ആനയും അണ്ണാനും 21

”ഡയബറ്റീസ് എങ്ങാനും ആണോ ആവോ”?

“ഉമ്മ വെക്കുമ്പഴേ ചെറിയ ഒരു മധുരം തോന്നും രേണുവിൻ്റെ ഉമിനീരിന്”

“മുളക് ചമ്മന്തി കോരി കഴിച്ചിട്ടും നിനക്ക് മധുരമാണോ കണ്ണാ”?

രേണുവിൻ്റെ ഉമിനീര് അമൃത് കണക്കെ ഞാൻ വലിച്ചു കുടിച്ചു.പൂച്ച ചെയ്യുന്ന പോലെ മുലകൾ രണ്ടും അമർത്തി ഞെക്കി വിട്ടു. രേണുവിൻ്റെ വയറിൽ വട്ടത്തിൽ തഴുകി പൊക്കിളിനുള്ളിൽ വിരലു കയറ്റി പമ്പരം പോലെ കറക്കി.

 

“രേണു”

”ഉം”

“പനങ്കള്ള് ഈ പൊക്കിളിനുള്ളിൽ ഒഴിച്ച് കുടിക്കട്ടെ”?

“അത് കൊണ്ടൊരു കാര്യം ഉണ്ട് കണ്ണാ. അപ്പോ നിനക്ക് എൻ്റെ എന്ത് വേണെങ്കിലും കുടിക്കാം”

ഞാൻ പുഞ്ചിരിച്ചു കൊണ്ട് വയറിന് ചുറ്റും തലോടി.

” ഇങ്ങനെ എല്ലാം മറന്ന് കെട്ടി പിടിച്ച് ഇരിക്കാൻ എന്ത് സുഖാല്ലേ രേണു”?

രേണു ഒന്നും പറഞ്ഞില്ല. പകരം മുഖം എൻ്റെ കഴുത്തിൽ പൂഴ്ത്തി താടി തോളെല്ലിൽ ഇട്ടുരച്ചു.

 

”കണ്ണാ എനിക്കും”

 

രേണു ഇത്രയും നേരം എന്നെ ഊട്ടുകയായിരുന്നല്ലോ. ഞാൻ രേണുവിനെ കഴിപ്പിക്കാൻ തുടങ്ങി.

 

“അങ്ങനെയല്ല. വായിൽ വെച്ച് തന്നാൽ മതി”

 

ഞാൻ ചേമ്പ് എടുത്ത് കടിച്ചു പിടിച്ചു.രേണു എൻ്റെ ചുണ്ടിൽ നിന്നും ഓരോ ചെറിയ കഷ്ണ ണങ്ങളാക്കി കടിച്ചെടുത്തു. കഴിപ്പിക്കുന്നതിന് ഒപ്പം ഞാൻ ഇടതു കൈ കൊണ്ട് തലോടികൊണ്ടിരുന്നു.

തലോടി തലോടി എൻ്റെ കൈ വയറിന് താഴെയെത്തി. മുത്തു പോലെ തെന്നി കളിക്കുന്ന കന്തിൽ വിരലു തടഞ്ഞു. ഞാൻ അത് ചൂണ്ട് വിരലുകൊണ്ട് തട്ടികളിച്ചു. ചുംബനം തുടർന്ന് കൊണ്ട് ചൂണ്ടുവിരലും തള്ളവിരലും ചേർത്ത് പിടിച്ച് കന്ത് തെരുപ്പിടിപ്പിച്ചു. രേണു വിറക്കാൻ തുടങ്ങി.

 

തരിപ്പിലെങ്ങാനും പോയാലോന്ന് പേടിച്ച് ഞാൻ രേണുവിനെ അരയിൽ പിടിച്ചുയർത്തി കഴിപ്പിക്കുന്നത് നിർത്തി എണീറ്റു. എന്നിട്ട് കസേരയുടെ താഴെ നിലത്ത് കാലു നീട്ടിയിരുന്നു.രേണുവിനെ എത്തിപ്പിടിച്ച് കസേരയിൽ നിന്ന് പൊക്കി നേരെ തൊണ്ണൂറു ഡിഗ്രിയിൽ നിൽക്കുന്ന കുണ്ണയിലേക്ക് ഇരുത്തി. ജംഷീറിൻ്റെ കൂടെ ജിമ്മിൽ ഡെഡ്‌ ലിഫ്റ്റെടുത്തത് നന്നായി എന്ന് തോന്നി. ഒരു നൂറ്റിനാൽപ്പത് കിലോയൊക്കെ ഈസിയായിട്ടെടുക്കാം. രേണു ഒരു എഴുപത്തഞ്ച് എൺപത് കിലോയൊക്കെ ഉണ്ടാവും. രേണു പിന്നെ ലൈവ് വെയ്റ്റാണല്ലോ. എടുക്കുമ്പോ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും.

 

രേണു പിന്നിലേക്ക് ചാരി കസേരയിൽ കൈമുട്ടൂന്നി ഉയരാനും താഴാനും തുടങ്ങി. മുലകൾ രണ്ടും കാറ്റത്ത് ആടുന്ന കിളിക്കൂടു പോലെ താളത്തിൽ ഉരുണ്ടു മറിയുന്നുണ്ട്. കണ്ണടച്ച് കുണ്ണയിൽ നൃത്തം ചെയ്യുന്ന രേണുവിൻ്റെ മുന്നിലെ മുടിയിഴകൾ വീണ് പാതി മറഞ്ഞ സുന്ദര മുഖം ഞാൻ കണ്ണിമവെട്ടാതെ നോക്കിയിരുന്നു. കുറേ നേരം കുണ്ണയുടെ മേലെ ഇരുന്നു ചാടിയതോടെ രേണുവിൻ്റെ നടു വില്ലുപോലെ പിന്നിലേക്ക് വളയാനും ശരീരം ബലം വെക്കാനും ചൂട് കൂടാനും തുടങ്ങി.

“കണ്ണാ എനിക്ക് …. ”

 

ചുണ്ടുവിറക്കുന്നത് കൊണ്ട് പറഞ്ഞത് മുഴുവനാക്കാൻ കഴിയാഞ്ഞ രേണുവിനെ വീണ്ടും ഉയർത്തി ഞാൻ കുണ്ണ വലിച്ചൂരി.

കുറച്ചു നേരം അണച്ച് ദീർഘശ്വാസമെടുത്തു. പിന്നെ രേണുവിനെ വാരിപ്പുണർന്ന് ശരീരം മുഴുവൻ ഒരു കൈ കൊണ്ട് തലോടി തണുപ്പിച്ചു. ഒരുപാട് ഉമ്മ വെച്ചു. രേണുവിൻ്റെ ശ്വാസം സാധാരണ നിലയിലായി. ശ്വാസത്തിൻ്റെ താളത്തിനൊപ്പം രേണുവിൻ്റെ തുള്ളി തുളുമ്പുന്ന സ്വർണ്ണ ഗോളങ്ങൾ ഉയരുന്നതും താഴുന്നതും നോക്കി കുറച്ച് നേരം ഇരുന്നു.

 

അവിടുന്ന് എഴുന്നേറ്റ് പാത്രം എടുത്ത് സിങ്കിൽ കൊണ്ട് പോയി ഇട്ടു കൈ കഴുകി കുലുക്കുഴിഞ്ഞു തുപ്പി. രേണുവും വന്ന് കൈയും വായും കഴുകി. എന്നെ നോക്കി വശ്യമായി ഒന്ന് പുഞ്ചിരിച്ച് റൂമിലേക്ക് നടന്നു. കട്ടിലിൽ കിടക്കയുടെ അറ്റത്ത് കാലു നിലത്തേക്ക് തൂക്കിയിട്ട് ഇരുന്നു.

 

ഞാൻ നടന്നു ചെന്ന് രേണുവിൻ്റെ കാലുകൾക്കിടയിൽ നിന്നു. മുഖം രണ്ട് കൈയിലുമെടുത്ത് നെറ്റിയിൽ ചുംബിച്ച് മുടി പിന്നിലേക്ക് ഒതുക്കി വെച്ചു. മുളക് ചമ്മന്തി നാവിലായതല്ലേ രേണുവിന് നീറ്റലുണ്ടായാലോന്ന് വിചാരിച്ചു ഞാൻ നാവുകൊണ്ട് കൂടുതൽ താലോലിക്കാൻ നിന്നില്ല.

 

ഈട്ടിയിൽ പണിത നല്ല ഉറപ്പുള്ള കട്ടിലാണ്. വേനൽക്കാലത്ത് മുറ്റത്ത് കിടക്കാൻ വേണ്ടി അച്ഛച്ഛൻ പറഞ്ഞുണ്ടാക്കിയതാണ്. പാമ്പ് ഒക്കെയുള്ള സ്ഥലമായതുകൊണ്ട് കാലിന് ഇത്തിരി ഉയരം കൂടുതലാണ്. അതു കൊണ്ടിപ്പം എന്തായാലും ഇങ്ങനെ ഒരു ഉപയോഗം ഉണ്ടായി. കട്ടിലുണ്ടാക്കിച്ച അച്ഛച്ഛനെ ഇങ്ങനെ ഒരു അവസരത്തിലായിട്ടും ഞാൻ സ്മരിച്ചു. മരിച്ച പൂർവികർ അവരെ കുറിച്ചോർത്താൽ അടുത്തുണ്ടാവുമെന്നാണ് വിശ്വാസം. അച്ഛച്ഛൻ ഞാനും രേണുവും ചെയ്തു കൂട്ടുന്നതൊക്കെ കാണുന്നുണ്ടാവും. അതൊന്നും ഓർത്തിട്ട് കാര്യമില്ല.

 

ഞാൻ കുണ്ണ പിടിച്ച് രേണുവിൻ്റെ ആഴങ്ങളിലേക്ക് തള്ളി കയറ്റി. പല പ്രാവശ്യം പോയത് കൊണ്ട് നന്നായി തെന്നുന്നുണ്ട്. രേണു കൈ പിന്നിലേക്ക് കുത്തി മച്ചിൽ നോക്കി മലർന്നിരുന്നു. ഞാൻ നിർത്താതെ വേഗത്തിൽ അടിക്കാൻ തുടങ്ങി. ഇടക്ക് തെന്നി പുറത്തേക്ക് തെറിക്കും. ഞാൻ വീണ്ടും തള്ളി കയറ്റും.

 

കുറച്ചു നേരത്തെ പൂറിനുള്ളിലെ പിസ്റ്റൺ ചലനത്തോടെ രേണുവിൻ്റെ കണ്ണു മറിയാൻ തുടങ്ങി.ശരീരം വെട്ടി വിറച്ചു. ശ്വാസം നീണ്ട ഇടവേളകളിലായി. ചെറിയ മൂളലും ഞരങ്ങലും കേൾക്കുന്നുണ്ട്. ബ്ലാങ്കറ്റിൻ്റെ വശം നനഞ്ഞു കുതിർന്നു.രേണുവിന് പോയ ഉടനെ തന്നെ എൻ്റെ ശരീരം മുഴുവൻ നിന്നു തരിച്ചു. രേണുവിൻ്റെ ഉള്ളിലെ ഭിത്തിയുടെ മുറുക്കം അതിനുള്ളിൽ ഇറുക്കി പിടിച്ച കുണ്ണയെ കമ്പനം കൊള്ളിച്ചു. ഒന്നായിട്ട് ഒരുപാട് പാല് രേണുവിൻ്റെ പൂറിനുള്ളിൽ നിറഞ്ഞു കവിഞ്ഞ് പുറത്തേക്ക് ഇറ്റി വീഴാൻ തുടങ്ങി.

 

രേണു എൻ്റെ അരക്ക് ചുറ്റും കാല് പിണച്ചുവെച്ച് എന്നെ കെട്ടിപ്പിടിച്ചു. നഖം കൊണ്ട് പുറത്ത് അള്ളി പിടിച്ചു. പുറം മുഴുവൻ സുഖമുള്ള ഒരു നീറ്റൽ. ഞാൻ രേണുവിനെ ഭ്രാന്തമായ ചുംബനം കൊണ്ട് മൂടി. എൻ്റെ ശ്വാസത്തിൻ്റെ വേഗം പതുക്കെ കുറഞ്ഞു വരാൻ തുടങ്ങി.

 

എന്തൊരു പരമാനനന്ദം.സ്ഥലകാലബോധം കിട്ടുന്നില്ല. രേണുവിനെ എനിക്ക് കാണാം. രേണു ഒന്നും മിണ്ടുന്നില്ല. കൃഷ്ണമണി പോലും അനങ്ങുന്നില്ല. നൂറു ബില്യൺ ന്യൂറോൺസ് ഒന്നിച്ച് ഫയറു ചെയ്ത മാസ്മരിക അവസ്ഥ.അങ്ങനെ സുഖത്തിൽ ലയിച്ചു നിൽക്കെ രേണു പിന്നിലേക്ക് വീണു മലർന്നു കിടന്നു.

 

ഞാൻ അടുത്ത് കയറി ചെരിഞ്ഞ് കിടന്ന് ഒരു കൈ രേണുവിൻ്റെ വയറിനു മുകളിൽ കൂടി വെച്ച് തല ഉയർത്തി ചുണ്ടിൽ ഉമ്മ വെച്ചു.

 

“ജീവിതത്തിലെ കരാള രാത്രികൾ അവസാനിച്ചു. ഇനിയെൻ്റെ ജീവിതത്തിൽ എന്നും പകലുകൾ മാത്രം”

Leave a Reply

Your email address will not be published. Required fields are marked *