ഇടവേളയിലെ മധുരം – 1 2

ഇരിക്കൂ. അടുത്തു നിന്ന് അവർ ചൂടുള്ള മിസൽ പാവു വിളമ്പി. വെണ്ണ തേച്ച പാവുറൊട്ടി എരിവുള്ള മിസലിൽ മുക്കി കഴിച്ചപ്പോൾ നല്ല രുചി. നന്നായിട്ടുണ്ട് ഭാഭി. ഞാൻ പറഞ്ഞു. ആ മുഖം വികസിച്ചു.
ഭാഭിയല്ല. ദീദി. ഇവിടെ വരുമ്പോൾ നീ അങ്ങനെ വിളിച്ചാൽ മതി. കഴിക്ക്. അവരെന്റെ തോളെല്ലിലമർത്തി. കണ്ടില്ലേ, എല്ലും തോലുമായി. ഈ കോലത്തിൽ നാട്ടിലേക്ക് ചെന്നാൽ നിന്റെ അമ്മയെന്തുപറയും? നിന്നെ പട്ടിണിക്കിട്ടു എന്ന ചീത്തപ്പേര് എന്നെക്കൊണ്ട് നീ കേൾപ്പിക്കും.

അവിടാരും ഒന്നും ചിന്തിക്കില്ല ചേച്ചീ. ഞാൻ മനസ്സിലോർത്തു ചിരിച്ചു. എന്താ നീ ചിരിക്കുന്നത്? ദീദി എന്റെ ചെവിക്കുപിടിച്ചു തിരുമ്മി.

ഒന്നുമില്ല ദീദി. ഞാൻ ചിരിച്ചു. എത്ര പെട്ടെന്നാണ് അവരടുത്തത്? രണ്ടുമാസമായി എന്റെ ഭക്ഷണം, താമസം എല്ലാമവരുടെ മേൽനോട്ടത്തിലായിരുന്നു. എന്നാലും ഇതുവരെ ഒറ്റയ്ക്ക് ഇത്രയും സമയം ചിലവഴിച്ചിട്ടില്ലായിരുന്നു.

ഞാൻ പോകുന്നു. ഇന്ന് പണിയുണ്ടോ? കാലിപ്പാത്രങ്ങൾ പെറുക്കിക്കൊണ്ട് ദീദി തിരക്കി.

ഇല്ല. അപ്പോൾ ഉച്ചയ്ക്ക് ഖാന കൊണ്ടുവരണോ അതോ?

വേണ്ട ദീദി. ഞാനവിടെ വരാം.

ശരി. അവരെന്റെ തോളിലൊന്നു ഞെരിച്ചിട്ട് പോവാനായി തിരിഞ്ഞു. ദീദീ, ഞാനവരുടെ കയ്യിൽ പിടിച്ചു.

ഉം? ദീദി തിരിഞ്ഞു. ഞാനൊരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടുമോ? ഞാനിത്തിരി ശങ്കിച്ചു. നീ ചോദിക്ക്. അവരെന്റെ നേർക്ക് തിരിഞ്ഞു.

ഞാനെപ്പോഴും വീട്ടിലേക്ക് വരുമ്പോൾ എനിക്കിഷ്ടമുള്ള ഭക്ഷണം, കഴുകിത്തേച്ച തുണികൾ, വൃത്തിയായ വീട്, എനിക്കറിയില്ല ദീദീ. നിങ്ങൾക്കെന്റെ മനസ്സറിയാം. എന്നാലെങ്ങിനെ? ഈ വിരലുകളിൽ മന്ത്രവാദമുണ്ടോ?
ദീദി മുത്തുചിതറുന്നപോലെ ചിരിച്ചു. പാത്രം മേശയിൽ വെച്ചിട്ടെന്നോട് ചേർന്നു നിന്നു. നിനക്ക് പെണ്ണുങ്ങളെപ്പറ്റി ഒന്നുമറിയില്ല! ആ തടിച്ച തുടകൾ എന്റെ ചുമലിലമർന്നു. ആദ്യത്തെ ഒരാഴ്ച്ചകൊണ്ട് എനിക്ക് നിന്റെ ഇഷ്ട്ടങ്ങൾ മനസ്സിലായി. ആ വിരലുകൾ എന്റെ മുടിയിലിഴഞ്ഞു. എന്റെ മുഖം ആ മുലകൾക്കു താഴെ. നിനക്ക് ഒരു മറാട്ടിപ്പെണ്ണിനെ കണ്ടുപിടിച്ചു തരട്ടേ?

ഞാൻ മുഖമുയർത്തി. ആ മുലക്കുന്നുകളുടെ നടുവിലൂടെ സുന്ദരിയെ നോക്കി. ദീദീ, എനിക്കാരും വേണ്ട. റാവു സാഹിബിനെ ഉപേക്ഷിച്ച് കൂടെ വന്നാൽ മതി.

ദീദി പിന്നെയും ആർത്തുചിരിച്ചു. ബദ്മാഷ്! എന്റെ ചെവിയിൽ ഒന്നു നുള്ളി. പിന്നെ വീട്ടിലേക്ക് പോയി.

ഞാൻ വസ്ത്രം മാറി സൈറ്റിലേക്ക് പോയി. തമിഴൻ രാമൻ നായഗം ആണ് ബിഗ് ബോസ്സ്. പ്രോജക്ട് മാനേജർ. സാറേ അടുത്ത ഷെഡ്യൂൾ എന്ന?

എന്നടാ ഭരതൻ! ഉനക്കെന്നാച്ച്. നീ പണിയെടുത്താലുമില്ലെങ്കിലും ഡെയ്ലി രണ്ടായിരം ഇന്ത്യൻ കറൻസി നിനക്ക് കെടയ്ക്കുമേ. അപ്പറം നിന്റെ റേറ്റ്! പ്രമാദം! എന്നാച്ചാ, ഒരു സീക്രട്ട്. നീ എൻ കമ്പനിയുടെ തുറുപ്പു ശീട്ട്. അന്ത ഫോറിൻ കൺസൾട്ടൻസ്ക്ക് നീ താൻ വേണം!

അതല്ല തലൈവരേ, പുള്ളിയുടെ കടുപ്പമുള്ള ഫിൽറ്റർകാപ്പി മൊത്തിക്കൊണ്ട് ഞാൻ പറഞ്ഞു. പണിയുടെ ഷെഡ്യൂൾ കിട്ടിയാൽ, വെൽഡിങ്ങ് റോഡ് ടൈപ്പ്, ഹെൽപ്പർ, പിന്നെ രാത്രി പണിയണോ, ഇതെല്ലാമൊന്ന് പ്ലാൻ ചെയ്യാമായിരുന്നു.

എനക്ക് തെരിയുമെയടാ കണ്ണേ. നായഗം സാറെന്റെ ചുമലിൽ കയ്യമർത്തി. ഞാനും വെയിറ്റിങിലാക്കും. ഒരു വാരം എൻജോയ് പണ്ണ്. നല്ല തണുപ്പ്. പുള്ളി ചിരിച്ചു. അപ്പറം ഉന്നുടെ മൊബൈലിൽ നാൻ കോൺടാക്റ്റ് പണ്ണറേൻ.
ഞാനും ഹാപ്പിയായിരുന്നു. പ്രോജക്റ്റിന്റെ ഇടയിൽ സാധാരണ ശ്വാസമെടുക്കാൻ തരം കിട്ടാറില്ല.

സരി അണ്ണേ. പാർക്കലാം. ഞാൻ സ്ഥലം വിട്ടു. വീട്ടിൽപ്പോയി ഷഡ്ഡിയും ബനിയനുമിട്ട് പുഷപ്സെടുത്തു തുടങ്ങി. ഒന്നും ചെയ്യാതിരുന്നാൽ കയ്യും കാലും കടയും. മാത്രമല്ല പ്രോജക്ട് പണിയിൽ നല്ല അധ്വാനം വേണം. അപ്പോൾ ബോഡി ഫിറ്റായിരിക്കണം.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. പിന്നിൽ തണുത്ത കാറ്റ്. വാതിലടഞ്ഞു. പിന്നെ തൂത്തുവാരുന്ന ശബ്ദം.

ഒന്നെണീറ്റാൽ എന്റെ പണി തീർത്തിട്ടു പോകാമായിരുന്നു. ബാക്കിയുള്ളവർക്ക് വീട്ടില് ധാരാളം പണി കിടക്കുന്നു. കസർത്തെടുത്തു സമയം കളയാനില്ല. മൂർച്ചയുള്ള സ്വരം!
ഞാനെണീറ്റു. തിരിഞ്ഞപ്പോൾ എളിക്ക് കയ്യും കുത്തി ഒരു ചൂലും പിടിച്ചു നിൽക്കുന്ന ദീദി. വരാന്തയിൽ പോയിരിക്ക്! ആജ്ഞ. ആ പോവുമ്പോൾ തുണിയുടുത്തിട്ട് ചെല്ല്! ഇത്തവണ എന്റെ ഇറുകിയ ഷോർട്ട്സിന്റെ മുഴച്ച മുന്നിലേക്ക് നോക്കിക്കൊണ്ട്. ഞാൻ ചിരിച്ചുകൊണ്ട് പൈജാമ വലിച്ചുകേറ്റി. എന്നിട്ട് വരാന്തയിൽ പോയിരുന്നു. പോയ പോക്കിന് കുനിഞ്ഞു നിന്ന് തൂക്കുന്ന ദീദിയുടെ കൊഴുത്ത ചന്തികളിൽ ഒന്നു പാളി നോക്കി. നല്ല വിടർന്ന ചന്തിക്കുടങ്ങൾ. ഒന്നാഞ്ഞടിച്ചു തുളുമ്പിക്കാൻ കൈ തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *