അഞ്ചന ചേച്ചി – 8അടിപൊളി  

അഞ്ചന ചേച്ചി – 8 Anjana Chechi Climax 2

[ Author : Cyril ] [ Previous Part ] [ www.kambi.pw ]


 

അഞ്ചന ചേച്ചി – ശനിയാഴ്ച ഉച്ച കഴിഞ്ഞ് പ്രഷോബ് ചേട്ടന്റെ നാല് കൂട്ടുകാരും അവരുടെ ഭാര്യമാരും പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിലേക്ക് കേറി പോകുന്നത് ഞാൻ കണ്ടപ്പോ ഞാൻ ആദി പിടിച്ചു നടന്നു.

അഞ്ചന

എനിക്ക് സമാധാനം നഷ്ടപ്പെട്ടു. അവർ എല്ലാവരും കൂടി അവളെ എന്തെങ്കിലും ചെയ്യുമോ എന്ന് പേടി എനിക്കുണ്ടായി. ഹാളില്‍ ഞാൻ വിരണ്ടു നടന്നു. പക്ഷേ അര മണിക്കൂര്‍ കഴിഞ്ഞതും പ്രഷോബ് ചേട്ടന്റെ കോള്‍ വന്നു. ഞാനും വേഗം എടുത്തു.

“എടാ വിക്രം ഇങ്ങോട്ട് ഒന്ന് വന്നേ.” എന്തിനാണെന്ന്‌ ചോദിക്കും മുന്നേ അയാള്‍ കട്ടക്കി.

പക്ഷേ കാരണങ്ങള്‍ അറിയേണ്ട ആവശ്യം എനിക്ക് ഇല്ലായിരുന്നു. ധൃതി പിടിച്ചാണ് അങ്ങോട്ടേക്ക് ഞാൻ ചെന്നത്.

പ്രഷോബ് ചേട്ടനും, അഞ്ചനയും, പിന്നേ അയാളുടെ കൂട്ടുകാരും ഭാര്യമാരും എല്ലാം ഹാളില്‍ തന്നെ ഉണ്ടായിരുന്നു.

മദ്യവും, ആൽക്കഹോൾ കുറഞ്ഞ വൈനും, ആഹാര സാധനങ്ങളും, സോഫ്റ്റ്‌ ഡ്രിങ്ക്സും, വെള്ളവും എല്ലാം ടീ പോയിൽ നിറഞ്ഞിരുന്നു. എന്താണ് ഇവരുടെ പുറപ്പാട്? ഞാൻ അകത്ത് കേറിയ ഉടനെ പത്തു ജോഡി കണ്ണുകളും എന്റെ നേര്‍ക്കായി.

ചേട്ടന്റെ കൂട്ടുകാരുടെ നാല് ഭാര്യമാരും കാമ കണ്ണുകളോടെ എന്റെ ശരീരമാകെ നോക്കി ഉഴിഞ്ഞു. അവരുടെ നോട്ടത്തില്‍ ഞാൻ നഗ്നനാണെന്നു പോലും സംശയിച്ചു പോയി. സമൃദ്ധമായ ശരീര ഭംഗിയുള്ള അവരില്‍ നിന്നും എന്റെ കണ്ണുകളെ പിന്‍വലിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവരുടെ എല്ലാം ഞാൻ കൊതിയോടെ നോക്കി നിന്നു.

അവരുടെ ചുണ്ടുകളിൽ കണ്ട കള്ളച്ചിരിയും ആ കാമ കണ്ണുകളില്‍ നിറഞ്ഞു നിന്ന കൊതിയും എന്നെ വല്ലാത്ത അവസ്ഥയിലേക്ക് തള്ളി.

ആരോ ചുമച്ചത് കേട്ടതും വളരെ ബുദ്ധിമുട്ടി എന്റെ കണ്ണുകളെ ആ മാദക സുന്ദരിമാരിൽ നിന്നും മാറ്റി, എന്നിട്ട് അവരുടെ ഭർത്താക്കന്മാരുടെ മേല്‍ നട്ടു. അവരുടെ കഴുകന്‍ കണ്ണുകൾ എന്റെ അഞ്ചനയുടെ ദേഹത്ത് ഉഴിഞ്ഞു നടന്നു. അവരുടെ ആക്രാന്തം കണ്ടപ്പോ അവളെ അവർ റേപ് ചെയ്യുമെന്ന് പോലും ഞാൻ ഭയന്നു.

ഞാൻ വേഗം അഞ്ചനയുടെ മുഖത്തേക്ക് നോക്കി. അവള്‍ നിസ്സഹായയായി എന്നെ തന്നെ നോക്കുന്നത് ഞാൻ കണ്ടു. ആ കണ്ണുകളില്‍ ഭയം ഞാൻ കണ്ടു. ദേഷ്യവും അസൂയയും എല്ലാം ഉണ്ടായിരുന്നു.

