ഉത്സവകാലം ഭാഗം -2

എല്ലാം കഴിഞ്ഞ് ഇറങ്ങി എന്റെ ബാഗ് നോക്കിയപ്പോൾ കാണുന്നില്ല രാവിലെ അവളുമ്മാർ പോയപ്പോൾ കൊണ്ട് പോയിക്കാണും ഞാൻ നടു തളത്തിലെ അലമാരിയിൽ ഇരിക്കുന്ന മുണ്ട് എടുക്കാനായി ചെന്നു. എന്റെ ബെഡിനോട് ചേർന്നാണ് അത് കിടക്കുന്നത്. ഞാൻ അത് എടുക്കുന്നതിനിടെ എന്റെ കാലിൽ എന്തോ തടഞ്ഞു. നോക്കിയപ്പോൾ ഒരു ബ്രാ ആണ്. ഞാനതെടുത്തു റെഡ് കളർ മോഡേൺ ബ്രാ ആണ് ഏകദേശം മുലകണ്ണിയുടെ പകുതി മുതൽ താഴെക്ക് മാത്രമേ ശരിക്ക് തുണിയുള്ളു അതിനു മുകളിലേക്ക്
റെഡ് കളർ നെറ്റ് ആണ് വള്ളിയും ഹുക്ക് സ്ട്രാപ്പും ട്രാൻസ്‌പ്പറന്റ് ആണ്.

ഞാൻ ചിന്തിച്ചു ആരാടപ്പാ ഇത്ര മോഡേൺ ബ്രാ ഇവിടെ ഇടാൻ മാത്രം. മിക്കവാറും സ്മിത ചേച്ചി ആക്കും വലുപ്പം കണ്ടിട്ട് അത് തന്നെ തോന്നുന്നു. പക്ഷെ ഇന്നലെ ഇതിന്റെ ഓപ്പോസിറ്റ് സൈഡിൽ അല്ലെ ചേച്ചി കിടന്നിരുന്നേ പിന്നെ ഇതെങ്ങനെ. ഞാൻ വീണ്ടും സംശയം കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ മേൽ പഴി ചാരി. ബ്രാ ബെഡിലിട്ടു മുണ്ടും ഷഢിയും എടുത്തിട്ട് ഒരു ബനിയൻ കയ്യിലാക്കി വാതിൽ പൂട്ടാൻ ഇറങ്ങി. അപ്പോൾ ആവണി അങ്ങോട്ട് വന്നു എന്നെ കണ്ടാൽ ഓടി വന്നു കയ്യിൽ തൂങ്ങാറുള്ള അവൾ ഇത്തവണ നിന്ന് പരുങ്ങി എന്നിട്ട്

നീ ഇന്നലെ എപ്പോ എത്തി?

ഞാൻ: കുറച്ച് വൈകി ഫർസാനയെ അവളുടെ മാമയുടെ വീട്ടിലാക്കാൻ ഉണ്ടായിരുന്നു.

അവൾ: ഞങ്ങൾ കണ്ടില്ലലോ നീ വന്നത്?

ഞാൻ : നിങ്ങൾ നല്ല ഉറക്കമാല്ലാരുന്നോ അതാ വിളിക്കാഞ്ഞേ.

അവൾ : മ്മ്

ഞാൻ: എന്താടി നിന്ന് പരുങ്ങുന്നേ?

അവൾ : ഒന്നുല്ല നിനക്ക് തോന്നുന്നതാകും

ഞാൻ : അല്ല എന്റെ നിഴൽ കണ്ടാൽ വന്നു കയ്യിൽ തൂങ്ങുന്നവൾ ആണ് ഇങ്ങനെ നിക്കുന്ന കാരണം ചോദിച്ചതാ

അവൾ : ഞാൻ അലക്കുകയായിരുന്നു ആകെ നനഞ്ഞിരിക്കുന്നു

ഞാൻ : മ്മ് അമ്മയെന്തിയെ?

അവൾ : വീട്ടിലുണ്ട് നീ അങ്ങോട്ട് പൊക്കോ ഞാൻ അടച്ചിട്ടു വരാം എന്റെ ബുക്ക് ഇതിനകത്താ അതെടുക്കണം

ഞാൻ : അലക്കുന്ന നിനക്കെന്തിനാ ബുക്ക്?

അവൾ : അത് അത് ഓർമ വന്നപ്പോൾ എടുക്കാൻ വന്നതാണ്

ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി കള്ളം ഒളിപ്പിക്കാൻ അവൾക്കറിയില്ല എന്ന് എനിക്ക് നന്നായറിയാം. അത് അവൾക്കും അറിയാം അത്രക്കുണ്ട് ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം. എനിക്കെന്തോ വല്ലാത്ത സംശയം തോന്നി. ഞാൻ പയ്യെ കണ്ട് പിടിക്കാം എന്നോർത്തു ഇത്തവണ അവളെ വിടാൻ തീരുമാനിച്ചു

ഞാൻ : ഹ്മ്മ്മ് ഇന്നാ താക്കോൽ നിന്നെ ഞാൻ എടുത്തോളാം

അവൾ: എടുക്കാറുണ്ടല്ലോ

ഞാൻ : അത് തന്നെയാ പറഞ്ഞെ

അവൾ : നീ പോടാ എന്ന് പറഞ്ഞു എന്റെ കയ്യിൽ കടിച്ചു

ഞാൻ അവളെ കടന്നു പിടിച്ചു കയ്ക്കുള്ളിൽ അമർത്തി എന്റെ കൈ അവളുടെ ഇടത്തെ മുലയിൽ ആയിരുന്നു. അങ്ങിനെ ഇടക്കി തട്ടാറുള്ളത് കൊണ്ട് പ്രത്യകിച്ചൊന്നും തോന്നിയില്ല.

അവൾ ഉറക്കെ അമ്മായിയേ വിളിച്ചു

ഞാൻ പിടിവിട്ടു എന്നെ കൈക്ക് തല്ലി അവൾ അകത്തേക്കൊടി

ഞാൻ : നിന്നെ ഞാൻ ശരിയാക്കി തരാടി എന്ന് പറഞ്ഞു അകത്തു കേറാൻ പോകുമ്പോഴേക്കും ജിഷമ്മായി അങ്ങോട്ട് വന്നു.

ശബ്ദം കേട്ട് വന്ന അമ്മായി എന്താടാ അവളെന്തേലും ഒപ്പിച്ചോ?

ഞാൻ : ഇല്ലമ്മായി അത് എന്റേന്ന് കിട്ടും അതിനാ

അമ്മായി : രണ്ട് തല്ലിന്റെ കുറവുണ്ട് അവൾക്ക്

ഞാൻ : അത് ഞാൻ കൊടുക്കാം.

അമ്മായി :നീ ആദ്യം വന്നു ചായ കുടിക്ക് വിജയേട്ടൻ നിന്നോട് രാവിലെ അവിടെ ചെല്ലാൻ പറഞ്ഞിരുന്നു വീണയെ കൊണ്ട് എങ്ങോട്ടോ പോകണം എന്ന്.

പുല്ല് രണ്ട് ദിവസം കഴിഞ്ഞാൽ ഒന്നാം ഉത്സവം ആണ് അതിന്റെ പരിപാടികൾ എല്ലാം റെഡിയാകുന്നെ ഒള്ളു അതിന്റെ ഇടക്ക് എങ്ങോട്ടാണാവോ.
അമ്മായിടെ വീട്ടിലോട്ട് നടക്കുമ്പോൾ പുറകിലൂടെ ആവണി വന്നു എന്നെ ഒന്നുടെ തല്ലിയിട്ട് എന്റെ മുന്നിലൂടെ ഓടി പോയി

ഞാൻ എടീ എന്ന് പറഞ്ഞു പിടിക്കാൻ നോകിയെങ്കിലും കിട്ടിയില്ല പക്ഷെ അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് കയ്യിൽ ഒരു വെള്ള കവർ അതിൽ പുസ്തകമല്ല വേറെന്തോ ആണ് എന്താ അത്?

അതാലോചിച്ച് ഞാൻ കൈ കഴുകി ടേബിളിൽ ഇരുന്നു ദോശ കഴിക്കുന്നുണ്ടെങ്കിലും ആലോചന പല വഴിക്കായിരുന്നു എന്താണ് ഇത്ര രഹസ്യം? എന്തിനാ അവൾ ഒളിക്കുന്നത്?

എന്തായാലും അത് കണ്ടു പിടിച്ചേ പറ്റു

അമ്മായി : ഡാ നീ ദോശ തിന്നുന്നോ?അതോ ദോശ നിന്നെ തിന്നുന്നോ?

ഞാൻ : എന്താ അമ്മായി

അമ്മായി : സ്വപ്നം കണ്ടിരിക്കുന്നു അവൻ, കഴിക്കടാ ചെക്കാ ഡിഗ്രിക്ക് പഠിക്കുന്ന ചെക്കനാ കണ്ടാൽ ഇപ്പോഴും പത്തിൽ ആണെന്ന് കരുതും. മുഴുവൻ കഴിക്കാതെ എണീറ്റാൽ പിന്നെ നിന്റെ ഒരു കാര്യവും ഞാൻ തിരക്കില്ല പറഞ്ഞേക്കാം എന്ന് പറഞ്ഞു 2 ദോശ കൂടെ പ്ളേറ്റിലിട്ട് തന്നു.

അകത്ത് നിന്നും വന്ന ശ്രീക്കുട്ടി: അങ്ങോട്ട് ഇട്ട് കൊടുക്കമ്മേ എല്ലും തോലുമായി കണ്ട നാട്ടിൽ കിടന്ന് ചെക്കൻ.

ഞാൻ : ഞാൻ എല്ലും തോലും ആയിട്ടുണ്ട് എങ്കിൽ അത് നീ ഒറ്റ ഒരുത്തി കാരണം ആണ്. ഇവിടെ ഉണ്ടാക്കുന്നത് കമ്പ്ലീറ്റ് നീ ആണ് അകത്താകുന്നെ നിന്റെ കൂടെ പിറന്ന സ്വാതിമോക്ക് പോലും കൊടുക്കില്ല ആർത്തി പണ്ടാരം. അതിന്റെ കാണാനും ഉണ്ട് വയസ് 18 ഒള്ളു എങ്കിലും കണ്ടാൽ 25 പറയും

അമ്മായി : അത് സത്യം

ശ്രീക്കുട്ടി : ഏത്

അമ്മായി : അവൻ പറഞ്ഞത് മുഴുവൻ

ആവണി : ഇതിൽ ഞാൻ അവന്റെ കൂടെയാ ഇവളെ കണ്ട് കോളേജിലെ പുള്ളാർ ചോദിക്കുന്നത് ഞാനാണോ അതോ ഇവളാണോ ചേച്ചി എന്നാ

അതുകേട്ട് ഞാനൊന്ന് ചിരിച്ചു

ശ്രീക്കുട്ടി : കണ്ണേട്ടാ വാങ്ങിക്കും എന്റേന്ന് കേട്ടോ

ഞാൻ എന്തായാലും പോയി വന്നിട്ട് വാങ്ങാം.എന്ന് പറഞ്ഞു അമ്മായി അടുത്ത ബാച്ച് ദോശ കൊണ്ട് വരുന്നെന്നു മുന്നേ എണീറ്റു കൈ കഴുകി ഓടി

പുറകെ വന്ന അമ്മായി ഡാ ഇതുടെ കഴിക്കടാ

ഞാൻ : വൈകുന്നേരം കഴിക്കാം

ഓടി അമ്പിളി കുഞ്ഞമ്മയുടെ അടുത്തെത്തി

കുഞ്ഞമ്മേ വണ്ടിടെ താക്കോൽ

അമ്പിളി കുഞ്ഞമ്മ : മേശ പുറത്തുണ്ട് എടുത്തോ ഞാൻ ഞാൻ തുണി മാറുവാ

സ്മിത ചേച്ചി മുകളിൽ നിന്നും കണ്ണാ കോളേജീന്ന് വന്നിട്ട് കാണാം

രണ്ട് പേരോടും ഓക്കേ പറഞ്ഞു ഞാൻ ഇറങ്ങി.

ജയൻ കൊച്ചച്ചന്റെയും അമ്പിളി കുഞ്ഞമ്മയുടെയും പ്രേമ വിവാഹം ആയിരുന്നു. വീട്ടിലെ ആദ്യ മരുമകൾ. തൃശ്ശൂർ അടുത്തുള്ള ഒരു വല്യ കുടുംബത്തിലെ ആണ് കുഞ്ഞമ്മ. പഴയ കാലത്തെ ഒരു കലാപ കഥയാണത്. സ്മിത ചേച്ചി അവരുടെ കല്യാണത്തിന് 2 മാസം മുൻപ് കുഞ്ഞമ്മയുടെ വയറിലെത്തി. അതോടെ ആണ് കുഞ്ഞമ്മയെ കൊച്ചച്ചൻ ചാടിച്ചോണ്ട് വന്നതും അച്ഛന്റേം അമ്മയുടേം കല്യാണം അന്നുറപ്പിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. വഴക്കിടുമ്പോൾ അച്ഛമ്മ സ്മിത ചേച്ചിയെ കളിയാകും വയറിൽ കിടന്ന് തന്തേടേം തേള്ളേടേം കല്യാണം കണ്ടവളാ ഇവളെന്ന്. സ്മിത ചേച്ചി ഇപ്പോൾ പിജി ചെയ്യുന്നു ജോലി കിട്ടിയിട്ടെ കെട്ടു എന്ന വാശിയിൽ ആണ് പുള്ളിക്കാരി. കൊച്ചച്ചന് ഒരു മകൻ കൂടി ഉണ്ടായിരുന്നു സച്ചു. എന്റെ അനിയൻ അപ്പുവും അവനും ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നു അന്നുണ്ടായ ആ അപകടത്തിൽ എന്റെ കുടുംബത്തോടൊപ്പം അവനെയും ഞങ്ങൾക്ക് നഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *