എന്റെ മാളു – 3 Like

.

.

എവുടെ…..

.

.

നീ ആദ്യം പറയണപോലെ കേൾക്ക് മൈരേ……..

.

.

ഞാൻ അവൻ പറഞ്ഞതിന് ഒന്ന് മൂളി കേട്ടു… മാളുവിന്‌ മെസ്സേജ് അയച്ചു….. അവളിന്ന് വയികിട്ടു… അമ്പലത്തിൽ വരുന്നുണ്ട്…. അപ്പൊ….. കാണാമെന്നു തിരിച്ചയച്ചു………….

.

.

.

.

.

.

.

ഞാൻ വല്ലപ്പോഴും അല്ലാണ്ട് അമ്പലത്തിൽ ഒന്നും പോകാറില്ലാത്തതാണ്…… ന്നാലും…. ഇന്നിങ്ങനെ ഒരു ആവശ്യത്തിനായതുകൊണ്ട്…… ഞാൻ വയികിട്ടു… കുളിച്ചിറങ്ങി….

.

.

.

അമ്പലത്തിന്റെ മുന്നിൽ വണ്ടിവെച്ചു…. ഞാൻ…. പതിയെ അകത്തേയ്ക്… ചെന്നു….. നടയുടെ അകത്തേയ്ക്… ഞാൻ കയറിയില്ല……. ഗോപുരത്തിന്റെ…. ഭാഗത്തു നിന്നു……. കുറച്ച് നേരം നിന്നിട്ടു…. മണി അടിക്കുന്ന ശബ്ദം കേട്ടപ്പോ……ഞാൻ തിരിഞ്ഞു നോക്കി………

ഒരു വൈറ്റ് കളർ ചുരിദാറിൽ…. കുറി തൊട്ടുകൊണ്ട്……. മാളു…….. അവളെന്നെ കണ്ടു…. ഒന്നുകൂടി തിരിഞ്ഞു തൊഴുതിട്ട്… എന്റെ നേരെ വന്നു…… എന്റടുത്തെത്തിയപ്പോ……

.

.

.

പുറത്തേക്കു നിക്കാം അനി…….

.

.

.

ഹ്മ്മ്………

.

.

ഞങ്ങൾ പുറത്തിറങ്ങി…. നടന്നു…. ആല്മരത്തിന്റെ ചുവട്ടിലെത്തി…. അവിടെ നിന്നു….. ഞാൻ ഒന്നും മിണ്ടിയില്ല…… കയ്യും കെട്ടി നിന്നത്തെ ഒള്ളു…..

.

.

.

അന്ന് എങ്ങിട്ടാ പോയെ…….

.

.

.

എങ്ങോട്ടുമില്ല…. ചുമ്മാ ഒന്ന് പുറത്തേക്കു…..

.

.

എന്നിട്ടെന്താ ഫോൺ ഓഫ്‌ ആക്കിയേ…..

.

.

.

അത്….. ചാർജ് തീർന്നത്…….

.

.

അനി കള്ളം പറഞ്ഞാൽ പെട്ടന്ന് മനൻസിലാകും…..

.

.

.

ഞാനൊന്നും മിണ്ടിയില്ല…….

.

.

അനീ…..

.

.

.

അനി എന്റെ വീട്ടിൽവന്നു അച്ഛനെ കണ്ടു സംസാരിക്കാമോ……

.

.

.

എനിക്ക് പെട്ടന് അവളെന്താ പറഞ്ഞെന്നു ക്ലിക്ക് ആയില്ല………… ഞാൻ ഭവമൊന്നും ഇല്ലാതെ നിക്കുന്ന കണ്ടിട്ട് മാളു സംശയത്തോടെ എന്നെ നോക്കി…………

.

.

.

എനിക്കപ്പോളാണ് പെട്ടന്ന് മനസിലായത്…… ഞാൻ വിശ്വാസം വരത്തെ ചുറ്റും നോക്കി……. കണ്ണൊക്കെ ഒന്നുടെ അടച്ചു തുറന്നു……

.

.

.

മാളുവിന്റെ കണ്ണ് നിറഞ്ഞിരിപ്പുണ്ട്…….

.

.

.

മാ…… ഹ്ഹ്ഹ്മ്മ്‌…… മാളുവെന്താ പറഞ്ഞെ…….

.

.

വീട്ടിൽ വന്നു അച്ഛനോട് സംസാരിക്കാമോന്…….

.

.

.

ഇപ്പൊ വേണോ……

.

.

ഇപ്പൊ വരുമോ……

.

.

വരാം… എനിക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല……..

.

.

.

മാളു ചിരിച്ചിട്ട്…… ഇപ്പൊ വേണ്ട…. ഞാൻ പറയാം അപ്പോൾ……..

.

.

ഞാൻ തലയാട്ടി……

.

അനീ……അന്ന് വന്നെന്നോട് പറഞ്ഞില്ലേ….. എന്റൊപ്പം കൂടെ ഉണ്ടാകുമെന്നു…. പറ്റുന്നോടത്തോളം കാലം……. അത് ഞാൻ വിശ്വസിക്കുവാ……… അന്ന് അനി… അങ്ങനെ പറഞ്ഞപ്പോൾ….. വേണ്ടാന്ന് പറഞ്ഞത്….. ഇഷ്ടമില്ലാഞ്ഞിട്ടല്ല……..എന്റെ സിറ്റുവേഷൻ അതായി പോയി അനീ……….

മാത്രമല്ല…. എന്റെ ഇഷ്ട്ടം അറിഞ്ഞിട്ടു വരുന്നതാണൊന്നുള്ള സംശയവും..എനിക്കുണ്ടായിരുന്നു….പക്ഷെ… അന്ന് വിപിനെ തലിയിട്ടു അവിടെന്നു പോയ… അനിയെ കണ്ടപ്പോ എനിക്കോർമ്മ വന്നത്….. പണ്ട് എല്ലാ ശല്യകരിൽനിന്നും എന്നെ നോക്കിയ അനിയെ ആണ്…….

.

.

.

.

എനിക്ക് അനിയോട് ഒത്തിരി സംസാരിക്കണം….. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും…. അനിയോട് പറയണം…….

.

.

.

ഞാനുണ്ടാകും മാളു…. എനിക്ക് കേൾക്കണം എല്ലാം…. മാളുവിന്‌ പറയാനുള്ളതൊക്കെ……

.

.

.

മാളു പതിയെ ഒന്ന് ചിരിച്ചു……..

.

.

.

മാളു………. ആ കല്യാണം…..

.

.

.

.

അത്… നടക്കില്ല……..

.

.

.

.

.

.

.

അന്ന് സ്കൂളിന് പോയ അന്ന് രാത്രി….

.

.

.

.

മാളു……….മോളു വിഷമിക്കണ്ടാട്ടോ….. അച്ഛന്റെ മാളുവിന്‌ അതിലും നല്ല ആലോചന അച്ഛന്റെ കൊണ്ടുവരും…..അല്ലെങ്കിലും… എന്റെ മോളേ മോശം പറഞ്ഞവരുമായി ഒരു ബന്ധവും വേണ്ട…..

.

.

. അച്ഛാ…….

..

.

എന്താ മോളെ….

.

എനിക്കിപ്പോ കല്യാണം വേണ്ടച്ച…. Please……

.

.

എന്തിനാ അച്ഛനെ ആരെ ജയിച്ചു കാണിക്കാനാ….. നമ്മൾ കണ്ടില്ലേ അന്ന്…. നമ്മൾ തോല്പിക്കാൻ ശ്രേമിച്ചവരെ….. വേണ്ടച്ച……. അവർ അവരുടെ ജീവിതവുമായി സന്തോഷിക്കുന്നുണ്ട്…..

നമ്മൾ ആരോടും മത്സരിക്കേണ്ട…. എനിക്ക് എന്റച്ചൻറെ മതി…..അച്ഛനെന്റൊപ്പം വേണം..സന്തോഷത്തോടെ…….

.

..ഞാൻ ഇപ്പൊ പഠിക്കട്ടെ അച്ഛാ…… അത് കഴിഞ്ഞ്…. അച്ഛന്റെ ഇഷ്ടത്തിന് ഞാൻ നിന്നു തരാം…. ഉറപ്പു….. ഇപ്പൊ….. ഞാൻ പഠിച്ചോട്ടെ..അച്ഛാ………….ഞാനിന്നെ വരെ അച്ഛനോട് ഒരു ആഗ്രഹവും പറഞ്ഞ് വന്നിട്ടില്ലലോ…… ഇതുമാത്രം…..

Leave a Reply

Your email address will not be published. Required fields are marked *