അർത്ഥം അഭിരാമം – 5അടിപൊളി  

അഭിരാമി വീണ്ടും തളർന്നു തുടങ്ങി……

അവളെ എടുത്തും നടത്തിയും അജയ് യും തളർന്നു………

സൂര്യനും പടിഞ്ഞാറേക്ക് താണു തുടങ്ങിയിരുന്നു..

ഇരുട്ടുന്നതിനു മുൻപ് എവിടെയെങ്കിലും എത്തിച്ചേരാം എന്ന അവന്റെ പ്രതീക്ഷ തകിടം മറഞ്ഞു..

ആ ദേഷ്യം അവനവളോട് തീർക്കുകയാണുണ്ടായത്..

“വല്ല കാലത്തും കുറച്ച് നടക്കണം…… വെറുതെ കഴിച്ചു വീട്ടിലിരുന്നാൽപ്പോരാ … ”

അഭിരാമി സങ്കടത്തോടെ അവനെ നോക്കി…

” ഈ കാട്ടിൽ നിന്ന് രക്ഷപ്പെടണമെന്ന് ഒരു ചിന്തയുമില്ലേ അമ്മയ്ക്ക്… ?”

അവൻ ക്ഷോഭിച്ചു.

“നിക്ക് അത്ര വയ്യാത്തതു കൊണ്ടാടാ… ”

അവൾ കേണു…

അജയ് വീണ്ടും അവളെ ചുമന്നു തുടങ്ങി…

അവളോടുള്ള വാശിക്ക് എന്നവണ്ണം ഭൂമി ചവിട്ടുക്കുലുക്കി അവൻ വേഗത്തിൽ നടന്നു……

അരമണിക്കൂറിലേറെ അവളേയും ചുമന്ന് അവൻ വേഗത്തിൽ നടന്നു……

അവൻ തളർന്നു തുടങ്ങിയിരുന്നു… ….

അല്പ ദൂരം കൂടി മുന്നോട്ടു പോയപ്പോൾ ഭാഗികമായി തകർന്ന ഒരു ഏറുമാടം അജയ് കണ്ടു…

അതിന്റെ ചുവട്ടിൽ അവളെ നിർത്തി അജയ് കിതച്ചു……

അഭിരാമി അവനെപ്പേടിച്ച് മിണ്ടാതെ നിന്നതേയുള്ളൂ…….

“വേറെ വല്ലവരും ആയിരുന്നുവെങ്കിൽ ഉച്ചയ്ക്കു മുൻപേ വട്ടവട എത്തിയേനേ..”

അജയ് പരിസരം വീക്ഷിക്കുന്നതിനിടയിൽ പറഞ്ഞു……

” പിന്നേ… നിന്റെ പ്രായമല്ലേ എല്ലാവർക്കും..”

അഭിരാമി ശബ്ദിച്ചു…

അജയ് അവളെ ദേഷ്യത്തിൽ നോക്കി…

അജയ് ഏറുമാടത്തിലേക്ക് നോക്കുന്നത് കണ്ട് അഭിരാമിയും നോക്കി…

ഏതായാലും നടന്നാൽ എവിടെയും  എത്തില്ല… ഇവിടെ തങ്ങാം എന്ന് അവൻ കണക്കു കൂട്ടി……

കാട്ടിൽ വല്ല ആന ചവിട്ടിക്കൊല്ലുന്നതിലും  ഭേദമാണല്ലോ….

ഏറുമാടം കണ്ടപ്പോൾ അവളുടെ മിഴികൾ വിടർന്നു…

“ഇതാരുണ്ടാക്കി..?”

” ചേലക്കര തറവാട്ടു വകയാ… …. ”

“പോടാ… …. എന്റെ തറവാട്ടുകാരെ പറയുന്നോ… ?”

അഭിരാമി അവന്റെ ചെവിയിൽ ഒരു നുള്ളു കൊടുത്തു……

ഏറുമാടത്തിൽ കയറിപ്പറ്റാൻ സകല വഴിയും നോക്കി അവൻ മരത്തിനു ചുറ്റും നടന്നു……

രക്ഷയില്ല… ….!

ഇതുണ്ടാക്കിയവർ എങ്ങനെ കയറിപ്പറ്റി എന്ന് അവൻ ആലോചിച്ചു……

പിടിയിലൊതുങ്ങാത്ത മരത്തിനു മുകളിൽ എന്തെങ്കിലും സംവിധാനങ്ങളില്ലാതെ കയറിപ്പറ്റുക മനുഷ്യസാധ്യമല്ലെന്ന് അവനറിഞ്ഞു…….

മരത്തിന്റെ ചുവട്ടിൽ നിന്നും ശ്രദ്ധ പരിസരങ്ങളിലേക്ക് തിരിച്ചപ്പോൾ അജയ് കുറച്ചകലെ ഒരു പ്ലാസ്റ്റിക് കയർ നീളത്തിൽ മറ്റൊരു മരത്തിൽ കെട്ടിയിരിക്കുന്നത് കണ്ടു ..

അവൻ ആ മരത്തിനടുത്തേക്ക് നീങ്ങിയതും അഭിരാമി പിന്നാലെ ചെന്നു……

“എങ്ങോട്ടാ… ?”

അവൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി……

അജയ്  വണ്ണം കുറഞ്ഞ മരത്തിലേക്ക് വലിഞ്ഞു കയറി..

പാന്റ് ധരിച്ചു മരം കയറുക ബുദ്ധിമുട്ടായിരുന്നു..

എന്നാലും അവൻ കയ്യെത്തിച്ച് കയർ അഴിച്ചു……

കെട്ടഴിഞ്ഞു കയർ കയ്യിൽ നിന്നു പോയതും “ടപ്പേ” എന്നൊരു ശബ്ദം കേട്ടു……

ആ ശബ്ദത്തിൽ പിടിവിട്ട് അജയ് നിലത്തു വീണു……

അതു കണ്ട് അഭിരാമി അലറിക്കൂവിക്കൊണ്ട് അവനിലേക്ക് ഓടിയടുത്തു…

അത്ര ഉയരത്തിൽ നിന്നല്ലാത്തതിനാൽ അജയ് വീഴ്ചയിൽ നിന്ന് എഴുന്നേറ്റ് അവളുടെ വായ പൊത്തി……

” ഒന്ന് മിണ്ടാതിരിക്കമ്മേ ..”

അവന് ഒന്നും പറ്റിയില്ലെന്നറിഞ്ഞ് അവൾ ശബ്ദമടക്കി …

ശരീരത്തും വസ്ത്രങ്ങളിലും പറ്റിയ മണ്ണു തുടച്ചു കൊണ്ട് അജയ് ഏറുമാടം കെട്ടിയ മരത്തിനു ചുവട്ടിലേക്ക് വന്നു……

മരത്തിന്റെ മറുവശത്ത് ഒരു കയർ ഗോവണി വന്നടിച്ച് ആടിക്കിടക്കുന്നുണ്ടായിരുന്നു…

“ഭയങ്കര ടെക്നിക്കാണല്ലോ..”

അജയ് മനസ്സിൽ പറഞ്ഞു……

മൃഗങ്ങൾ വന്ന് കയറിൽ തട്ടി പൊട്ടിയാലും ശബ്ദം കേട്ട് പേടിച്ചോടാനാവും ഈ വിദ്യ ചെയ്തു വെച്ചതെന്ന് അവൻ മനസ്സിലോർത്തു …

ഇരുപതടിക്കും മുകളിൽ ഉയരമുണ്ടായിരുന്നു ഏറുമാടത്തിന്…

ബാഗെടുത്ത് അജയ് കയർ ഗോവണി ഒന്നു വലിച്ച് ബലം പരീക്ഷിച്ചു …

കുഴപ്പമില്ല…… പ്ലാസ്റ്റിക് കയറാണ്…

ശേഷം അവൻ കയറാൻ തുടങ്ങിയപ്പോൾ അഭിരാമി തടഞ്ഞു…

” ഞാൻ കയറാം… ”

“എന്നാൽ കയറ്…”

എന്നിട്ടും അഭിരാമി അമാന്തിച്ചു നിൽക്കുന്നതു കണ്ട് അവൻ ദേഷ്യപ്പെട്ടു……

” കയറുന്നില്ലേ..?”

അവൾ നാണത്തോടെ നാലു വിരൽ മടക്കി ഒന്ന് എന്ന് കാണിച്ചു…

ഒരു നിമിഷം കഴിഞ്ഞാണ് അവന് കാര്യം മനസ്സിലായത്…

” പോയിട്ടു വാ… ”

” നീയും വാ..”

അവളവന്റെ മുഖത്തു നോക്കാതെ പറഞ്ഞു……

” ഞാനെന്തിനാ… ….”

“വാടാ… ”

പറഞ്ഞിട്ട് അവൾ ചെറിയ പൊന്തക്കരികിലേക്ക് നടന്നു……

അജയ് അവളിൽ നിന്ന് ഒരകലം പാലിച്ചു നിന്നു…

ടോപ്പ് ഉയർത്തി അവന് പുറം തിരിഞ്ഞ് അഭിരാമി പാന്റഴിച്ചു…

അജയ് അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു…

അഭിരാമി തിരിഞ്ഞു നോക്കി…

അജയ് നോക്കുന്നത് കണ്ട്, അവൾ ഏറുമാടത്തിലേക്ക് വിരൽ ചൂണ്ടി……

അവന്റെ ശ്രദ്ധ തിരിഞ്ഞതും അവൾ പാന്റ് താഴ്ത്തി മുട്ടുമടക്കി ഇരുന്നു കഴിഞ്ഞിരുന്നു …

അവളുടെ നിതംബവും പിൻ തുടകളും കണ്ട് അജയ് ഒരു നിമിഷം സ്തബ്ധനായി…

നാലു മിനിറ്റോളം കഴിഞ്ഞാണ് അവൾ തിരിച്ചു വന്നത്.

” ഇത്രയും നേരം പിടിച്ചു വെച്ചേക്കുകയായിരുന്നോ… ?”

” സ്ഥലം കിട്ടണ്ടേ…?”

പാന്റിന്റെ ചരട് മുറുക്കുന്നതിനിടയിൽ അവൾ പറഞ്ഞു……

” പിന്നേ… നാഷണൽഹൈവേയിലൂടെയല്ലേ നടന്നു വന്നത് …”

“നിന്നോട് പല തവണ പറയാൻ വന്നതാ…… അപ്പോഴൊക്കെ എന്നെ കടിച്ചു കീറാൻ വരുകയല്ലേ… ”

“ഇപ്പഴോ…?”

” സഹിക്കാൻ പറ്റിയില്ല..”

അവൾ ചിരിച്ചു…

” വേഗം കയറാൻ നോക്ക്… ”

അജയ് ധൃതി കൂട്ടി…

അഭിരാമിക്ക് അതും എളുപ്പമായിരുന്നില്ല …

നാലഞ്ചു സ്റ്റെപ്പ് കയറിയപ്പോഴേക്കും അവൾ ഊഞ്ഞാലാടുന്നതു പോലെ ആടിത്തുടങ്ങി …

“അജൂ… പേടിയാകുന്നെടാ… …. ”

അവൾ താഴേക്കു നോക്കി നിലവിളിച്ചു …

” താഴേക്കു നോക്കണ്ട … കയറിക്കോ………”

അവൻ ധൈര്യം കൊടുത്തു.

രണ്ട് പടികൾ കൂടി കയറി അവൾ നിന്നു വിറക്കാൻ തുടങ്ങി……

അതു കണ്ടു കൊണ്ട് അജയ് പിന്നാലെ കയറി…

ഭാരം കയറിയപ്പോൾ ഗോവണി ഒന്നിരുന്നു…

അവളുടെ ചന്തികളിൽ പിടിച്ചു തള്ളിയും ധൈര്യം കൊടുത്തും ഒരു വിധത്തിൽ അജയ് അവളെ മുകളിലെത്തിച്ചു……

ഘനമുള്ള പലകത്തട്ടടിച്ചതായിരുന്നു ഏറുമാടത്തിന്റെ ഉൾവശം..

ചെതുക്കു പിടിച്ച മരക്കഷ്ണങ്ങളും കരിയിലകളും പലകയുടെ മുകളിൽ ചിതറിക്കിടന്നിരുന്നു..

അജയ് അതെല്ലാം കാലുകൊണ്ട് നിരക്കി താഴേക്കിട്ടു……

കയർ ഗോവണി വലിച്ച് മുകളിൽ കെട്ടിവെച്ചു..

ഫോറസ്റ്റുകാർ ധരിക്കുന്ന ഓവർ കോട്ടും പാന്റും ഒരു വശത്ത്‌ കിടക്കുന്നത് അവൻ കണ്ടു …

ഫോറസ്റ്റ് സിംബൽ ഉള്ള ഒരു ടാർപായ മേൽക്കൂരയായിരുന്നു……

അത് കാറ്റടിച്ച് ഒരു വശം തൂങ്ങിക്കിടക്കുന്നു…

ഒരു ലൈറ്ററും കുറേ ഫിൽറ്റർ സിഗരറ്റിന്റെ പഞ്ഞിത്തുണ്ടുകളും അവൻ കണ്ടു..

ലൈറ്റർ എടുത്ത് അവൻ കത്തിച്ചു നോക്കി……

കത്തുന്നുണ്ട്…

അതെടുത്ത് ബാഗിലിട്ട ശേഷം അവൻ അവിടെ കണ്ട കോട്ടെടുത്ത് പലക ഒന്നുകൂടി വൃത്തിയാക്കി …

Leave a Reply

Your email address will not be published. Required fields are marked *