ഇത്ത – 6അടിപൊളി  

അവൻ ഡ്രൈവ് ചെയ്യുന്നത് നോക്കി ഞാൻ അവന്റെ അരികിൽ അവന്നു കമ്പനി കൊടുത്തോണ്ടിരുന്നു..

 

വൈകീട്ടാണ് ഞങ്ങൾ റിസോർട്ടിൽ എത്തിയത്.. എല്ലാവരും ഇറങ്ങി ബുക്ക്‌ ചെയ്തിരുന്നത് കൊണ്ട് പിന്നെ വേറെ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല.

മനോഹരമായ പ്രകൃതി കണ്ടു ആസ്വദിച്ചു ഞങ്ങൾ അവിടെ കൂടി.

എന്നോട് അടിക്കാൻ അവൻമാർ നിർബന്ധിപ്പിച്ചെങ്കിലും ഇത്തയോട് കൊടുത്ത വാക് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു..

അവന്മാർ അകത്തിരുന്നു അടി തുടങ്ങിയപ്പോൾ എനിക്കെന്തോ പുറത്തേക്കു പോകാൻ ആണ് തോന്നിയത്.

പുറത്തിറങ്ങിയ ഞാൻ ഫോൺ എടുത്തു. ആദ്യം ഇത്താക്ക് വിളിച്ചു

എന്തോ എനിക്കതിനാണ് അപ്പൊ തോന്നിയെ.

ഹലോ.

ആ പറയെടാ ഞങ്ങളെ ഓർമയുണ്ടല്ലേ അപ്പൊ.

ഇത്തയോട് എതിർത്തു പറയാനുള്ള കരുത്തില്ലാതെ ഞാൻ മിണ്ടാതെ നിന്നു.

എന്താടാ ഒന്നും പറയാത്തെ നീ ഇങ്ങിനെ അല്ലല്ലോ. എന്തു പറ്റി സൈനു എന്ന് ഇത്ത എന്നോട് ചോദിച്ചു.

ഏയ്‌ ഒന്നുമില്ല ഇത്ത . എന്ന് പറഞ്ഞു. എനിക്ക് കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു..

അത് മനസ്സിലാക്കിയ ഇത്ത എന്താടാ എന്തു പറ്റി. നീ ഫ്രണ്ട്സിന്റെ കൂടെ പോയതല്ലേ പിന്നെന്താ നിനക്ക് ഒരു ഉഷാറില്ലാതെ.

നീ അടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു.

ഇല്ല ഞാൻ അടിച്ചില്ല ഇത്താക്ക് തന്ന വാക്കിൽ ഞാൻ ഉറച്ചു പോയി.

അതാണ് വേണ്ടത് അങ്ങിനെ വേണം എന്റെ സൈനു എന്ന് പറഞ്ഞുകൊണ്ട്.

പിന്നെന്തു പറ്റിയെടാ. വിഷമം ആകുന്നുണ്ടോ.

ഞാനൊന്നും മിണ്ടാതെ ഇരുന്നപ്പോൾ. ഇത്ത ഫോൺ കട്ടാക്കി വീഡിയോ കാൾ ചെയ്തു.

ഞാൻ ഓണാക്കിയപ്പോ ഇത്ത ചിരിച്ചോണ്ട്. എന്തൊക്കെ വീരവാദം പറയുന്ന ചെറുക്കന നീ ഇത്രയെ ഉള്ളു. എന്തിനാടാ വിഷമിക്കുന്നെ.

എന്റെ മുഖഭാവം കണ്ട ഇത്തയുടെ ആദ്യ പ്രതികരണം ആയിരുന്നു അത്.

എടാ ടൂർ പോയതല്ലേ നീ അടിച്ചു പൊളിക്കെടാ എന്നും പറഞ്ഞു.

ഹാ പിന്നെ ഒരു കാര്യം എന്റെ പൂറുപോലെ ആകില്ല കേട്ടോ അവിടെ ഉള്ളവൾമ്മാരുടേത് സൂക്ഷിക്കണം കേട്ടോ. എന്ന് പറഞ്ഞു.

അത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നേ.

ഞാൻ ഇത്തയോട് ചിരിച്ചു കൊണ്ട് സംസാരിക്കാൻ തുടങ്ങി.

കണ്ടോ ചെക്കന് എന്നെ കണ്ടപ്പോയെക്കും ശരിയായി എന്ന് പറഞ്ഞോണ്ട് ഞാൻ മോൾടെ കയ്യിൽ കൊടുക്കാം എന്ന് പറഞ്ഞു മോളുടെ കയ്യിൽ ഫോൺ കൊടുത്തു.

മോൾ എന്നെ നോക്കി കൊണ്ട് അങ്കിലെ എന്നാ വരിക എന്നൊക്കെ ചോദിച്ചോണ്ടിരുന്നു..

അതിനു ഇത്ത മോളോട് പറയുന്നത് കേട്ടു.

അങ്കിൽ ടൂർ പോയതല്ലേ രണ്ടുദിവസം കഴിഞ്ഞാൽ വരും നീ ഫോൺ അങ്കിളിന്റെ ഉമ്മച്ചിയുടെ അടുത്തേക്ക് കൊണ്ട് പോയിക്കോ എന്ന് പറഞ്ഞു..

ഇത്തയുടെ മുഖത്തു ഭാവം മാറുന്നത് ഞാനും കണ്ടു..

ഉമ്മയോട് സംസാരിച്ചു കൊണ്ട് മോൾ വീണ്ടും ഇത്തയുടെ അടുത്തേക്ക് കൊണ്ട് വന്നു.

ഞാൻ ഇത്തയോട് വിശേഷങ്ങൾ എല്ലാം തിരക്കി കൊണ്ടിരുന്നു ഇത്ത അതിനുള്ള മറുപടി ചിരിച്ച മുഖത്തോടെ പറഞ്ഞോണ്ടിരുന്നു.

എനിക്കറിയാമായിരുന്നു ഇത്തയുടെ മനസ്സ് കരയുകയായിരിക്കും എന്ന്.

കാരണം എന്റെ മനസ്സിനെ പിടിച്ചു കെട്ടാൻ ഞാൻ പെടുന്ന അവസ്ഥ എനിക്കെ അറിയൂ.

കുറെ നേരത്തെ സംസാരത്തിനു ശേഷം മനസ്സില്ലാ മനസ്സോടെ ഞാൻ ഫോൺ വെച്ചു..

അതിനു ശേഷമാണ് ഞാൻ ഒന്നു ഉഷാറായത്.

ഞാൻ കൂട്ടുകാരുടെ അടുത്തേക്ക് പോയി അവരുടെ കൂടെ കൂടി…

അന്നത്തെ രാത്രിയും കടന്നുപോയി പിറ്റേ ദിവസം ഞാൻ അതിരാവിലെ എണീറ്റു പുറത്തേക്കിറങ്ങി അവരെല്ലാവരും ഇന്നലെ കഴിച്ച ലഹരിയിൽ നല്ല ഉറക്കം ആയിരുന്നു.

റിസോർട്ടിനു വെളിയിൽ ഇറങ്ങി ഒരു ചായക്കടയിലേക്ക് കയറി ചായയും കുടിച്ചു. ഒരു സിഗരറ്റും വാങ്ങി കത്തിച്ചു വലിച്ചോണ്ട് നടക്കാനായി തുടങ്ങി. പുറത്തെ കാഴ്ചകളും കണ്ടു അങ്ങിനെ കുറച്ചു ദൂരം നടന്നു തിരുച്ചു വന്നു വീണ്ടും റിസോർട്ടിൽ കയറി ഒരു കുളിയെല്ലാം കഴിഞ്ഞു.

അപ്പോയെക്കും ഓരോരുത്തന്മാരായിട്ട് എഴുനേല്‌ക്കാൻ തുടങ്ങി വീണ്ടും ഞങ്ങൾ ഫ്രണ്ട്സിന്റെ തമാശയും ചിരിയും എല്ലാം കൊണ്ടും സന്തോഷ പൂരിതമായ അവസ്ഥ..

വൈകീട്ടും ഞാൻ ഇതയെയും ഉമ്മയെയും വിളിച്ചു സംസാരിച്ചു അങ്ങിനെ മൂന്ന് ദിവസം പോയി..

ആ മൂന്ന് ദിവസം എന്നത് എനിക്കൊരു യുഗം പോലെ തോന്നി.

ഇത്തയെ കണ്ടു മുട്ടുന്നത് വരെ എന്റെ ലോകം എന്ന് പറയുന്നത് എന്റെ ഫ്രണ്ട്സും അവരുടെ തമാശകളും ആയിരുന്നു. എന്നാൽ സലീന ഇത്തയെ കണ്ടത് മുതൽ എൻറെ ലോകം ഇത്ത മാത്രമായി പോയി. ഇത്തയുടെ ചിരിയും ദേഷ്യവും എല്ലാം എന്റെ മനസ്സിനെ അത്രത്തോളം കീഴടക്കി കഴിഞ്ഞിരുന്നു. ഈ ലോകത്തുള്ള മറ്റെന്തിനെക്കാളും എനിക്ക് പ്രിയം സലീന ഇത്തയോടായി..

