ഇത്ത – 6അടിപൊളി  

മോൾ ബാക്കിൽ ഉമ്മയുടെയും ഇത്തയുടെയും കൂടെ ആണ് ഇരുന്നിരുന്നത്. അമ്മായി ഫ്രണ്ടിലും..

ഇടയ്ക്കിടയ്ക്ക് മോളുടെ വക ഉമ്മ കിട്ടിക്കൊണ്ടിരുന്നത് കൊണ്ട് വീടെത്തിയത് അറിഞ്ഞില്ല..

വണ്ടി ഞങളുടെ കോമ്പൗണ്ടിലേക്ക് നിറുത്തി. സാധനങ്ങൾ എല്ലാം ഇറക്കി വീട്ടിലേക്കു എടുത്തു വെച്ചുകോണ്ടിരുന്നു ഞാനും ഇത്തയും.

യാത്ര ക്ഷീണത്താൽ ഉമ്മയും അമ്മായിയും അകത്തു കയറി ഇരുന്നു..

മോൾ ഞങ്ങളുടെ കൂടെ കൂടി അവളാൽ കഴിയുന്നത് അവളും എടുത്തു കൊണ്ടിരുന്നു..

മോളെ നിന്റെ സാധനങ്ങൾ ഒക്കെ മുകളിലെ കൊണ്ട് പോയി വെച്ചോ. എടാ മോൾക്ക്‌ ആ റൂം ശരിയാക്കി കൊടുത്തേക്കണേ എന്ന് പറഞ്ഞോണ്ട് ഉമ്മ ബാത്‌റൂമിലേക്ക് പോയി..

അമ്മായിയും ഞാനും ഈ മുറികളിൽ കിടന്നോളാം. അങ്ങിനെ എന്റെ റൂം അമ്മായിക്ക് വേണ്ടി മാറ്റി

അതിനുള്ളിലെ ബുക്ക്‌ കളും എന്റെ സാധനങ്ങളും എല്ലാം എടുത്തു ഞാൻ മുകളിലേക്കു കയറി.

കൂടെ ഇത്തയുടെ സാധനങ്ങളുമായി ഇത്തയും..

മുകളിലെത്തിയതും ഞാൻ ഇത്തയോടായി.

അല്ല ഇനി നമുക്ക് രണ്ടു റൂമിന്റെ ആവിശ്യം ഉണ്ടോ.

അത് തന്നെയാ എന്റെയും അഭിപ്രായം.

പക്ഷെ അമ്മായി എങ്ങാനും കയറി വന്നാൽ.. അതോർക്കുമ്പോഴാ.

ആ അതും ശരിയാ എന്നാൽ ഇത്ത ആ റൂമിലേക്ക്‌ വെച്ചോ ഞാൻ ഈ റൂമിലേക്ക്‌ വെക്കാം.. എന്ന് തമാശ രൂപത്തിൽ പറഞ്ഞോണ്ട് ഞാനെന്റെ ഐറ്റംസ് എല്ലാം റൂമിലേക്ക്‌ വെച്ചു..

എല്ലാം ഒന്നടുക്കി വെച്ചു കൊണ്ട് ഞാൻ ഇത്തയെ സഹായിക്കാനായി അപ്പുറത്തെ റൂമിലേക്ക്‌ കയറി ചെന്നു.

നല്ല രസമുണ്ട് അല്ലെ സൈനു ഈ റൂം നിന്റെ റൂമും ഇങ്ങിനെയാണോ.

അതെ.

പുറത്തു നിന്നും നല്ല കാറ്റുണ്ട് പിന്നെ എന്തു രസമാ പുറത്തെ കാഴ്ചകൾ

എന്ന് പറഞ്ഞോണ്ട് ഇത്ത ജനലരികിലെക്ക് പോയി നിന്നു

പിറകെ ഞാനും പോയി ഇത്തയുടെ തോളിൽ പിറകിൽ നിന്നും കൈ വെച്ചു കൊണ്ട് താടി ആ പിൻ കഴുത്തിൽ ചേർത്ത് വെച്ചു നിന്നു.

ഇത്ത ഒന്നു നോക്കിചിരിച്ചോണ്ട് പുറത്തെ കാഴ്ചകളും നോക്കി രസിച്ചു.

എടാ ഒരുത്തൻ എന്നെ വന്നു കുത്തുന്നെടാ.

ആരാ ഞാനറിയാതെ ഇവിടെ ആരാ.

വേറെ ആരുമല്ല എന്റെ സൈനുവിന്റെ അടിയിലെ ചെറുക്കൻ എന്നെ കുത്തി നോക്കുന്നെട..

