ആനയും അണ്ണാനും 21

രേണു ഒന്നു പുഞ്ചിരിച്ചു. ബിഡെയ് എടുക്കാതെ കപ്പിൽ തണുത്ത വെള്ളം കോരിയൊഴിച്ചു ഷാംപൂ കഴുകി കളഞ്ഞു. വെള്ളം വീണ് രേണുവും നനഞ്ഞു.

“ഉടുപ്പൂരി ആ ബക്കറ്റിലിട് രേണൂ. ഞാൻ കുളിപ്പിച്ചു തരാം”

രേണു തിരിഞ്ഞു നിന്നു പാവാടയും ബ്ലൗസും ഇന്നർ വെയേർസും ഊരി വാതിൽ തുറന്ന് പുറത്ത് ഉള്ള ബക്കറ്റിലേക്കിട്ടു.

 

രേണുവിൻ്റെ താമരയിതളു പോലെ മൃദുലമായ മേനി എൻ്റെ മുന്നിൽ അനാവൃതമായി. കൈ ഉയർത്തി രേണു തലമുടി അഴിച്ച് കെട്ടിവെച്ചു. നെറ്റിയിൽ ചുവന്ന ഒരു പൊട്ടുണ്ട്. മുടിയിഴകൾ നെറ്റിയിലേക്ക് വീണു കിടക്കുന്നു. പരിഭ്രാന്തയായി ഹിംസ്ര മൃഗങ്ങൾക്കായി നാലുപാടും പരതുന്ന മാൻപേടയുടെ പോലെയുള്ള രേണുവിൻ്റെ സ്വപ്നം കാണുന്ന വിടർന്ന വലിയ അഞ്ജന മിഴികൾ എൻ്റെ മുഖത്താണ് പതിഞ്ഞിരിക്കുന്നത്. രേണു ഞാൻ രേണുവിൻ്റെ അഴക് ആസ്വദിക്കുന്നത് നോക്കി നിൽക്കുകയാണ്. കൺമഷി ബീച്ചിൽ കളിച്ചതുകൊണ്ട് ചുറ്റും പരന്നിട്ടുണ്ട്.എള്ളു പോലെയുള്ള നീണ്ട മൂക്കിൻ്റെ അറ്റത്ത് വെള്ളത്തുള്ളികൾ പറ്റി നിൽക്കുന്നുണ്ട്. ജിമുക്കിയുടെ ഭാരം കാരണം ഒരിത്തിരി വളഞ്ഞ് നിൽക്കുന്ന ചെറിയ ഭംഗിയുള്ള ചെവികൾ.തണുത്ത വെള്ളം തട്ടി രക്തം ഇരച്ചുകയറി അരുണാഭമായ പൂവിതളു പോലുള്ള മാംസളമായ തുടുത്ത ചുണ്ടുകൾ. നീണ്ടു മെലിഞ്ഞ കഴുത്തിൽ മുലകൾക്കു മീതേ പൊക്കിളിനു തൊട്ട് മുകളിലെത്തി നിൽക്കുന്ന മാങ്ങാ മാല. സ്വർണ്ണ ഗോളം പോലെ മാറിടത്തിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന മുലകൾ ശ്വാസഗതിക്കനുസരിച്ച് താളത്തിൽ ചലിക്കുന്നുണ്ട്. മെലിഞ്ഞ ആലില വയറിന് നടുവിൽ ആഴമുള്ള വട്ടത്തിലുള്ള പൊക്കിളിൽ വെള്ളതുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു. വയറിൻ്റെ ഇരുവശത്തും തെളിഞ്ഞു കാണുന്ന മൂന്ന് മടക്കുകൾ രേണുവിൻ്റെ വയറിന് ഭംഗി കൂട്ടുന്നുണ്ട്. ആകൃതിയൊത്ത ഒതുങ്ങിയ അരക്കെട്ട്. കാലുകൾക്കിടയിൽ ഒരിത്തിരി ഉയർന്ന് വിടർന്ന താമര പോലെ കപ്ഷേപ്പിലുള്ള മദന ചെപ്പ്. നടക്കുമ്പോൾ തമ്മിലുരയുന്ന മുകളിൽ നിന്ന് താഴോട്ട് വണ്ണം കുറഞ്ഞ് ഇടയില്ലാതെ ഉരുണ്ട തുടകൾ. നീണ്ട അധികം വണ്ണമില്ലാത്ത കണങ്കാലുകൾ. കൂമ്പിയ താമര പോലെ പരസ്പരം ചേർന്നു നിൽക്കുന്ന മെലിഞ്ഞ പാദങ്ങൾ. ചമ്പക പൂ പോലെ ഒരിത്തിരി മഞ്ഞകലർന്ന വെളുത്ത നിറം രേണുവിനെ യക്ഷിയെ പോലെ സുന്ദരിയാക്കുന്നുണ്ട്.