പെട്ടന്ന്, അവള്‍ക്ക് അവകാശപ്പെട്ട എന്തിനേയോ ആ സുന്ദരികള്‍ തട്ടിയെടുത്തത് പോലെ ദഹിപ്പിക്കുന്ന ഒരു നോട്ടം അവളില്‍ നിന്നുണ്ടായി.

ഞാൻ പെട്ടന്ന് പ്രഷോബ് ചേട്ടന്റെ നേര്‍ക്ക് തിരിഞ്ഞു.

അയാളുടെ നോട്ടം ആ സ്ത്രീകളുടെ മേല്‍ ആയിരുന്നു. ആ കണ്ണുകളില്‍ കാമം കത്തിയെരിഞ്ഞു. ചുണ്ടുകളെ അയാള്‍ കൊതിയോടെ നാവ് കൊണ്ട്‌ നനച്ചു.. അവസാനം മടിയില്‍ ഉള്ളം കൈയിനെ അമർത്തി കൊണ്ട്‌ അയാൾ എന്റെ മുഖത്തേക്ക് നോക്കി.

“ഹാ.. നീയെന്താ അവിടെതന്നെ നിന്നു കളഞ്ഞത്. കേറി വാടാ.” ഒരു ചെറു ചിരിയോടെ അയാള്‍ ക്ഷണിച്ചു.

അഞ്ചനയും പ്രഷോബ് ചേട്ടനും മൂന്ന്‌ പേര്‍ക്ക്‌ ഇരിക്കാനുള്ള സെറ്റിയിലാണ് ഇരുന്നത്. നാല് സ്ത്രീകളും ഒരുമിച്ച് വലിയ സോഫയിലാണ് ഇരുന്നത്.

അവരുടെയൊക്കെ സെക്സി ഡ്രസ്സുകളും… തള്ളി നില്‍ക്കുന്ന വമ്പന്‍ മുലകളും കണ്ടിട്ട് എനിക്ക് താഴെ തരിച്ചു എന്നത് നേരാണ്.. പക്ഷേ എങ്ങനെയോ എന്റെ മനസ്സിനെ ഞാൻ നിയന്ത്രിച്ചു.

അവരുടെ ഭർത്താക്കന്മാർ നാല് കുഷൻ ചെയറുകളിലാണ് ഇരുന്നത്. അവർ നാലു പേരും ബെർമുടയിൽ ആയിരുന്നു…. പക്ഷേ ആ നാല് തെണ്ടികളും ഷഡ്ഡി ഇടാതെ കഴച്ച കൂണ്ണയെ പൊക്കി വെച്ചിരുന്നത് അവരുടെ നിക്കറിലൂടെ വ്യക്തമായി തന്നെ കാണാന്‍ കഴിഞ്ഞു.

എന്താണ് ഇവന്മാരുടെ ഉദ്ദേശം. അഞ്ചനയെ വശീകരിക്കാൻ ആണോ അവരുടെ പ്ലാൻ. പ്രഷോബ് ചേട്ടൻ പറഞ്ഞിട്ടാവുമോ ഇവന്മാര് ഇങ്ങനെ വന്നത്. ആ നാല് ഭാര്യമാരും ഇടക്ക് അവന്മാരുടെ മുഴച്ചു നിന്ന സ്ഥാനത്ത് ആർത്തിയോടെ നോക്കുന്നതും ഞാൻ കണ്ടു.

“വെറുതെ അങ്ങനെ നില്‍ക്കാതെ ഇവിടെ വന്നിരിക്കടാ.” അഞ്ചന അല്‍പ്പം ഗൗരവത്തിൽ പറഞ്ഞിട്ട് അവൾക്കടുത്ത് സെറ്റിയിൽ തട്ടി കാണിച്ചു.

ഞാനും അവള്‍ക്കടുത്ത് തന്നെ ചെന്നിരുന്നതും ചേട്ടന്റെ കൂട്ടുകാരുടെ മുഖത്ത് അസൂയ നിറയുന്നത് കണ്ടു.

“അവിടെ തന്നെ വേണമെന്നില്ല. ഞങ്ങടെ ഇവിടെയും നിനക്കുള്ള സ്ഥലമുണ്ട്..” ഒരുത്തി രണ്ടു തുടയും അല്‍പ്പം അകത്തി വെച്ചിട്ട് ഡബിള്‍ മീനിംഗിൽ പറഞ്ഞതും അഞ്ചന ഒഴികെ എല്ലാവരും ആർത്തു ചിരിച്ചു.

