“”” ഏതാടാ ഇവള്…. കീതുവേച്ചി ഇപ്പൊ പിള്ളേരുടെ കൂടെയാണോ ഡാൻസ് കളിക്കുന്നത്…. “”” വലിയ മൂന്ന് സുന്ദരികളുടെ നടുവിൽ ചെറിയ സുന്ദരി കണ്ട ചളിപ്പിൽ സനു എന്നോട് ചോദിച്ചു….
(🎶🎶നീ വന്ത ഇടം വലമാഗ…….
സെൻട്ര ഇടം വലമാഗ….
സേർന്ത ഇടം സുഗമാഗ വാഴ പോറെ……… 🎵🎵🎵)
“”” നീ കളിയാകുവെന്നും വേണ്ട അവള് നല്ലോണം കളിക്കുന്നുണ്ടലോ….……കാണാനും സുന്ദരിയാ…. “”” അവളെ പറഞ്ഞത് എനിക്ക് പിടിച്ചില്ല….
(Ho… ho…
Ketti Melam Naathaswaram
Ada Sernthu Ketkum Neram Sugam
Dum Dum Dum Dum
Du Dudududu Dum Dum Dum Dum…)
പാട്ടിനേടപ്പം കിടിലം കൊള്ളിക്കുന്ന സ്റ്റെപ്പുമിട്ട്… മുന്നിലെ നാലുപേരും തള്ളി മാറ്റിനിർത്തി ഒരു റേബാൻ്റെ സൺഗ്ലാസും നീലയിൽ പച്ച പ്രിൻ്റ് പതിപ്പിച്ച് രാത്രിയിൽ തിളങ്ങുന്ന സാരിയുടെ അറ്റം അരയിൽ തിരുകി കൊണ്ട്… മറ്റുള്ളവരെ പിന്നിലാക്കി നമ്മുടെ നായിക അനുപ്രിയ രാമ അമ്പിളിമാമൻ intro വന്നു…. അതോടെ ആളുകളുടെ കയ്യടിയും കൂടി…. എന്നാലും എൻ്റെ കണ്ണുകള് കുഞ്ഞു അനുവിൽ മാത്രം ഞാൻ നട്ടു…..
അവസാനം അവരുടെ ഡാൻസ് അവസാനിച്ചത്.. നരസിംഹത്തിലെ പാട്ടിലൂടെയാണ്…..
( തൃത്താലശങ്കരനുണ്ണി കുടമാളൂർ കേശവനങ്ങനെ
പലക്കൂട്ടം കൊലകൊമ്പൻ നിരന്നേ……………..
ആ..അമ്പോറ്റിതമ്പ്രാൻ ഗണപതി വമ്പേറ്റും വാമനമൂർത്തി………
വരമേകാൻ മനതാരിൽ തെളിഞ്ഞേ………………
എതിരെയിനിയുമരുതു കുരുതി മകനേ………………
കലികാല കുല ദൈവമേ………….
ഹേ ആലങ്ങാട്ടെച്ചേന്നച്ചാരുടെ ചെറുമകളവളുടെ
കടമിഴിയമ്പിൻ തുമ്പിലുടക്കി കച്ച മുറുക്കി മെഴുക്കു വഴറ്റി
ചുറ്റി നടന്നിട്ടമ്പലമുറ്റത്തരയാൽത്തറയിൽ കഥകളി മേളം കണ്ടു
മടങ്ങിവരുമ്പോൾ കീചകവേഷം കെട്ടി രമിച്ചു കുഴഞ്ഞതുമുച്ച കഴിഞ്ഞതും……………….
അയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ……………..
അയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ ആ..ആ…………………
ധാം കിണക്ക ത്ധില്ലം ത്ധില്ലം ധളാംകണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി
പാണ്ടിപ്പടയണി മേളം പൂക്കാവടി മേളം….. )
പാട്ടിനൊപ്പം കാണികളും അവുടേതായ ടഫെസ്റ് സ്റ്റെപ്പുകൾ കാഴ്ചവെച്ചു കൂട്ടത്തിൽ ഷെയ്ൻ ചെയ്യാൻ ഞാനും നോക്കി….. എവിടുന്ന്…. നമുക്കൊന്നും പറഞ്ഞ ഏർപാടല്ല……….
സനുവിൻ്റെ ഫോൺ വിളിയാണ് ഉറക്കത്തിൽ നിന്നും എന്നെ എഴുന്നേൽപ്പിച്ചത്…. ഫോൺ എടുത്ത് സമയം നോക്കി… ഏഴു മണി കഴിഞ്ഞു കാണും….. ഒരു കൂട്ടം കൊതുകുകൾ എൻ്റെ രക്തം കുടിച്ച് ബോധമില്ലാണ്ട് പാറി പറക്കുന്നുണ്ട്……
ഫോൺ ചവിക്കരികിൽ വച്ചതും…. മൂന്ന് മാസം പഴക്കമുള്ള കുറച് നല്ല വാക്കുകൾ അവൻ്റെ വായിൽ നിന്നും കേട്ടു…..
“””” എടാ ഞാനൊന്നു പറയട്ടെ….. “”””
*** നീയൊരു കൂതാട്ടവും പറയണ്ട….. പരിപാടിയും വച്ചിട്ട് നീയേത് അടുപ്പില് തീയുണ്ടാക്കാൻ പോയേക്കുവാ മൈരെ….. “””
“”” എടാ ഞാൻ എണ്ണ…. “””” അവനോട് വായിൽ വന്ന കള്ളം പറയാൻ പോലും സമ്മദിച്ചില്ല…
ഒരെണ്ണയും കുണ്ണയുമില്ല…. 10 മിനിറ്റിനുള്ളിൽ ഇവിടെ എത്തിയില്ലേ നിൻ്റെ തല മണ്ട ഞാൻ പൊളിക്കും…… കേട്ടല്ലോ വെറും പത്തെ പത്ത് മിനിറ്റ്……. പിന്നെ പറയാൻ വിട്ടു നിൻ്റെയീ വെപ്പാട്ടി തള്ള അര മണിക്കൂറായി മനുഷ്യന് നിൽക്കക്കള്ളിയില്ലാതെ ശല്യം ചെയ്യുന്നു….. അഭി കുണ്ടനെവിടെന്നും ചോയിച്ച്…. അയിനു് മാത്രം എന്ത് പിണ്ണാക്കാടാ പട്ടി നീയി ഈ തള്ളയ്ക്ക് കലക്കി കൊടുത്തത്…. പെറ്റ എന്നോട് പോലും ഇത്ര സ്നേഹം കാണിച്ചിട്ടില്ല….. ഒന്നൂടെ പറയാ പത്ത് മിനിറ്റുനുള്ളി നീയിവിടെ എത്തിയില്ലെ ഈ തള്ളയെ നീ മറന്ന് കള….. സ്വന്തം തള്ളയാണെന്ന് നോക്കൂല വെട്ടി കൂട്ടി പട്ടിക്കിട്ടോടുക്കും“””””
അതും പറഞ്ഞവൻ ഫോണും കട്ട് ചെയ്തു……. ഒന്ന് മൂരി നിവർത്തി.. തൊട്ടിലെ വെള്ളം കൊണ്ട് മുഖവും കഴുകി ഞാനും വിട്ടു പുതിയ അംഗം കുറിക്കാൻ അല്ലെ തിരിച്ച് കിട്ടുന്നതും രണ്ട് കൈയും നീട്ടി വാങ്ങി കൂട്ടാൻ…..
തുടരുമോ.. ഇല്ലയോ….. ആർക്കറിയാം…..
ക്ഷമ കീ ബചാ രഹാ കർ ഡോ…. മേം ജരൂർ ആയേഗാ……
