ഒരു പുഞ്ചിരിയോടെ അവൾ എന്നെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു. അവൾ നേരെ ഇരുന്നു എന്റെ മുഖം അവളുടെ വയറിനോട് ചേർത്തു.
ഞാൻ ആ വയറിൽ മൃദുവായി എന്റെ ചുണ്ടുകൾ അമർത്തി അകറ്റാതെ തന്നെ കിടന്നു. ഏതാനും നിമിഷം കഴിഞ്ഞപ്പോൾ എന്റെ പിന്കഴുത്തിൽ തലോടിക്കൊണ്ടിരുന്ന അവളുടെ കൈകൾ മാന്താൻ തുടങ്ങി. അല്പം കഴിഞ്ഞു എന്റെ മുഖം പിടിച്ചകറ്റി അവൾ എന്റെ കണ്ണിൽ നോക്കി എന്തെ എന്നു ആംഗ്യം കാണിച്ച് ചോദിച്ചു.
“ചേച്ചിടെ കാലു കഴച്ചില്ലേ ഇനി എന്റെ മടിയിൽ കിടന്നോ”
“വേണ്ടെടാ എനിക്ക് ക്ഷീണമില്ല”
“അത് പറ്റില്ല”
അങ്ങനെ പറഞ്ഞു ഞാൻ എണീക്കാൻ നോക്കി എങ്കിലും അവൾ എന്നെ ആ മടിയിൽ അമർത്തി പിടിച്ചു.
അല്പം കഴിഞ്ഞതും അവൾ എന്നെ എണീപ്പിച്ചു
“വാടാ പോവാം”
“ഇത്തിരി നേരം കൂടെ”
പക്ഷെ എന്നെ വെളിച്ചെണീപ്പിച്ഛ് ചേച്ചി വേഗം നടന്നു. കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ പിറകിലായി എന്തോ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി.
“പേടിക്കാതെ പോരെ. അത് ആനയാണ്”
“അയ്യോ നമ്മളെന്തു ചെയ്യും ചേച്ചി”
“ഇങ്ങോട്ട് വരില്ല അവ. ഈറ്റ തിന്നാൻ വന്നേക്കുന്നതാ”
“ചേച്ചിക്ക് എങ്ങനെ മനസിലായി ആന വരുന്നത്”
“ആന വന്ന മണം കിട്ടും ചെക്കാ”
അതെനിക്ക് പുതിയ അറിവായിരുന്നു.
“എങ്ങോട്ടാ നമ്മ പോണേ ചേച്ചി”
“അതൊക്കെ നേരിട്ട് കാണാം ചെക്കാ”
കുറച്ചു കൂടെ നടന്നപ്പോൾ ഞങ്ങൾ ഒരു പരന്ന പ്രദേശത്തു എത്തി. അകലെ പുക ഉയരുന്നത് കാണാമായിരുന്നു.
കണ്മണി ഒരു പ്രത്യേക ചൂളം വിട്ടു.
അല്പം കഴിഞ്ഞതും രണ്ട് മധ്യവയസ്കർ അടുത്ത് പ്രത്യക്ഷപെട്ടു.
അവർ തമ്മിൽ സംസാരിക്കുന്നത് മനസിലായില്ലെങ്കിലും അച്ഛന്റെ പേര് പറയുന്നത് കേട്ടു എന്നെ പരിചയപ്പെടുത്തിയതാണെന്നു
മനസ്സിലായി. അവർ പെട്ടെന്ന് എന്റെ ബാഗ് പിടിച്ചുവാങ്ങി ബഹുമാനത്തോടെ ഞങ്ങൾക്ക് വഴികാട്ടി. അല്പ ദൂരം സഞ്ചരിച്ചപ്പോൾ ഞങ്ങൾ ഏതാനും കുടിലുകൾക്ക് അടുത്തെത്തി. കാലിയായിരുന്ന ഒരു കുടിലിൽ അവർ എന്റെയും കണ്മണിയുടെയും ബാഗുകൾ കൊണ്ടുവച്ചു.
ആ കുടിലിൽ അച്ഛന്റെ ഒരു ഫോട്ടോ തൂക്കിയിരുന്നു.
“ചേച്ചി അച്ഛനെ എങ്ങനെ ഇവർക്ക് അറിയാം”
“ഇവർക്കൊക്കെ കൺകണ്ട ദൈവം ആണ് നിന്റെ അച്ഛൻ. എനിക്ക് പോലും. ഗവണ്മെന്റിന്റെ സഹായം എത്താത്ത ഇവർക്ക് ജീവിക്കാൻ സഹായം ലഭിച്ചത് അദ്ദേഹത്തിൽ നിന്നാണ്. അതൊക്കെ പോട്ടെ. നേരം ഇരുട്ടി തുടങ്ങിയില്ലേ നിനക്ക് കുളിക്കണ്ടേ. അപ്പുറത്ത് പുഴ ഉണ്ട്.”
എന്നെയും കൊണ്ടവൾ ഒരു ചെറിയ പുഴയ്ക്കടുത്തേക്ക് പോയി.
ആരും ആ ഭാഗത്തു ഇല്ലായിരുന്നു. അവൾ വേറെ എവിടെ എങ്കിലും ആകും കുളിക്കുക എന്ന എന്റെ പ്രതീക്ഷയെ തകിടം മറിച്ചു അവൾ എനിക്ക് പിൻതിരിഞ്ഞു ചുരിദാറിന്റെ ടോപ് ഊരി. ഞാൻ നില്കുന്നത് കാര്യമാക്കാതെ അവൾ പിറകിലേക്ക് കൈ എത്തിച്ച് ബ്രായുടെ ഹുക് ഊരി ബ്രായും ഊരിമാറ്റി. അടുത്ത നിമിഷം തന്നെ ഒരു മുണ്ട് എടുത്തു മുലകച്ച പോലെ കെട്ടി പാന്റും ഊരി മാറ്റി.. അവൾ എന്റെ നേരെ തിരിഞ്ഞപ്പോ ഞാൻ തുണി മാറാതെ അവളെ നോക്കി നിലക്കായിരുന്നു.
“നി ഇറങ്ങണില്ലെ ചെക്കാ. നീന്താനറിയോ നിനക്ക്”
“അറിയാം’ എന്നു പറഞ്ഞു കൊണ്ട് ഞാൻ എന്റെ ടീഷർട്ട് ഊരി മാറ്റി. ലുങ്കി ഊരി ഒരു തോർത്തു മുണ്ട് എടുത്തുടുത്തു.
“എന്നാ ചാടിക്കോടാ”
അവൾ പറയുന്ന കേട്ടു ഞാൻ പുഴക്ക് തൊട്ടടുത്തെത്തി. ചാടിയ ആ നിമിഷം എന്റെ പിന്നിൽ നിന്നിരുന്ന കൺമണിയുടെ കൈ എന്റെ തോർത്തിൽ പതിഞ്ഞു. എന്റെ പൂര്ണനഗ്നമായ പിൻഭാഗം ചേച്ചിക്ക് ദൃശ്യമായെന്നുറപ്പ്.
പൂർണ നഗ്നനായി വെള്ളത്തിൽ നിന്ന് ഞാൻ ചോദിച്ചു
“എന്റെ തോർത്തു താ ചേച്ചി”
“പെണ്ണുങ്ങൾ തുണി മാറുന്നത് നോക്കി നിന്നാ ഇങ്ങനെ ഇരിക്കും. ഇനി നോക്കുമോ”
“ഇല്ല ചേച്ചി സത്യം”
“നി കുളിച്ചോ. കുളി കഴിഞ്ഞേ തോർത്തു ആവശ്യമുള്ളു”
ഏതാനും നിമിഷം കഴിഞ്ഞു ചേച്ചി കുളിച്ചു കയറി. എന്തൊക്കെ പറഞ്ഞാലും എനിക്ക് ആ പിൻഭാഗം നോക്കാതിരിക്കാനായില്ല. അവളുടുത്ത മുണ്ട് അവളുടെ രണ്ടു ചന്തിക്കിടയിൽ കയറി ആ ഷേപ് വ്യക്തമായിരുന്നു. അവൾ തോർത്തു എറിഞ്ഞു തന്നു പറഞ്ഞു.
