എന്റെ ഡോക്ടറൂട്ടി – 14 12അടിപൊളി 

എന്നാലവളെ കാണിയ്ക്കാനുള്ളവന്റെ ഡോഗ്ഷോയിറക്കലായിരുന്നതെന്നു മനസ്സിലായതും എനിക്കങ്ങോട്ടു വിറഞ്ഞുകേറി…

അതല്ലേലും നമ്മളെപ്പോലുള്ള ലോക്ലാസ്സ് പയ്യന്മാർക്കൊരു പെണ്ണുവളഞ്ഞൂന്നു കേൾക്കുമ്പോ നാട്ടിലെ സർവനാറികൾക്കുമുള്ളതാ ഈ കൃമികടി…

ഇനിയാ പീസൽപ്പം മെനയുള്ളതാണേ പറയുവേംവേണ്ട…

അവളുമാരുടെമുന്നില് നമ്മളെ താഴ്ത്തിക്കെട്ടാനായ്ട്ടുള്ള ഒരുതരം മൂഞ്ചിയസംസാരം….

അതും ഞാനവളെ വളച്ചതാണെന്ന ചിന്തയിലുള്ള ഷോയാണെന്നു മനസ്സിലായതും ഞാനുമൊന്നാളായി:

“”…മുപ്പതോ…?? എണ്ണൂറിനടിയ്ക്കെഡേയ്… ഇനി ടാങ്കിക്കൊള്ളാതെ പുറത്തുപോയാ നീയങ്ങ് കുടിച്ചോ… സാരമില്ല..!!”””_ പരമപുച്ഛം നിറച്ചുകൊണ്ടുളെളന്റെ മറുപടികേട്ടവൻ അന്തിച്ചുനില്ക്കേ, അവനെ പരമാവധി താഴ്ത്തിക്കൊണ്ടു ഞാൻതുടർന്നു:

“”…അല്ലേ വേണ്ട… ഫുൾടാങ്കടിച്ചോ…അല്ലേ നീയൊക്കെ എയറുകേറ്റി വല്ല ഉടായിപ്പും കാട്ടിയാലോ… അതോണ്ടടിയ്ക്കെടാ മോനേ ഫുൾടാങ്ക്..!!”””_ ജീവിതത്തിലിന്നേവരെ നൂറിനുമുകളിലടിച്ചിട്ടില്ലാത്ത ഞാൻ ഫുൾടാങ്കെന്നൊക്കെ പറഞ്ഞപ്പോളവനൊരു സംശയം, ഞാനിനിയവനെ ആക്കുവാണോന്ന്….

അതുകൊണ്ട്,

“”…കയ്യേൽ കാശുണ്ടാഞ്ഞിട്ടു തന്നല്ലോ…??”””_ ന്നൊരു മറ്റേടത്തെ ചോദ്യവും…

അതുമെന്നോട്, വേൾഡ് ബാങ്കുപോലൊരു സാധനം പിന്നിലിയ്ക്കുന്ന ഈ എന്നോട്… പിന്നെ ദേഷ്യംവരൂലേ..??

“”…നോക്കിക്കൊണ്ടിരിയ്ക്കാതെ കാശെടുത്തു കൊടുക്കെടീ…!!”””_ ന്നൊറ്റ അലറിച്ചയായിരുന്നു ഞാൻ…

സത്യത്തിലെന്റെ പൊന്നുങ്കുടത്തിനപ്പോഴാണു മനസ്സിലായേ, ഇങ്ങനൊരുദ്ദേശങ്കൂടി അവൾടെ ഹീറോയ്ക്കുണ്ടാർന്നെന്ന്…

ഞാൻ നോക്കുമ്പോളവളാ ഉണ്ടക്കണ്ണും തുറിപ്പിച്ചെന്നെ നോക്കി ചീറ്റുവാ… അതിനു ഞാനൊന്നു ചിരിച്ചുകാണിച്ചപ്പോൾ അവിടെവെച്ചൊരു സീൻ വേണ്ടാന്നു കരുതിയാവും പെട്ടെന്നുതന്നെ കൈയിലിരുന്ന ചെറിയ പേഴ്സുതുറന്നത്….

കൈ അതിനുള്ളിലേയ്ക്കിട്ടു തപ്പിനോക്കിയിട്ടെന്നെ പരിഭ്രമിച്ചൊരുനോട്ടം…

ഊംഫി.! അവൾടെയാ നോട്ടങ്കണ്ടപ്പോൾതന്നെ കാശില്ലെന്നു മനസ്സിലായി…

…ആളുകൾടെ മുന്നിൽ നാറിയോ…??_ എന്നൊരുൾവിളി ഉള്ളിലുണ്ടായതിനൊപ്പം ഇന്ത്യൻ ഓയിലിന്റെ യൂണിഫോമും തൊപ്പിയുംവെച്ചുനിന്നു പെട്രോളടിച്ചു കൊടുക്കുന്ന മീനാക്ഷീടെമുഖവും മനസ്സിലേയ്ക്കുവന്നു…

ആ രംഗം മനസ്സിലിട്ടയവിറക്കിക്കൊണ്ടാണ് ഞാനവളോടു കാര്യം തിരക്കിയത്,

“”…എന്താടീ…??”””

“”…അത്… അതഞ്ഞൂറേയുള്ളൂ ക്യാഷായിട്ട്…!!”””_ അവൾ വിക്കിവിക്കിയതു പറയുമ്പോൾ മുഴുവൻ പരിഭ്രമം വിട്ടുമാറിയിരുന്നില്ല…

ഇനിയതുമ്പറഞ്ഞു ഞാൻ ഹോസ്പിറ്റലിൽ പോകാണ്ടിരിയ്ക്കുമോന്നായിരിയ്ക്കണം കക്ഷീടെ പേടി…

പക്ഷേ ഞാനങ്ങനൊക്കെ ചെയ്യോ… കാശില്ലാഞ്ഞിട്ടല്ലേ… സാരമില്ല…

“”…കാർഡില്ലേടീ കയ്യിൽ..?? കാശില്ലേലതെടുത്തു കൊടുക്ക്…!!”””_ എന്റെയാ ഔദാര്യം കണ്ടതിന്റെ ഷോക്കിൽ കുറച്ചുനേരമാ ഉണ്ടക്കണ്ണങ്ങനെ മിഴിഞ്ഞുതന്നെയിരുന്നു…

പിന്നൊന്നുമ്മിണ്ടാതെ കാർഡെടുത്തവന്റെനേരേ നീട്ടി…

ഫുൾടാങ്ക് പെട്രോളടിച്ചശേഷം,
അവനാ കാർഡിലേയ്ക്കും എന്നെയുമൊന്നു മാറിമാറി നോക്കിയിട്ടാണ് സ്വൈപ്പിംഗ് മെഷീനിൽ എമൗണ്ടടിച്ചത്…

ഇനി വല്ലെടത്തുന്നും കട്ടോണ്ടുവന്നതാന്നു കരുതിയിട്ടാണോ ആവോ..??

എന്തായാലും മേടിച്ചതിനുശേഷം വണ്ടിയന്നാദ്യമായി ഫുള്ളിൽകേറി…

അവൾടെ പത്തെണ്ണൂറ്റമ്പത് കൊണപ്പിച്ച സന്തോഷത്തോടെ വണ്ടി മുന്നോട്ടെടുത്തതും പിന്നിലിരുന്നാ മറ്റവളൊരു വെട്ടിയ്ക്കൽ…

അന്നേരന്തന്നെ എല്ലാങ്കൂടി അടിച്ചുമറിഞ്ഞു വീണെന്നാണു ഞാൻകരുതിയത്…

പക്ഷേ എന്തോ ഭാഗ്യത്തിനുവീണില്ല… അതോടെ കലിപ്പിളകിയ ഞാൻ:

“”…കാലിന്റെടേൽ ചെന്നിരുന്നു വണ്ടിമറിയ്ക്കാന്നോക്കാതെ
ഇങ്ങോട്ടു നീങ്ങിയിരീടീ മൈരേ…!!”””_ എന്നങ്ങോട്ടുമുരണ്ടതും ചെറിയൊരു സംശയത്തോടവളെന്നെ
ചേർന്നിരുന്നു…

എന്റെതോളിൽ പിടിച്ചതൊന്നുമിഷ്ടപ്പെട്ടില്ലേലും അവൾടെ മുഴുത്തമുലകൾ പുറത്തു ചേർത്തുവെച്ചത് എനിയ്ക്കു നന്നായങ്ങുസുഖിച്ചു…

വണ്ടി കുലുങ്ങുന്നതിനിടയിൽ തോളിലെ പിടിമുറുക്കുന്നതിനനുസരിച്ച് മീനാക്ഷീടെ വലതുമുലയെന്റെ പുറത്തു ഞെരിഞ്ഞമർന്നു…

Leave a Reply

Your email address will not be published. Required fields are marked *