എന്റെ മാളു – 3 Like

.

.

.

ഞാൻ മാളുവിന്റെ മുഖത്തേക്കൊന്നു…. നോക്കി……

വിപിന്വാങ്ങനെ പറഞ്ഞപ്പോ നീ വിശ്വസിച്ചോ അനി………

(അവളുടെ ആ ചോദ്യത്തിന്… എനിക്ക് മറുപടി ഉണ്ടായില്ല..)

നമ്മളിരുമിച്ച് പഠിച്ച… സമയത്തു….. ഞാൻ എത്ര തവണ…. പറയാതെ… പറഞ്ഞിട്ടുണ്ട് അനി… എന്റെ സ്നേഹം നിന്നോട്……….

.

.

.

.

മാളു അപ്പോളും ബെഞ്ചിൽ ഇരിക്കുകയാണ്….. ഞാൻ പതിയെ…. അവളുടെ മുന്നിൽച്ചെന്നു…… പെണ്ണിന്റെ നേരെ തന്നെ…. മുട്ടുകുത്തി…. ഇരുന്നു……..

.

.

.

എനിക്കതു… മനസിലാക്കാൻ…. പറ്റിയില്ല…. മാളു……..

.

.

.

.

മാളു… താഴേക്കു നോക്കി ഇരിക്കുകയാണ്…. ഞാൻ പയ്യെ തല കുനിച്ചു നോക്കി…… കണ്ണൊക്കെ നിറഞ്ഞു വന്നിട്ടുണ്ട്…..

.

.

.

.

മാളു……….

.

.

ഞാനിപ്പോ നിന്നോട് എന്നെ സ്നേഹിക്കണമെന്നോ… ഒന്നും പറയാനാ അല്ല വന്നത്….. ഇത്രയും നാൾ നിന്നെ അന്വേഷിക്കാതെ…… നിനക്കെന്നെ ഇഷ്ട്ടമായിരുന്നുണ് അറിഞ്ഞപോ….. എന്നെ സ്നേഹിക്കണമെന്ന് പറയാൻ… എനിക്കൊരു യോഗ്യതയുമില്ല………

.

..

.

മാളുവെന്നെ നോക്കി……

.

.

ആ കണ്ണൊന്നു തുടക്ക്…. പ്ലീസ്…..

.

.

.

ഞാൻ ഇപ്പോൾ… മാളൂന്റെ മുന്നിലിരിക്കുന്നത്….. ഒരു ചാൻസിന് വേണ്ടിയാ……. നിന്നെ അറിയാൻ…….ഈ സ്കൂളിന്…… പിരിഞ്ഞു പോകുമ്പോ…… അന്ന് കണ്ട… മാളുവിനെ ഞാൻ പിന്നെ എവിടെയും കണ്ടിട്ടില്ല………

.

.

എനിക്കറിയണം… മാളു നിനക്കെന്താ പറ്റിയെന്നു…….. ചോദിക്കണ്ട സമയത്തൊന്നും ഞാൻ ചോതിച്ചിട്ടില്ല……. ഇപ്പോൾ വയിക്കിയെന്നറിയാം…. എങ്കിലും………….

എനിക്കതറിയാതെ ഇരിക്കാൻ വയ്യ ……….ചിലപ്പോ നിന്റടുത് കണ്ട മാറ്റങ്ങളൊക്കെ ആയിരിക്കാം എന്നെ നിന്റടുത് വരാതിരിക്കാൻ പ്രേരിപ്പിച്ചത് ………

.

.

.

.

മാളു ….ഞാൻ …നിന്നെ എന്നെ സ്നേഹിക്കണമെന്നൊന്നും പറഞ്ഞു ശല്യം ചെയ്യാനോ …..ഒന്നും ഞാൻ വന്നിട്ടില്ല ……വരികയുമില്ല …….പക്ഷെ …..നിനക്കിത്രയും നാൾ നല്കാന് കഴിയാത്തൊരു സപ്പോർട്ട് …..അതെനിക്ക് തരണമെന്നുണ്ട് …..ഇഫ് ഇറ്റ്സ് നോട് ടൂ ലേറ്റ് ……..പ്ളീസ് …….

.

.

.

.

എത്ര നാളത്തേക്കാ അനി ……..എത്രനാൾ അങ്ങനൊരു സപ്പോർട്ട് നിനക്ക് തരാൻ പറ്റും ……..ഇത്രനാളും ഇല്ലാത്തൊരു സപ്പോർട്ട് ….ഇനി എനിക്ക് കിട്ടുമെന്ന് ഞാനെങ്ങനെ വിശ്വസിക്കുന്നെ…… ഞാൻ ആഗ്രഹിച്ചപോളൊന്നും ഇല്ലാതിരുന്ന ഒന്ന്…….

ഇപ്പൊ ഞാനാഗ്രഹിക്കുന്നപ്പോലൊന്നുമല്ല…അനി…കാര്യങ്ങൾ പോകുന്നത്….. അതുകൊണ്ട്…….വേണ്ട …അതൊന്നും ശെരിയാകില്ല ……….

.

.

.

എനിക്കതിനൊന്നും മറുപടി ഉണ്ടായില്ല ….മാളു പോകാൻ എഴുനേറ്റു …..

.

.

.

അനി ….ഞാൻ നമ്മൾ ഇങ്ങനെ ഇരുന്നു സംസാരിക്കുന്നതൊക്കെ ഒത്തിരി ആഗ്രഹിച്ച കാര്യമാണ് ….പക്ഷെ….നടന്നിട്ടില്ല ……ഇനി അത് നടക്കില്ല …..സോറി അനി ………..പിന്നെ …

വിപിൻ …എന്തിനാ അങ്ങനൊക്കെ പറഞ്ഞെന്നു എനിക്കറിയില്ല ….സത്യം ……ഞാൻ നിന്നെപ്പറ്റിയൊക്കെ അവനോടു ചോദിക്കാറുണ്ടായിരുന്നു ….നീ അറിഞ്ഞിരുന്നോന്ന് എനിക്കറിയില്ല …….നിന്റെ സ്ഥാനത്തു ആരെയും ഞാൻ കണ്ടിട്ടില്ല അനി ….ഇന്നേവരെ ….ഇനിയുള്ള കാര്യം എനിക്കറിയില്ല ….എന്റെ ജീവിതം ഇപ്പൊ എന്റെ കയിലല്ല ഞാനല്ല അത് നിയന്ത്രിക്കുന്നത് ……………..ഞാൻ പോകുവാ അനി …..സോറി

.

.

.

.

ആ ഇരുപ്പ് ഞാനവിടെ എത്രനേരം ഇരുന്നെന്നറിയില്ല ……..എനിക്കൊന്നങ്ങാനോ …….കരയാനോ …….തോന്നിയില്ല ………………

.

.

ചിലപ്പോൾ ഇതായിരിക്കും വിധി ………ഇങ്ങനെ തീരാനാകും …..യോഗം …….എല്ലാം തുടങ്ങിയതും ഇവിടെ ….എല്ലാം അവസാനിക്കുന്നതും ഇവിടെ ………..

.

.

.

.

.

അനീ ………….

.

.

.

.

.

രാഹുലാണ്‌ ……

.

.

.

നീ എന്താ ഇങ്ങനിരിക്കുന്നെ …. എണീച്ചു വാ …..അവിടെല്ലാവരും നിന്നെ അന്വേഷിക്കുന്നുണ്ട് …….

.

.

.

.

ഞാനില്ലാട …വയ്യ …..ക്ലാസ്സിൽ കേറിയ …എനിക്ക് എന്നെത്തന്നെ കണ്ട്രോൾ ചെയ്യാൻ വയ്യാതാകും …..

.

.

.

അതൊന്നുല്ല നീ വാ ……ആ വിപിൻ മൈരൻ വന്നട്ടോണ്ട് …..ഞങ്ങളോട് സംസാരിച്ചില്ല ….രാജപ്പൻ അവിടെ കുരുപൊട്ടി നിപ്പുണ്ട് …നീ പറഞ്ഞാലേ അവൻ കേൾക്കുള്ളു ……..

.

.

.

അത് വേണോടാ …….

.

.

വേണം നീ വരും എനിക്കറിയാം …….

.

.

ഞാന്അവന്റൊപ്പം എഴുനേറ്റു നടന്നു ……..

Leave a Reply

Your email address will not be published. Required fields are marked *