ഇത്ത – 6അടിപൊളി  

ഉമ്മാക്ക് ഞാനിവിടെ ഇത്രയും കാലം ഉണ്ടായിട്ടും എന്നോട് ഇല്ലാത്ത സ്നേഹമാണല്ലോ അവളോട്‌.

പോടാ അവൾ കുട്ടിയല്ലേ. ഹാ മറക്കണ്ട അവൾക്കു വേണ്ടത് എന്താണോ അതെല്ലാം വാങ്ങിച്ചോ.

ഇപ്പൊ അവൾക്കു ഒന്നും വേണ്ടി വരില്ല നാളെ രാവിലെ എണീക്കുമ്പോൾ അവൾക്ക് ബിസ്ക്കറ്റ് നിര്ബന്ധമാണ്.. വെറുതെ അവളെ കരയിപ്പിക്കേണ്ട എന്നും പറഞ്ഞു..

ഓക്കേ എന്ന് പറഞ്ഞു ഞാൻ ഇറങ്ങാൻ തുടങ്ങിയതും ഇത്തയും മോളും എന്റെ മുന്നിൽ വന്നു.

അല്ല ഉറങ്ങിയില്ലേ മോളു എന്ന് ചോദിച്ചോണ്ട് ഞാൻ അവളെ എടുത്തു..

അവളിപ്പോ എണീറ്റതെ ഉള്ളു.

അവിടെ എന്നെ കിടക്കാൻ സമ്മതിക്കണ്ടേ അപ്പൊ ഞാനിങ്ങോട്ട് കൊണ്ട് വന്നതാ.

അതേതായാലും നന്നായി മോളെ.എന്ന് പറഞ്ഞു ഉമ്മ ഇത്തയോട്.

മോളു അങ്കിളിന്റെ കൂടെ പോകണോ എന്ന് ചോദിച്ചു..

അതിനവൾ തലയാട്ടി..

എന്നാൽ ഇവളെയും കൊണ്ട് പൊയ്ക്കോ എന്നിട്ട് അവൾക്കിഷ്ടമുള്ളത് വാങ്ങിച്ചോണ്ട് പോരെ രണ്ടാളും കൂടി എന്നുപറഞ്ഞു.

അവൾ ചാടി എന്റെ ദേഹത്തു പറ്റി.

അതുകണ്ട ഇത്തയും ഉമ്മയും ചിരിച്ചു കൊണ്ടിരുന്നു..

അല്ല മോൾ എങ്ങോട്ടാ പോണേ അങ്കിളിനെ വിടാതെ പിടിച്ചോണം എന്നാലേ അങ്കിളിനെ നിനക്ക് കാണാൻ പറ്റു. ഇല്ലേൽ നിന്നെയും പറ്റിച്ചു അങ്കിൾ മുങ്ങി കളയും എന്ന് ഉമ്മ മോളോട് പറഞ്ഞോണ്ടിരുന്നു.

അതവൾ നോക്കിക്കൊള്ളും അമ്മായി ഇനി ഇവന്നു എങ്ങോട്ടും മാറാൻ കഴിയില്ല.. അതിനവൾ വിടില്ല അമ്മായി. കണ്ടില്ലേ കള്ളി കയറി ഇരിക്കുന്നെ..

ഇതാരാണെന്ന വിചാരം അവൻ സാധനങ്ങൾ വാങ്ങിക്കാൻ പോകുകയാ നീ എന്തിനാ അവന്റെ മേലെ കയറി കൂടിയിരിക്കുന്നെ.

അവൾ പോയി വരട്ടെ മോളെ കാറുമായി അല്ലെ അവൻ പോകുന്നെ പിന്നെന്താ. അല്ലെ മോളു.

എടാ നോക്കി പോകണം മോള് കൂടെ ഉള്ളതാ ഓർമയുണ്ടായിക്കോട്ടെ പിന്നെ നിന്റെ ഫ്രണ്ട്സിന്റെ കൂടെ ഒന്നും പോയി ഇരിക്കാൻ നിക്കേണ്ട വേഗം ഇങ്ങു പൊന്നേര്..

ആ ഉമ്മ ഞാനാരുടെ അടുത്തേക്കും പോകുന്നില്ല പോരെ. ഹാവു.

ആ എന്നാൽ നല്ലത് അല്ലേൽ..

ഇല്ല ഉമ്മ ഞാനുടനെ വരാം പോകുന്നു സാധനങ്ങൾ വാങ്ങുന്നു നേരെ വീട്ടിലേക്കു വരുന്നു പോരെ.

ആ വാചകം അടിക്കാതെ പോയിട്ട് വരാൻ നോക്ക് നീ..

ക്യാഷ് ഉണ്ടല്ലോ അല്ലെ..

ആ ഉണ്ട് ഉമ്മ.

അത് കേട്ടു ഇത്ത ചിരി അടക്കി പിടിച്ചോണ്ട് നിന്നു.

അതിനു ഞാൻ ഉമ്മ കാണാതെ ഇത്തയെ നോക്കി പല്ലിളിച്ചു കാണിച്ചോണ്ട് നിന്നു.

ഉമ്മ അകത്തേക്ക് പോയ ഉടനെ ഇത്ത അടുത്തേക്ക് വന്നു.

നീ എന്നോട് പല്ലിളിച്ചിട്ടെന്താടാ കാര്യം ഉമ്മ പറഞ്ഞത് കേട്ടു എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ലെടാ..

എന്തോരം കോപ്രായങ്ങൾ ക്കാട്ടുന്ന ചെക്കനാ. കണ്ടില്ലേ ഉമ്മയുടെ മുൻപിൽ കിടന്നു പരുങ്ങുന്നത്.

അതിനു ഇത്താക്ക് എന്താ എന്റെ ഉമ്മയല്ലേ എന്ന് പറഞ്ഞു ഞാൻ ദേഷ്യത്തോടെ നോക്കി.

ഹോ ഇനി എന്നോട് ദേഷ്യപ്പെടേണ്ട ഞാനൊന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല എന്താ പോരെ.

ഹോ എന്നാൽ ഇത്ത പോയി ഇത്താന്റെ പണി നോക്കാൻ നോക്ക്. എന്ന് പറഞ്ഞു ഞാൻ മോളെയും കൂട്ടി വണ്ടിയിലേക്ക് കയറി.

ഞങ്ങൾ പോകുന്നതും നോക്കി ഇത്ത നിന്നു.

ഞാൻ വണ്ടിയെടുക്കുമ്പോൾ വീണ്ടും ഇത്തയെ നോക്കി പല്ലിളിച്ചു കാണിച്ചോണ്ട് വണ്ടി മുന്നോട്ടെടുത്തു

അത് കണ്ടു ഇത്ത ചിരിച്ചോണ്ട് അവിടെ നിന്നു.

ഞാനും മോളും കടയിലെത്തി എല്ലാ സാധനങ്ങളും വാങ്ങി. മോൾക്ക്‌ വേണ്ടതെല്ലാം വാങ്ങിച്ചു കൊണ്ട് ഇറങ്ങാൻ നേരം ആണ് ഞാൻ അത് കണ്ടത് കടയിലെ ഷെൽഫിൽ നിന്നും എന്നെ നോക്കി ചിരിക്കുന്നു തേൻ കുപ്പികൾ.. സൈനു എന്നെ കൊണ്ട് പോ നിനക്ക് ഇനി ഞങ്ങളെ ഉപകാരപെടും എന്ന് ആ തേൻ കുപ്പികൾ പറയുന്നപോലെ ഒരു ഫീൽ.

ബില്ലടച്ചു കഴിഞ്ഞിരുന്നു അപ്പോൾ ഞാൻ. അതേതായാലും നന്നായി എന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ അതിൽ നിന്നും രണ്ടെണ്ണം എടുത്തു വീണ്ടും ബില്ല് അടച്ചു കൊണ്ട് ഞങ്ങൾ ഞാനും മോളും തിരിച്ചു വീട്ടിലെത്തി..

മോളുടെ കയ്യിലെ ഐസ് ക്രീം കണ്ടു ഇത്ത. എടാ ഞങ്ങൾകൊന്നും ഇല്ലെ ഐസ്ക്രീം ഇവൾക്ക് മാത്രമേ നീ വാങ്ങിയുള്ളൂ എന്ന് ചോദിച്ചു.

നല്ലകുട്ടിയല്ലേ ഉമ്മച്ചിക്ക് കുറച്ചു താ മോളെ എന്ന് പറഞ്ഞു ഇത്ത മോളോട് കെഞ്ചുന്നത് കണ്ടു.

മോൾ ഇത്താക്ക് കൊടുക്കാതെ എനിക്ക് നീട്ടി കൊണ്ട് എന്റെ വായിൽ ഐസ്ക്രീം വെച്ചു തന്നു.

അത് കണ്ടു ഇത്താക്ക് ദേഷ്യം വന്നു.

