ഇടവേളയിലെ മധുരം – 1

ഏടത്തി മെല്ലെ തടിച്ച ചന്തികൾ പൊക്കി എന്നെ ഇത്തിരി കൂടി ഉള്ളിലേക്കെടുത്തു. അനങ്ങാതെ, ഒറ്റയടിക്കാപ്പൂറു പൊളിക്കാതെയിരിക്കാൻ, മനസ്സിന്റെ ശക്തി മുഴുവനെടുക്കേണ്ടി വന്നു. ആയാസം കൊണ്ട് എന്റെ തുടകൾ വിറച്ചു. മെല്ലെ മെല്ലെ ആ പൂറിന്റെ മുറുക്കമിത്തിരി അയഞ്ഞപ്പോൾ ഞാൻ താണ് ഏടത്തിയുടെ വഴുക്കുന്ന മാളത്തിലേക്ക് എന്റെ മൂർഖനെ തുളച്ചിറക്കി. സുഖം കൊണ്ടലറി, പതിഞ്ഞ സ്വരത്തിൽ. അരക്കെട്ടുകൾ തമ്മിലമർന്നപ്പോൾ ഏടത്തി ചിരിച്ചു. മുഴോനുമെടുക്കോന്നറിയില്ലായിരുന്നു. എന്റെ ചെവിയിൽ പറഞ്ഞു. എന്റെ മുടിയിൽ നിന്നുമിറ്റു വീണ വിയർപ്പു തുള്ളികൾ ഏടത്തിയുടെ മുഖം നനച്ചു.
അരക്കെട്ട് പിന്നിലേക്കു വലിച്ച് ഞാനിത്തിരി ആ ഇറുകിയ വഴുക്കുന്ന മാളത്തിൽ നിന്നുമൂരി. ആഹ്.. ഏടത്തിയുടെ ശ്വാസം എന്റെ മുഖത്തുരുമ്മി. പിന്നെയുമാഴ്ന്നിറങ്ങി. എന്റെ മുഴുത്ത ത്രസിക്കുന്ന ആണത്തം ഏടത്തി വരിഞ്ഞുമുറുക്കി. ലോലമായ ഞരമ്പുകളുടെ തുറന്ന തുമ്പുകളിൽ സുഖത്തിന്റെ ഓളങ്ങളായി എന്റെ കുണ്ണ ആ പൂറ്റിൽ ചലിച്ചു. ഏടത്തിയുടെ കാലുകൾ എന്റെ അരയിൽ ചുറ്റിയപ്പോൾ ഞാൻ ചന്തികൾ ചലിപ്പിച്ച് കേറ്റിയിറക്കി. ആ കാലുകളയഞ്ഞു. ഞാൻ തുടകളുടെ പിന്നിലമർത്തി ഏടത്തിയുടെ കാലുകൾ മോളിലേക്കുയർത്തി ആഞ്ഞടിച്ചു. ഞങ്ങളുടെ കിതപ്പുകളും അമർത്തിയ വിളികളും തട്ടിൻപുറത്തു മുഴങ്ങി. ആ കൊഴുത്ത മുലകൾ തുളുമ്പി. ഞാൻ കുനിഞ്ഞ് മുലകളിൽ നക്കി, ആ ഞെട്ടുകൾ ഈമ്പി.

കുണ്ണ മുഴുത്തുപൊട്ടുമെന്നു തോന്നി. സുഖത്തിന്റെ കൊല്ലുന്ന നിമിഷങ്ങൾ. ഇപ്പം പോവും… ഞാൻ കിതച്ചു.

ഏടത്തി എന്നെ നോക്കി ചിരിച്ചുകൊണ്ട് ചന്തികൾ പൊക്കി എന്റെയൊപ്പം ചലിച്ചു. മലവെള്ളപ്പാച്ചിലു പോലെ ഞാനടിച്ചൊഴിച്ചു. ഏടത്തിയുടെ പൂറു കവിഞ്ഞൊഴുകി. തളർന്നിരുന്നു, ഏടത്തിയുടെ കൊഴുത്ത ശരീരത്തിലമരുമ്പോൾ. വിയർത്തു കുളിച്ചിരുന്നു. കണ്ണുകളടഞ്ഞുപോയി.

കണ്ണുകൾ തുറന്നപ്പോൾ തലയ്ക്കു താഴെ ഒരു തലയിണ! മേലൊന്നിടിച്ചു പിഴിഞ്ഞതു പോലെ! മുണ്ടുവാരിച്ചുറ്റി, ഷർട്ടും തലയണയുമെടുത്ത് ഞാൻ മച്ചിൽ നിന്നുമിറങ്ങി. മുറിയിൽ എന്നത്തേയും പോലെ വിരിച്ച മെത്തയിൽ അലക്കിയ മുണ്ടും ഷർട്ടും, തോർത്തും. ഞാൻ പോയിക്കുളിച്ചു. ക്ഷീണം ഒഴുകിയൊലിച്ചുപോയി.

താഴെയിറങ്ങി ചെറിയമ്മയുടെ കൂടെ ഉമ്മറത്തിരുന്നു. എന്തോ ചെറിയമ്മ അന്നു മനസ്സു തുറന്നു. നിനക്കറിയോ, അമ്മൂനെ അയച്ചിട്ടു വേണം എനിക്ക് വടക്കെല്ലാം, അങ്ങ് കാശീലും ഹരിദ്വാറിലുമൊക്കെ പോണംന്ന്ണ്ട്. ആലോചനകള് വരണതെല്ലാം നല്ല പ്രായവ്യത്യാസമുള്ളോരാണ്.
ഏടത്തിയെവിടെ? ഞാൻ ചോദിച്ചു. അവളടുക്കളേലൊണ്ട്. ആട്ടെറച്ചിക്കറിയൊണ്ടാക്കണു. പിന്നെ അരക്കിലോ കരളും വാങ്ങിപ്പിച്ചിട്ടൊണ്ട്. നിനക്ക് വറുത്തു തരാൻ. ചെറിയമ്മ ചിരിച്ചു. നിയ്യ് ബലരാമേട്ടനെപ്പോലെത്തന്ന്യാ.നല്ല അദ്ധ്വാനി. ചെറിയമ്മ എന്റെ മുടിയിൽ തഴുകി.

ഞാനടുക്കളയിൽ ചെന്നു. ഏടത്തി! തുടുത്ത മുഖം. എന്നെ നോക്കി വിടർന്നു ചിരിച്ചു. വന്നല്ലോ എന്റെ ആങ്കുട്ടി. എന്റെ കവിളിൽ തലോടി. ഇന്നേടത്തി പെണ്ണായെടാ. ഒരിക്കലും മറക്കില്ലെടാ മോനേ… ഒരിക്കലും….

(തുടരും)

കുറിപ്പ്: ചുമ്മാ കുത്തിക്കുറിച്ചതാണ്. രണ്ടോ, മൂന്നോ ഭാഗങ്ങൾ. അത്രേയുള്ളൂ.

ഋഷി.

Leave a Reply

Your email address will not be published. Required fields are marked *