ഉത്സവകാലം ഭാഗം -2

ഞാൻ : പോണം എന്ന് തന്നെയാണ്, ഇവരുടെ പ്ലാൻ എന്താ എന്ന് നോക്കട്ടെ

ഷിബു : നീ കേറിയേ! ഇന്നൊരു ഫുൾ ഒറ്റക്ക് എനിക്കടിക്കണം കേട്ടിട്ട് ആകെ പരവശം

ഞങ്ങൾ ബാറിൽ ചെന്ന് 3ന് പകരം 4 കുപ്പി വാങ്ങി തിരിച്ചു മടക്കയാത്രയിൽ അവന്റെ ഉപദേശങ്ങളായിരുന്നു. കേട്ടാൽ പണ്ണലിൽ PHD എടുത്ത പോലെ ആണല്ലോ ഈ കാര്യത്തിൽ കൂട്ടുകാരുടെ ഉപദേശങ്ങൾ. ഞാൻ മിണ്ടാതെ ഇരുന്നു

ഫോണിൽ കോൾ വന്നു വീണ കുഞ്ഞമ്മയാണ്

ഞാൻ : എന്താ കുഞ്ഞമ്മേ

കുഞ്ഞമ്മ : നീ എപ്പോഴാ വരുന്നേ

ഞാൻ 8 മണി ആകും എന്തെ?

കുഞ്ഞമ്മ : എങ്കിൽ നീ കഴിക്കാൻ ഇങ്ങോട്ട് വരണ്ട ഞാൻ അമ്പിളി ചേച്ചിടെ അടുത്തോട്ടു പോകുന്നു അവിടെ സുമതി അമ്മായി ശങ്കരൻ മാമൻ ഒക്കെ (അമ്പിളി കുഞ്ഞമ്മയുടെ അമ്മയും അച്ഛനും )വന്നിട്ടുണ്ട്.
നിന്റെ ലാപ് എടുത്തിട്ടുണ്ട് അവിടെ ഉണ്ടാകും

ഞാൻ : വേണ്ട അത് എന്റെ റൂമിൽ കൊണ്ട് വച്ചോ ഇല്ലെങ്കിൽ ശ്രീകുട്ടിയോ ആവണിയൊ എടുത്ത് നോക്കും എന്നെ കൊലക്ക് കൊടുക്കല്ലേ

ഒകെ പറഞ്ഞു ഫോൺ വച്ചു.

ഷിബു വണ്ടി അമ്പലപ്പറമ്പിൽ ഒതുക്കി കുറച്ചു മാറി ആൾകൂട്ടം നിൽപുണ്ടായിരുന്നു. ഞങ്ങൾ അങ്ങോട്ടു പോയി നോക്കിയപ്പോൾ ശങ്കരൻകുട്ടി പിശകായി നിൽക്കുന്നു. പാപ്പന്മാർ അടുത്ത് തന്നെ ഉണ്ട് നാളത്തെ പരിപാടിക്ക് വന്ന ആന ആണ് ബാക്കി ദേശ പറ എടുക്കുന്നത്. ഞാൻ പാപ്പാന്റെ അടുത്ത് ചെന്ന് കാര്യം തിരക്കി. പ്രശ്നം ഗുരുതരമല്ല ശങ്കരൻ കുട്ടിക്ക് ദേശക്കാരുടെ സൽക്കാരവും ഒപ്പം നടത്തവും ആയപ്പോൾ ആശാൻ മടി പിടിച്ചു ഇന്നിനി നടക്കില്ല. ഞാൻ ഷിബുവിനോട് അവരുടെ പങ്ക് ആ കവറിൽ വച്ചോളാൻ പറഞ്ഞു. ഞങ്ങൾ നാളെ കാണാം എന്ന് പറഞ്ഞു തിരിച്ചു. അപ്പോൾ പുറകിൽ നിന്ന്

പരിചയമുള്ള ശബ്ദത്തിൽ “ഏട്ടാ” എന്നുള്ള പതിവില്ലാത്ത സ്നേഹം മൊഴിഞ്ഞുള്ള വിളി.

സ്വാതിയാണ് കൂടെ അവളുടെ കോളേജ് ഫ്രണ്ട്സും. അവരുടെ മുന്നിൽ ആളാവനുള്ള നമ്പരാണ് ഈ ഏട്ടാ വിളി. അല്ലെങ്കിൽ ഡാ പോടാ എന്നല്ലാണ്ട് വിളിക്കില്ല അവരെല്ലാം എന്റെ അടുത്ത് വന്നു.

അവൾ : ഏട്ടാ ഒരു 500 ഇങ്ങേടുത്തെ ഇവർക്ക് ഐസ്ക്രീം വാങ്ങിക്കാൻ ആണ്

ഞാൻ : ഐസ്ക്രീം വാങ്ങാൻ അഞ്ഞൂറോ അതും 6 ആൾക്ക്

അവൾ : ബാക്കി എനിക്ക് വേണം എന്ന് പറഞ്ഞു മറുപടി കാക്കാതെ പോക്കറ്റിൽ നിന്ന് പൈസയെടുത്ത് പോട്ടെ എന്ന് പറഞ്ഞു പോയി

ഷിബു അവൾ കേൾക്കെ : ഇങ്ങനെ കുറെ കുരിപ്പുകൾ ആണ് മോനെ നിന്റെ ഏറ്റവും വല്യ തലവേദന.

അവളുടെ കൂട്ടുകാരികൾ ചിരിച്ചു

സ്വാതി : ഡാ മരം കേറി നിന്റെ തല ഞാൻ അടിച്ചു പൊട്ടിക്കും നീ വീട്ടിലോട്ട് വാ..

ഞാനും ഷിബുവും അവരെ നോക്കി ചിരിച്ചു നിന്നു.

ഷിബു: അതിലൊരു പെൺകുട്ടിയെ നോക്കി അളിയാ ആ പച്ച ചുരിദാർ കൊള്ളാം അല്ലെ? എനിക്ക് ചേരും

ഞാൻ : ഡേയ് മതി വായ് നോക്കിയത് വെള്ളം വരും വായിന്നു. നീ വാ

അപ്പോൾ സ്മിത ചേച്ചി അത് വഴി വന്നു ഞങ്ങളുടെ മുൻപിൽ സ്‌കൂട്ടി ചവിട്ടി. എന്നോട് വീട്ടിലേക്കാണേൽ കേറിക്കോ എന്ന് പറഞ്ഞു. ഞാൻ ഷിബുവിനോട് രാത്രി പറ്റിയാൽ വരാം എന്ന് പറഞ്ഞു ചേച്ചിയുടെ പുറകിൽ കേറി.

ശര വേഗത്തിലാണ് ചേച്ചിയുടെ സ്‌കൂട്ടി ഓടിക്കൽ വീടെത്തിയത് വളരെ പെട്ടെന്നായിരുന്നു. അതിനുള്ളിൽ പരീക്ഷക്ക് പഠിക്കുന്നുണ്ടോ എന്ന ചേച്ചിയമ്മ ലൈൻ ചോദ്യം മാത്രം

തറവാട്ടിലെത്തി, വണ്ടിന്ന് ഇറങ്ങി ഞാൻ അകത്തോട്ടു കേറി ശങ്കരൻ മൂപര് എന്നെ കണ്ടതും “കണ്ണൻ കുട്ട്യേ എന്തൊക്ക ഇണ്ട്” എന്ന് ചോദിച്ചു വാ ഇരി എന്ന് പറഞ്ഞു. ഇരിക്കാൻ ക്ഷണിച്ചു ഞാൻ സുഖം തന്നെ എന്ന് പറഞ്ഞു പുള്ളിടെ അടുത്ത് ഇരുന്നു. ചേച്ചി ഫ്രഷായിട്ട് വരാടാ എന്ന് പറഞ്ഞു മുകളിൽ പോയി. ആ സമയത്ത് എവിടെ നിന്നോ ആവണി അവിടെക്കൊടിയെത്തി എന്നെ ഒന്ന് നോക്കി എന്ന് വരുത്തി അതെ സ്പീഡിൽ മുകളിലേക്ക് ചേച്ചിയുടെ അടുത്തോട്ടു പോയി.

ഞങ്ങൾ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു ചായ കുടിച്ചു അൽപ സമയം കഴിഞ്ഞപ്പോൾ ജയൻ കൊച്ചച്ചൻ വന്നു. കാര്യങ്ങൾ തിരക്കി ഞാൻ അവരുടെ കയ്യിൽ കൊടുത്തു എന്ന് പറഞ്ഞു പിന്നെ ഇന്നത്തെ ശങ്കരൻകുട്ടി സീനും

അത് കേട്ടതും ഞാൻ അവിടെ നിർത്തിയില്ല, പോയി നോക്കട്ടെ. നാളെ ഒരുക്കാണ് ഇത്തവണ നമ്മുടെ കുടുംബക്കാർ ആണ് നീ എടുത്ത് കൊടുത്താൽ മതി എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു ബാഗ് വച്ചു വന്ന് സ്പീഡിൽ തിരിച്ചിറങ്ങി. പുറകെ വന്ന അമ്പിളി കുഞ്ഞമ്മ

“മനുഷ്യാ ചായ കുടി. അല്ലെങ്കി ആ തുണിയെങ്കിലും ഒന്ന് മാറ് “
വെളിയിൽ നിന്ന് കൊച്ചച്ചൻ ചായ ഞാൻ അവിടന്ന് കുടിച്ചോളാം എന്ന് പറഞ്ഞു എന്റെ സ്‌പ്ലെണ്ടർ ബൈക്ക് എടുത്ത് പോയി. ഞാൻ ബുള്ളറ്റ് വന്നതിൽ പിന്നെ അത് വല്ലപ്പോഴും എടുക്കാർ ഒള്ളു ബാക്കി പട്രോൾ ലാഭം പറഞ്ഞു പുള്ളിയുടെ കയ്യിൽ തന്നെ ആണ്.

ഞാനൊന്ന് കുളിച്ചു വരാം എന്ന് പറഞ്ഞു ഞാൻ വീട്ടിലേക്കിറങ്ങി. വീട്ടിൽ കേറി. നടുത്തളത്തിൽ എന്റെ ലാപ് ബാഗ് ഇരിപ്പുണ്ട് അതിനടുത്തായി രണ്ട് കവറും

തുറന്ന് നോക്കിയപ്പോൾ കുഞ്ഞമ്മയുടെതാണ് 2 3 ദിവസത്തേക്കുള്ളതുണ്ട് കൂടെ അനുമോൾടേം. ഓഹോ അപ്പൊ കൊച്ചച്ചൻ വരുന്നത് വരെ ഇവിടെ ആണ് പൊറുതി. അനുമോൾ ഞാനുണ്ടേൽ എന്റെ കൂടെ ആണ്. ഫർസാനയുമായി കമ്പി പറയൽ നടക്കില്ല എന്ന് ഉറപ്പായി

ഞാൻ മുകളിൽ റൂമിൽ കയറി തുണി അഴിച്ചു കട്ടിലിൽ കിടന്നു ഫോൺ നോക്കി സമയം 6.30. ഞാനൊന്ന് കണ്ണടച്ചു. ആ നിമിഷം വീണ്ടും ആവണിയുടെ ശരീരം എന്റെ മനസിലേക്കോടിയെത്തി മുൻപൊന്നും തോന്നാത്ത വിധം ആ ബ്രായിൽ പൊതിഞ്ഞ മുലകൾ എന്റെ കണ്ണിൽ വീണ്ടും തെളിഞ്ഞു വന്നു. റൗണ്ട് ഷെയിപ്പിൽ രണ്ട് ബൗൾ പാത്രം കമഴ്ത്തി വച്ച പോലെ ഒത്ത മുലകൾ. വലിപ്പത്തിൽ ഉള്ളതിനേക്കാൾ നല്ലത് എടുത്ത് നിൽക്കുന്ന മീഡിയം മുലകൾ തന്നെ. പെട്ടെന്ന് ഫോണിൽ മെസ്സേജ് വന്നു അതെന്നെ ചിന്തകളിൽ നിന്നുണർത്തി

ഒരു നിമിഷം ഞാൻ വല്ലാതായി. ഹെയ്! ആവണിയേ പറ്റി ഞാനങ്ങനെ ചെ.

പക്ഷെ താഴെ ഒരുത്തൻ ഉഗ്ര രൂപം പ്രാപിച്ചിരുന്നു. അവൻ ഷെഢിക്കകത്ത് കിടന്ന് വിങ്ങി ചെറിയ വേദന അനുഭവ പെടാൻ തുടങ്ങി. ഞാൻ ഷെഢി താഴ്ത്തി തുടയിലേക്കിറക്കി വച്ചു ഫോൺ എടുത്തു കമ്പനി മെസ്സേജ് ആണ്. ഫർസാനയെ ഒന്ന് വിളിച്ചാലോ?

ഞാൻ റിങ് ചെയ്തു ഫോൺ എടുത്തില്ല.തിരക്കായിരിക്കും. ഞാൻ അവളേ ഓർത്തു കുണ്ണ തഴുകാൻ തുടങ്ങി കണ്ണുകൾ അടച്ചു. പക്ഷെ വീണ്ടും ആവണിയുടെ മുലകൾ തന്നെ. മനസ് അരുതെന്ന് പറയുന്നുണ്ടെങ്കിലും കൈ, കുണ്ണ തഴുകൽ നിർത്തുന്നില്ല. ഫോൺ റിങ്ങ് ചെയ്തു ഞാൻ ഞെട്ടിയുണർന്നു. ആ നിമിഷം ഞാനറിഞ്ഞു ആവണിയുടെ മേനി അതെനിക്കൊരു ലഹരിയാകുന്നു. ഫോൺ എടുത്തു ഫർസാനയാണ്

ഞാൻ : ഹലോ തിരക്കിലാണോ

അവൾ : ഞാനല്ലാലോ നീയല്ലേ ഉത്സവ തിരക്കിൽ

ഞാൻ : നീ ഫോൺ എടുത്തില്ല അതാ ചോദിച്ചേ

Leave a Reply

Your email address will not be published. Required fields are marked *