ആ അലൗകിക സൗന്ദര്യം നയനങ്ങളാൽ നുണഞ്ഞ് ഞാൻ പുഞ്ചിരിയോടെ ഇരുന്നു.

 

”കഴിഞ്ഞോ കണ്ണാ”?

ചിരിച്ചു കൊണ്ട് രേണു ചോദിച്ചു. ശബ്ദത്തിനു പോലും എന്തൊരു സുഖം.

“യു ഹാവ് എ റിമാർക്കബിളി സൂത്തിങ് വോയിസ് റ്റൂ രേണു”

രേണു അരയന്നം നടക്കുന്ന പോലെ നടന്ന് വന്ന് എന്നെ എഴുന്നേൽപ്പിച്ച് ഷവറിൻ്റെ ചുവട്ടിൽ നിർത്തി ഷവർ ഓൺ ചെയ്തു.

” ഇങ്ങനെ ചില കാഴ്ച ഒക്കെ കണ്ടാൽ അങ്ങനെ പലതും തോന്നും മോനേ”

രേണു സോപ്പ് എടുത്ത് പതപ്പിച്ച് എൻ്റെ പുറം മുഴുവൻ തേച്ചു തുടങ്ങി. പുറത്ത് രേണുവിൻ്റെ വിരലുകളോടി കളിക്കുമ്പോൾ നട്ടെല്ലിൻ്റെ താഴെ സുഖമുള്ള ഒരു തരിപ്പ് തോന്നുന്നു. പിന്നിൽ നിന്നും കെട്ടിപിടിച്ച് ഒട്ടും ഇടയില്ലാതെ തിങ്ങി ഞെരുങ്ങി നിൽക്കുന്ന മൃദുലമായ മുലകൾ കൊണ്ട് എൻ്റെ പുറം മുഴുവൻ സോപ്പ് തേച്ച് പിടിപ്പിച്ചു. തോളത്ത് രേണുവിൻ്റെ ചുണ്ടുകൾ പതിഞ്ഞപ്പോഴുള്ള ആ അനുഭൂതിയിൽ ഞാൻ കണ്ണുകളടച്ച് തല താഴ്ത്തി നിന്നു. വെള്ള തുള്ളികൾ ഇറ്റിറ്റു വീഴുന്നു. രേണുവിനെ പിടിച്ച് മുന്നിലേക്ക് നിർത്തി കുനിഞ്ഞ് ഞാൻ കഴുത്തിൽ ചുംബിച്ചു. രേണു കുണുങ്ങി ചിരിച്ചു.

“എന്താ ചിരിക്കുന്നേ” ?

“ഒന്നൂല്ല”

ഞാൻ വീണ്ടും കുനിഞ്ഞ് താടിക്ക് മെല്ലെ കടിച്ചു.

രേണു സോപ്പെടുത്ത് എൻ്റെ നെഞ്ചിൽ തേച്ചു തുടങ്ങി. ഇടതു കൈ കൊണ്ട് പുറത്ത് കൂടെ ചുറ്റിപ്പിടിച്ച് വലതു കാലുയർത്തി അരക്ക് ചുറ്റി ചേർന്ന് നിന്ന് മുലകൾ കൊണ്ട് എൻ്റെ നെഞ്ചത്തമർത്തി സോപ്പ് തേച്ച് പതപ്പിച്ചു. വയറിൽ കൈ കൊണ്ട് സോപ്പ് തേച്ച് മുല കണ്ണിൽ തട്ടി കളിച്ചു. ഇക്കിളി കാരണം ഞാൻ പുളഞ്ഞു.

“അടങ്ങി നിൽക്ക് കണ്ണാ ”

രേണു മരത്തിനെ ചുറ്റിപ്പിടിച്ച് വണ്ണം നോക്കുന്ന പോലെ എൻ്റെ നെഞ്ചിൻ്റെ അളവ് നോക്കുകയാണ്.

“ഈ വല്യ നെഞ്ചത്ത് തല വെച്ച് കിടന്നുറങ്ങണം. രാത്രി ഇടക്ക് ഉണരുമ്പോ വീണ്ടും പറ്റിച്ചേർന്ന് കിടക്കണം. സൂര്യനൊക്കെ ഉദിച്ചിട്ട് വൈകിയുണരണം”

“ആഹാ എന്തൊക്കെ ആഗ്രഹങ്ങളാ എൻ്റെ രേണുവിന് “?

രേണു ഒന്നും മിണ്ടാതെ കണ്ണിൽ നോക്കി നിൽക്കുകയാണ്. വെള്ളം വീഴുന്ന ഒച്ച മാത്രം കേൾക്കാം.

“കാമദേവൻ”

“എന്താ രേണു” ?

“വെറുതേ നടന്ന എൻ്റെ മനസ്സിളക്കിയ കാമദേവൻ എന്ന്”

ഞാൻ രേണുവിൻ്റെ ചുണ്ടിൽ പതിയെ ഒരുമ്മ കൊടുത്തു.

“വാ… ബാക്കി തേക്കട്ടെ”

രേണു സോപ്പെടുത്ത് കയ്യിലും കക്ഷത്തിലും തേച്ച് പിടിപ്പിച്ചു. താഴോട്ട് കൈയെത്തിച്ച് എൻ്റെ ചന്തിയിൽ തേക്കാൻ തുടങ്ങി. “എന്തൊരു ഉറപ്പാ കണ്ണാ ഇതിന്”

“അത് ജിമ്മിൽ സ്ക്വാറ്റ് ചെയ്യുന്നതു കൊണ്ടാ. ഏത് ചന്തിയും ഇത് പോലെ ഉറച്ച് പന്ത് പോലെയാവും”

“എനിക്കും വേണം”

“രേണു എൻ്റെ മേലെ സ്ക്വാറ്റ് ചെയ്താ മതി ഷേപ്പാവാൻ ”

ട്യൂബ് ലൈറ്റാണ് പാവം. കുറച്ച് കഴിഞ്ഞിട്ടാ കത്തിയത്.

”ശ്ശെ ”

രേണു നാണം കൊണ്ട് മുഖം തിരിച്ചു. തുടയിടുക്കിൽ സോപ്പ് തേച്ചു. ഇഞ്ചയെടുത്ത് ഉരച്ചു.

“ഇതിൻ്റെടേല് വിയർപ്പൊക്കെയായിട്ട് ചളി അടിഞ്ഞ് കൂടി നിൽക്കും. വെറുതെ സോപ്പ് തേച്ചാലൊന്നും പോവൂല”

രേണു ഇഞ്ച താഴെ വെച്ച് കുണ്ണ കയ്യിലെടുത്ത് നീളവും വണ്ണവും നോക്കി.

“ഇഷ്ടപ്പെട്ടോ രേണൂ ” ?

“ഒരുപാടിഷ്ടമാണ് ഇതും ഇതിൻ്റെ ഉടമസ്ഥനേം”

രേണു തൊലി പിന്നോട്ടാക്കി സോപ്പ് തേച്ച് ബിഡെയ് എടുത്ത് സ്പ്രേ ചെയ്ത് കഴുകി. കാലിൽ സോപ്പ് തേച്ച് ഉഴിഞ്ഞു.

“രേണു എഴുന്നേൽക്ക്.ഞാൻ തേച്ച് തരാം”

ഞാൻ രേണുവിനെ എഴുന്നേൽപ്പിച്ച് ഷവറിന് ചുവട്ടിൽ നിർത്തി. ഷവറിൻ്റെ ചുവട്ടിൽ നിന്ന് നനയുന്ന രേണുവിനെ കണ്ണെടുക്കാതെ മാറി നിന്ന് നോക്കി. അടുത്ത് ചെന്ന് പിന്നിൽ നിന്നും ചേർത്ത് പിടിച്ച് കഴുത്തിൽ ചുംബിച്ചു. പിൻകഴുത്തിൽ ചുണ്ടുവെച്ച് ഉരച്ചു. ഷവർ ഓഫാക്കി സോപ്പെടുത്ത് പതപ്പിച്ച് രേണുവിൻ്റെ കഴുത്തിൽ തലോടികൊണ്ട് കൈയെത്തിച്ച് വയറ്റത്ത് തേച്ച് പിടിപ്പിച്ചു. വട്ടത്തിൽ മുകളിൽ നിന്നും താഴേക്ക് തലോടി.രേണുവിനെ പിടിച്ച് എൻ്റെ നേരെ നിൽത്തി.

രേണു കണ്ണിൽ നോക്കി നിൽക്കുകയാണ്.

“എന്താ രേണൂ ”?

” ഞാൻ മായാവതിയും നീ പ്രദ്യുമ്നനുമാണെന്ന് തോന്നുകയാ”

“കാമദേവനെ മറക്കാൻ പറ്റുന്നില്ലല്ലോ എൻ്റെ അമ്മ കുട്ടിക്ക്”

 

ഞാൻ സോപ്പ് തേക്കുന്നത് നിർത്തി രേണുവിൻ്റെ ശരീരത്തോട് ചേർന്ന് നിന്നു. രേണു എൻ്റെ ട്രിം ചെയ്ത താടിയിലൂടെ വിരലോടിച്ചു. ചുണ്ടിൽ ചുണ്ട് ചേർത്ത് ചപ്പാൻ തുടങ്ങി. കുറച്ച് നേരം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിൽ ഞങ്ങൾ രണ്ടും ശ്വാസമെടുക്കാൻ മുഖം മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *