ഉത്സവകാലം ഭാഗം -2

ഞാൻ ചിരിച്ചു എന്നിട്ട് അവളോട് പറഞ്ഞു എന്റെ പോന്നു ഫർസി ഇതാണ് ഫോൺ സെക്സ്. നിന്നെ അവളുമ്മാർ നല്ലപോലെ മണ്ടി ആകിട്ടുണ്ട് ഈ കാര്യത്തിൽ കേട്ടോ.

അവൾ : സത്യമാണോ
ഞാൻ : ഒന്നുകിൽ നീ ഇപ്പോൾ എന്നെ മണ്ടൻ ആകുന്നു. അല്ലെങ്കിൽ അവളുമ്മാർ നിന്നെ മണ്ടി ആക്കി കൊണ്ടിരുന്നു. ഇത്രേം നാൾ നിന്റെ സാഹചര്യങ്ങൾ വച്ച് ആദ്യത്തേതിന് ചാൻസില്ല

അവൾ : ഞാൻ ഇത്രക്ക് കാര്യങ്ങൾ പഠിച്ചതെ അവളുമ്മാരുടെ കൂടെ കൂടിയതിനു ശേഷം ആണ്. അമൃതയ്ക്ക് കുറച്ചൊക്കെ അറിയാരുന്നു പക്ഷെ റിൻസി ആണ് ഇത്രേം ഞങ്ങൾക്ക് പറഞ്ഞു തന്നത്

ഞാൻ : എന്തായാലും നിന്റെ പ്ലാൻ കൊള്ളാം ഈ ഒരു കാര്യം നമ്മക്കെന്തായാലും ചെയ്യണം.

അവൾ : അതെ എനിക്ക് നല്ല ആഗ്രഹം ആണ് ഇത്രേം നാൾ എന്നെ കൊതിപ്പിച്ച നിന്നെ നിന്റെ പോലും ശല്യമില്ലാതെ എന്റെ ഇഷ്ടം പോലെ ആസ്വദിക്കാൻ.

ഞാനൊന്ന് ചിരിച്ചു അപ്പോൾ വെളിയിൽ താഴെ നിന്ന് സ്വാതി

കണ്ണേട്ടാ വാതിൽ തുറക്ക് അമ്മായി കഴിക്കാൻ വിളിക്കുന്നു

ഞാൻ : നീ പൊക്കോ ഞാൻ വരാം

പറ്റില്ല തുറക്ക്

ഞാൻ ഫോണിൽ : മുത്തേ ഞാൻ പിന്നെ വിളിക്കാം ഇവിടെ ഒരുത്തി താഴെ കിടന്ന് കാറുന്നു കഴിക്കാൻ വിളിക്കാൻ വന്നതാണ്

ഫർസി : ആരാ ആവണി ആണോ

ഞാൻ അല്ല അതിന്റെ ചെറുതിൽ ഒന്ന് സ്വാതി

അവൾ: ഒക്കെ ഡാ ഞാനും താഴെ പോകട്ടെ കുറെ നേരമായി വന്നിട്ട്. ഉമ്മ ഞാൻ പഠിക്കാൻ കേറിയേകുവ എന്ന് കരുതിയിരിക്കാ

ഞാൻ : എങ്കിൽ ശരി ബൈ ഉമ്മ്മ്മ്ആ

അവൾ : ബൈ ലവ് യു

ഫോൺ കട്ടായി ഞാൻ വിയർത്തിരുന്നു ഫാനിട്ട് തുണിയുടുത്തു

താഴെ നിന്ന് സ്വാതി

ഡാ കണ്ണൻ പൊട്ടാ

ഞാൻ: വരുന്നെടി വെകിളി

താഴെ ചെന്ന് അവൾക്ക് വാതിൽ തുറന്ന് കൊടുത്തു.

കേറി വന്ന അവൾ അടിമുടി എന്നെ നോക്കി

അവൾ : എന്താടാ വിയർക്കാൻ മാത്രം പണി ഇവിടെ

ഞാൻ : ഫാൻ ഇട്ടില്ലാരുന്നു ഉറങ്ങി പോയി. നിനക്കിപ്പോ എന്ത് വേണം?

അവൾ : കുഞ്ഞമ്മായി (വീണ ) വിളിക്കുന്നു വേഗം അങ്ങോട്ട് ചെല്ലാൻ കഴിക്കാൻ എടുത്തു എന്ന്

ഞാൻ : ആ നീ പൊക്കോ ഞാൻ കുളിച്ചിട്ടേ വരൂ

അവൾ : പറ്റില്ല നിന്നെ കയ്യോടെ കൊണ്ട് ചെല്ലാന പറഞ്ഞേക്കുന്നെ

ഞാൻ : ശെടാ എങ്കിൽ ഇരി ഞാനൊന്ന് കുളിക്കട്ടെ

എന്ന് പറഞ്ഞു താഴത്തെ ബാത്‌റൂമിൽ കയറി ഷവർ തിരിച്ചു അതിനടിയിൽ നിന്നു.

എന്തായാലും ഫർസാനയുടെ പ്ലാൻ കൊള്ളാം ഒന്ന് പരീക്ഷിക്കണം എന്ന് ഓർത്തു കണ്ണടച്ചു നിന്ന് അതാലോചിച്ചു ഷവറിന്റെ താഴെ നിന്നു. പക്ഷെ അവൾ പറഞ്ഞ ഒരു ഡയലോഗ് മാത്രം എന്റെ മനസ്സിൽ കുത്തി കയറി വന്നു

“നമ്മൾക്കൊന്നും പുറത്ത് കയറി കിടന്ന് സുഖം തരാൻ ആരുമില്ലേ”

“പുറത്ത് കയറി കിടന്ന് സുഖം തരാൻ”

വീണ്ടും ചിന്തകൾ ആവണിയിലേക്ക്, അവളുടെ ഒപ്പമുണ്ടായിരുന്ന പല നിമിഷവും അപ്പോൾ എനിക്ക് കാമമായി തോന്നാൻ തുടങ്ങി. അതുവരെ ഓർമയിൽ പോലും ഇല്ലാതിരുന്ന വീഗലാന്റിൽ വാട്ടർ റൈഡിൽ വച്ചു വീഴാൻ പോയപ്പോൾ അവളുടെ മുലയിൽ പിടിച്ചത്, ഒരു ദിവസം ഞാൻ കിടക്കുമ്പോൾ അവൾ നേരെ വന്നു എന്റെ കുണ്ണക്ക് മുകളിൽ ഇരുന്നത്. കുളത്തിൽ കുളിക്കുമ്പോൾ എന്റെ പുറത്ത് കയറി ഞങ്ങൾ നീന്തിയത്. അങ്ങിനെ ആ നിമിഷം വരെ കാമം തരാതിരുന്ന എന്റെ പൂർവ്വ കാല ചെയ്തികളിൽ പലതിലും ഞാൻ കാമം കണ്ടെത്താൻ തുടങ്ങി. കുണ്ണ ബലം വക്കുന്നു. വേണ്ട കുളിച്ചിറങ്ങാം

ഞാൻ കുളി പൂർത്തിയാക്കി അപ്പോഴാണ് തോർത്തും ഷഢിയും എടുക്കാതെയാണ് കയറിയത് എന്നോർത്തത് ഞാൻ സ്വാതിയേ വിളിച്ചു അവൾ ഡോറിനടുത്തു തന്നെ ഉണ്ടാരുന്നു “തുറക്ക്” എന്ന് മറുപടി മാത്രം

ഞാൻ ഡോർ തുറന്ന് തല വെളിയിൽ ഇട്ടു അവൾ തോർത്തുമുണ്ടും ഒരു മുണ്ടുമായി നില്കുന്നു എന്നിട്ട്
ഒന്നും എടുക്കാതെ കേറിയപ്പോഴേ വിളി ഞാൻ പ്രതീക്ഷിച്ചു. കുറച്ച് നേരം കൊണ്ട് ഇവിടെ നിക്കുന്നു.

ഞാൻ ഒരു അളിഞ്ഞ ചിരി ചിരിച്ചു ഇപ്പോ വരാം എന്ന് പറഞ്ഞു ഡോർ അടച്ചു

അവൾ: വേഗം വാടാ

ഞാൻ തോർത്തി മുണ്ട് ഉടുക്കാൻ നിവർത്തി അതിൽ നിന്നും വീണ ഷഡി താഴെ പോകുന്നതിന് മുന്നേ പിടിച്ചു.

പാവം ഷഡി വരെ എടുത്ത് വച്ചേക്കുന്നു. ഞാൻ എല്ലാം ധരിച്ചു പുറത്തിറങ്ങി അവളെ നോക്കി അവൾ ടി വി ഓൺ ചെയ്ത് എന്റെ കിടക്കയിൽ ചുമരിനോട് ചാരി ഇരിക്കുന്നു.

ഞാൻ ബനിയൻ എടുക്കാൻ അങ്ങോട്ട് ചെന്നു എന്നെ ഒന്ന് തിരിഞ്ഞു നോക്കി അവൾ വീണ്ടും ടീവിയിൽ ശ്രദ്ധിച്ചു ഏതോ ഹിന്ദി സീരിയൽ ആണ്

ഞാൻ ബനിയൻ എടുത്ത് തിരിഞ്ഞു. പോകാം എന്ന് പറയാൻ അവളിലേക്ക് എന്റെ നോട്ടം പോയി. പക്ഷെ ഇട്ടിരിക്കുന്ന ബനിയൻ മാറി കിടന്ന് അവളുടെ പൊക്കിൾചുഴി ആണ് എന്നെ വരവേറ്റത്. എനിക്ക് വ്യക്തമായി കാണാൻ പറ്റുന്നുണ്ട്. നല്ല കുഴിയുള്ള പൊക്കിൾ ചുഴി നാവിറങ്ങിയാൽ അവൾ കിടന്ന് പുളയും.

ചെ! ഞാനെന്താ ഇങ്ങനെ? ഇത് സ്വാതിയാണ്! പാടില്ല.

ബനിയൻ ഇട്ട് അവളോട് പോകാം എന്ന് പറഞ്ഞു.

അവൾ എഴുന്നേറ്റു ടി വി ഓഫാക്കി ഞങ്ങൾ കതക് പൂട്ടി പുറത്തിറങ്ങി

അപ്പോൾ ആവണി ഞങ്ങളെ തിരക്കി വരുന്നുണ്ടാരുന്നു.

അവൾ സ്വാതിയോട് എന്താടി ഇവനെ വിളിച്ചോണ്ട് വരാൻ ഇത്ര താമസം

സ്വാതി : വൈകിയതിൽ നിനക്കെന്താ ഇത്ര ടെൻഷൻ. എന്റേം കൂടെ മുറച്ചെറുക്കൻ ആണ് ഞങ്ങൾക്ക് കിന്നരിക്കാൻ ടൈം വേണം

ആവണി എന്നെ ഒരു കലിപ്പ് നോട്ടം നോക്കി എന്നിട്ട് സ്വാതിയോട് പറഞ്ഞു:

കിന്നരിച്ചോ അതിന് എനിക്കെന്താ എന്തേലും ആയിക്കോ പറഞ്ഞു എന്നിട്ട് ചാടി തുള്ളി തിരിച്ചു നടന്നു.

സ്വാതി എന്നോട് : ആദ്യം നിന്നെ വിളിക്കാൻ പറഞ്ഞപ്പോൾ പോകില്ലാന്ന് അവൾ പറഞ്ഞു. അപ്പോൾ അമ്മ ചാടിച്ചു അവൾ പോകാൻ എഴുന്നേറ്റു. അപ്പോൾ അമ്മ വേണ്ട എന്നോട് പോകാൻ പറഞ്ഞു എന്നിട്ട് അവളുടെം മുറച്ചെറുക്കൻ അല്ലെ എന്നും പറഞ്ഞു ആ ദേഷ്യം ആണ്

ഞങ്ങൾ ചിരിച്ചു

എന്നാലും എന്റെ ഉള്ളിൽ ഒരു ചോദ്യം വന്നു. സമയത്തിന് കണ്ടില്ലെങ്കിൽ അന്വേഷിച്ചു വരുന്ന അവൾ എന്ത് കൊണ്ട് ഇല്ല എന്ന് പറഞ്ഞു

ഞങ്ങൾ നടന്നു തറവാട്ടിലെത്തി ഇനി ഉത്സവം തീരുന്നത് വരെ തറവാട്ടിൽ ആണ് എല്ലാവർക്കും ഭക്ഷണം. ആണുങ്ങൾ കഴിക്കാൻ ഇരുന്നു. ശങ്കരൻ മൂപ്പർ ഫിറ്റായതിന്റെ ലക്ഷണം ഉണ്ടായിരുന്നു രാഷ്ട്രീയം ആണ് ചർച്ച. ഞാൻ വേഗം കഴിച്ചു എണീക്കാൻ തുനിഞ്ഞു. അമ്പിളി കുഞ്ഞമ്മ കയ്യോടെ പൊക്കി ഇരിയെടാ അവിടെ കുറച്ചൂടെ കഴിച്ചിട്ട് പോയാൽ മതി എന്ന് പറഞ്ഞു. ഞാൻ വേറെ വഴിയില്ലാത്തത് കൊണ്ട് കുറച്ചൂടെ കഴിച്ചു ഞാനും ജയൻ കൊച്ചച്ചനും ഒപ്പം എഴുന്നേറ്റു

ജയൻ കൊച്ചച്ചനോട് നാളത്തെ പ്ലാനിങ് ചോദിച്ചു

നാളെ ഉച്ചക്ക് 2 മണിക്കാണ് ചടങ്ങ് ഞാൻ 1 മണിക്കെങ്കിലും അവിടെ വേണം ചടങ്ങ് കഴിയുന്നത് വരെ ജലപാനം പാടില്ല. തലയൊരുക്കി കഴിഞ്ഞാൽ അമ്പലത്തിൽ നിന്ന് ലഭിക്കുന്ന പടച്ചോറും പായസവും ആകണം ആദ്യത്തെ ഭക്ഷണം. പിന്നെ അവിടെ നില്കാതെ വീട്ടിൽ വന്നു ഈറൻ മാറണം അന്നത്തെ ദിവസം അമ്പലത്തിൽ വരരുത്. പിന്നെ പിറ്റേന്ന് രാവിലെ കൊടിയേറ്റത്തിന് മാത്രമേ നിന്നെ അവിടെ കാണാവൂ

Leave a Reply

Your email address will not be published. Required fields are marked *