്കികൊണ്ട് അവളോട് ചുണ്ടുകടിച്ചു കാണിക്കുമ്പോഴും പെണ്ണ് വേണ്ടെന്ന ഭാവത്തിൽ മുഖം ചുളുക്കി. ഫോണിൽ കൂടി കിട്ടുന്ന സുഖത്തിൽ ഒലിച്ചുതുടങ്ങിയ പൂറിൽ ചുണ്ടുകൾ അധികം താമസമില്ലാതെ ഉഴുതുമറിക്കാൻ തുടങ്ങിയപ്പോൾ ലെച്ചുവും നന്നായി ആസ്വദിച്ചു തുടങ്ങി. കാപ്പിക്കുരു നിറമുള്ള പൂറിതളുകളെ ചുണ്ടുകൾക്കിടയിൽ പിടിച്ച് ഉറിഞ്ചി വലിക്കുമ്പോൾ ലെച്ചുവിൽ നിന്നും ഉയർന്ന ശീൽക്കാര ശബ്ദങ്ങൾ പാച്ചുവിൻറെ കുണ്ണ വടിപോലെ നിർത്തുന്നുണ്ടാവും. പൂറിൽ മുഴുവൻ മുഖമിട്ടുരച്ച് നാക്ക് നീട്ടി പൂറിനുള്ളിലെ പിടയ്ക്കുന്ന പച്ച മാംസത്തിൽ കുത്തിയിറക്കുമ്പോൾ ലെച്ചു കിടന്ന് പുളയുകയാണ്. ലെച്ചുവിന്റെ “പാച്ചൂ” എന്നുള്ള വിളി കേട്ടാൽ അറിയാം പെണ്ണ് നല്ല മൂഡിലാണെന്ന്. പൂർ തീറ്റയുടെ ആവേശം വർധിച്ചതോടെ ലെച്ചു പ്രാന്തിയെപ്പോലെ കിടന്ന് പുലമ്പി. ലെച്ചുവിന്റെ കടിമൂത്ത സംസാരത്തിൽ
പാച്ചുവിന് നിയന്ത്രണം നഷ്ടപെട്ടിരിക്കാം. അവൻ പാലൊഴുക്കി കളഞ്ഞെന്ന് ലെച്ചുവിന്റെ സംസാരത്തിൽ നിന്നും മനസിലായി. അൽപ്പനേരം സംസാരം നീണ്ടുനിന്നെങ്കിലും എന്റെ നാവ് ഇപ്പോഴും ലെച്ചുവിന്റെ കന്തിലും കൂതിയിലുമായി തേൻ പടർത്തികൊണ്ടിരിക്കുകയാണ്.

ഫോൺ കട്ടാക്കി അത് കിടക്കയിലേക്ക് വലിച്ചെറിഞ്ഞ് ലെച്ചു തന്റെ പൂറിലേക്ക് തലപിടിച്ചമർത്തി. ഇപ്പോഴല്ലേ പെണ്ണിന്റെ കഴപ്പ് മനസിലായത്. ഇത്രയും നേരം കടിച്ചുപിടിച്ചു നിൽക്കുകയായിരുന്നു. തുടകൾക്കിടയിൽ തല ഇറുക്കി പിടിച്ച് ശ്വാസം വിടാൻ സമ്മതിക്കാതെ അവൾ കഴപ്പ് മുഴുവൻ എന്നെകൊണ്ട് തീറ്റിച്ചു. പൂറും കന്തും മാറിമാറി ഉഴുതുമറിക്കുമ്പോൾ ലെച്ചുവിന്റെ വിരലുകൾക്കുള്ളിൽ ഞെരിഞ്ഞമരുകയാണ് അവളുടെ അമ്മിഞ്ഞക്കുരു. പൂറിലും മുലയിലും ഒരുപോലെ സുഖം കിട്ടിയ ലെച്ചു കിടന്ന് പുളയുകയാണ്. പൂറപ്പം മുഴുവൻ വായിലാക്കി നക്കിവടിച്ചപ്പോഴേക്കും അവളുടെ ഉപ്പും ചവർപ്പും വായിലേക്ക് ഒഴുകി. അരക്കെട്ട് പൊങ്ങി താണുകൊണ്ട് ലെച്ചു അവളുടെ പാൽകൊഴുപ്പ് മുഴുവൻ എന്റെ വായിലേക്ക് ഊറ്റിയൊഴിച്ചു.

കുണ്ണ കമ്പിയായി പൊട്ടുമെന്നുവരെ തോന്നി. ഇനിയും തൊട്ടുരുമ്മിക്കൊണ്ട് ഇരുന്നാൽ കുണ്ണ ചിലപ്പോൾ പൊട്ടിപ്പോകും. അവന് വേണ്ടത് കാളപ്പൂട്ടിനൊരു നിലമാണ്. നൈറ്റി തലവഴി ഊരിയെറിഞ്ഞ ലെച്ചു ഒറ്റവലിക്ക് എന്റെ ബനിയനും ലുങ്കിയും പറിച്ചെടുത്തു. കുലച്ചുനിൽക്കുന കുണ്ണയിൽ ഉഴിയാൻ അവൾ ഒട്ടും താമസിച്ചില്ല. ബോളുകൾ രണ്ടും കൈപ്പിടിയിൽ ഒതുക്കി ഞെക്കി വലിച്ചപ്പോൾ സുഖത്തെക്കാളേറെ വേദനയാണ് തോന്നിയത്..

: ആഹ്… ഞെക്കല്ല, വേദനിക്കുന്നു പെണ്ണേ

: ഇച്ചിരി വേദനയൊക്കെ മോനും അറിഞ്ഞോ… എപ്പോഴും സുഖിച്ചാൽ മതിയോ

: എന്തെങ്കിലും ആക്ക്… നീ ഒന്ന് കിടന്നേ.. കുണ്ണ വേദനിച്ചു തുടങ്ങി. ഇനി പാല് കളയാതെ രക്ഷയില്ല മോളേ…

കിടക്കയിൽ മുട്ടുകുത്തി നിവർന്നു നിൽക്കുന്ന എന്റെ അരക്കെട്ടിലേക്ക് ലെച്ചുവിന്റെ ചുണ്ടുകൾ അടുത്തു. കുണ്ണ സഞ്ചിയിൽ മുത്തമിട്ട് ചുണ്ടുകൾ ചേർത്ത് അവൾ കുണ്ണ മുഴുവൻ തഴുകി. ചുണ്ടുകൾ കുണ്ണയിലുരയുന്ന സുഖത്തിൽ ലയിച്ചങ്ങനെ നിൽക്കുമ്പോഴാണ് പെണ്ണിന്റെ അടുത്ത കുരുത്തക്കേട്…

: ആഹ്… കടിക്കല്ല മൈരേ…

: ഒന്നുകൂടി കടിക്കട്ടെ.. നല്ല സലാഡ് വെള്ളരിപോലുണ്ട് …

പറയേണ്ട താമസം ലെച്ചു കുണ്ണത്തലപ്പ് വായിലാക്കി പല്ലുകൾ അമർത്തി.. കടിച്ചു പിടിച്ചുകൊണ്ട് നാവ് മൂത്രനാളിക്ക് ചുറ്റും കറക്കിയപ്പോൾ ശരിക്കും സ്വർഗം കണ്ടു. കടിയുടെ ബലം കുറച്ച് ചുണ്ടുകൾക്കൊപ്പം പല്ലും കുണ്ണയിൽ മുട്ടിയുരുമ്മി കടവരെ ഊർന്നിറങ്ങി. ചുണ്ടുകൾക്കിടയിൽ പേശികൾ തമ്മിലുരയുമ്പോൾ കിട്ടുന്ന സുഖത്തിന്റെ കൂടെ പല്ലുകകളുടെ തൂവൽസ്പർശം കൂടിയായപ്പോൾ അറിയാതെ കണ്ണുകൾ അടഞ്ഞുപോയി.

Leave a Reply

Your email address will not be published. Required fields are marked *