*** അത് അവര് തമ്മില് ലൗവല്ലെ… .. “”” ഞാൻ കണ്ട് മനസ്സിലാക്കിയ കാര്യം അവനോടു പറഞ്ഞു..
*** അത് തന്നാണിതും…. ഇംഗ്ലീഷ് ലൗ…. മലയാളത്തിൽ പ്രേമം….. ഹിന്ദിയിൽ മുഹമ്പത്… ഇതിനനങ്ങനെ പല പേരുമുണ്ട്…. നിനക്കറിയോ ഈ ലേറ്ററും മിട്ടായിയുമൊക്കെ എന്തിനാണെന്ന്…മുഹൂം…. ഇതെല്ലാം ആ ചേട്ടന്മാർക്ക് കീർത്തു വെച്ചിയേട് പ്രേമമുള്ളോണ്ട് കൊടുക്കുന്നതാ….. അല്ലാതെ ചുമ്മാ ആരെങ്കിലും കൊടുക്കോ…????“”” ക്ലാസിൽ ഒരു ഉറുമ്പി പൊടിക്ക് പോലും ശ്രദ്ദയില്ലാത്ത ഞാൻ അവൻ പറയുന്നത് രണ്ട് ചെവിയും കൂർമിച്ച് കേട്ടു നിന്നു…. ശിവനെ ഡെഡിക്കേഷൻ…..
*** എന്നാ ഓല്ക് കീർത്തുന് നേരിട്ട് കൊടുത്തെച്ചാ പോരെ… നമ്മുകെന്തിനാ തരണേ… “”” എൻ്റെ മനസ്സിൽ ക്കൂടിയ ചോദ്യങ്ങൾ ഞാനവനോട് ചോദിക്കുക തന്നെ ചെയ്തു….
*** എടാ അതില്ലെ…. ചേച്ചിക്കില്ലേ അവരെന്നും ഒട്ടും ഇഷ്ടോല്ല… അതോണ്ടാ നമ്മളെയും വിലക്കിയെ….. പിന്നെ ഞാൻ കേട്ടത് അവരൊക്കെ വെറും കചറ പാർട്ടി ആണെന്നാണ് അതൊണ്ടും കൂടിയാവും……. ഇതികൊണ്ടാവും അവരൊന്നും ചേച്ചീ അടുപ്പിക്കാത്തത്….””””“”””
**** എന്നാ നിനക്ക് പറഞ്ഞൂടെ ചേച്ചിയ്ക്ക് അവരൊടെത്തെന്നും ഇഷ്ടെല്ലെന്നു…. “””
*** അതെങ്ങനെ ശരിയാകും…. അപ്പൊ എനിക്കെങ്ങനെ മുട്ടായി കിട്ടും…. “”””
**** ആഹാ…. അപ്പൊ നീ അവരെ പറ്റിക്കുവാണല്ലെ…. “””” ഞാനവനെ എന്തോ സംഭവം പോലെ നോക്കി….
**** മനസ്സിലാക്കി കളഞ്ഞല്ലോ കൊച്ചുഗള്ളൻ….. ഇനി പറ ഇത് നീ കീതുവേച്ചിയോടു പറഞ്ഞോടുക്കോ…. “””
*** ഇല്ല…. “””” “””” ഒട്ടും താമസിയാതെ ഞാൻ പറഞ്ഞു….. സത്യം പറഞ്ഞാ മുട്ടായി എന്നെ മയക്കിയതാണ് അല്ലാതെ ഞാനരേയും അറിഞ്ഞേണ്ട് പറ്റിക്കാറില്ല******
എന്നാ എൻ്റെ കയ്യിൽ സത്യം ചെയ്യ് താരോടും പറയ്യൂലാണ്. “””””
സനു എൻ്റെ നേർക്ക് അവൻ്റെ വലത് കൈ നീട്ടി…. ഞാനതിൽ എൻ്റെ കൈ ചേർത്ത് സത്യം ചെയ്തു കൊടുത്തു…..
*** എടാ….. നിനക്കുണ്ടോ ഈ ലൗവ്…”””
അവിടുന്ന് മെല്ലെ നടന്നു നീങ്ങുമ്പോൾ ഞാൻ വീണ്ടും തികഞ്ഞു പൊള്ളിയ എൻറെ സംശയമവനോട് ചോദിച്ചു….
*** ആ…. ഉണ്ടല്ലോ….. “””” അവൻ ഷഡേന്ന് മറുപടി പറഞ്ഞതും ഞാനങ് ഇല്ലാണ്ടായി……
****.അതേപ്പോ ???? ആരുമായി….”””” ശബ്ദം പുറത്ത് വരാതെ എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു…
**** എടാ ആ 8 C യിലേ ശ്രുതിയില്ലേ…. ലവളാണ് ആള്…. “””” ഒരു വളിഞ്ഞ നാണത്തോടെ അവൻ ചിരിച്ച്….
“””” ന്നിട്ട് ഞാനാന്നെന്നും കണ്ടില്ലല്ലോ…. “” ന്നോഡാരും ഒന്നും പറഞ്ഞൂല്ല……
ഇത്രയും കാലം നിഴല് പോലെ കൂടെ നടന്നിട്ടും… പല നിഗൂഢ രഹസ്യങ്ങളും അവനുണ്ടെന് ഞാനറിയാതെ പോയതിൽ എനിക്ക് വല്ലാതെ സങ്കടം തോന്നി… അല്ലേലും പലരും അവരുടെ ആവിഷ്യത്തിനെ നമ്മളെ ഉപയോഗിക്കൂ അതിപ്പോ സ്വന്തക്കരായാലും ബന്ധക്കാരായാലും…..
“””” ഇതൊക്കെ എല്ലാരോടും പറയാനെക്കുവോ ടാ….. “”” ഒരീണത്തിൽ അവന് പറഞ്ഞു കൊണ്ട് എനിക്ക് മുന്നേ നടന്നു…..
“”” അതെന്താ പറഞാൽ….. “”” നമുക്ക് ലൗ ഉണ്ടെന്ന് പറേണത് ഒരു ഗും അല്ലെ…. പിന്നെ എന്നെ അറിയിക്കാതിരുന്നതിനുള്ള അമർഷവും അതിൽ ഞാൻ പ്രകടിപ്പിച്ചു….
“””” ണിട്ട് വേണം എല്ലാരും എൻ്റെ മണ്ടേ കേറാൻ……. ഒന്നുപോയെടാവിടുന്ന്….“””
“”” അപ്പൊ എനിക്കാരുമില്ലല്ലോ…. ല്ലാരും എന്നെ പറ്റിക്കുവല്ലേ ചെയ്തത്…. നീവരെ എല്ലാം മറച്ച് വച്ചില്ലേ മ്മു്….“”””
“”” … ന്ന് നിക്ക് തോന്നിയോ……ങ്ങേ…. പറഡാ…. നിനക്കങ്ങനെ തോന്നിയൊന്ന്…. “”” ഞാൻ പറഞ്ഞത് അവനത്ര പിടിച്ചില്ല… അത് കൊണ്ട് കുറച് ഗൗരവത്തോടെയാണ് അവനെന്നോട് സംസാരിച്ചത്…. ഞാൻ ഒന്നും മിണ്ടാതെ വന്നപ്പോൾ അവൻ വീണ്ടും പാഴെപോലെയായി..
“” എടാ നിന്നോട് പറഞ്ഞാ നിനക്ക് വെശമമാവൂണ് കരുതിയാ ഞാൻ…. അല്ലാതെ നീ കരുതും പോലെ ഒന്നുമല്ല…. “””” കുറച് സെൻൻ്റിയിട്ട് അവൻ പറഞ്ഞപ്പോൾ എനിക്കും ചെറുതായി ഫീലായി….. എന്നോടുള്ള സ്നേഹം കൊണ്ടല്ലേ എന്നൊരു തോന്നൽ……
ന്ന…. നിന്നെപ്പോലെ നിക്കും വേണം പ്രേമിക്കാൻ ഒരാള്….. “”” അവനുണ്ടെന്ന് കേട്ടപ്പോൾ എനിക്കുമൊരു പൂതി… അതോണ്ട് ചോയ്ചതാ