ഹോ അവനാണോ.

അടങ്ങി നിൽകടാ അവിടെ ഇനി നിന്റെ കുട്ടി സലീന നിന്റെ കൂടെ തന്നെ ഉണ്ടാകില്ലേ. പിന്നെന്തിനാ ധൃതി വെക്കുന്നെ എന്ന് പറഞ്ഞോണ്ട് ഞാൻ കൈകൊണ്ടു അവനെ തട്ടി.

അത് കണ്ടു ചിരി അടക്കാൻ ആകാതെ എന്റെ സലീന ഇത്ത ചിരിച്ചോണ്ടിരുന്നു..

അല്ല ഇന്ന് നമുക്ക് മണിയറ ഒരുക്കേണ്ടേ ഇത്ത.

ഹോ ഒക്കെ നിന്റെ ഇഷ്ടം ഞാൻ പറഞ്ഞില്ലേ എന്റെ സൈനുവിന് വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നേ

നീ ഇനി എന്താഗ്രഹിച്ചാലും നിനക്ക് ഞാൻ തരും.

ഞാൻ ഇത്തയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഇത്തയെ മാറോടു ചേർത്ത് പിടിച്ചു. എന്റെ കൈ ഇത്തയുടെ പിറകിൽ എന്തൊക്കെയോ തേടി കൊണ്ടിരുന്നു.

ഒടുവിൽ രണ്ടു കുന്നുകൾക്ക് നടുവിലൂടെ പോകുന്ന റോഡിലേക്ക് കൈ വെച്ചു കൊണ്ട് ഞാൻ ഇത്തയുടെ ചെവിയിൽ പതുക്കെ കടിച്ചു പിടിച്ചോണ്ട് ചോദിച്ചു ഇതും എനിക്കായി നൽകുമോ.

ഇത്ത തല ഉയർത്തി എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു കുറച്ചു നേരം.

എന്റെ കണ്ണുകളോടെ തീഷ്ണത മനസ്സിലാക്കി കൊണ്ട് ഇത്ത എന്റെ നെറ്റിയിൽ ഉമ്മവെച്ചു.

പതുക്കെ എന്റെ കണ്ണുകളിലേക്ക് തന്നെ നോട്ടം കൊണ്ട് വന്നു കൊണ്ട്

എന്നോടായി പറഞ്ഞു.

നീ ആഗ്രഹിക്കുന്ന എന്തും. നിനക്കേറ്റവും ഇഷ്ടപെട്ട എന്റെ പിന്നാമ്പുറവും ഞാൻ നിനക്കായി നൽകാൻ തയ്യാറാണ് സൈനു.

നിന്നെ ഞാൻ അത്രയ്ക്ക് ഇഷ്ടപെടുന്നു.. മറ്റെന്തിനെക്കാളും എന്തിനേറെ എന്നെക്കാളും ഞാൻ നിന്നെ ഇഷ്ടപെടുന്നുണ്ട് ഇപ്പോൾ.

എന്ന് പറഞ്ഞതും ഇത്തയുടെ കണ്ണുകളിൽ നിന്നും കണ്ണ് നീർ പൊടിഞ്ഞു തുടങ്ങി.

നിറഞ്ഞ കണ്ണുമായി ഇത്ത എന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ടിരുന്നു.

തായേ വീഴാൻ പോയ കണ്ണുനീർ കൈകളാൽ തുടച്ചു കൊണ്ട് ഞാൻ ഇത്തയുടെ കണ്ണുകളിൽ ഉമ്മവെച്ചു.

ഇത്തയെന്നെ കെട്ടിപിടിച്ചു കരഞ്ഞു.

സൈനു നീ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്യും എന്നെനിക്കറിയില്ലായിരുന്നെടാ.

എന്നെക്കാളും 6 വയസ്സിന്റെ കുറവ് നിനക്കുണ്ട് എന്നാലും നിന്റെ ആ സ്നേഹവും കെയറിങ്ങും കാണുമ്പോൾ ഞാൻ അതെല്ലാം മറന്നു പോകുന്നെടാ. എന്നെ എന്തിനായിരുന്നു ദൈവം നേരത്തെ ഈ ഭൂമിയിലേക്ക് അയച്ചത് നിനക്കു ശേഷമോ അല്ലേൽ നിന്റെ കൂടെയോ ആയിരുന്നേൽ എത്ര നന്നായിരുന്നേനെ..

ഇത്ത അങ്ങിനെ ആയിരുന്നേൽ നമ്മൾ കണ്ടുമുട്ടില്ലായിരുന്നു ഇത്ത എവിടെയോ ഞാൻ എവിടെയോ ആയി പോകുമായിരുന്നു.

ദൈവം എല്ലാം മുൻകൂട്ടി വെച്ചിട്ടുണ്ട് അതുപോലെയെ വരു…

ദൈവം നമ്മളിൽ നിന്നും ആഗ്രഹിക്കുന്നത് ഇങ്ങിനെ ആയിരിക്കാം അത് കൊണ്ടല്ലേ എന്റെ ഇത്തയെ എനിക്ക് കിട്ടിയത്..

കുറച്ചു നേരം കൂടി ഞങ്ങൾ ആ നിൽപ്പ് തുടർന്നു..

അല്ല ഇന്നുമുതൽ ഇത്ത ഞങ്ങളുടെ വിരുന്നുകാരിയാ ഇത്തയെ സൽക്കരിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ഇത്താക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെൽ പറഞ്ഞോളണേ.

എനിക്കിപ്പോ ഒരാഗ്രഹമേ ഉള്ളു എന്റെ സൈനുവിന്റെ മാറിൽ ഇങ്ങിനെ തലചായ്ച്ചു നിൽക്കണം എന്ന ആഗ്രഹം..മാത്രം.

അതിനെന്താ ഇത്ത എത്ര വേണമെങ്കിലും ഇങ്ങിനെ നിന്നോ..

എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ തല എന്റെ മാറിനോട് ചേർത്ത് പിടിച്ചു നിന്നു.

കുറച്ചു നേരം കൂടി നിന്നിട്ടു ഇത്ത എന്നിൽ നിന്നും മാറിക്കൊണ്ട്.

അയ്യെടാ ചെക്കന്റെ പൂതി കണ്ട.

എന്റെ മോളെവിടെ ആവോ എന്ന് പറഞ്ഞോണ്ട് താഴേക്കു പോയി.

ഞാൻ എന്റെ റൂമിലേക്കും..

നടക്കുമ്പോൾ ഇത്തയുടെ കുണ്ടി എന്നെ നോക്കി ചിരിച്ച പോലെ തോന്നി എനിക്ക്..

എങ്ങിനെയെങ്കിലും രാത്രി ആയാൽ മതിയെന്നായിരുന്നു എനിക്ക്. എന്നാലല്ലേ എന്റെ സലീനയുടെ ചൂടും കൊണ്ട് കിടക്കാൻ പറ്റുകയുള്ളു എന്ന താല്പര്യം ആയിരുന്നു അതിന്നു പിന്നിൽ.

സൈനു സൈനു എന്ന ഉമ്മയുടെ വിളി കേട്ടാണ് ഞാൻ റൂമിൽ നിന്നും വെളിയെ വന്നത്..

എന്താ ഉമ്മ എന്ന് ചോദിച്ചോണ്ട് ഞാൻ തായേ ഉമ്മയുടെ അടുത്തേക്ക് വന്നു

എടാ നീ കടയിൽ പോയി സാധനങ്ങൾ എല്ലാം വാങ്ങിച്ചോണ്ട് വാ..

ഇതുവരെ ഞാനും നീയും മാത്രമല്ലെ ഉണ്ടായിരുന്നുള്ളു. ഇനി അങ്ങിനെ അല്ലല്ലോ. അവർക്കുള്ളത് വാങ്ങേണ്ടേ..എന്ന് പറഞ്ഞു.

അത് ശരിയാ. ഞങ്ങൾ രണ്ടുപേരും മാത്രമുള്ളപ്പോൾ എന്തൊങ്കിലും ഒക്കെ മതിയായിരുന്നു.

ഇനിയിപ്പോ അങ്ങിനെ പറ്റില്ലല്ലോ.

അങ്ങിനെ ഉമ്മ കുറെ സാധനങ്ങൾ പറഞ്ഞു.. അതെല്ലാം ഞാൻ എഴുതി എടുത്തു..

എല്ലാം കഴിഞ്ഞു പുറപ്പെടാൻ നേരമാണ് ഉമ്മ പറഞ്ഞെ.

കുറച്ചു ബിസ്ക്കറ്റ് പായ്ക്കറ്റും വാങ്ങിച്ചോ മോളുള്ളതല്ലേ അവൾക്ക് ഇഷ്ടമുള്ളതെല്ലാം നോക്കി വാങ്ങിച്ചോ പിന്നെ വേറെ എന്തെങ്കിലും അവൾക്ക് വേണ്ടത് വാങ്ങിച്ചോണ്ടി എന്ന് കൂടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *