ഇത്ത – 6അടിപൊളി  

അങ്ങിനെ പറഞ്ഞു പറഞ്ഞു ഒടുവിൽ ഉമ്മ സമ്മതിച്ചു..

ഞാൻ പുറപ്പെടാൻ വേണ്ടി ഇറങ്ങിയപ്പോൾ മോൾ എന്റെ പിറകെ കൂടി..

അങ്ങിനെ തന്നെ മോളെ അങ്കിളിനെ വിടാതെ പിടിച്ചോ.

എന്ന് പറഞ്ഞു മോളെ ഇത്ത എന്റെ അടുക്കലേക്ക് പറഞ്ഞു വിട്ട്..

അത് കണ്ടു ഉമ്മയും അതെ ഡയലോഗ് തന്നെ..

എന്തൊക്കെയോ പറഞ്ഞു ഒടുവിൽ ഉമ്മ അവളെയും കൊണ്ട് അകത്തേക്ക് പോയി.

ഉടനെ ഇത്തയുടെ മുഖത്തു നോക്കി കൊണ്ട് എങ്ങിനെയുണ്ട് അവൾക്കറിയാം എനിക്ക് പോകണം എന്ന്.

ഉവ്വ് അതിപ്പോ കണ്ടല്ലോ അമ്മായി ഇല്ലായിരുന്നേൽ അവളെയും കൊണ്ട് പോകേണ്ടി വന്നേനെ നീ ടൂറിനു..

ഉമ്മയോട് പിരി കയറ്റി കൊടുത്തതിനു ഞാൻ വന്നിട്ട് കാണിച്ചു തരാം ഇത്താക്ക് എന്ന് പറഞ്ഞോണ്ട് ഞാൻ നിന്നു.

അതെ എടാ ഞാൻ കണ്ടതും അനുഭവിച്ചതും അല്ലാണ്ട് എന്തുണ്ടെടാ നിന്റെ അടുത്ത് വന്നിട്ട് കാണിക്കാൻ എന്നു പറഞ്ഞോണ്ട് എന്നെ ദേഷ്യം പിടിപ്പിച്ചു..

അതൊക്കെ വരുമ്പോൾ നമുക്ക് കാണാം എന്ന് പറഞ്ഞോണ്ട് ഞാൻ വണ്ടിയിലേക്ക് കയറി..

ഇത്ത അവിടെ നിന്നുകൊണ്ട് കൈ വീശി കാണിച്ചോണ്ടിരുന്നു.

ഞാൻ വണ്ടിയും എടുത്തു നേരെ ഞങ്ങളുടെ വീട്ടിലേക്കു..

കൂട്ടുകാരെ എല്ലാം പോയി കണ്ടു അവര് ഓരോ തമാശകളുമായി അടുത്ത് കൂടി രണ്ടു ദിവസം കാണാതിരുന്നപ്പോയെക്കും വേറെ എന്തോ പോലെ ആയിരുന്നു അവർക്കും എനിക്കും.

അങ്ങിനെ നാളത്തെ ടൂറിനുള്ള പ്രോഗ്രാം എന്തൊക്കെ എന്ന് തീരുമാനിച്ചുറപ്പിച്ചു കൊണ്ട് എല്ലാരും പിരിഞ്ഞു രാവിലെ പുറപ്പെടാം എന്നും പറഞ്ഞോണ്ട്.

ഞാൻ വീട്ടിലെത്തി നല്ല ഒരു കുളിയും കുളിച്ചു. നാളേക്ക് പോകാനുള്ള ഡ്രസ്സ്‌ എല്ലാം ശരിയാക്കി വെച്ച് കൊണ്ട് ഒരു ഉറക്കം ഉറങ്ങാൻആയി കിടന്നു.

അപ്പോഴാണ് അതാ എന്റെ ഫോൺ അടിക്കുന്നത് കേട്ടത്..

ഉമ്മയുടെ കാൾ ആയിരുന്നു. ഉമ്മ നാളെ പോകുമ്പോൾ വീട് നല്ലോണം അടക്കണം എന്നൊക്കെ പറഞ്ഞു.

ഉപ്പ ക്യാഷ് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു ഇനി അതൊക്കെക്കൂടി എടുത്തു ടൂർ എന്ന് പറഞ്ഞു കളിക്കേണ്ട എന്നും ഉപദേശിച്ചു. ഞാൻ മോളുടെ വിശേഷങ്ങൾ തിരക്കി.

അവൾ ഇപ്പൊ കിടന്നേയുള്ളൂ നിന്നെ തേടി നടക്കുക ആയിരുന്നു എല്ലായിടത്തും പോയി തേടി നടക്കുകയായിരുന്നു കണ്ടിട്ട് പാവം തോന്നി എന്നൊക്കെ പറഞ്ഞു.

ഞാൻ ഇത്തയുടെയും അമ്മായിയുടെയും വിശേഷങ്ങൾ തിരക്കി.

ഇത്ത ഉമ്മയുടെ അടുത്ത് നിന്നും ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു..

ആ എന്നാ ശരി ഇനി കിടന്നോ നാളെ സൂക്ഷിച്ചു പോയി വരണേ എന്ന് പറഞ്ഞോണ്ടാണ് ഫോൺ വെച്ചത്.

ഫോണെടുത്തു മെസ്സേജ് ഒന്നു നോക്കി. തരക്കേടില്ലാത്ത ഒരു തുക ഉപ്പ എന്റെ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട്. ഉപ്പയുടെ സ്നേഹം മനസ്സിലോർത്തൊണ്ടു ഞാൻ കിടന്നു..

കണ്ണിലേക്കു ഉറക്കം വന്നു തുടങ്ങിയപ്പോൾ വീണ്ടും ഫോൺ അടിക്കുന്നു. ഇനി ഇതാരാണാവോ എന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ വീണ്ടും ഫോണെടുത്തു ചെവിയിൽ വെച്ചു.

ഹലോ ആരാ

ഹോ അപ്പൊ നീ മറന്നു അല്ലെ

ആരാനാറിഞ്ഞിട്ടും അറിയാത്ത പോലെ ആരാ ഞാൻ വീണ്ടും ചോദിച്ചു..

ഹോ ഇവിടുന്നു പോയ ഉടനെ മറന്നു അല്ലെടാ.

വീണ്ടും ഞാൻ ആരാ എന്ന് പറയു.

എടാ പട്ടി നിന്റെ കെട്ടിയോൾ എന്താ മനസ്സിലായില്ലേ.

ഞാൻ അതിന്നു കെട്ടിയില്ലല്ലോ.

അതെ നീ കെട്ടാതെ തന്നെ കേറ്റി അടിച്ചോണ്ടിരുന്നില്ലേ ആ പൂറിന്റെ സ്വന്തക്കാരി ആട പട്ടി ഞാൻ.

ഹോ സലീന ആയിരുന്നോ.

ഹോ അപ്പൊ പൂറിനെ പറ്റി പറഞ്ഞാലേ നിനക്കറിയു അല്ലെടാ പട്ടി.

അത് പിന്നെ ഉറക്കത്തിലായത് കൊണ്ട് അറിഞ്ഞില്ല ഇത്ത. എന്തെ മോളുറങ്ങിയില്ലേ.

അപ്പൊ ആ ഓർമയൊക്കെ ഉണ്ട് അല്ലെ പിന്നെ ഏതു ഉറക്കത്തിലും നിന്റെ കുണ്ണ എന്നെ കണ്ടാൽ എഴുനേറ്റു നിൽക്കുമല്ലോ.

എന്താ ഇത്താക്ക് ഇപ്പൊ കുണ്ണക്ക് കൊതി മൂത്തോ.

പോടാ പട്ടി അത് നിന്റെ മറ്റവൾക്ക് എന്നു പറഞ്ഞോണ്ട് ഇത്ത എന്തൊക്കെയോ പറഞ്ഞു.

ഫോൺ വെച്ചു.

ഞാൻ തിരിച്ചു വിളിച്ചെങ്കിലും ഫോൺ പരിധിക്കു പുറത്തെന്നു മാത്രം കേട്ട് ഞാൻ ഫോണ് വെച്ചു കിടന്നുറങ്ങി..

അതിരാവിലെ എണീറ്റു പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു ഞാൻ. അപ്പോഴാണ് എന്റെ ഫോൺ ബെല്ലടിച്ചു കൊണ്ടിരുന്നത്.

ഞാൻ ഫോണെടുത്തു നോക്കി സലീന എന്ന് കണ്ടു..

ഹലോ.

ആ ഇറങ്ങിയോടാ എന്ന് ചോദിച്ചു. ഇല്ല ഇറങ്ങാൻ ആകുന്നെ ഉള്ളു.

എന്തെ വിളിച്ചേ.

ഒന്നുമില്ല നിനക്ക് വിളിക്കണം എന്ന് തോന്നി.

ഹോ. വേറെ എന്തോ ഉണ്ടല്ലോ.

ഏയ്‌ ഒന്നുമില്ലെടാ ഒരു യാത്ര മംഗളം നേരാം എന്ന് കരുതി വിളിച്ചതാ.

ഓക്കേ എന്നാൽ നേർന്നോളൂ.

കളിയാക്കണ്ട.

നല്ലരീതിയിൽ പോയിട്ട് വന്നേക്കണം കേട്ടോ.

ഓക്കേ മാഡം.

പോടാ എന്നു പറഞ്ഞു ഇത്ത കൊഞ്ചി കൊണ്ടിരുന്നു.

അപ്പോഴാണ് എത്രമാത്രം ഇത്ത എന്നെ സ്നേഹിക്കുന്നെണ്ടെന്നു മനസിലായത്..

സലീന ഇനി സംസാരിച്ചോണ്ടിരുന്നാൽ അവന്മാർ എന്നെ കൂട്ടാതെ പോയി കളയും അതുകൊണ്ടാ എന്ന് പറഞ്ഞു.

ഹോ ആയിക്കോട്ടെ എന്നാൽ മോൻ ഫോൺ വെച്ചു നല്ലരീതിയിൽ ഒക്കെ പോയി വന്നാട്ടെ എന്നും പറഞ്ഞു.

ഓക്കേ എന്നാൽ വന്നിട്ട് കാണാം ബായ് എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ചു..

എനിക്കെന്തോ ഫീലിംഗ് തോന്നി ഇത്ര രാവിലെ ഇത്ത വിളിച്ചു സംസാരിക്കണമെങ്കിൽ എത്ര ത്തോളം ഇത്ത എന്നെ സ്നേഹിക്കുന്നുണ്ടാകും എന്ന ഒരു ഫീലിംഗ്.

വീടിനു വെളിയെ അവന്മാർ വന്നു.

ഞാൻ എല്ലാം എടുത്തു പുറപ്പെട്ടു.

അവന്മാരുടെ കൂടെ പോകുന്നു എന്നെ ഉള്ളു. മനസ്സ് മുഴുവൻ ഇത്തയുടെ ഓർമ്മകൾ ആയിരുന്നു.

നീയെന്താടാ ഒരു ഉഷാറില്ലാതെ എന്ന് വളരെ അടുത്ത ഫ്രണ്ട് എന്നോട് ചോദിക്കുകയുണ്ടായി.

ഒന്നും ഇല്ലെടാ എന്ന് പറഞ്ഞു ഞാൻ ചിരിക്കാനായി ശ്രമിച്ചു.

അപ്പോഴും ചിരി ഒരു കടമക്ക് വേണ്ടി എന്നപോലെ മാത്രമേ എന്റെ മുഖത്തു പ്രതിഫലിച്ചുള്ളൂ..

മനസ്സ് നിറയെ ഇത്തയും ഇത്തയുടെ ഓർമകളും മാത്രമായിരുന്നു..

ഓരോ സ്ഥലത്തു നിറുത്തുമ്പോഴും ഓരോരോ കാര്യങ്ങളിൽ ഏർപെടുമ്പോഴും ഞാനും അവരുടെ കൂടെ വന്നതാണല്ലോ എന്നത് കൊണ്ട് മാത്രം എല്ലാത്തിനും അവരുടെ കൂടെ കൂടി..

ഇടയ്ക്കു ഉമ്മ വിളിച്ചപ്പോഴും ഞാൻ മോളുടെ വിവരങ്ങൾ തിരക്കി.

അങ്കിലെ അങ്കിൽ എപ്പോഴാ വരികയെന്നുള്ള മോളുടെ ചോദ്യം എന്നെ വീണ്ടും സങ്കടത്തിലേക്കു കൊണ്ട് പോയി.

എന്തോ മോളെ കാണണം എന്നപോലെ മനസ്സ് കിടന്നു തുടിച്ചു.

വരേണ്ടിയിരുന്നില്ല എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞാൽ മതിയായിരുന്നു എന്ന് വരെ തോന്നിപ്പോയി..

എന്താടാ നിനക്കെന്തൊ പറ്റിയിട്ടുണ്ട് നീ ഇങ്ങിനെ അല്ലായിരുന്നു എന്ന് പറഞ്ഞോണ്ട് അവന്മാർ തിരക്കി കൊണ്ടിരുന്നു.

ഏയ്‌ ഒന്നുമില്ലെടാ എന്ന് പറഞ്ഞു ഞാനും ഒഴിഞ്ഞുമാറി.

അവന്മാർ വെള്ളവും അടിച്ചു പൂസായി ഓരോരുത്തരും എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു. ഞാനും വേറൊരുത്തനും കുടിക്കാത്തത് കൊണ്ട് ഞങ്ങൾ രണ്ടുപേരും മാത്രം സ്വായബോധത്തോടെ വണ്ടിയിൽ.

Leave a Reply

Your email address will not be published. Required fields are marked *