ഉത്സവകാലം ഭാഗം -2

അവൾ ചാടികേറി ഫോൺ എടുത്തു ലൗഡിൽ ഇട്ടു. എന്റെ ഉള്ളൊന്ന് പിടച്ചു ഭാഗ്യത്തിന് അപ്പുറത്ത് നിന്ന് ഹലോ മാത്രം ഉണ്ടായുള്ളൂ.

ഹലോ ഫർസാന ഞാനാണ് ആവണി.

ഫർസാന : ആ ആവണി എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ
ആവണി: എന്ത് വിശേഷം മോളെ ഇവിടെ ഉത്സവമല്ലേ ഞങ്ങൾ അതിന്റെ തയ്യാറെടുപ്പിൽ ആണ്

ഫർസാന : കണ്ണൻ എന്തിയെ

ആവണി: എന്റെ താഴെ കിടപ്പുണ്ട് പറഞ്ഞോ കേൾകാം

ഫർസാന : താഴെയോ

ഞാൻ : ഈ വേതാളം എന്റെ പുറത്ത് അള്ളി പിടിച്ചിരിക്കുവാ

അപ്പുറത്ത് നിന്ന് ചിരി

ആവണി : എന്താ പരുപാടി

ഫർസാന : ഞങ്ങൾ മാമാടെ വീട്ടീന്ന് തിരിച്ചു പോവാകയാണ് എന്ന് പറയാൻ വിളിച്ചതായിരുന്നു. പിന്നെ ഡാ ഉമ്മ പറഞ്ഞു എക്‌സാമിന്റെ ഒരാഴ്ച മുൻപായി റൂമിൽ പോയിരുന്നു പഠിക്കാൻ. ഞാൻ അപ്പോൾ നേരത്തെ പോകും നീ വരുന്നുണ്ടോ?

മറുപടി ആവണി ആണ് പറഞ്ഞത് :ഉറപ്പില്ല ഫർസാന ആ ടൈമിൽ ഞങ്ങളുടെ ഒരു റിലേറ്റീവിന്റെ കല്യാണം ഉണ്ട് കൊല്ലത്ത് അത് കഴിഞ്ഞേ അവൻ വരൂ

ഞാൻ അവളെ ഒന്ന് നോക്കി ഏത് റിലേറ്റീവിന്റെ എന്ന രീതിയിൽ

അവൾ കണ്ണുരുട്ടി

ഫർസാന : ആണോ എങ്കിൽ ഒക്കെ അവൻ കളി കാരണം കുറെ ക്ലാസ് മിസ്സായിട്ടുണ്ട്. ടാഫായതെല്ലാം ഞാൻ പറഞ്ഞു കൊടുകാം എന്ന് പറഞ്ഞിരുന്നു.

ഞാൻ : ഞാൻ നേരത്തെ വരാൻ നോക്കാം..

ഫർസാന : നീ പ്ലാൻ ചെയ്തിട്ട് വിളിക്ക്

ഓക്കേ ഡാ ബൈ ആവണി ബൈ

ആവണി : ബൈ ഡിയർ

ആവണി ഫോൺ സൈലന്റ് ആക്കി മാറ്റി വച്ചു എന്നിട്ട് എന്റെ മേലേന്ന് ഇറങ്ങി സൈഡിൽ കിടന്നു. അങ്ങനെ ഇപ്പോ നീ നേരത്തെ ചാടാൻ നോക്കണ്ട കെട്ടോ

അതാ അവളോട് അങ്ങനൊരു കള്ളം പറഞ്ഞെ. കുറച്ച് കാര്യങ്ങളുണ്ട് അത് കഴിഞ്ഞേ നിന്നെ ഇവിടന്ന് ഞങ്ങൾ വിടു

ഞാൻ : ആരാ ഈ ഞങ്ങൾ

ഞങ്ങളെല്ലാരും

അപ്പോഴാണ് എനിക്ക് രാവിലത്തെ കാര്യം ഓർമ്മ വന്നേ

ഞാൻ :രാവിലെ ബുക്കെടുത്ത് കൊണ്ട് പോയി നീ പഠിച്ചോ എന്തേലും?

ആവണി : ഏത് ബുക്ക്‌?

ഞാൻ : ഇത്ര വേഗം മറന്നോ രാവിലെ എന്നെ ഇടിച്ചതും ബുക്കെടുത്തോണ്ട് പോയതും

ആവണി : അതിന് അത് ബുക്കല്ലാ.. നാവ് പറഞ്ഞ അബദ്ധം മനസിലായി അവൾ നാവു കടിച്ചു.

കിട്ടിയ ചാൻസ് ഞാൻ അവളുടെ കൈ രണ്ടും പിടിച്ചു മുകളിൽ കേറി ഇരുന്നു

എന്നിട്ട്

ഞാൻ : മോളെ നീ രാവിലെ നിന്ന് വട്ടം കറങ്ങുന്ന കണ്ടപ്പോഴേ എനിക്ക് ഡൌട്ട് അടിച്ചതാണ് നീ ഒരു മണക്കൂസ്‌ ആയതുകൊണ്ട് നിന്നെ ഞാൻ വിട്ട് വച്ചേക്കുകയായിരുന്നു. സത്യം പറ എന്നതായിരുന്നു ആ കവറിൽ?

ആവണി : വിട് ഞാൻ പറയാം

ഞാൻ : വിടില്ല നീ പറ. കുറച്ച് ചോദ്യങ്ങൾ കൂടി ബാക്കിയുണ്ട്.

ആവണി : എടാ അത് ബ്രെസിയർ ആയിരുന്നു ഇവിടെ വച്ചു മറന്നതാ

ഞാൻ : ആരുടെ

ആവണി : എ എ എന്റെ

ഞാൻ : തപ്പി തടയേണ്ട (മുലയിൽ നോക്കി) എന്റെ മുന്നിൽ കാണുന്ന ഈ സാധനതിന്റെ സൈസ് അല്ല
അത്. എന്റെ ബെഡിൽ കിടക്കുന്ന സാധനം ഞാൻ കണ്ടിരുന്നു. നീ ഉള്ളത് ഉള്ള പോലെ പറഞ്ഞോ

ആവണി : ഓഹ്! എടാ അത് സ്മിത ചേച്ചിയുടെ ആണ് ഇന്നലെ ഇവിടെ വച്ചു മറന്നു അതാ

ഞാൻ : ഹ്മ്മ്

ഇനിയും ചോദ്യങ്ങളുണ്ട് പക്ഷെ ഇപ്പോഴല്ല പിന്നെ. എന്ന് പറഞ്ഞു അവളെ വിട്ടു ഞാൻ സൈഡിൽ ഇരുന്നു

ഈ തക്കത്തിന് അവൾ എന്റെ മേൽ കയറി എന്നെ മലർത്തി കിടത്തി എന്നിട്ട് ഒറ്റ ചോദ്യം എന്താടാ ആ ബ്രാ കേറാൻ ഉള്ളതില്ലേ എനിക്ക്?

സ്ത്രീ സാഹചമായ കുശുമ്പ് എന്ന ഭാവം അവിടെ പ്രാവർത്തികമായി. എന്റെ മുലക്ക് വേറൊരുത്തിയുടെ മുലയെക്കാൾ സൈസ് കുറവെന്ന് ഒരു ആണ് അതും മുറച്ചെറുക്കൻ പറഞ്ഞിരിക്കുന്നു. പോരെ ഒരു പെണ്ണിന് അഭിമാനക്ഷതം സംഭവിക്കാൻ.

പറയെടാ കൊരങ്ങാ അവൾ വീണ്ടും ചോദിച്ചു

ഞാൻ: എന്ത്

എന്റേത് സ്മിത ചേച്ചിയുടെ അത്രക്ക് ഇല്ലേ എന്ന്

ഞാൻ ശെടാ ഞാൻ അതിന് അളന്നു നോക്കിട്ടൊന്നും ഇല്ല ആരുടേയ വലുത് ചെറുത് എന്ന്.

പിന്നെ എന്ത് കണ്ടിട്ടാടാ നേരത്തെ ആ ഡയലോഗ് അടിച്ചത്.

നി എന്റെ മുന്നിൽ കിടക്കുന്നു ബ്രാ ഞാൻ രാവിലെ കണ്ടതുമാണ്, കണ്ടപ്പോൾ അത് വലിയ സൈസ്ന്റെ ആണ് നിന്റേതു ശരീരം വച്ചു അത്രക്ക് തോന്നിയില്ല അതാ ഞാൻ പറഞ്ഞെ. പിന്നെ ഇന്നലെ നിങ്ങൾ രണ്ടും അല്ലാരുന്നോ ഇവിടെ

അവളൊന്നു അയഞ്ഞു ആ ഗ്യാപ്പിൽ ഞാൻ അവളെ തള്ളി മാറ്റി ഓടി. എന്റെ റൂമിൽ കേറി കതകടക്കുമ്പോഴേക്കും അവൾ പുറകെ വന്നു കയറി. പിന്നെ സ്ഥിരം ഗുസ്തി ആയിരുന്നു. അവൾ ക്രീം പാവാടയും ഒരു നീല പ്രസ്സ് ബട്ടൺ ഷർട്ടുമായിരുന്നു ഇട്ടിരുന്നത് ഗുസ്തികിടയിൽ പിടുത്തം മാറി എന്റെ കൈ വിട്ട് കിടന്നിരുന്ന ഷർട്ട് ബട്ടന്റെ ഇടയിൽ കയറി. കൈ വലിച്ചപ്പോൾ എല്ലാ പ്രസ്സ് ബട്ടനും വിട്ടു പോന്നു. അവളുടെ ഒതുങ്ങിയ വയറും നീല ബ്രായിൽ പൊതിഞ്ഞ നല്ല റൗണ്ട് ഷെയിപ്പ് മുലകളും ഞാൻ കണ്ടു.

ആകെ വല്ലാതായി അവൾ കൈ മാറോട് അണച്ചു. ഞാൻ അന്തം വിട്ട് നിന്നതെ ഒള്ളു . അവൾ അവിടെ നിന്ന് ഓടി താഴേക്കിറങ്ങി പോയി. പോകുന്ന വഴി വാതിലിന്റെ അവിടെ വച്ച് എന്നെ തിരിഞ്ഞു നോക്കി.

എന്തൊക്കെയാണ് ഈ നടക്കുന്നത് എന്ന ഷോക്കിൽ ഞാൻ കട്ടിലിൽ ഇരുന്നു. കുറെ നേരം നേരം ആകെ പുകമയം പോലെ തോന്നി. സമനില വീണ്ടെടുത്ത ഞാൻ എണീറ്റു പോയി വെള്ളം എടുത്ത് കുടിച്ചു ഇവിടെ ഇരുന്നാൽ പ്രാന്താകും എന്നറിയാവുന്നത് കൊണ്ട് പുറത്ത് പോകാൻ തീരുമാനിച്ചു ഫോൺ എടുത്തു. അപ്പോഴാണ് ഫർസാനയുടെ കാര്യം ഓർമ വന്നത് അവളെ വിളിച്ചു അവൾ ട്രെയിനിൽ ആണ്. ഫോൺ എടുത്തു

ഞാൻ : ഫർസി

ഫർസാന : നിന്റെ വിളി നോക്കി ഇരിക്കാരുന്നു ഞാൻ

ഞാൻ : എന്താടി പെട്ടെന്ന് റൂം

ഫർസാന : അത് അവളോട്‌ പറഞ്ഞതല്ലെടാ. റൂം തന്നെ എന്റെ വീട്ടിലെ എന്റെ റൂം ആണെന്ന് മാത്രം. ഉമ്മ സമ്മതിച്ചു. ഇവിടെ വന്നു നിക്കാൻ പറഞ്ഞു നിന്നോട്. ഉപ്പ വിളിച്ചപ്പോൾ ഉപ്പക്കും സമ്മതം

ഞാൻ : ഞാനെത്തും മോളെ നമുക്ക് പൊളിക്കാം

ഫർസാന : അപ്പൊ കല്യാണം

ഞാൻ : അതവളുടെ നമ്പർ ആരുന്നു ചുമ്മാ

ഫർസാന : ഹാവൂ! ഇപോഴാ എനിക്ക് സമാധാനമായത്. നീ വാടാ ചക്കരെ അത് വരെ ഞാനിനി എന്റെ വിരലോണ്ട് പോലും തൊടില്ല

ഞാൻ : എന്റെ മുത്തേ നിന്നെ മുഴുവനായി തിന്നുമെടി ഞാൻ.

ഫർസാന : കം ആന്റ് ജസ്റ്റ് ഫക് മി മാൻ

ഞാൻ : നിന്റെ പൂവിനെ ഞാൻ പൂക്കളം ആക്കി തരാം പോരെ

ഫർസാന : love you ഡാ ഉമ്മാ
ഞാൻ : ബൈ ചക്കരെ ഉമ്മാ

ഫോൺ കട്ടായി

ഞാൻ വരാന്തയിലെ തിണ്ണയിലിരുന്നു

രണ്ട് ദിവസം, കൂടുതൽ ഇടപഴകിയത് പെണ്ണുങ്ങൾ ആയി. അതിൽ ഒരെണ്ണം കളി തരാൻ റെഡിയായി നില്കുന്നു, എന്റെ വാണങ്ങൾ സമർപിച്ചവരിൽ ഒരാളുമായി അവരുടെ ലൈംഗിക ജീവിതത്തെ പറ്റി ചർച്ച, അവരെന്നോട് എന്നോട് തുണ്ട് വീഡിയോ ചോദിച്ചിരിക്കുന്നു. ഇപ്പോൾ എന്റെ കളി കൂട്ടുകാരിയുടെ മുലയും ഉടലും ഞാൻ കണ്ടു അവളുടെ ശരീരം നോക്കി നിന്ന ഒരു നിമിഷം എങ്കിൽ അത്രേം നേരം അതിൽ നിന്നും കണ്ണെടുക്കാൻ എനിക്ക് തോന്നിയില്ലല്ലോ? അധികം ഉള്ളിലേക്കാകാത്ത നാവിൽ തട്ടി കളിക്കാവുന്ന പൊക്കിൾ ചുഴിയും, ബ്രായിൽ നിറഞ്ഞു നിൽക്കുന്ന,തൂങ്ങാതെ പൊന്തി നിൽക്കുന്ന മാറിടവും എല്ലാം ഞാൻ ആസ്വദിച്ചിരുന്നല്ലോ. ഇതിനു മുൻപ് അവളുടെ മുലകളിൽ എന്റെ കൈ തട്ടുമ്പോഴും അവൾ എന്റെ മുകളിൽ കാൽ കവച്ചു വച്ചു ഇരിക്കുമ്പോഴും തോന്നാത്ത വികാരമെന്താണ് എനിക്കിപ്പോൾ. ശരിക്കും എന്താണ് എന്റെ ലൈഫിൽ സംഭവിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *