“”ജോസേട്ടാ അരുണ്‍ എന്തിയെ?”” അവള്‍ ഡ്രൈവര്‍ ചേട്ടനോട് ചോദിച്ചു.
“”അറിയില്ല കുഞ്ഞേ, അങ്ങോട്ട് മാറുന്ന കണ്ടു.””
“”പറഞ്ഞിട്ടില്ലേ അവനെ പ്രത്യേകം നോക്കിക്കോണം ന്ന്? ഇനി വല്ലതും അവൻ ഉണ്ടാക്കിയാൽ…””
“”മോക്കറിയാല്ലോ കുഞ്ഞിന്റെ സ്വോഭാവം ഞാന്‍ ചോദിച്ച എന്നേ പള്ളെ പറയുള്ളൂ, ഇനി ഞാന്‍ പോയി നോക്കണോ മോളേ?””
“”വേണ്ട ജോസേട്ടാ, ഇതെന്‍റെ ഫ്രണ്ടാ, ഇപ്പൊ ചേട്ടന്‍ അലമീനിലേക്ക് വണ്ടി വിട്””
ആലമീന്‍ എന്ന് പറഞ്ഞ ഞങ്ങടെ നാട്ടിലെ ഏറ്റവും മുന്തിയ ഹോട്ടലാ. ഞാനൊക്കെ അതിന്റെ അകമൊന്നു കാണാന്‍ കൊതിച്ചിട്ടുണ്ട്, ഏറ്റവു മുകളിത്തെ നിലയി ഹെലിപ്പാടും സ്വിമ്മിംഗ് പൂളും ഉണ്ടെന്നാ പറയുന്നേ . ആ ബെന്‍സ് അലമീന്റെ ഗേറ്റ് കടന്നു , അവിടുത്തെ സെക്ക്യൂരിറ്റിഒരു സലൂട്ടോക്കെ തന്നു. ആ ഹോട്ടലില്‍ ആ കാറിനുള്ള മര്യാത ഞാന്‍ മനസിലാക്കി . അരുണിമേച്ചിയുടെ അച്ഛന്‍ അത്രയും വലിയ ആളാണോ ?
അവിടുത്തെ ഫുഡ് കോര്‍ട്ടില്‍ ഞങ്ങള്‍ പോയിരുന്നു, അവള്‍ എനിക്ക് ഒരു മാങ്ഗോ കുല്‍ഫി ഫലൂടയും ഒരു ചിക്കന്‍ ഷവര്‍മയും വാങ്ങി തന്നു. എന്നിട്ടും ഞാന്‍ വിഷമിച്ചു ഇരുന്ന കണ്ടോടകും
“”എന്താടാ ശ്രീ നിനക്ക് ഇഷ്ടം ആയില്ലേ?””
“”അതല്ലേച്ചി ആര്യേച്ചി….””
അവൾ ഉടനെ വൈയ്റ്ററിനെ വിളിച്ചു സെയിം സെറ്റ് ഒരെണ്ണം പാർസൽ പറഞ്ഞു
ആ പാഴ്സൽ വാങ്ങി ആര്യേച്ചിക്ക് കൊടുക്കാൻ എന്റ കയ്യില്‍ ഏല്‍പ്പിച്ചു . ആര്യേച്ചിയെ സോപ്പിടാന്‍ ഉള്ള സാധനം കയ്യില്‍ കിട്ടിയപ്പോ എന്‍റെ മുഖം തെളിഞ്ഞു.
“”അല്ലേച്ചി ഞാന്‍ തോറ്റ ഞാന്‍ എന്ത് ചെയ്തു തരണംഎന്നാ ചേച്ചി പറഞ്ഞേ ?””
“”അതിന് നീയിപ്പോ…… പിന്നാകട്ടെ, നീ ഇത് നിന്റെ ആര്യെചിക്ക് കൊടുക്ക് . അവളെലും സന്തോഷിക്കട്ടെ. “”
എനിക്ക് അരുണിമേച്ചി എന്താ പറഞ്ഞേന്നു പോലും മനസിലായില്ല. പക്ഷേ
എന്തോ ഒരിഷ്ടം അവളോട് എനിക്ക് തോന്നി. പണ്ടെന്റെ വിഷ്ണു ഏട്ടൻ പോയതിൽ പിന്നെ ആരോടും അങ്ങനെയൊരടുപ്പം തോന്നിട്ടില്ല.
തിരിച്ചു വരുമ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു
“”ചേച്ചിക്കെങ്ങനെ ആര്യേച്ചിയെ അറിയാം””
“”അതോ അത് ഞങ്ങൾ പണ്ട് ഒരേ ക്ലാസ് ആയിരുന്നു. “”
“”പിന്നെ എന്താ ചേച്ചി തോറ്റോ. “’
“’അല്ല മോനെ കുഞ്ഞിനു വയ്യരുന്നു. മോന് ഇപ്പൊ എത്രേലാ? “”
അരുണിമേച്ചി കുറച്ചായിട്ടും മിണ്ടാതെ ഉരുന്നപ്പോൾ ഡ്രൈവർ ചേട്ടനാണ് മറുപടി പറഞ്ഞത്.
“”പത്തില്‍””
പിന്നെ ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല.
തിരിച്ചു ക്ലാബ്ബിലേക്ക് വണ്ടി വന്നപ്പോഴേ ബീനെച്ചി ജോൺസൺ ചേട്ടന്റെ കയ്യും പിടിച്ചു കണ്ണും തുടച്ചോണ്ട് പോകുന്നു. പെട്ടെന്ന് ഞങ്ങടെ വണ്ടിക്കൊരാള്‍ കൈ കാണിച്ചു, ദേഹത്ത് മൊത്തം ചെളിയായി കീറിയ ഷർട്ടും ഇട്ടൊരുത്തൻ.
“” ഈ കൂത്തിച്ചിയെ കൊണ്ട് തന്‍ എവിടെ തെണ്ടാന്‍ പോയതാ ടോ””
അവൻ കറിനുള്ളിൽ തലയിട്ട് ചോദിച്ചു. എന്നെ കണ്ടതും അവന്‍ പുറകിലെ ഡോര്‍ വലിച്ചു തുറന്നു എന്നെ വലിച്ചു പുറത്തെക്കിട്ടു.
അവന്‍ എന്നെ വെറുതെ ഒരുപാടു തല്ലി, ചവിട്ടി. എന്റെ കയ്യിലെ ഫലൂടയൊക്കെ തെറിച്ചു റോഡില്‍ പൊട്ടി വീണു, എന്റെ ചുണ്ടും വായും കയ്യും ചെവിയും മുറിഞ്ഞു.
“”എടി പൊലയാടി ഇവന്റെ ചേട്ടന്‍ ചത്തപ്പോള്‍ ഈ വട്ടന്റെ പുറകെ ആയോ നീ…. “”
“”അതെങ്ങനാ ടാ പൂറാ നിന്‍റെ പ്രന്തിനു ഇളെപോലുള്ള മെന്റലിനെ അല്ലേ നിനക്കും പറ്റൂ.. എവിടെ പോയി കിടന്നു ഊക്കിയടാ രണ്ടും കൂടെ “”
അവന്‍ വീണ്ടും എന്നെ തല്ലി .അവന്‍ എന്നെക്കാളും ഒരുപാടു വലുതായതിനാല്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല.
“”അരുണേട്ടാ അവനെ ഒന്ന് ചെയ്യല്ലേ അവനൊന്നും അറിഞ്ഞൂടാ അവന്‍ പാവമ.. “””
അരുണിമേച്ചി അവന്റെ കാല് പിടിച്ചു
“””കേറടി പൊലയാടി വണ്ടീല്‍ , എനിക്കറിയാം ഇവനെ എന്താ ചെയ്യണ്ടെന്നു.””
അവൻ അവളെ തട്ടികളഞ്ഞു എന്റെ നേർക്ക് വന്നു.
“”നിന്റെ ചേച്ചിയേ ഞാൻ ഒന്ന് തൊട്ടപ്പൊ എന്നേ നീ ചവുട്ടി അല്ലേടാ, അപ്പൊ ഇപ്പൊ എനിക്ക് നിന്നേ കൊല്ലാം അല്ലേടാ, പറയടാ പൂറാ… പറ “”