എന്റെ മുഖം പെട്ടന്ന് തുടുത്തു കേറി. ശരീരം ചൂട് പിടിച്ചു. എന്റെ പിന്നില്‍ വച്ചിരുന്ന കൈ കൊണ്ട്‌ അഞ്ചന എന്നെ രഹസ്യമായി നുള്ളി.

അപ്പോഴാണ് ഞാൻ പോലും ചെറുതായി ചിരിക്കുന്ന കാര്യം അറിഞ്ഞത്. പെട്ടന്ന് ചിരി നിർത്തി ഞാൻ ചേട്ടനെ നോക്കി.

“ഇന്നൊരു പാർട്ടി വയ്ക്കണമെന്ന് വെറുതെ ഒരു ആഗ്രഹം. അതുകൊണ്ടാണ് എല്ലാവരും ഇവിടെ കൂടിയത്. പിന്നെ നിന്നെ കുറിച്ച് ഇവരോടൊക്കെ പണ്ടേ ഞാൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്‌ നിന്നെയും വിളിക്കാൻ തീരുമാനിച്ചു.” ചേട്ടൻ കണ്ണടിച്ച് കാണിച്ചു കൊണ്ടാണ് പറഞ്ഞത്…. ഈ പെണ്ണുങ്ങളെ കണ്ടാസ്വദിക്ക് എന്നപോലെ.

അഞ്ചന പിന്നെയും രഹസ്യമായി നുള്ളിയതും തിടുക്കത്തിൽ എന്റെ നോട്ടത്തെ അവരുടെ ആ മുലകളിൽ നിന്നും ജാള്യതയോടെ മാറ്റി.

“എന്നാ തുടങ്ങാം..” എല്ലാവരെയും നോക്കി ചേട്ടൻ ചിരിയോടെ പറഞ്ഞു. “വിക്രമിനും ഒരു ഗ്ളാസ് ഒഴിക്ക്.” രാജാവിനെ പോലെ അയാള്‍ ആജ്ഞാപിച്ചു.

“അയ്യോ ചേട്ടാ… എനിക്ക് കുടിക്കാന്‍ ഒന്നും പറ്റില്ല. ഇന്ന്‌ മൂന്ന്‌ മണിക്ക് ദുബായിലുള്ള പുതിയ സൈറ്റില്‍ സബ് കോണ്ട്രാക്റ്റർ ജോലി ആരംഭിക്കും.. അതിന്റെ ഉത്ഘാടനം പോലെ ഞങ്ങൾ കമ്പനിയിലുള്ള സകലരും അവിടെ പോകും. അതുകൊണ്ട്‌ എനിക്ക് നിങ്ങളുടെ പാര്‍ട്ടിയിൽ ചേരാന്‍ കഴിയില്ല. സോറി ചേട്ടാ.”

ഉടനെ ആ പെണ്ണുങ്ങളുടെ മുഖത്ത് നിരാശ പടരുന്നത് ഞാൻ കണ്ടു.

“ഓഹ്..! എപ്പോ നോക്കിയാലും നിനക്ക് ജോലി.. ആങ് ശെരി. നിന്റെ കഷ്ടപ്പാടിന്റെ ഫലം കൊണ്ടല്ലേ നിന്റെ അച്ഛനേക്കാൾ നി വളര്‍ന്നത്. എന്തായാലും നിന്റെ ഇഷ്ട്ടം പോലെ പൊക്കോ. പക്ഷേ അത് മൂന്ന്‌ മണിക്കല്ലേ.” അതും പറഞ്ഞ് അയാള്‍ സമയം നോക്കി. “പക്ഷേ ഇപ്പൊ പന്ത്രണ്ടു കഴിഞ്ഞതേയുള്ളു. അതുകൊണ്ട്‌ ഒരു ഗ്ലാസ്സ് വൈൻ എങ്കിലും നീ കുടിക്കണം. രണ്ടര ആവുമ്പോ നി പൊക്കോ.” ചേട്ടൻ തറപ്പിച്ച് പറഞ്ഞു.

“ഞാനും നിന്റെ കമ്പനി സ്റ്റാഫല്ലേ? പിന്നെ എന്നോട് മാത്രം നി എന്തുകൊണ്ട്‌ പറഞ്ഞില്ല?” അഞ്ചന ദേഷ്യപ്പെട്ടു. “രണ്ടരയ്ക്ക് ഞാനും വരും.” അവളും തീര്‍ത്തു പറഞ്ഞു.

“എഡി നമ്മുടെ ഗസ്റ്റ്സ് ഉള്ളപ്പോ നി പോയാല്‍ എങ്ങനെയാ?” പ്രഷോബ് ചേട്ടൻ അല്‍പ്പം കടുപ്പിച്ച് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *