ആനയും അണ്ണാനും 21

“അതിനല്ലേ രേണു എൻ്റെ കൂടെയുള്ളത്”?

“അതേ കണ്ണാ, നല്ലൊരു പേമാരിയും കാറ്റും വന്നാലേ നമ്മള് രണ്ടും ഒലിച്ചുപോവും”

“എൻ്റെ പൊട്ടത്തി രേണൂ പേമാരിയിൽ ഒലിച്ചുപോകും എന്ന് പേടിയുള്ളവര് പേമാരിയിൽ ഇറങ്ങി നടക്കാതിരിക്കണം. അതാ വിവരമുള്ളവര് ചെയ്യാ”

രേണു മലർന്ന് കിടന്ന് കുലുങ്ങി ചിരിക്കാൻ തുടങ്ങി.

“എന്താ രേണൂ”?

“നിൻ്റെ സൊലൂഷൻ കേട്ടിട്ട് ചിരിച്ചതാ”.

”ഇവിടെ ഈ തണുപ്പില്ലാത്ത രാത്രിയിൽ തണുത്ത റൂമിൽ കിടന്ന് വേറെ പലതും ചെയ്യേണ്ട നേരത്ത് മണ്ണാങ്കട്ടയുടെ കഥ എഴുന്നെള്ളിച്ചുകൊണ്ട് വന്നത് രേണുവല്ലേ”?

“അത് പിന്നെ നീയല്ലേ സ്നേഹം തുടങ്ങിയതിനേപ്പറ്റി ചോദിച്ചത് “?

“എന്നാ ഇനി സ്നേഹിച്ചു കൊണ്ട് രേണുവിൻ്റെ പ്രേമം തുടങ്ങിയതിനെപ്പറ്റി പറയാം”

ഞാൻ വലത് വശത്തേക്ക് ചെരിഞ്ഞു രേണുവിനെ കെട്ടിപ്പിടിച്ച് പെട്ടെന്ന് മലർന്നു കിടന്നു.ഇപ്പോ രേണു എൻ്റെ മുകളിലാണ്.

“നോക്ക് രേണു ചില ആളുകൾക്കേ നല്ല കനമുള്ള പടച്ചട്ട ഉണ്ടാവും. പക്ഷേ ഉള്ളു ഭയകര സോഫ്റ്റാവും. പടച്ചട്ടെയെങ്ങാനും തകർന്നാൽ തീർന്നു. എനിക്ക് ആർമറൊന്നും ഇല്ല. ഇമ്പെർവിയസായിട്ടുള്ള ഒരു കോറാ ഉള്ളിലുള്ളത്”

“മഴയത്ത് എങ്ങാനും പുറത്തെ മണ്ണ് മുഴുവൻ അലിഞ്ഞു പോയാൽ മണ്ണിനുള്ളിലെ അലിയാത്ത കല്ല് പുറത്ത് വരും. ആകാശം ഇടിഞ്ഞു വീണാലും ഞാൻ ഇങ്ങനെ തന്നെ ഉണ്ടാവും. രേണു എൻ്റെ കൂടെ ഉണ്ടായാൽ മതി.വി വിൽ മൂവ് ഫോർവേഡ്”

ഞാൻ രേണുവിൻ്റെ ചുണ്ട് രണ്ടും വായിലാക്കി നാവു കൊണ്ട് വായയുടെ റൂഫിൽ ഒരു നക്ഷത്രം വരച്ചു. രേണു ഇക്കിളിയായിട്ട് ഞെളിപിരി കൊണ്ടു.

“പക്ഷേ എന്നാലും ഇറച്ചിയിൽ കൊണ്ട് കയറുന്നത് അത്ര സുഖമുള്ള കാര്യമല്ല രേണു. കോറിനൊന്നും പറ്റിയില്ലെങ്കിലും തോലിൽ പാടുണ്ടാവും”

വീണ്ടും ഒരു പാട് നേരം നീണ്ടു നിൽക്കുന്ന ചുംബനം. താഴെത്തെ ചുണ്ട് എൻ്റെ ചുണ്ടുകൊണ്ട് പിടിച്ച് മുഖം അടുപ്പിച്ച് നാവ് ഉള്ളിലേക്ക് കയറ്റി.നാവ് കൊണ്ട് നാവിനെ ചുറ്റിപ്പിണഞ്ഞു തുമ്പു കൊണ്ട് നക്ഷത്രത്തിൻ്റെ അടുത്ത് ‘ഐ ലവ് യു രേണു ‘ എന്നെഴുതി. ശ്വാസം എടുക്കാൻ ഞാൻ മുഖം മാറ്റി.

“എന്നാ എൻ്റെ കണ്ണൻ്റെ ആ മുറിപ്പാടുകൾ ഞാൻ എൻ്റെ പ്രേമം കൊണ്ട് മായ്ക്കും”

വായ തുറന്ന് പിടിച്ച് ശ്വാസമെടുക്കുന്നതിനിടക്ക് രേണു പറഞ്ഞു. ഞാൻ രേണുവിൻ്റെ കഴുത്തിൽ നാവുകൊണ്ട് വട്ടം വരച്ചു.തല ഒരിത്തിരി ചെരിച്ച് പിന്നാംകുഴിയിൽ ഉമ്മ വെച്ചു. രേണു ഞെട്ടിവിറച്ചു ശ്വാസം വേഗത്തിൽ എടുക്കാൻ തുടങ്ങി. ഞാൻ പേടിച്ച് രേണുവിനെ സൈഡിലേക്ക് മാറ്റി കിടത്തി കട്ടിലിൽ നിന്നെഴുന്നേറ്റു. അലർജിക് റിയാക്ഷനെങ്ങാനുമാണോ എന്തോ.

“രേണൂ വെള്ളം വേണോ കുടിക്കാൻ”?

“എന്താ പറ്റിയേ? ഡോക്ടറടുത്ത് പോണോ”?

“നീ പൊട്ടനാണോ കണ്ണാ”?

രേണു ഒരുവിധം ശ്വാസമെടുത്തു കൊണ്ട് ചോദിച്ചു.

“ഓർഗാസം കണ്ടാ അറിഞ്ഞൂടെ”?

“അതിന് ഉമ്മ വെച്ചാ ഓർഗാസം ഉണ്ടാവും എന്ന് എനിക്കെങ്ങനെ അറിയാം? പിന്നെ മുൻപരിചയം ഒന്നും ഇല്ലല്ലോ”

“അയ്യോ. ഒന്നും അറിയാത്ത ഒരു ഇള്ള കുട്ടി. കുഞ്ഞിങ്ങോട്ട് വന്നേ. അമ്മിഞ്ഞ കുടിച്ച് ചാച്ചണ്ടേ കുട്ടന്”

”ഇങ്ങോട്ട് കേറി കിടക്കെടാ. അവൻ ഡോക്ടറെ വിളിക്കാൻ പോകുന്നു. എന്നിട്ട് ഡോക്ടറോട് നീ എന്താ പറയാ”?

“ശ്ശെടാ. ഇതെനിക്കെങ്ങനെ അറിയാനാ രേണൂ”?

“സാധാരണ നല്ല ഒരു കളി കഴിഞ്ഞാലല്ലേ ഇതൊക്കെ ഉണ്ടാവൂ”

“നോക്ക് കണ്ണാ. ചില സത്രീകൾക്ക് വെറുതെ ഒരു ഫിസിക്കൽ സ്റ്റിമുലേഷനും ഇല്ലാതേം ഓർഗാസം ഉണ്ടാവും. ചിലർക്ക് ഉമ്മ മാത്രം മതിയാകും”

“അതാണോ രേണുവിന് ഇപ്പോ ഉണ്ടായേ”?

“എനിക്ക് നീ എന്നെ കിസ്സ് ചെയ്യുന്നത് ഓർത്താലും ഉണ്ടാവും”

“വെറുതെ എന്നേപ്പറ്റി ഓർത്തിട്ടോ”?

“അത് നിന്നോടുള്ള ഇഷ്ട കൂടുതലുകൊണ്ടാ കണ്ണാ. അസ് വിമൻ ആർ മോർ മെൻ്റൽ ദാൻ ഫിസിക്കൽ. ഒരുപാട് ഇഷ്ടമുള്ള ഒരാള് സ്നേഹത്തോടെ സംസാരിച്ചാ പോലും ചിലപ്പോ ഓർഗാസം ഉണ്ടാവും”

“ഞാനിതൊക്കെ ആദ്യമായിട്ടറിയാ രേണൂ”

“നീ എൻ്റെ മൗത്തിൻ്റെ റൂഫിൽ ചിത്രം വരച്ചില്ലേ. ഐ ലവ് യു രേണു എന്നെഴുതിയില്ലേ? അത് കൊണ്ടാ ഇത്ര പെട്ടെന്ന് പോയത്”

“യൂ ആൾവേയ്സ് ടേൺ മി ഓൺ കണ്ണാ. രേണൂന്നുള്ള നിൻ്റെ വിളി കേൾക്കുന്നത്, നീ വീട്ടിലോരോന്ന് ചെയ്യുമ്പോൾ, വീഡിയോ ഗെയിം കളിക്കുന്നത് നോക്കി കിടക്കുമ്പോൾ, ട്രിച്ചിയിൽ പ്രസൻ്റേഷന് ടീമിനെ ലീഡ് ചെയ്തത് കണ്ടപ്പോൾ, നിൻ്റെ ബ്രോഡ് ഷോൾഡേഴ്സ് കാണുമ്പോൾ,ജംഷീറിൻ്റെയും നീഹയുടെയും കൂടെ നടക്കുമ്പോൾ,ക്രൂയിസർ ബൈക്കിൽ നിവർന്നിരുന്ന് പോകുന്നത് കാണുമ്പോളൊക്കെ എനിക്ക് താഴെ ഇവിടെ എന്താന്ന് അറിയാത്ത ഒരു തരിപ്പ് തോന്നും.യു ടേൺ മീ ഓൺ ഈവെൻ ജസ്റ്റ് ബൈ ബീയിങ് യു”

“അത്രക്ക് പ്രേമമാണോ രേണുവിന്”?

“ഒരു തരം സബ്മിസ്സീവ് ലൗവാണ് എനിക്ക് നിന്നോട് ഉള്ളത്. യു ആർ എ കാം യെറ്റ് ഡോമിനൻ്റ് പേർസൺ”

“വൈ സോ”?

“ആനയെ അടിച്ച് പേടിപ്പിച്ച് അനുസരിപ്പിരിക്കുന്നത് കണ്ടിട്ടില്ലേ? പാപ്പാനൊന്ന് അനങ്ങിയാൽ ആ വലിയ ജീവി പേടി കൊണ്ട് ചൂളും. അതാണ് സബ്മിഷൻ എന്നാണ് പൊതുവേ ആളുകൾ വിചാരിക്കുന്നത്. ഒരു ആനകുട്ടിയെ എടുത്ത് സ്നേഹത്തോടെ വളർത്തിയ ആളെ നിനക്കറിയില്ലേ? നമ്മളിന്നാള് ബന്ദിപ്പൂര്ന്ന് കണ്ടില്ലേ? മദപ്പാടിൽ നിൽക്കുന്ന ആന അയാളടുത്ത് ഒതുങ്ങി നിൽക്കുന്നത് കണ്ടില്ലേ നീ? അതെത്ര ബുദ്ധിമുട്ടിയിട്ടാ അതിൻ്റെ ജന്മവാസന നിയന്ത്രിക്കുന്നത്? എന്താ കാരണം? അയാളോടുള്ള സ്നേഹം. ആ ആനയുടെ സബ്മിഷൻ സ്നേഹത്തിൽ നിന്നുണ്ടായതാണ്”

“അതെനിക്കു മനസ്സിലായി. പക്ഷേ അതെന്തിനാ ഇവിടെ പറയുന്നത്”?

“എടാ പൊട്ടാ, കണ്ണാ.. അതുപോലെ നിന്നോടുള്ള സബ്മിസ്സീവ് ലൗ നീ എന്നെ ട്രീറ്റ് ചെയ്യുന്ന രീതി കാരണം എനിക്ക് നിന്നോടുള്ള സ്നേഹത്തിൽ നിന്നും ഉണ്ടായതാണ്. ഏറ്റവും ഡോമിനൻ്റ് ആയിട്ടുള്ള ആളുകളിൽ പോലും സബ്മിസ്സീവ്നെസ്സ് ഉണ്ട്. അത് പുറത്തെടുക്കാൻ കഴിയുന്ന ആള് വേണമെന്നേയുള്ളൂ”

“പക്ഷേ എനിക്ക് രേണുവിനോടുള്ളത് വാത്സല്യത്തോടെയുള്ള പ്രേമമാ”

ഞങ്ങൾ ഒന്നും മിണ്ടാതെ കുറച്ച് നേരം കിടന്നു.

“എന്നാ തുടങ്ങിയാലോ രേണു”?

“നോക്ക് കണ്ണാ ആണുങ്ങളുടെ വിചാരം ഒരു പ്രാവശ്യം ഏതെങ്കിലും ഒരു പൂറിൽ കയറ്റി കഴിഞ്ഞാൽ പാലഭിഷേകം കഴിഞ്ഞിട്ടേ ഊരിയെടുക്കാവൂ എന്നാ”

“അതിനെന്താ രേണു? എല്ലാരും അങ്ങനെയല്ലേ ചെയ്യുന്നത്”?

“പക്ഷേ കണ്ണാ അപ്പോ എല്ലാം പെട്ടെന്ന് കഴിയും. എനിക്ക് നിൻ്റെ കൂടെ ഈ രാത്രി മുഴുവനും ഉറങ്ങാതെ ചെയ്യണം. ഒരിക്കലും അവസാനിക്കാത്ത ആഘോഷത്തിൻ്റെ തുടക്കമായി”

“എപ്പോ തൊട്ടാ രേണുവിൻ്റെ ആഘോഷങ്ങൾ തുടങ്ങിയത്”?

“അത് അടിവാരത്ത് നിന്നും കയറാൻ തുടങ്ങിയപ്പോ തൊട്ട്”

ഞാൻ രേണുവിൻ്റെ വലതു വശത്ത് കയറി കിടന്നു. ഇടത് കൈ രേണുവിൻ്റെ കഴുത്തിനടിയിലൂടെ വെച്ച് വലത് കൈ കൊണ്ട് രേണുവിനെ എൻ്റെ നേരെ മുഖം വരുന്ന രീതിയിൽ ചെരിച്ച് കിടത്തി.

Leave a Reply

Your email address will not be published. Required fields are marked *