“”ആ കേറുവാ.””
അവൻ പറഞ്ഞോഴിഞ്ഞു
“”ആരെയാ ഈ വിളിക്കുന്നെ?””
അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു,
“”അത്… അത് അച്ചൂനെ അല്ല ആര്യെച്ചിയെ.””
“”ഹും””
ആ പേര് കേട്ടതും പിന്നൊന്നും മിണ്ടാന്‍ നിക്കാതെ ദേഷ്യ ഭാവത്തോടെ അവള്‍
സ്റ്റാഫ്‌റൂമിനകത്തേക്കു പോയി. അപ്പോഴേക്കും വിഷ്ണു ശ്രീ ഹരിയില്‍നിന്ന് മറയാന്‍തുടങ്ങിയിരുന്നു. അവന്‍ ആ ഭിത്തിയി ചാരി തറയിലേക്കു നിരങ്ങിയിറങ്ങി.
“”എന്താടാ ശ്രീ എന്താ പറ്റിയെ?””
സ്റ്റാഫ് റൂമില്‍ നിന്ന് ഇറങ്ങിവന്ന അരുണിമേച്ചി ഓടി വന്നെന്നേ താങ്ങിപിടിച്ചോണ്ട് ചോദിച്ചു.
“”ഒന്നും ഇല്ലേച്ചി…. ഞാന്‍…. ചേച്ചി വിട്ടോ.””
ചേച്ചിയുടെ അമ്മിഞ്ഞ എന്‍റെ തോളില്‍ കുത്തിനിന്നത് കൊണ്ടാകാം എന്തോ എനിക്കൊരു ജാള്യത അനുഭവപ്പെട്ടത്. എന്തോ അപ്പൊ അവളുടെ അടുത്തുന്നു അടർന്നു മാറാനാണ് എനിക്ക് തോന്നിയത്.
“”വേണ്ട, നീ ആദ്യം എഴുന്നേക്ക്.””
അത് കേട്ടപ്പോൾ ചേച്ചിയുടെ അമ്മിഞ്ഞ എന്റ്റെ തോളത്തു കിഴി പിടിക്കുന്നത് പുള്ളിക്കാരി ശ്രെധിച്ചിട്ടില്ലേ എന്നെനിക്ക് തോന്നി.
“”വേണ്ടെച്ചി . എനിക്ക് കൊഴപ്പമോന്നും ഇല്ല, ഇതെപ്പോഴും വരുന്നതാ അതങ്ങ് മാറിക്കോളും.””
അത് പറഞ്ഞു ഞാന്‍ അവളുടെ മുലക്കടിയില്‍നിന്നും മാറി നിന്നു. അവളുടെ മുഖം കണ്ടപ്പോള്‍ എന്തോ എന്‍റെ തോള്‍ അവിടെ തട്ടിയതോ അങ്ങനെ വിട്ടുമാറിയതോ ഒന്നും അവള്‍ ശ്രെധിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല. ഞാന്‍ വീണപ്പോളൊക്കെ ആര്യേച്ചിയും ഇതുപോലെന്നെ താങ്ങി പിടിച്ചിട്ടുണ്ട് അന്നൊന്നും തോന്നാത്ത എന്തോ ഒന്നെനിക്കപ്പോള്‍ തോന്നുന്നു .
“”നിന്റെ ആര്യേച്ചി വഴക്ക് വല്ലോം പറഞ്ഞോ?””
അവളുടെ ആവക്കുകള്‍ കേട്ടപ്പോഴാണ് എനിക്ക് പരിസരബോധം ഉണ്ടായത് .
“”അതിനു ആര്യേച്ചി ഇപ്പൊ ഇവടെങ്ങനാ, ഏച്ചി ഏച്ചീടെ കൊളജിലല്ലേ?””
“”അതെനിക്ക് അറിയാം, നീ ഇത്രനേരം ഫോണ്‍ വിളിച്ചതാ ചോദിച്ചേ””
“”ഞാനോ?””
എനിക്കൊന്നും മനസിലാകുന്നില്ലാരുന്നു.
“”ആ ആര്യേച്ചി എന്നേ തിരക്കിയിരുന്നു, ചിലപ്പോ വിളിക്കാന്ന് വെച്ചു വന്നപ്പോഴാകും……””
ഞാന്‍ എന്തൊക്കയോ പറഞ്ഞു തടിതപ്പാൻ നൊക്കി.
“”അതെന്താ നിനക്ക് ഇപ്പൊ സംസാരിച്ച പോലും ഓര്‍മ ഇല്ലേ.””
അവള്‍ക്കെന്നെ വിടാനുള്ള ഉദ്ദേശമില്ല. പക്ഷേ ഞാൻ എപ്പോ ആര്യേച്ചിയുമായ് സംസാരിച്ചൂന്ന് ഇവൾ പറയണേ? ഒരു പിടിയുമില്ല.
“”ഹ്മ്മ, ഇടയ്ക്കു തലചുറ്റുമ്പോള്‍ അങ്ങനാ. ചേച്ചി പൊക്കോ എനിക്കിപോ കൊഴപ്പോന്നും ഇല്ല.””
എനിക്കെന്തോ അവളോട് അപ്പൊ അങ്ങനെ പറയാനാ തോന്നിയത്, സാധാരണ ആരേലും ചോദിച്ച ഞാൻ ഒഴിഞ്ഞു മാറുകയാണ് പതിവ്. തലചുറ്റലിന്റെയോ ഓർമ പോണതിന്റെയോ കാര്യം ഞാൻ ആരോടും പറയില്ല എന്തിനു ഗോപന് പോലും വെക്തമായി എന്താന്നറിയില്ല.
“”വേണ്ട ഞാന്‍ നിന്നെ ക്ലാസില്‍ കൊണ്ടാക്കാം. വാ ഇങ്ങട്.””
പെട്ടെന്ന് ആ പറച്ചിലിൽ അവളിലെവിടെയോ ഞാന്‍ എന്റെ ആര്യേച്ചിയേ കണ്ടു.
“”എന്റെച്ചി അതൊന്നും കൊഴപ്പമില്ലന്നെ. എനിക്കൊരു കൊഴപ്പോം ഇല്ല, ചേച്ചി ഇപ്പൊ എന്നേ ക്ലാസില്‍ കൊണ്ടാക്കിയ അവന്മാരെല്ലാങ്കൂടെ എന്നേ വാരാന്‍ തുടങ്ങും. ചേച്ചി പോക്കോന്നെ.””
“”നിനക്കത്ര പോസാന്നേ ഞാന്‍ പോയേക്കാം. താഴെ വീഴാതെയങ്ങ് പോയാല്‍ മതി. അല്ലെ വേണ്ട ഞാനും കൂടെ വരാം.””
ഞാൻ വീണ്ടും ആടി ആടി നിക്കുന്ന കണ്ടിട്ടാവും അവൾ മനസ് മാറ്റിയത്. ഇനി ഞാന്‍ എത്ര പറഞ്ഞിട്ടും പോകില്ലെന്ന് തോന്നിയപ്പോള്‍ ഞാനും അത് അവസാനം സമ്മതിച്ചു.
വാതില്‍ക്കല്‍ എന്നെ കണ്ടപ്പോള്‍തന്നെ ആശടീച്ചര്‍ കയറാന്‍ കൈകാണിച്ചു. പിള്ളിക്കാരി അങ്ങനാ നമ്മൾ ഇച്ചിരി താമസിച്ചാലൊന്നും സീനാക്കില്ല. ഞാന്‍ അകത്തോട്ടു കയറിയപ്പോള്‍ ടീച്ചര്‍ ഉടനെ പുറത്തക്ക് ചൂണ്ടിക്കാട്ടി എന്നോട്.
“”ആരാ ശ്രീഹരി അത്? നിന്റെ ചേച്ചിയാണോ?””
തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെ നോക്കിനിന്ന് സ്വൊപ്നം കാണുന്ന അരുണിമേച്ചിയേയാണ് ഞാൻ കാണുന്നത്. അപ്പോഴേക്കും ക്ലാസ്സ് മൊത്തം വാതിലിലേക്ക് എത്തിവലിഞ്ഞു നോക്കുന്നുണ്ടാരുന്നു.