ഞങ്ങളുടെ ടൂർ പ്രോഗ്രാമെല്ലാം കഴിഞ്ഞു തിരിച്ചു നാട്ടിലേക്ക് പുറപെട്ടു. അപ്പോഴാണ് ഞാൻ എന്റെ പഴയ നിലയിലേക്ക് വന്നത്

പിന്നീടുള്ള എന്റെ ആക്റ്റീവ് മോഡ് കണ്ടിട്ട് ഫ്രണ്ട്‌സ് എല്ലാവരും എന്നെ കളിയാക്കി കൊണ്ടിരുന്നു.

ഹോ നാട്ടിലേക്ക് പുറപ്പെട്ടോപ്പേയെങ്കിലും നീ ഒന്ന് ആക്റ്റീവ് ആയല്ലോ സൈനു.

ഇനി ഇങ്ങിനെ പോകുമ്പോൾ ഇവനെ നമുക്ക് കൂടെ കൂട്ടേണ്ട. അല്ലെടാ എന്ന് ഒരുത്തൻ എല്ലാവരോടുംയി പറഞ്ഞു.

അല്ല നാട്ടിൽ എന്താ നിനക്കിത്ര ടെൻഷൻ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ അതോ ഉമ്മയെ തനിച്ചാക്കി പോന്നതിലോ.

ഏയ് ഉമ്മയെ ഞാൻ തനിച്ചാക്കിയിട്ടില്ലെടാ ഉമ്മ അമ്മായിടെ വീട്ടിലാണ് ഉള്ളത്.

പിന്നെന്താടാ നിനക്ക് പ്രോബ്ലം ഉണ്ടായിരുന്നെ.

ഒന്നുമില്ലെടാ.

സാധാരണ ഇടക്കൊക്കെ രണ്ടെണ്ണം വീശാറുള്ള നീ. ഇങ്ങിനെ ഒരവസരം കിട്ടിയിട്ടും എന്തെ അടിക്കാതിരുന്നേ.

അതെ അതാണ് എന്റെയും സംശയം എന്ന് ഒരുത്തൻ പിറകിൽ നിന്നും പറയുന്നത് കേട്ടു.

ഏയ് ഇനി ഞാൻ അടിക്കില്ല എന്ന് വാക്ക് കൊടുത്തു പോയെടാ.

ആർക് നിന്റെ ഉമ്മക്കോ.

ഏയ്‌ ഞാൻ അടിക്കുന്നത് തന്നെ എന്റെ വീട്ടുകാർക്കറിയില്ല നിങ്ങൾക്കല്ലാതെ വേറെ ആർക്കും അറിയില്ല..

പിന്നെ ആർക്കാടാ നീ വാക്ക് കൊടുത്തേ.

ഏതെങ്കിലും സെറ്റായോടാ.

കുറച്ചു ആലോചിച്ചുകൊണ്ട്.

ഇല്ലെടാ എന്റെ മനസാക്ഷിക്കു കൊടുത്ത വാക്കാ അത്.

ഹോ എന്നാൽ പിന്നെ ഞങ്ങൾ നിര്ബന്ധിക്കില്ല പോരെ.

അല്ല നീ എന്തൊക്കെയോ വാങ്ങിയിരുന്നല്ലോ അതാർക്കാടാ

ചെറിയ കുട്ടികൾക്കുള്ളതായിരുന്നല്ലോ നീ വാങ്ങിയെ

അല്ല നിന്റെ വീട്ടിൽ നീ മാത്രമേ ഉള്ളു. നിനക്കാണെങ്കിൽ കുട്ടികൾ ഇല്ല പിന്നെ സഹോദരികളും ഇല്ല. പിന്നെ അതാർക്ക.

അത് ഷിബിലിക്കാന്റെ മോൾക്കാണെടാ രണ്ടു ദിവസം ഞങ്ങൾ അവിടെ അല്ലായിരുന്നോ.

വരുമ്പോൾ അവൾ പറഞ്ഞിരുന്നു. എന്തെങ്കിലും വാങ്ങാൻ പിന്നെ ഉമ്മ ഞാൻ വരുന്ന വരെ അവിടെ ആണല്ലോ.നിൽകുന്നെ.

ഹോ അപ്പൊ പിന്നെ എങ്ങിനെ ആയാലും വാങ്ങിക്കണം. അല്ല അവളുടെ ഉമ്മാക്ക് ഒന്നും വാങ്ങിയില്ലേ. അതൊരു കിടിലൻ പീസ് തന്നെ ആണെടാ.. അസൽ ചരക്ക്. ഹാ അതനുഭവിക്കാനും വേണം യോഗം മോനെ… നിന്റെ ഷിബിലിക്കാന്റെ ഒരു ഭാഗ്യം എന്ന് പറഞ്ഞോണ്ട് അവൻ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *