എന്റെ ആമി Like

ഞാൻ ആ പൈസ കയ്യിൽ എടുത്ത് പീസ് പീസ് ആയി ചീന്തി എറിഞ്ഞ് ഞാൻ അവിടെ നിന്ന് ആ…ആ… എന്ന് അലറി.

 

മോനെ.. ആസീ..  എന്താ പറ്റിയത്. എണീക്കടാ. ഉമ്മ എന്നെ കുലുക്കി വിളിച്ചപോൾ ആണ് ഞാൻ യാഥാർഥ്യത്തിലേക്ക് വന്നത്.

 

അടുത്ത് ഉമ്മ ഇരിക്കുന്നുണ്ട്. മുഖം കണ്ടിട്ട് ആകെ പേടിച്ച പോലെയുണ്ട്.

 

എന്തിനാ നീ കരഞ്ഞത് സ്വപനം കണ്ടതാണോ…? ഉമ്മ ചോദിച്ചു.

 

മൈര് ഇത്രയും നേരം നടന്നത് ഒക്കെ സ്വപ്നമായിരുന്നോ.. ഞാൻ വെറുതെ ഉമ്മാനെ സംശയിച്ച് ഓരോന്ന് ആലോചിച്ച് കൂട്ടി..

 

സോറി മ്മാ… ഞാൻ എന്തോ കണ്ട്.. ഞാൻ ഉറക്ക പിച്ചിൽ പറഞ്ഞു.

 

മനുഷ്യന്റെ നല്ല ജീവൻ പോയി…

ഇത്ര ധൈര്യമുള്ള നീ എന്തിനാ ഒറ്റയ്ക്ക് കിടക്കാൻ പോയത്.

 

നീങ്ങി കിടക്ക് അങ്ങോട്ട്. ഞാൻ ഇവിടെ കിടക്കാം എന്ന് പറഞ്ഞ് ഉമ്മ എന്നെ കെട്ടി പിടിച്ചു കിടന്നു.

 

രാവിലെ ചായ കുടിച്ചോണ്ടിരുന്നപോൾ ഉമ്മ ചോദിച്ചു. എന്ത് അലറലായിരുന്നാടാ ഇന്നലെ. ഞാൻ ആകെ പേടിച്ചു പോയി.

ഇങ്ങനെ കാറി കൂവന്മാത്രം എന്ത് സ്വപ്നമാ നീ കണ്ടത്..

 

അത് പിന്നെ… അത് ഞാൻ മറന്ന് പോയി.

ഉമ്മാനെ ഫേസ് ചെയ്യാൻ എനിക്ക് ഒരു മടി തോന്നി. വേണ്ടാത്ത ചിന്തകൾ മനസിലിട്ട് പെരുപ്പിച്ച് ഉമ്മാനെ പറ്റി മോശമായി സങ്കല്പിച്ചത് കൊണ്ട് നല്ല കുറ്റബോധവും ഉണ്ടായിരുന്നു.

 

ഹ്മ്… ഞാൻ ഇന്നലെ തൊട്ട് ശ്രെദ്ധിക്കുന്നുണ്ട് നിന്നെ. നിനക്കെന്താ ഒരു ഉഷാറില്ലാത്തത്.

എന്തെങ്കിലും പ്രശ്നം ഉണ്ടോ…?

 

ഏയ്.. ഇല്ല. എനിക്ക് എന്ത് പ്രശ്നം.. ഉമ്മ ഇന്ന് ലീവ് അല്ലെ.

 

മ്മ്..

 

എന്നാ ഞാൻ പോയി വരാം..

ഉമ്മയോട് പോയി വരാം ന്ന് പറഞ്ഞ് ഞാൻ കോളേജിലേക്ക് പോയി. ക്ലാസിൽ ഇരിക്കുമ്പോഴും എന്റെ ചിന്ത മുഴുവൻ ഇന്നലെ വൈകീട്ട് ഉമ്മ അയാളുടെ കൂടെ കാറിൽ വന്നിറങ്ങിയത് തന്നെയായിരുന്നു.

ഉമ്മയാണെങ്കിൽ ആര് കണ്ടാലും നോക്കുന്ന ഒരു സുന്ദരി. അയാളും അങ്ങനെ തന്നെ കാണാൻ അടിപൊളി ലുക്ക്, നല്ല ജോലി, കാർ. എല്ലാം കൊണ്ടും ഒരു പെണ്ണിനെ വളക്കാൻ അയാൾക്ക് നിഷ്പ്രയാസം. പിന്നെ ഉമ്മ വർഷങ്ങളായി ഒരു ആണിന്റെ ചൂട് അറിയാതിരിക്കുന്ന പെണ്ണും…

 

പക്ഷെ അവര് തമ്മിൽ എന്തെങ്കിലും നടന്നോ എന്ന് എനിക്ക് ഉറപ്പൊന്നും ഇല്ല. ഉമ്മാന്റെ ആ നേരത്തെ ലുക്കും പിന്നെ ഫോൺ ചെയ്തപ്പോ ഉമ്മയിൽ നിന്ന് കേട്ട സൗണ്ടും ആണ് എന്നെ ഈ വക ചിന്തകൾക്കൊക്കെ പ്രേരിപ്പിക്കുന്നത്.

എല്ലാം കൂടെ ആലോചിച്ചിട്ട് എനിക്ക് തല പെരുകുന്ന പോലെ ഉണ്ട്.

 

എങ്ങനെയൊക്കെയോ നേരം തള്ളി നീക്കി ഒരു മൂന്ന് മണിയായപ്പോൾ ഞാൻ ഇരിക്ക പൊറുതിയില്ലാതെ വീട്ടിലേക്ക് വണ്ടി കേറി.

 

വീട്ടിൽ എത്തിയപ്പോ ഇന്നലെ കണ്ട അതെ കാർ എന്റെ വീട്ട് മുറ്റത്ത് കിടക്കുന്നു.

ഞാൻ പടച്ചോനെയും കർത്താവിനെയും കൃഷ്ണനെയും ഒക്കെ ഒരുമിച്ച് വിളിച്ചുപോയി. ഞാൻ ഇന്നലെ കണ്ട സ്വപ്നം സത്യമാവാൻ പോവുന്നു…! ഇനി വീണ്ടും സ്വപ്നം കാണുന്നതാണോ എന്നറിയാൻ ഞാൻ എന്റെ കയ്യിൽ ഒന്ന് പിച്ചി വലിച്ചു.

 

ആവ്… നല്ല വേദന. സ്വപ്നമല്ല യാഥാർഥ്യം തന്നെ… എന്റെ നെഞ്ചിൽ എന്തൊക്കെയോ ഉരുണ്ട് മറിയാൻ തുടങ്ങി.

 

ഞാൻ വേഗം ചേരുപ്പൊക്കെ ഊരി എറിഞ്ഞ് വീട്ടിക്ക്ക്ക് ഓടി കയറി.

 

ഉമ്മാന്റെ അവിഹിതം കയ്യോടെ പൊക്കാൻ വന്ന ഞാൻ കാണുന്നത്.

അയാൾ സോഫയിൽ ഇരിക്കുന്നു. തൊട്ടടുത്ത് രണ്ട്‌ ചെറിയ പെണ്കുട്ടികൾ അയാളുടെ മേലെ കുത്തി മറിയുന്നു. അതിൽ ഒന്ന് ജെസി ചേച്ചിയുടെ മോൾ ആണ് എന്ന് എനിക്ക് മനസിലായി.

 

ഏഹ്.. അപ്പൊ ഇയാൾ ഒറ്റയ്ക്ക് അല്ലെ വന്നത്..!

 

കുറച്ച് കഴിഞ്ഞപ്പോ ഉമ്മയും ജെസി ചേച്ചിയും പിന്നെ കുറച്ച് പ്രായം തോന്നിക്കുന്ന ഒരു പെണ്ണും അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു അവരുടെ കയ്യിൽ ജൂസും എന്തൊക്കെയോ പലഹാരങ്ങളും ഒക്കെ ഉണ്ട്.

 

ഹാ നീ വന്നോ.. എന്നെ കണ്ട് ഉമ്മ ചോദിച്ചു.

 

ഇതാണ് എന്റെ മോൻ. ആസിം ഉമ്മ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി. എല്ലാവരും എന്നെ നോക്കി ചിരിച്ചു. എന്നിട്ട് ആ പ്രായം കൂടുതൽ ഉള്ള പെണ്ണ് എന്നോട് പറഞ്ഞു. എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് ഇങ്ങോട്ട് കേറി വാ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *