ഇത്ത – 6അടിപൊളി  

ഞാൻ വിചാരിച്ചു നിയേനെ അങ്ങിനെയാണ് കണ്ടിരിക്കുന്നെ എന്ന്.

ഒരു കുണ്ണയ്ക്കായി അലയുന്ന പെണ്ണിനെ പോലെയാണ് നീ എന്നെ കണ്ടിരിക്കുന്നത് എന്ന് തോന്നി. അപ്പോൾ എനിക്ക് വന്ന ദേഷ്യമുണ്ടല്ലോ…

അതിനു ശേഷമല്ലേ നിയെനിക്കായി തന്ന നിന്റെ സ്നേഹം ഞാൻ കണ്ടത്.

ലവ് യു സൈനു.. ഒരുപാട് ഒരുപാട്.

ഓക്കേ മാഡം എല്ലാം സൈനു വരവ് വെച്ചിരിക്കുന്നു…

അല്ല ഇനിയെങ്ങിനെ നമ്മൾ കണ്ടു മുട്ടും

നിനക്ക് ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വന്നുകൂടെ നിന്റെ ഉമ്മയുടെ വീടല്ലേ.

ആ നോക്കാം.

മോളു ഉറങ്ങിയോ ഇത്ത.

ഹോ അവളുറങ്ങി ഇന്ന് നിന്നെ ഞാൻ മിസ്സ്‌ ചെയ്ത പോലെ അവളും ഒരുപാട് മിസ്സ്‌ ചെയ്തിട്ടുണ്ടാകും.

നിങ്ങൾ പോയതിനു ശേഷം ഒരുപാട് കരഞ്ഞു..

ഉമ്മ നിങ്ങടെ തറവാട്ടിലൊക്കെ കൊണ്ട് പോയി കൊടുന്നതിന്നു ശേഷമാ ഓണാടങ്ങിയെ.. ദെ ഇപ്പൊ ഉറങ്ങിയേ ഉള്ളു..

അപ്പൊ ഇത്ത ഉറങ്ങുന്നില്ലേ..

അവളുടെ കൂടെ ഒന്ന് മയങ്ങിയപ്പോഴാണ് നീ വിളിച്ചേ ഇനി ഇന്നുറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ലടാ.

അതെന്തേ.

നിനക്കറിയില്ല അല്ലെടാ.

നീ രണ്ടു ദിവസം അടിച്ചുരസിപ്പിച്ച അവൾ എന്നെ ഉറങ്ങാൻ സമ്മതിക്കുന്നില്ല സൈനു. അവൾ നിന്നെയും പ്രതീക്ഷിച്ചു കരഞ്ഞോണ്ടിരിക്കുകയാ.

അത്രയ്ക്ക് ഒലിക്കുന്നുണ്ടോ.

അല്ലപിന്നെ ഞാൻ കുറെ ശ്രമിച്ചു ഒന്നടക്കാൻ അവൾക്ക് നിന്റെ ആ കുണ്ണ കിട്ടിയാലേ അടങ്ങു എന്ന വാശിയിലാ..

അതിനല്ലേ ഞാനൊരു ഉഗ്രൻ സാധനം തന്നിട്ടുള്ളെ അതൊന്നു അവൾക്ക് കൊടുത്തേര്..

പോടാ നാറി. അവൾ അങ്ങിനെ എല്ലാത്തിനും കൊതിക്കുന്നില്ല നിന്റെ ആ ഉരുണ്ട ഉലക്കക്ക് ആണെടാ അവളുടെ കൊതി..

വേറൊന്നിലും അവൾ അടങ്ങുന്നില്ല.

അപ്പോയെക്കും അത് ഉപയോഗിച്ചോ.

പോടപട്ടി ഞാനെന്താ കുണ്ണക്ക് വേണ്ടി അലയുകയാണ് എന്ന് കരുതിയോ..

ഹാവു ഇത്തയുടെ നാവിൽ നിന്നും ഇത് പോലെ രണ്ടെണ്ണം കേൾക്കാൻ വേണ്ടി തന്നെയാ ഞാൻ അത് പറഞ്ഞെ.

ഇപ്പോ എനിക്ക് സന്തോഷമായി ഇനി ഞാനുറങ്ങി കൊള്ളും..

അത് കേട്ടു ചിരിച്ചോണ്ട് ഇത്ത.

അങ്ങനെയാണേൽ ഞാൻ റെക്കോർഡ് ചെയ്തു വിടാം

മോന് തോനുമ്പോയൊക്കെ കേട്ടോണ്ട് ഉറങ്ങാമല്ലോ.

അതും ആലോചിക്കാവുന്നതാണ് എന്ന് പറഞ്ഞു ഞാനും ഇത്തയും ചേർന്ന് ചിരിച്ചു..

എടാഎടാ മതിയെടാ എന്നെ കളിയാക്കിയത്..

ഇനി എന്റെ സൈനു ഉറങ്ങാൻ നോക്ക്. എനിക്ക് കുറച്ചു പണിയുണ്ട്.

അതെനിക്ക് മനസ്സിലായി ഒന്ന് ശ്രദ്ധിച്ചൊക്കെ വേണേ ഇത്ത.

അല്ല മോൻ എന്താണാവോ ഉദ്ദേശിച്ചത്

ഞാൻ ഒന്നും ഉദ്ദേശിച്ചില്ല ഒരു നഗ്ന സത്യം പറഞ്ഞന്നേ ഉള്ളു.

വേണ്ടാത്തതൊന്നും പറയാൻ നിൽക്കാതെ കിടന്നുറങ്ങാൻ നോക്കെടാ. അർധരാത്രി ആരാന്റെ പെണ്ണുങ്ങളോട് കൊഞ്ചാൻ വന്നിരിക്കുന്നു.

എനിക്ക് ആരാന്റേത് ആയിട്ട് തോന്നിയില്ല.

പിന്നെ എന്താണാവോ തോന്നിയത്.

എന്റെ സ്വന്തം ആയാണ് തോന്നിയത് എന്റെ മാത്രം സ്വന്തം.

അതുകൊണ്ടല്ലേ അങ്ങിനെ ഒരു സമ്മാനം ഞാൻ തന്നത്.

അപ്പൊ നീയെന്നെ ഭാര്യയായി കൂട്ടിയോടാ.

അതെ എന്റെ സ്വന്തം ഭാര്യ. മറ്റാർക്കും വിട്ട് കൊടുക്കില്ല എന്റെ ഈ ഭാര്യയെ..

അപ്പൊ എന്റെ കുഞ്ഞോ.

അതെന്റെ കുഞ്ഞായിട്ടേ ഞാൻ കണ്ടിട്ടുള്ളു.

ഷിബിലിക വന്നാലോ മോൻ എന്തു ചെയ്യും.

അതാണ്‌ ഒരു പ്രോബ്ലം അങ്ങേരുടെ ഭാര്യയല്ലാതെ വേറെ ആരുടേതായിരുന്നെങ്കിലും ഞാൻ കൈപിടിച്ച് കൂട്ടിയിട്ട് വന്നേനെ എന്റെ വീട്ടിലേക്കും പിന്നെ എന്റെ മണിയറയിലേക്കും. ഒരു ജീവിത പങ്കാളി ആയി കൊണ്ട്..

ഹോ അത്രയ്ക്ക് ഇഷ്ടമാണോടാ എന്നെ നിനക്ക്.

അതുകൊണ്ടല്ലേ എന്റെ സലീന ഞാൻ ആ സമ്മാനം തന്നെ തന്നത്.

ആയിക്കോട്ടെ അല്ല അതണിഞ്ഞു നോക്കിയോ ഇത്ത.

ഏയ്‌ എനിക്ക് വേറെ പണിയില്ലല്ലോ കണ്ടവന്മാർ തരുന്നതെല്ലാം കഴുതിലിടാന്.

ആരാ പറഞ്ഞെ അത് കഴുത്തിലേക്കാണെന്.

അപ്പൊ ഇത്ത അത് ശരിക്കും കണ്ടിട്ടില്ല അല്ലെ..

പിന്നെ എന്താടാ അത്..

ഇത്ത ഒന്നുടെ ശരിക്കും അതൊന്നു നോക്ക് എന്നിട്ട് വിളിക്കു..

ആ നോക്കട്ടെ എന്നിട്ട് ഇനി നാളെ വിളിക്കാം ഓക്കേ…

അപ്പൊ ഇന്നത്തേക്ക് എന്റെ കെട്ടിയോന്ന് ഗുഡ് നൈറ്റ്‌

ഓക്കേ കെട്ടിയോളെ ഗുഡ് നൈറ്റ്‌..

അതും പറഞ്ഞു ഞാൻ ഫോൺ എടുത്തു വെച്ചു ബെഡ്‌ഡിലേക്ക് കിടന്നു.

ഒരുപാട് സന്തോഷത്തോടെ ഞാൻ കിടന്നുറങ്ങാനുള്ള ഒരുക്കമായി

മലർന്നു കിടന്നു കൊണ്ട് ഇത്തയുടെ ചിരിയും കളിയും എല്ലാം മനസ്സിലേക്ക് കൊണ്ട് വന്നു..

ഒരിക്കലും ഇത്തയെ വിട്ടുകളയരുത് സൈനു എന്നന്റെ മനസ്സ് എന്നോട് തന്നെ പറഞ്ഞോണ്ടിരുന്നു….

അതിരാവിലെ എണീറ്റു മൊബൈൽ എടുത്തു നോക്കി ഇത്തയുടെ മെസ്സേജ്‌ വല്ലതും വന്നിട്ടുണ്ടോ എന്ന്

ഇല്ല എന്ന് മനസ്സിലാക്കിയ ഞാൻ പുറത്തൊക്കെ ചുറ്റി കറങ്ങി വീട്ടിലെത്തി അപ്പോയെക്കും ഉമ്മ ചായയും എടുത്തു തന്നു അതും കുടിച്ചോണ്ട് ഞാൻ കോളേജിൽ പോകാനുള്ള തയ്യാറെടുപ്പായിരുന്നു.

കുളിയും മറ്റും കഴിഞ്ഞു ഉമ്മ യോട് യാത്ര പറഞ്ഞു ബൈക്കുമെടുത്തു ഞാൻ കോളേജിലേക്ക് പോയി..

കോളേജിലെ ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിയാതെ ഞാൻ വിഷമിച്ചു.

പടനമെന്നത് എനിക്കുവേണ്ടിയാണ് എന്ന ചിന്തയിൽ ഞാൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു..

കുടുംബ ജീവിതം ആഘോഷിക്കണം എന്നുണ്ടെങ്കിൽ അതിനുള്ള പണികൾ നമ്മൾ ചെറുപ്പത്തിലേ തുടങ്ങിയിരുക്കണം എന്ന് ആരോ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്.

അത് മനസ്സിലോർത്തു കൊണ്ട് തന്നെയായിരുന്നു ക്ലാസ്സ്‌ റൂമിൽ ഇരുന്നത്.

ക്ലാസ്സെല്ലാം കഴിഞ്ഞു ഞാൻ ഫ്രണ്ട്സിന്റെ കൂടെ ചുറ്റിയടിച്ചു നടന്നു നേരം പോയതറിഞ്ഞില്ല വൈകീട്ട് വീട്ടിലെത്തി.ഉമ്മയുമായി സംസാരിച്ചു കൊണ്ടിരിക്കെ.

ഉപ്പ വിളിച്ചിരുന്നു. നമ്മുടെ ഷിബിലി ഉപ്പയുടെ കമ്പനിയിൽ ഉള്ള ജോലി ഒഴിവാക്കി വേറെ ഏതോ കമ്പനിയിൽ അതും കുവൈത്തിലെ കമ്പനിയിലേക്ക് മാറി പോകുകയാണെന്നു പറഞ്ഞു..

അതെന്തേ. അവിടെ ഇവിടുത്തെത്തിനേക്കാളും ശമ്പളം ഉണ്ടെന്നു പറഞ്ഞോണ്ടാണ് പോകുന്നതത്രേ… അടുത്ത മാസം പോകാനുള്ള പരിപാടിയിലാണെന്ന് ഉപ്പ പറഞ്ഞു..

( ഉപ്പയും ഷിബിലിയും ദുബായിലെ ഏതോ നല്ല കമ്പനിയിൽ ആണ് ജോലി എന്ന് കേട്ടിട്ടുണ്ട് അല്ലാതെ കൂടുതലൊന്നും എനിക്കറിയില്ലായിരുന്നു.)

അതൊക്കെ ഗൾഫിൽ സാധാരണ അല്ലെ ഉമ്മ ഇപ്പോയുള്ളതിനേക്കാളും നല്ല ശമ്പളവും മറ്റു അലവൻസുകൾ എല്ലാം കൂടുതൽ കിട്ടുന്ന കമ്പനിയിലേക്ക് മാറി കൊണ്ടിരിക്കും അതൊക്കെ അവിടെ സാധാരണയ

അങ്ങിനെ പറഞ്ഞു കൊണ്ട് ഞാൻ എഴുനേറ്റു പോയി..

കുറച്ചുനേരം ഫോണിലെ കമ്പി കഥകളും വായിച്ചു കിടക്കുന്ന സമയത്താണ് ഇത്തയുടെ വിളി വരുന്നേ..

ഞാൻ സന്തോഷത്തോടെ അതെടുത്തു.

അല്ല ഇന്നലെ രാത്രി വിളിച്ചു വെച്ചതാണല്ലോ പിനീട് ഒരു വിളിയും കണ്ടില്ല..

നിനക്ക് ഇങ്ങോട്ടും വിളിക്കാമല്ലോ നീയും വിളിച്ചില്ലല്ലോ അതെങ്ങിനെ കോളേജിലെ നല്ല കുട്ടികളെ കണ്ടപ്പോൾ നീ മറന്നു കാണും അല്ലെടാ.

Leave a Reply

Your email address will not be published. Required fields are marked *