നിന്നെ പ്രസവിച്ചത് ഞാനാ അല്ലാതെ അവനല്ല.നിന്റെ ഈ അങ്കിളല്ല

എനിക്ക് തരാതെ നീ അങ്കിളിനു കൊടുത്തു അല്ലെ. ഇനി എന്റെ അടുത്തേക്ക് വാ അപ്പോ ഞാൻ കാണിച്ചു തരാം നിനക്ക് എന്ന് പറഞ്ഞു ഇത്ത മോളോട്

അതെല്ലാം കേട്ടു കൊണ്ട് ഞാൻ ഇത്തയോടായി മറ്റാരും കേൾക്കില്ല എന്നുറപ്പു വരുത്തി കൊണ്ട് പറഞ്ഞു

ഇത്താക്ക് ഞാൻ ഐസ്ക്രീം വാങ്ങിച്ചില്ല നല്ല കൊഴുത്ത കട്ടിയുള്ള പാൽ ഉണ്ട് വേണേൽ തരാം..

അത് നിന്റെ മറ്റവൾക്ക് കൊണ്ട് പോയി കൊടുത്തേര് എന്നും പറഞ്ഞു ഇത്ത മുഖം തിരിച്ചു നടന്നു.

ആ നടത്തതിലും ഇത്തയുടെ സൗന്ദര്യം ഒന്ന് കാണേണ്ടത് തന്നെയാ.. ഹോ ഈ ഇത്ത ആളെ മൂഡ് കയറ്റി കൊണ്ടിരിക്കുകയാണല്ലോ ഇനി രാത്രി ആകാതെ. ഇപ്പോ ഒന്നിനും പറ്റുകയും ഇല്ല എന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ ആ നടത്തം നോക്കി നിന്നു..

നല്ല ഷേപ്പ് ഒത്ത കുണ്ടി അതും വിരിഞ് പന്തലിച്ചങ്ങിനെ നില്കുന്നു. ഒറ്റക്കണേൽ പിടിച്ചു ഉടച്ചു പോയേനെ ഞാൻ.

അത്രയ്ക്ക് കൊതിയുണ്ട് എനിക്കാ കുണ്ടിയോടും ഇത്തയോടും…

 

===========================

വൈകീട്ട് ഒരു 7മണി ആയിക്കാണും എന്റെ ഫ്രണ്ട് ഒരുത്തൻ വിളിച്ചതിനാൽ എനിക്ക് പുറത്തേക്കു പോകേണ്ടതായി വന്നു…

ആരും കാണാതെ ഞാൻ വീട്ടിൽനിന്നും ഇറങ്ങി അവനെ കാണാൻ വേണ്ടി.

അവനോടു സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല. ഞാൻ വീട്ടിൽ തിരിച്ചു വന്നു കയറിയപ്പോൾ ഇത്ത എന്നെ വട്ടമിട്ടു മണം പിടിച്ചോണ്ട് നിന്നു.

എന്താ ഇത്താക്ക് അറിയേണ്ടേ.

അല്ല നിന്നെ എന്തെങ്കിലും മണക്കുന്നുണ്ടോ എന്നു നോക്കിയതാ..

ഹോ എന്റെ ഇത്ത ഇനിയും എന്നെ വിശ്വാസമായില്ലേ.

അതല്ല നീ ഈ നേരത്തു എവിടെ പോയതായിരുന്നു എന്നറിയേണ്ടേ.

നിങ്ങൾ ഉമ്മയും മകനും ഒറ്റക്ക് ആകുമ്പോഴും നീ ഇങ്ങിനെ പോകാറുണ്ടോ.

ഇടക്കൊക്കെ.

എന്തിനാടാ ആ പാവതിനെ ഒറ്റക്കാക്കി ഇങ്ങിനെ കറങ്ങി നടക്കുന്നെ..

ഇതും കേട്ടോണ്ട് ഉമ്മ അങ്ങോട്ടേക്ക് വന്നു.

ആ പറഞ്ഞു കൊടുക്ക്‌ മോളെ. എന്നാലെങ്കിലും അവന്നു ബുദ്ധി വരട്ടെ..

ഇതിപ്പോ നേരത്തെയോ വന്നിരിക്കുന്നെ അല്ലേൽ ഇതിലും നേരം വൈകിയ മോളെ ഇവൻ വരാറ്.

ഹോ അപ്പൊ രാത്രിയും പകലും എന്നൊന്നും ഇല്ലാതെ ഇങ്ങിനെ കറങ്ങി നടപ്പായിരുന്നു അല്ലെ പണി.

ഞാൻ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനായി മോളെവിടെ എന്ന് ചോദിച്ചു..

അവളിവിടെ ഉണ്ട് അവൾ നിന്നെപ്പോലെ ഇങ്ങിനെ കറങ്ങി നടക്കുക അല്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *