എനിക്കായ് – 6 2

“ഓ രാവിലത്തെ വായ്നോട്ടത്തിന്റെ കാണാനുണ്ടല്ലോ”

“ഇത് മുള്ളാതെന്റെയാ”

“എന്തായാലും ഒതുക്കി വച്ച് വാ ചെക്കാ”

ഞാൻ പല്ലുതേച്ചു വന്നപ്പോളേക്കും അവൾ കുറച്ചു
പേരോട് സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ ചെല്ലുന്നത് കണ്ട കണ്മണി പെട്ടെന്ന് സംസാരം അവസാനിപ്പിച്ച് അടുത്ത് വന്നു.

“ടാ ചെക്കാ അപ്പുറത്ത് തോടുണ്ട് ഇന്നലെ പോയത്. അതിന്റെ സൈഡിൽ പോയി കാര്യങ്ങൾ നടത്തി കുളിച്ചു പോരെ”

ഞാൻ അവിടെപ്പോയി വെളിക്കിരുന്നു. കടവിൽ പോയപ്പോൾ അവിടെ അഞ്ചുപത്ത് പേരുണ്ടായിരുന്നു. കുടുതലും സ്ത്രീകൾ. അരക്ക് മുകളിൽ നഗ്നർ. എന്നെ കണ്ടു അവർ നാണം മറക്കാതെ തന്നെ വഴി ഒഴിഞ്ഞു തന്നെങ്കിലും അവരുടെ ഇടയിൽ കുളിക്കാൻ ജാള്യത തോന്നി ഞാൻ തിരിച്ചു പോന്നു. പുഴയിലേക്കിറങ്ങുന്ന ഒരു കൈവഴിയിൽ ചന്തി കഴുകി കുടിലിലേക്ക് നടന്നു.

“എന്തെടാ കുളിച്ചില്ലേ”

“അവടെ നറച്ചു പെണ്ണുങ്ങൾ”

“അതിനു. നീ മുണ്ടുടുത്തു കുളിച്ചോടാ”

“അയ്ന് അവർക്ക് തുണി വേണ്ടേ”

“അപ്പോൾക്കും നാണമായോ ചെക്കന്. ഞാൻ തുണി ഇട്ടു കിടന്നിട്ട് എന്ത് നോട്ടമായിരുന്നു. ഇപ്പോ തുണി ഇല്ലാതെ കിട്ടിയിട്ട് നോക്കണ്ടേ?”

“ചേച്ചി വന്നു കുളിച്ച മതി. അപ്പോ ഞാൻ നോക്കാട്ടോ”

അവൾ അടിക്കാൻ കൈ ഓങ്ങിയപ്പോളേക്കും ഞാൻ റൂമിലേക്കോടി.

അല്പം കഴിഞ്ഞു അവൾ വന്നു പറഞ്ഞു

“പോയി കുളിച്ചോടാ എല്ലാരും പോയി”

…..

അവരുടെ കൂടെ ചങ്ങാടത്തിൽ പോയി മീൻ പിടിച്ചും തേനെടുക്കാൻ പോയും ഞാൻ സമയം കളഞ്ഞു. കണ്മണി ആരോടൊക്കെയോ എന്തൊക്കെയോ
സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ മീൻ പിടിച്ചു തിരിച്ചു വന്നപ്പോൾ കൺമണിയെ കണ്ടില്ല. ബോറടിപ്പിക്കാതെ സമയം കളയാൻ പറ്റിയ സ്ഥലമാണ് കാട് എങ്കിലും അവളില്ലാത്ത നിമിഷങ്ങളിൽ അവളെ വല്ലാതെ മിസ്സ്‌ ചെയ്തു. നേരം വൈകി ഇരുട്ട് ആകാറായപ്പോളാണ് അവൾ വന്നത്.

“എവിടെ പോയി ഇത്രേം നേരം”

“അയ്യോടാ ബോറടിച്ചോ എന്റെ ചെക്കന്.”

എന്റെ മൂക്കിൽ പിടിച്ചു കൊഞ്ചിച് കൊണ്ടവൾ ചോദിച്ചു.

“ബോറടിച്ചില്ല എന്നാലും ഒരു സുഖവും തോന്നിയില്ല.”

“അതൊന്നും സാരമില്ല. നിനക്ക് പുലിയെ കാണണോ?”

“എവിടെ”

“അതൊക്കെ ഉണ്ട് ഭക്ഷണം കഴിച്ചു വാ വേഗം.”

ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഞങ്ങൾ ഇറങ്ങി. വേറെ രണ്ടു പേരും ഉണ്ടായിരുന്നു.
ചങ്ങാടത്തിൽ കയറി അക്കരെ പോയി കുറെ ദൂരം കഴിഞ്ഞ് ഒരു ഏറുമാടം കണ്ടു. ആദ്യം ഞാനും പിറകിൽ അവളും കയറി. മറ്റുള്ളവർ എങ്ങോട്ടോ പോയി. കയറി ഇരുന്നു കഴിഞ്ഞു അല്പം കഴിഞ്ഞ് അവൾ താഴെ അല്പം നീങ്ങി ഒരു മരത്തിൽ കൂടെ വന്നവർ എന്തോ കെട്ടിത്തൂക്കുന്നത് കാണിച്ചു.

“അതെന്താ ചേച്ചി?”

“അത് ഇന്നലെ കഴിച്ച മ്ലാവിന്റെ ബാക്കി ഇറച്ചി ആണ്. നമ്മുടെ ആവശ്യം കഴിഞ്ഞു ബാക്കി ഉള്ളത് കളയണ്ട അല്ലോ അപ്പോൾ ഈ പുലിക്ക് കൊടുക്കാമെന്നു കരുതി”

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണണം. ഞാൻ അപ്പോളേക്കും അവളുടെ നെഞ്ചിൽ ആ മുലകൾക്കിടയിൽ എന്റെ തല ചാരി ഇരിക്കാൻ തുടങ്ങിയിരുന്നു.

“ദേ നോക്ക് ചെക്കാ”

രണ്ട് കണ്ണുകൾ ആണ് ആദ്യമായി കണ്ടത്. അല്പം സംശയിച്ചു നിന്ന ആ കണ്ണുകൾ പതിയെ ആ മാംസപിണ്ഡത്തിനു അടുത്ത് വന്നു അത് വലിച്ചു കെട്ടിൽ നിന്നും പൊട്ടിച്ചു കടിച്ചു പിടിച്ചു കൊണ്ട് പോയി. ഏതാനും മീറ്റർ അടുത്ത് തന്നെ വ്യക്തമായി എനിക്ക് കാണാൻ പറ്റി. അര മണിക്കൂർ കഴിഞ്ഞു ഞങ്ങൾ ഇറങ്ങി . ആ മാംസം കെട്ടിയിട്ട ഭാഗത്തു ചെന്നപ്പോൾ നിലത്തു കെട്ടിക്കിടന്ന അല്പം ചോര മാത്രമേ ഉണ്ടായിരുന്നൊള്ളു.

“ഇനി സമയം കളയണ്ട വേഗം പോണം” എന്നും പറഞ്ഞു അവളെന്നെ വിളിച്ചു കൊണ്ടുപോയി.

തിരികെ കുടിലിൽ ചെന്നു ഞങ്ങൾ രണ്ടുപേരും ആ കട്ടിലിൽ കിടന്നുറങ്ങി. നേരം വെളുത്തപ്പോൾ ഞാൻ മാത്രമേ കട്ടിലിൽ ഉണ്ടായിരുന്നൊള്ളു. പക്ഷെ പുറത്ത് നോക്കിയപ്പോൾ ഒരു ആദിവാസി സ്ത്രീ എനിക്ക് പുറം തിരിഞ്ഞ് ഇരിപ്പുണ്ടായിരുന്നു.

“എവിടെ കണ്മണി ചേച്ചി?”

ആ സ്ത്രീ എന്റ നേരെ തിരിഞ്ഞു. കണ്മണി ആദിവാസി വേഷത്തിൽ പുറത്ത് ആകെ ഒരു ചുരുണ്ട സാരി ക്രോസ്സ് ആയി ചുറ്റിയതൊഴിച്ചാൽ നഗ്നം. എങ്ങനെ ഉണ്ട് എന്നും ചോദിച്ചു അവൾ കുടിലിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *