നെയ്യലുവ പോലുള്ള മേമ – 3

Related Posts


{ഹായ് ഫ്രണ്ട്സ്…കഥയുടെ ഓരോ ഭാഗങ്ങളും വേഗത്തില്‍ പബ്ലിഷ് ചെയ്യാമോ എന്ന് ഇരുന്നൂറോളം ഫ്രണ്ട്സ് ചോദിച്ചിരുന്നു. അവരോടെനിക്ക് പറയാനുള്ളത് ..അതിനു വേണ്ടി ഞാന്‍ നന്നായി പരിശ്രമിക്കുന്നുണ്ട്.പക്ഷെ നീളക്കൂടുതലും ആലോചനകളും കാരണമാണ് വിചാരിച്ചപോലെ തീര്‍ക്കാന്‍ പറ്റാത്തത്.എല്ലാരും ക്ഷമിക്കണം…തേങ്ക്സ്.}

………..…..…………………………………….……….……..…….………….………….….….

“ഇന്ന് നമുക്കൊന്നിച്ച്‌ കുളിക്കാം..ചേച്ചി വരും..എനിക്ക് നീ ഫോണ്‍ നമ്പര്‍ തരണം..വരുമ്പോ ഞാന്‍ വിളിക്കാം..എനിക്ക്…എനിക്കിത് പച്ചയ്ക്കൊന്നു കാണണം..കടിച്ചു പറിക്കണം..!”

എന്റെ കണ്ണുകളില്‍ത്തന്നെ നോക്കി ഒരു രോദനം പോലെ പറഞ്ഞുകൊണ്ട് അവരെന്റെ കുണ്ണയെ ഒന്ന് ഞെരിച്ചു വിട്ടു.

“ഹൌ..!!!!”

എന്റെ പെരുവിരല്‍ മുതല്‍ തരിച്ചു കയറിപ്പോയി.ആ പിടുത്തത്തേക്കാള്‍ അപ്പോഴാ കണ്ണുകളില്‍ തെളിഞ്ഞ ആര്‍ത്തി പൂണ്ട തീക്ഷ്ണതയാണെന്നെ കൊടുമ്പിരി കൊള്ളിച്ച് കളഞ്ഞത്.

“ചേച്ചീ…ഞാന്‍ പൊയ്ക്കോട്ടേ…ഇനിയും ഇവിടെ നിന്നാ..!”

എന്റെ ശബ്ദം വിറയാര്‍ന്നിരുന്നു.

അവരതു കേട്ടില്ലെന്നു തോന്നുന്നു.വായ പിളര്‍ന്നപടിയുള്ള അ നോട്ടം ഇപ്പോഴും ലുങ്കിയിലെ മുഴുപ്പിലാണ്.

“എന്നതാ കൊച്ചനെ ഇത്…എന്നാ മുഴുപ്പാ..!!”

അന്തിപ്പോടെ എന്നെ നോക്കി അവര്‍ നാക്ക് നീട്ടി ചുണ്ട് നനച്ചു.

ആ പ്രശംസ കേട്ടു സുഖിക്കാനുള്ള അവസ്ഥയല്ലായിരുന്നു എനിക്ക്. അവരുടെ സാമീപ്യം നീളുന്നതിനനുസരിച്ചു നെല്ലിപ്പലകയും കഴിഞ്ഞ് ഇപ്പൊ തുപ്പും എന്നും പറഞ്ഞ് കുണ്ണ ഭീഷണിയുയര്‍ത്തുകയാണ്.

“ഞാന്‍ പോട്ടെ….ശരിയാവില്ല..!”

മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ ശരവേഗത്തില്‍ അവിടുന്ന് രക്ഷപ്പെടുമ്പോള്‍ പിന്നില്‍ നിന്നും വശ്യത മുറ്റിയ ഒരു ചിരിയുയരുന്നുണ്ടായിരുന്നു.

എന്തൊരു സ്ത്രീയാണത്..! ആദ്യമായാണ് ഇത്ര കടിയുള്ള ഒരുത്തിയെ അടുത്തു കാണുന്നത്. ആന്‍മേരിയൊന്നും ഇവരുടെ അടുത്തെത്തില്ല.! ഇങ്ങനെയാണെങ്കില്‍ കളി നടക്കുമ്പോള്‍ എന്താവും അവസ്ഥ. എന്നെ കൊന്നു കൊലവിളിക്കാതിരുന്നാ മതിയായിരുന്നു.

ഹാളിലെത്തി സോഫയിലേക്ക് മറിയുമ്പോഴും എന്റെ വിറയല്‍ മാറിയിരുന്നില്ല. ലിസിച്ചേച്ചിയുടെ കൊഴുത്ത മുലച്ചീന്തും ആ തുടകളുമൊന്നും കണ്ണില്‍ നിന്നു മായുന്നതേയില്ല. എന്തൊരു മുഴുത്ത തുടയാണത്…! ആ കാലൊന്നു ലൂസാക്കിയപ്പോള്‍ അതിന്റൊരു മാര്‍ദ്ദവം..ഹോ..!

രോമാഞ്ചം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായപ്പോള്‍ ഞാന്‍ വേഗം വൈഫൈ ഓണ്‍ ചെയ്തു. മേമ വരുമ്പോഴേക്കെങ്കിലും കൊടിമരമൊന്നു താഴ്ത്തണം.

തിരക്കിട്ടിട്ടു കാര്യമില്ല..സമയമാവുമ്പോഴേ കാര്യം നടക്കൂ എന്ന് ബോദ്ധ്യമായപ്പോള്‍ ബിവറേജ് ക്യൂവിലെ കുടിയനെപ്പോലെ കുണ്ണ വേഗം ഡീസന്റ് ഫെലോ ആയി.

വാട്സാപ്പ് തുറന്ന്‍ കുറച്ചു നേരം കോളേജ് ഗ്രൂപ്പിലെ ബോറന്‍ ചര്‍ച്ചയ്ക്ക് തലവച്ചു കൊടുത്തു. ന്റമ്മോ…ഇങ്ങനൊരു ഊളന്മാര്‍…പെണ്ണുങ്ങളുടെ ചാറ്റിന് മാത്രം പ്രാധാന്യം കൊടുക്കുന്ന വഷളന്മാര്‍..ഔ..!എന്നാലൊട്ട് ഇറങ്ങിപ്പോകാനും തോന്നുന്നില്ല…! ആകെ മടുത്തിരിക്കുമ്പോഴാണ്‍ പുറത്തു വണ്ടിയുടെ ശബ്ദം കേട്ടത്.

എഴുന്നേറ്റ് നിന്ന്‍ മുന്‍ഭാഗത്ത് അപാകതകളൊന്നുമില്ലെന്ന്‍ ചെക്ക്‌ ചെയ്തുറപ്പിച്ചശേഷം ഞാന്‍ ഉമ്മറത്തേക്ക് ചെന്നു.

മേമ പാത്രങ്ങളെടുത്ത് താഴെ വച്ചശേഷം വണ്ടി സ്റ്റാന്റിലിട്ട് ഇറങ്ങാന്‍ തുടങ്ങുകയാണ്.

ആ മുഴുത്ത കുണ്ടിയുടെ ദര്‍ശനം ഉണ്ടായിട്ട് പോലും മനപ്പൂര്‍വ്വം ഞാനങ്ങോട്ട് നോക്കിയില്ല. ഇനി അതുകൂടെ കണ്ടിട്ട് വേണം..!

പാത്രങ്ങളെടുത്ത് തിരിഞ്ഞ മേമ എന്നെക്കണ്ടതും ആകെ ചുഴിഞ്ഞൊന്ന് നോക്കി.

എനിക്ക് എന്തോ ഒരു പന്തികേട് തോന്നി..ഇന്നിനി എന്ത് ഏണിയാണാവോ..!

“എന്താണ്…മനുഷ്യരെ കണ്ടിട്ടില്ലേ..?”

മെല്ലെ ആ മുഖത്തൊരു കുസൃതിച്ചിരി വിരിഞ്ഞു.

ആ ചിരി തുടര്‍ന്നുകൊണ്ടുതന്നെ എന്റെ മുഖത്ത് തറഞ്ഞു നോക്കിക്കൊണ്ട് അവര്‍ എന്നെയും കടന്ന് അകത്തേക്ക് നടന്നു.

എന്താണിത്…എന്തോ ഉണ്ടല്ലോ..ഇനി ലിസിച്ചേച്ചിയുടെ തുട പിടിച്ചതെങ്ങാനും…ഹേയ്…അങ്ങനാണേല്‍ ഇപ്പൊ പൂരമൊക്കെ കഴിഞ്ഞു കാണും..ഇത് വേറെ എന്തോ ആണ്.

അതെന്താണെന്നറിയാഞ്ഞിട്ട്‌ ഒരൊരൊരു സമാധാനം കിട്ടുന്നില്ല.

“വരുന്ന വഴിയ്ക്ക് തലയില്‍ വല്ലതും വീണോ..ഒരു മാതിരി ചിരിയൊക്കെ. എന്താണ്..ങ്ഹും..!”

ഞാനൊരു പരുങ്ങിയ ചിരിയോടെ അവരുടെ പിന്നാലെ അടുക്കളയിലേക്ക് നടന്നു.

മേമ ഒന്നും മിണ്ടാതെ പാത്രങ്ങള്‍ അടുക്കളയിലെ ഒരു ഓരത്തു വച്ച് വാഷ്ബേസിനില്‍ കൈ സോപ്പിട്ട് കഴുകാന്‍ തുടങ്ങി.

ഇടയില്‍ അവരൊന്നു തിരിഞ്ഞു നോക്കി. ഞാന്‍ പിന്നാലെ അടുക്കളവരെ എത്തിയിട്ടുണ്ടെന്നു കണ്ടാവണം അവരെന്തോ ഒളിക്കുന്ന പോലൊരു ചിരിയോടെ ചുണ്ടുകള്‍ ഉള്ളിലേക്ക് മടക്കി.

ഇനിയിപ്പോ ഉറക്കത്തിലെങ്ങാനും മുണ്ടഴിഞ്ഞു കിടന്ന് സുനയെങ്ങാനും…?! ഹാ…അതിനു വാതിലടച്ചല്ലേ കിടക്കുന്നത്…മേമയെന്താ പല്ലി വല്ലോമാണോ ചുമരിലൂടെ കയറി വന്നു നോക്കാന്‍..!

ആഹ്..എന്ത് മൈരെങ്കിലുമാവട്ടെ..!

“നീയാ പാലിന്റെ പാത്രങ്ങളൊന്നു കഴുകി വച്ചേ…ഉണങ്ങിപ്പിടിച്ചാപ്പിന്നെ പെടാപ്പാട് പെടണം..!”

ഹാളിലേക്ക് നടക്കാനൊരുങ്ങുകയായിരുന്ന ഞാന്‍ പെട്ടെന്ന് നിന്നു. അവസരമാണ്..!

“അതൊക്കെ ഞാന്‍ കഴുകാം…ആദ്യം മേമയെന്തിനാ എന്നെ നോക്കി ഈ ജാതി ചിരി ചിരിക്കുന്നെ എന്ന് പറ..!”

ഒരു ഡിമാന്റ് വെക്കുന്നത് പോലെയാണ് ഞാന്‍ പറഞ്ഞത്. ശേഷം പാലിന്റെ പാത്രം കയ്യിലെടുത്തു.

“ചിരിച്ചോ..? ആര്..?”

മേമയല്ലാതെ വേറെ ഇതു മേമയാ ഇവിടുള്ളത്‌..?!”

“ഞാന്‍ ചിരിച്ചോ..? ആവോ..എനിക്കൊന്നും ഓര്‍മ്മയില്ല..!”

ഒന്നുമറിയാത്തപോലെ ഭാവിച്ചു കൊണ്ടാണ് അവര്‍ പറയുന്നത്. ശേഷം പൊടുന്നനെ എന്തോ ഓര്‍ത്തപോലെ എന്റെ നേര്‍ക്ക് തിരിഞ്ഞു.

“അല്ലാ….എനിക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്ക്യാ…ഞാനൊന്ന് ചിരിച്ചെങ്കില്‍ത്തന്നെ അതിലിത്ര പരിഭ്രമമെന്തിനാ നിനക്ക്…?”

ആ മുഖത്തൊരു സംശയം നിറഞ്ഞ ചിരി വിടര്‍ന്നു.

“എന്താണ് മോനെ..?!”

ഞാന്‍ ശരിക്കും വിളറിപ്പോയി.

“ആഹ്..ഇനി അതില്‍ പിടിച്ച് തൂങ്ങിക്കോ…ഒരു ലോഹ്യം ചോദിക്കാനും പാടില്ലേ…!”

ചമ്മല്‍ മറക്കാനായി കപടദേഷ്യം ഭാവിച്ച് പിറുപിറുത്തുകൊണ്ട് ഞാന്‍ പാത്രങ്ങളുമായി പിന്നിലെ മുറ്റത്തേക്ക് നടന്നു.

മുറ്റത്തിന്റെ അതിരിലായി ഒരു ടാപ്പുണ്ട്. പാത്രങ്ങള്‍ രണ്ടും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം തിരിയുമ്പോഴാണ് എന്തോ ഒരു ശബ്ദം കേട്ടത്.

നോക്കുമ്പോള്‍ അല്പം ദൂരെയായി ഒതുക്കു കല്ലുകള്‍ക്ക് മുകളില്‍ കയറി നിന്നു കൊണ്ട് ലിസിച്ചേച്ചി മാടി വിളിക്കുന്നത്‌ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *