എന്റെ മാളു – 3 Like

.

.

നീ വരണ്ടോ…….

.

.

. ഞാനോ… ഞാനൊന്നുല്ല……

.

.

. ചുമ്മ വാടാ…. നാളെ രാത്രിയിങ് വരും…… നീ വാന്നെ ………

.

.

. പോണോ……… ഇപ്പോ ഒരു ചേഞ്ചിന് പോയാൽ മൈൻഡ് ഒന്ന് സെറ്റ് ആക്കും… പോയേക്കാം…. ഞാൻ വണ്ടി അവിടെ ഒതുക്കി വെച്ചിട്ട്….. കീ.. അടുത്തൊള്ള കടയിൽ കൊടുത്തു… രാഹുലിനെ കാണുമ്പോൾ കൊടുക്കൻ പറഞ്ഞെല്പിച്ചു……. എന്നിട്ട്… ഷാനുന്റെ ഫോണിന്… വീട്ടിൽ വിളിച്ച് പറഞ്ഞു അവരുടൊപ്ലം പോയി…….

രണ്ടുമൂന്ന് തവണ….. ഫോൺ ഓൺ ആക്കണം എന്ന് കരുതി…. പിന്നെ വേണ്ടെന്നുവെച്ചു…. അവന്മാർ വല്ലോം വിളിച്ച തെറിക്കൊണ്ടാഭിഷേകം ആയിരിക്കും……..

.

.

.

അവിടെ ചെന്നപ്പോ…. ഇരുട്ടായി…ചെന്നപാടെ ഞാനൊന്നു കിടന്നു…. അവർ കലാപരിപാടികളൊക്കെ… തുടങ്ങി…..

.

..

.. അവർ പാട്ടുംവെച്ച… വെള്ളമെല്ലാം …. സെറ്റ് ആക്കി.. ഗ്രിലിനുള്ള…. തീയൊക്കെ കൂട്ടി…. ചിക്കനും… റെഡി….ആയിട്ടിരിക്കുകയാണ്……ഞാൻ എണീച്ചു വരാൻ….. പിന്നെ ഞാനും എണീച്ചു ചെന്നു……

.

.

.എനിക്ക്….. ഇങ്ങോട്ട് പോന്നപ്പോ… ഉള്ള… ധര്യം ഇപ്പോളില്ല…. അവന്മാരെ കാണുമ്പോ… എന്ത് പറയുമെന്ന… ചിന്തയാണ്…………… എന്തായാലും…. വരുന്നതുപോലെ വരട്ടെന്നു…കരുതി….. ഞാനും…3,4 പെഗ് അടിച്ചു……. ചിക്കൻ ഒകെ ഗ്രിൽ ആക്കി…..രാത്രി ആഘോഷമാക്കി…. എല്ലാരും കിടന്നപ്പോ… ഒരു നേരായി……

പിന്നെ….. രാവിലെ… എണീച്ചു…. സ്ഥലം ഒക്കെ കാണാൻ പോയി….. തിരിച്ചു… രാത്രിയാണ് എത്തിയത്…. ജംഗ്ഷനിൽ ഇത്യപ്പോ ഞാൻ നോക്കി യദുന്റർ വണ്ടി…. അതവിടില്ല… അപ്പോ… അവർ കൊണ്ടൊയിട്ടൊണ്ട്…. ഷാനു.. എന്നെ വീട്ടിലാക്കി പോയി…. ഞാൻ….. ആരോടും സംസാരിക്കാനൊന്നും നിന്നില്ല…. ക്ഷീണമാണെന്നും പറഞ്ഞു കേറി കിടന്നു……..

..

.

.

.

പിറ്റേന്ന്.. അനു വിളിച്ചപ്പോളാണ്…. ഞാനെഴുന്നേറ്റത്തു……… സമയം നോക്കിപ്പോ….10 മണി…… കോപ്പ്….. നല്ല ക്ഷീണം ഉണ്ടായിരുന്നു…….

.

.

ഞാൻ പതിയെ എണീച്ചു.. ആദ്യം ഫോൺ നോക്കി…. രണ്ടുസായി ഓൺ ആകിയിട്ടു…. അതോണ്ണാക്കി ചാർജ ചെയ്യാൻ വെച്ച്…. ബാത്‌റൂമിൽ കേറി ഫ്രഷ് ആയി……

.

.

.

തിരിച്ചു വന്നു….ഫോൺ എടുത്തപ്പോൾ….45 മിസ്സ്ഡ് കാൾ….. വീട്ടിനു രണ്ടെണ്ണം….. അവന്മാർ എല്ലാരും മാറി മാറി… വിളിക്കണുണ്ട്………….. പിന്നെ… മീനാക്ഷി……… മീനു…… ലാസ്റ്റ്….. മാളുവിന്റെ നമ്പർ…രണ്ടു മിസ്സ്‌ കാൾ ഇണ്ട് അവളുടെ…… സമയം നോക്കിയപ്പോ…. അന്ന് സ്കൂളിന് പോന്നു കുറച്ച് കഴിഞ്ഞപ്പോ… അപ്പൊ അവന്മാർ ആരേലും ആകും………… ഹിസ്റ്ററി നോക്കിയപ്പോ ഒരെണ്ണം… ഇന്നലെ രാത്രി….11 മണിക്കാണ്……. ഞാനൊന്നു ഞെട്ടി….. മാളുവെന്ന് വിളിച്ചൂ……. മൈര്…. ഏതു നശിച്ച നേരത്താണോ………

.

.

. ഞാൻ വേഗം നെറ്റ് ഓൺ ആക്കി…. വാട്സ്ആപ്പ് ഓപ്പൺ

ആക്കി…. കുറെ മെസ്സേജ ഉണ്ട്……… മാളുവിന്റെയാണ് നോക്കിയത്…….. പ്രതീക്ഷച്ചത് പോലെ…ഒരു മെസ്സേജ്………..

.

.

.

ഐ വാണ്ട്‌ ടു മീറ്റ് യു അനി…………

.

.

.

.

.

എന്തിനായിരിക്കും…………….

.

.

എനിക്കാകെ ടെൻഷൻ ആയി……. രാഹുലിനെ വിളിച്ചാലോ….. അല്ലേൽ വേണ്ട… നേരിട്ട് പോകാം വീട്ടിലേക്കു… ഞാൻ വേഗം വണ്ടിയെടുത്തു….. അവന്റെ വീട്ടിലേക്കു ചെന്നു… ഭാഗ്യം വണ്ടിയുണ്ട് അവന്റെ….. ഞാൻ പയ്യെ…. അകത്തേക്ക് ചെന്നപ്പോ….. അമ്മ….

.

.

.

അമ്മേ അവനെന്ത്യേ……

.

.

ഇതാര് അനിയോ… അവൻ മേലെ ഇണ്ട്……

.

.

ഞാൻ ഒന്ന് ചിരിച്ചു മേലേക്ക് ചെന്നു….. റൂം ലോക്ക് ചെയ്തിട്ടില്ല….. വേഗം ചെന്നു റൂമിൽ കേറി ലോക്ക് അക്കി…ഇല്ലേൽ അവൻ…. തുറന്നില്ലെലോ…. പെട്ടന്ന് ഞെട്ടിയ അവൻ എന്നെ കണ്ടപ്പോ….. കലിപ്പിച്ചു നോക്കി ബെഡിൽ ഇരുന്നു……..

.

.

.

.

ടാ…. സോറിഡാ…… ഞാൻ അന്നേരത്തെ ദേഷ്യത്തിന്…….. ടപ്പേ………….

.

.

.

.

എന്താ നടന്നേനു എനിക്ക് മനസിലായി…. പക്ഷെ കണ്ണ് തുറക്കാൻ പറ്റണില്ല………

.

.

.

കുറച്ച് നേരമെടുത്തു….. ബോധത്തിലേക്കു വരാൻ………

.

.

ഇനി പറ… എന്താ ഇപ്പൊ ഇങ്ങോട്ടു എഴുന്നള്ളാൻ കാരണം……. ഞാൻ അവനെയാ.. മെസ്സേജ് കാണിച്ചു…………… എന്താ ചെയ്യുക……..

.

.

.

.

നീ പോണം പോയി കണ്ടിട്ട്….. എന്നെ വിളിക്ക്….. എന്നിട്ട് നമക്കൊരിടാം വരെ പോകാം……

Leave a Reply

Your email address will not be published. Required fields are marked *