എന്റെ ആമി

 

ഞാൻ ഉമ്മാന്റെ സോഫ്റ്റ് ബോഡിയിൽ കെട്ടി പിടിച്ച് ഒരു പൂച്ച കുഞ്ഞിനെ പോലെ കിടന്നു.

 

ഓരോന്ന് സംസാരിക്കുന്നതിനിടയിൽ ആമി ചോദിച്ചു.

നമുക്ക് ഒരു വണ്ടി വാങ്ങിയലോ..

 

ഏഹ്.. സത്യം..?

 

മ്മ്.. ഞാൻ കുറെ ആയി ആലോചിക്കുന്നു. ഓഫീസിൽ ഇപ്പൊ ഞാൻ മാത്രമേ വണ്ടിയില്ലാത്തത് ഒള്ളു.

 

നമുക്ക് രണ്ടാൾക്കും ഓടിക്കാൻ അറിയില്ലല്ലോ…

 

അത് ജെസി പഠിപ്പിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ പഠിച്ചാൽ പിന്നെ നിന്നെ ഞാൻ പടിപ്പിച്ചോളാം…

 

ഓഹ് ഫുൾ പ്ലാൻഡ് ആണല്ലേ. എന്ന് ചോദിച്ച് അവൻ അവളുടെ വയറിലൂടെ ചുറ്റി പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു.

 

ഓഹ് പ്ലാൻ മാത്രമേ ഒള്ളു ഒന്നും ഉറപ്പിച്ചിട്ടില്ല. ആദ്യം ഞാൻ ഓടിക്കാൻ പടിക്കോ എന്ന് നോക്കട്ടെ എന്നിട്ടെ വാങ്ങണോ വേണ്ടേ എന്നൊക്കെ തീരുമാനിക്കുന്നൊള്ളു.

 

അതൊക്കെ പഠിക്കും.. പ്ലീസ് ഉമ്മാ നമുക്ക് ഒരു വണ്ടി വാങ്ങാം… അവൻ അവളെ കെട്ടി പിടിച്ച് കൊഞ്ചി..

 

മ്മ്.. നോക്കാം… ഇപ്പൊ നീ ഉറങ്ങാൻ നോക്ക്…

 

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം ആസി ക്ലാസ് കഴിഞ്ഞ് വന്ന് കുറെ നേരം കഴിഞ്ഞിട്ടും ഉമ്മയെ കാണുന്നില്ല. ഫോൺ വിളിച്ചിട്ട് റിങ് ചെയ്യുന്നുണ്ട് എന്നല്ലാതെ എടുക്കുന്നില്ല.

 

ഇത് ഇവിടെ പോയി കിടക്കുന്നു. ഇത്ര ലേറ്റ് ആവുമ്പോ ഒന്ന് വിളിച്ച് പറയെങ്കിലും ചെയ്തൂടെ…

 

വീണ്ടും കുറച്ച് കഴിഞ്ഞപ്പോൾ ആസിയുടെ ഫോൺ റിങ് ചെയ്തു. ഉമ്മയാണ്.

 

ഹാലോ ഉമ്മാ.. ഇത് എവിടെയാ.. ഞാൻ എത്ര നേരമായി വിളിക്കുന്നു.

 

ഞാൻ വന്നോണ്ടിരിക്കാണ്. ശ്.. ഹാവൂ..

 

എന്താ ഉമ്മാ.. എന്ത് പറ്റി.

 

ഒന്നുല്ല. നീ പേടിക്കണ്ട ഞാൻ ഒരു അര മണിക്കൂറിനുള്ളിൽ വരും… നീ ഫോൺ വെച്ചോ…

 

ഇത്രെയും പറഞ്ഞ് ഉമ്മ ഫോൺ കട്ട് ചെയ്തു.

 

ഉമ്മയ്ക്ക് എന്തെങ്കിലും പറ്റിയോ..! വേദന എടുത്ത് കാരയുംപോലെയാണല്ലോ തോന്നിയത്. പക്ഷെ സംസാരത്തിൽ പ്രശ്നമൊന്നും തോന്നിയതുമില്ല.

 

ഞാൻ ഓരോന്ന് ആലോചിച്ച് ഉമ്മയെ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഗേറ്റിന് മുന്നിൽ ഒരു കാർ വന്ന് നിന്നത് അതിൽ നിന്ന് ഉമ്മ പുറത്തിറങ്ങി.

 

ഇതിപ്പോ ആരാ ഉമ്മയെ കാറിൽ ഒക്കെ ഡ്രോപ്പ് ചെയ്യാൻ..!

 

സൂക്ഷിച്ച് നോക്കിയപ്പോൾ എനിക്ക് കറിലിരിക്കുന്ന ആളെ മനസിലായി ബാങ്ക് മാനേജർ ആന്റോ ഫിലിപ്പ്. പുള്ളിയെ ഞാൻ മുന്നെ കണ്ടിട്ടുണ്ട്. ആൾ ഒരു 40ൽ താഴെ പ്രായം വരുന്ന ഒരു ജന്റിൽമാൻ ആണ്. കണ്ടാൽ കാടുവയിലെ പൃഥ്വിരാജ്ന്റെ ചെറിയ ചായ ഒക്കെ ഉണ്ട്. നല്ല ലുക്ക് ആണ് പുള്ളിയെ കാണാൻ. എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരിക്കും അതാണ് പുള്ളിയുടെ ഹൈലൈറ്റ്. ഉമ്മ ഇടയ്ക്ക് ആളെ പറ്റി പറയാറുണ്ട്.

 

ഉമ്മ അയാളോട് എന്തൊക്കെയോ പറഞ്ഞിട്ട് കൈ വീശി യാത്ര പറഞ്ഞ് ഗേറ്റ് പൂട്ടി എന്റെ അടുത്തേക്ക് വന്നു. അയാൾ വണ്ടി തിരിച്ച് വന്ന വഴി തന്നെ പോയി. അപ്പൊ ഉമ്മയെ ഡ്രോപ്പ് ചെയ്യാൻ വേണ്ടി തന്നെ വന്നതാണ്..!

 

ഉമ്മയെ കണ്ടിട്ട് കാറിൽ വന്ന പോലെയല്ല. നല്ല തിരക്കുള്ള ബസ്സിൽ തിക്കി തിരക്കി വന്ന പോലെയാണ് ഇപ്പൊ ഉള്ളത്. മുടിയൊക്കെ പാറി സരിയൊക്കെ ആകെ ചുളുങ്ങി സാരി ഉടുക്കാൻ അറിയാത്തവർ ഉടുത്ത പോലെ…

 

നീ വന്നിട്ട് ഒരുപാട് നേരമായോ…

 

മ്മ്.. ഞാൻ എന്നും വരുന്ന നേരത്ത് തന്നെ എത്തി. ഉമ്മ എന്തെ ഇത്ര നേരം വൈകിയത്.

 

ഞാൻ ജസിയോട് വണ്ടി പഠിപ്പിച്ചു തരുന്ന കാര്യം പറഞ്ഞോണ്ടിരുന്നപ്പോൾ ആണ് ആന്റോ സാർ ഞങ്ങളുടെ അടുത്തേക്ക് വന്നത്. അപ്പൊ ജെസി ആന്റോ സാറിനോട് എന്നെ വണ്ടി പഠിപ്പിക്കുന്ന കാര്യം പറഞ്ഞു. അപ്പോൾ സാർ പറഞ്ഞു ടൂ വീലർ റിസ്ക് ആണ് ഫോർ വീൽ ആവുമ്പോൾ സേഫും ആണ് പെട്ടന്ന് പഠിക്കാനും പറ്റും എന്ന്. പുള്ളിക്കാരൻ തന്നെ പഠിപ്പിച്ചും തരാം എന്നും പറഞ്ഞു. ഞാൻ കുറെ പറഞ്ഞു വേണ്ട എന്നൊക്കെ പിന്നെ ജെസിയും കൂടെ നിർബന്ധിച്ചപ്പോൾ ഞാൻ ഓക്കെ പറഞ്ഞു. അങ്ങനെ ഒന്ന് ട്രയൽ നോക്കാം എന്ന് കരുതി ഓടിച്ചു നോക്കി ആദ്യം ഒരു തപ്പലും തടയാലും ഒക്കെ ഉണ്ടായിരുന്നെങ്കിലും പിന്നെ ഞാൻ പെട്ടെന്ന് തന്നെ ഏകദേശം ഒക്കെ പഠിച്ചു. ഒന്ന് രണ്ട് പ്രാവശ്യം കൂടെയൊക്കെ ഓടിച്ചാൽ ഞാൻ ശെരിക്ക് പഠിക്കും.. ആന്റോ സാറും പറഞ്ഞു ഞാൻ ഇത്ര പെട്ടെന്ന് പഠിക്കും എന്ന് വിചാരിച്ചില്ല എന്ന്.

 

മ്മ്… ഞാൻ ഒന്ന് മൂളി.

 

ഉമ്മ എന്നെ വിശ്വസിപ്പിക്കാൻ വേണ്ടി ഒരു നീണ്ട കഥ തന്നെ എന്റെ മുന്നിൽ കെട്ടഴിച്ചു.

 

അത്യാവശ്യം കമ്പി കഥകളും വീഡിയോകളും ഒക്കെ കണ്ട് ഉള്ള പരിചയത്തിൽ പറയുകയാണെങ്കിൽ ഉമ്മയെ അയാൾ നന്നായി മുതലെടുത്ത്‌ വിട്ടതാണെന്ന്  ഒറ്റ നോട്ടത്തിൽ മനസിലാവും…

ഉമ്മ അതിന് സ്വമനസാലെ വഴങ്ങിയതാണെന്ന് ഉമ്മയുടെ വെപ്രാളത്തിൽ നിന്നും ഞാൻ ഊഹിച്ചു..

 

അപ്പൊ നമ്മൾ കാറാണോ വാങ്ങാൻ പോണത്…? ഞാൻ ചോദിച്ചു.

 

കാർ വാങ്ങാൻ പൈസ ഉണ്ടാവുമ്പോ നമുക്ക് വാങ്ങാം… ഇപ്പൊ പഠിച്ചു വെക്കുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ…

 

മ്മ്..  ഉമ്മ എന്ന തങ്ക വിഗ്രഹം എന്റെ മനസിൽ ഉടഞ്ഞു വീഴാൻ തുടങ്ങിയിരുന്നു.

 

എന്റെ ഹൃദയത്തിൽ ഒരു വലിയ കല്ല് കയറ്റി വെച്ച് അതിന് മേലെ ഉമ്മയും അയാളും കേറി ഇരിക്കുന്ന പോലെയാണ് എനിക്ക് തോന്നുന്നത്. അത്രയ്ക്ക് ഭാരം..!

 

ഉമ്മയോട് ഇപ്പൊ ഒന്നും ചോദിക്കേണ്ട എന്ന് കരുതി. വ്യക്തമായ തെളിവ് ഒന്നും ഇപ്പൊ ഇല്ലാത്തത് കൊണ്ട് ഞാൻ എന്തെങ്കിലും ചോദിച്ചാലും ഉമ്മ സിംപിൾ ആയി അത് ഓവർകം ചെയ്യും.

 

ഉമ്മ ഫ്രഷ് ആയി വാ ഞാൻ ചായ എടുത്ത് വെക്കാം… അതും പറഞ്ഞ് ഞാൻ ഉമ്മയെ മറികടന്ന് കിച്ചണിലേക്ക് പോയി.

 

ചായ കുടിയൊക്കെ കഴിഞ്ഞ് ഞങ്ങൾ ടീവിക്ക് മുന്നിൽ ഇരിക്കുമ്പോഴും ഉമ്മ എന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു. പക്ഷെ എന്റെ ഉള്ളിൽ ഉമ്മ എന്നെയും ഞങ്ങളെ ജീവന് തുല്ല്യം സ്നേഹിച്ചു ഞങ്ങൾക്ക് വേണ്ടി മരിച്ച അപ്പനെയും മറന്ന് ശരീര സുഖം തേടി പോവുന്നുണ്ടോ എന്ന് മാത്രമായിരുന്നു.

 

നീ ഇത് എന്ത് ആലോചിച്ചിട്ട് ഇരിക്കാ.. കഴിക്കാൻ ഒന്നും വേണ്ടേ.. ഉമ്മ എന്നെ കുലുക്കി വിളിച്ചപോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.

 

ഏ.. ഹാ.. കഴിക്കാം.. ഞാൻ പറഞ്ഞു.

 

ഏത് ലോകത്താ.. വല്ല പെണ്പിള്ളേരയും ആലോചിച്ചിട്ട് ഇരിക്കാണോ..? ഉമ്മ ചിരിച്ച് എന്നെ കളിയാക്കി ചോദിച്ചു.

 

പക്ഷെ ഉമ്മ എന്റെ മുന്നിൽ നല്ല ഉമ്മയായി അഭിനയ്ക്കുകയാണെന്ന് ഓർത്തപ്പോൾ എനിക്ക് ആ തമാശ അത്രയ്ക്ക് രസിച്ചില്ല. ഞാൻ ഉമ്മയ്ക്ക് നേരെ ഒരു കലിപ്പ് നോട്ടം അങ്ങ് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *