ഹാലോ.. ആമി കൊച്ചേ..
ജെസി വിളിച്ചപോൾ ആണ് ആമിക്ക് സ്വബോധം തിരിച്ചു വന്നത്.
ദേ.. ആമി കൊച്ചേ.. ഒരു പെണ്ണും കൊച്ചും ഉള്ള ആളാണ് കേട്ടോ ആ പോയത്.. ഒരു കുടുംബം കുളം തൊണ്ടരുത്..!
ഛീ.. പോടീ..
“ആമി ഇച്ഛായനെ നോക്കിയത്തിന്റെ അർത്ഥം ജെസിക്ക് മനസ്സിലായിരുന്നു.”
തുടരും…
