കറക്റ്റ്!
തന്നെക്കാൾ വേഗതയുള്ള ഒരാളുടെ കയ്യിൽ കത്തിയോ മുറച്ഛയുള്ള ഏതെങ്കിലും വസ്തുവോ ഉണ്ടെങ്കിൽ പാഞ്ഞടുക്കരുത്.സന്ദർഭം നോക്കി ആക്രമിക്കണം. ആരടുത്തേക്ക് അടുത്താലും ഒന്നും നോക്കാതെ ആക്രമിക്കാൻ ഇരുന്ന ഞാൻ ഗേറ്റ് കടന്നു വരുന്ന പോലീസ് ജീപ്പ് കണ്ടു.ഇനി നടക്കാൻ പോകുന്നത് എനിക്ക് ഊഹിക്കാം.ഞാൻ ആരെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചോ അവൾ എൻറെ ജീവിതത്തിന്റെ ഭാഗമാകും അല്ലെങ്കിൽ ഞാൻ ലോക്കപ്പിൽ ആകും. എല്ലാം വളരെ സ്ലോ മോഷനിൽ നടക്കുന്നതായി തോന്നി. എന്റെ ജീവിതം എന്റെ കൈവിട്ടു പോകുന്നത് ഞാൻ അറിഞ്ഞു.
തുടരും…..
