ബാറിലേക്കുള്ള യാത്രയിൽ
ഞാനിപ്പോഴും കഴിഞ്ഞ സമയങ്ങളെ കുറിച്ചുള്ള ആലോചനയിൽ ആയിരുന്നു
ഷിബു : എന്താടാ ഒരു സൈലൻസ്? അവിടന്ന് പോരുന്നെന്നു മുന്നേ അടിച്ചതിന്റെ കെട്ട് വിട്ടില്ലേ ഇത് വരെ?
ഞാൻ : അതൊന്നുമല്ലടെയ് വേറെ കാര്യങ്ങളുണ്ട്.
ഷിബു : എന്താടെ നമ്മടെ അംബിക ടീച്ചറെ പോലെ വടേം മൊലേം കാണിച്ചു ക്ലാസ് എടുക്കുന്ന ടൈപ്പ് ഉണ്ടോ കോളേജിൽ
ഞാൻ: ഹേയ് ആ റേഞ്ചിൽ ഒന്നുമില്ലടാ
ഷിബു: പിന്നെന്ത് സൈലൻസ് ആട ഇത്
ഞാൻ : കാര്യങ്ങൾ വേറെ ലെവലിൽ ആണ് മോനെ.
ഷിബു : അളിയാ, നീട്ടാതെ കാര്യം പറ
ഞാൻ: ക്ലാസ്മേറ്റിനെ കളിക്കാൻ കിട്ടി
അവന്റെ കയ്യിന്ന് വണ്ടി പാളി എന്നിട്ടൊന്ന് ചാടി നിന്നു ഞാൻ വണ്ടിന്നിറങ്ങി
അവനും എന്നിട്ട്: പറ മൈരേ കളഞ്ഞോ നിന്റെ ചാരിത്ര്യം
ഞാൻ: 90%
അവൻ : അണ്ണാ ആര്? എപ്പോ? ഡീറ്റെയിലായിട്ട് പറ
ഞാൻ അവനോട് ഫർസാനയുടെ കാര്യം പറഞ്ഞു. പറഞ്ഞു തീർന്നിട്ടും അവനു മിണ്ടാട്ടമില്ല എന്നെ നോക്കി നിൽക്കുന്നു
ഞാൻ : ഡാ എന്ന് പറഞ്ഞു മുഖത്തടിച്ചു
അവൻ : എന്റളിയാ എന്നിട്ട് എപ്പോഴാ പോണേ നീ
ഞാൻ: സ്റ്റഡി ലീവിന്റെ ലാസ്റ്റ് വീക്കാണ് പ്ലാൻ. പക്ഷെ ഇവിടെ വീട്ടിൽ എന്തൊക്കെയോ പ്ലാൻ ചെയുന്നുണ്ട് എന്താ എന്നറിയില്ല
അവൻ : അളിയാ നിന്റെ വീട്ടുകാർ അല്ലെ. വല്ല അമ്പലത്തിൽ പൊക്കോ കല്യാണമോ അല്ലെങ്കിൽ കുടുംബ സംഗമം അങ്ങനെ എന്തെങ്കിലും വള്ളി ആകും. നീ ഞാൻ പറയുന്നത് കേൾക്ക് കിട്ടിയ ചാൻസ് കളയണ്ട. ഈ 7 ദിവസം നല്ലോണം മുതലെടുത്താൽ അടുത്ത രണ്ട് വർഷം നിന്റെ റൂമിൽ അവൾ കിടക്കും. അവളിപ്പോ പറയുന്നത് നോക്കണ്ട ഉപകാരം ഇല്ലെങ്കിൽ ഊരാൻ പെണ്ണാണ് മിടുക്ക് കൂടും. അഥവാ ഒത്താൽ രണ്ട് കൊല്ലം എല്ലാ ടൈപ് പരുപാടി നിനക്ക് ഫ്രീ ആയി പ്രാക്ടീസ് ചെയ്യാം ഒന്ന് ഓർത്ത് നോക്ക്
ഞാൻ : പോണം എന്ന് തന്നെയാണ്, ഇവരുടെ പ്ലാൻ എന്താ എന്ന് നോക്കട്ടെ
ഷിബു : നീ കേറിയേ! ഇന്നൊരു ഫുൾ ഒറ്റക്ക് എനിക്കടിക്കണം കേട്ടിട്ട് ആകെ പരവശം
ഞങ്ങൾ ബാറിൽ ചെന്ന് 3ന് പകരം 4 കുപ്പി വാങ്ങി തിരിച്ചു മടക്കയാത്രയിൽ അവന്റെ ഉപദേശങ്ങളായിരുന്നു. കേട്ടാൽ പണ്ണലിൽ PHD എടുത്ത പോലെ ആണല്ലോ ഈ കാര്യത്തിൽ കൂട്ടുകാരുടെ ഉപദേശങ്ങൾ. ഞാൻ മിണ്ടാതെ ഇരുന്നു
ഫോണിൽ കോൾ വന്നു വീണ കുഞ്ഞമ്മയാണ്
ഞാൻ : എന്താ കുഞ്ഞമ്മേ
കുഞ്ഞമ്മ : നീ എപ്പോഴാ വരുന്നേ
ഞാൻ 8 മണി ആകും എന്തെ?
കുഞ്ഞമ്മ : എങ്കിൽ നീ കഴിക്കാൻ ഇങ്ങോട്ട് വരണ്ട ഞാൻ അമ്പിളി ചേച്ചിടെ അടുത്തോട്ടു പോകുന്നു അവിടെ സുമതി അമ്മായി ശങ്കരൻ മാമൻ ഒക്കെ (അമ്പിളി കുഞ്ഞമ്മയുടെ അമ്മയും അച്ഛനും )വന്നിട്ടുണ്ട്.
നിന്റെ ലാപ് എടുത്തിട്ടുണ്ട് അവിടെ ഉണ്ടാകും
ഞാൻ : വേണ്ട അത് എന്റെ റൂമിൽ കൊണ്ട് വച്ചോ ഇല്ലെങ്കിൽ ശ്രീകുട്ടിയോ ആവണിയൊ എടുത്ത് നോക്കും എന്നെ കൊലക്ക് കൊടുക്കല്ലേ
ഒകെ പറഞ്ഞു ഫോൺ വച്ചു.
ഷിബു വണ്ടി അമ്പലപ്പറമ്പിൽ ഒതുക്കി കുറച്ചു മാറി ആൾകൂട്ടം നിൽപുണ്ടായിരുന്നു. ഞങ്ങൾ അങ്ങോട്ടു പോയി നോക്കിയപ്പോൾ ശങ്കരൻകുട്ടി പിശകായി നിൽക്കുന്നു. പാപ്പന്മാർ അടുത്ത് തന്നെ ഉണ്ട് നാളത്തെ പരിപാടിക്ക് വന്ന ആന ആണ് ബാക്കി ദേശ പറ എടുക്കുന്നത്. ഞാൻ പാപ്പാന്റെ അടുത്ത് ചെന്ന് കാര്യം തിരക്കി. പ്രശ്നം ഗുരുതരമല്ല ശങ്കരൻ കുട്ടിക്ക് ദേശക്കാരുടെ സൽക്കാരവും ഒപ്പം നടത്തവും ആയപ്പോൾ ആശാൻ മടി പിടിച്ചു ഇന്നിനി നടക്കില്ല. ഞാൻ ഷിബുവിനോട് അവരുടെ പങ്ക് ആ കവറിൽ വച്ചോളാൻ പറഞ്ഞു. ഞങ്ങൾ നാളെ കാണാം എന്ന് പറഞ്ഞു തിരിച്ചു. അപ്പോൾ പുറകിൽ നിന്ന്
പരിചയമുള്ള ശബ്ദത്തിൽ “ഏട്ടാ” എന്നുള്ള പതിവില്ലാത്ത സ്നേഹം മൊഴിഞ്ഞുള്ള വിളി.
സ്വാതിയാണ് കൂടെ അവളുടെ കോളേജ് ഫ്രണ്ട്സും. അവരുടെ മുന്നിൽ ആളാവനുള്ള നമ്പരാണ് ഈ ഏട്ടാ വിളി. അല്ലെങ്കിൽ ഡാ പോടാ എന്നല്ലാണ്ട് വിളിക്കില്ല അവരെല്ലാം എന്റെ അടുത്ത് വന്നു.
അവൾ : ഏട്ടാ ഒരു 500 ഇങ്ങേടുത്തെ ഇവർക്ക് ഐസ്ക്രീം വാങ്ങിക്കാൻ ആണ്
ഞാൻ : ഐസ്ക്രീം വാങ്ങാൻ അഞ്ഞൂറോ അതും 6 ആൾക്ക്
