എന്റെ മാളു – 3 Like

.

.

.

അവന്റെ.. ഒരു വാക്കുപോലും കേൾക്കാൻ നിക്കാതെ പറഞ്ഞുവിട്ടപ്പോളും…… എന്നെ കൂടുതൽ വേദനിപ്പിച്ചത്… ഇപ്പോളും… ഞാൻ കരുതിയപോലെയല്ലാതെ…… എന്നോടൊരു തരി സ്നേഹം പോലും കുറയാതെ ആാാ മനസിലുണ്ടെന്നു…. മനസിലായപ്പോളാണ്……….

.

.

.

നിറഞ്ഞുവന്ന എന്റെ കണ്ണ് തുടച്ച് ഞാൻ അച്ഛനെ നോക്കി……

.

ഒത്തിരി നാളുകൾക്കു ശേഷം, അച്ഛന്റെ മുഖത്താ ചിരി കണ്ടതിൽ…. എനിക്ക് ഒത്തിരി ആശ്വാസം തോന്നി………….. അതിനു പകരം കൊടുത്തത് എന്തായാലും……….അതെല്ലാം മറക്കാനേ ഇനി സാധിക്കൊള്ളു….

.

.

.

പെട്ടന്നച്ഛന്റെ മുഖത്തെ ഭാവം മാറുന്നത് കണ്ടിട്ട് ഞാനും അച്ഛൻ നോക്കുന്നിടത്തേക്ക്… നോക്കി…………

.

.

.

.

.

അമ്മ……

.

.

.

.

.

.

.

.

.

.

.

.

ഏത്.. കാലിന്റെടേൽ നോക്കിയ വണ്ടി ഓടിക്കണേ മൈ………

കരിൽനിന്നും ഇറങ്ങുന്ന ആളെ കണ്ട് ഞാനൊന്നി ഞെട്ടി……

മാളുവിന്റെ അമ്മ…..

ഇവരിത് എവിടെ പോയിട്ട് വരുന്നു…..

.

.

ഡ്രൈവിംഗ് സീറ്റിൽ നിന്നും…… വേറൊരാളും കുടി ഇറങ്ങി വന്നു…… ഒരു ചെറിയ പെങ്കൊച്ചും ഉണ്ടായിരുന്നു…….. അയാളെന്നെ ഒന്ന് നോക്കി പേടിപ്പിച്ചു എന്നിട്ട്..അവർ നേരെ…..ഓഡിറ്റോറിയത്തിലേക്കി….പോയി…..

.

.

.

.

.

ടാ….

.

.

.

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ രാഹുൽ…

.

.

നീ എന്ത് പരുപാടിയാ കാണിച്ചേ….. നിന്നോട് കഴിക്കാൻ വരാൻ പറഞ്ഞിട്ട്……

.

.

.

ഞാൻ അവരെ നോക്കുന്ന കണ്ടിട്ടവൻ….

.

.

അതവൾടെ അമ്മയല്ലേ………

.

ഞാൻ – അതെ…. (എന്റെ ശബ്ദം ഇടറിയത്… അവൻ ശ്രേദ്ധിച്ചു…….)

.

.

നിനക്കെന്താ പറ്റിയെ….. മുഖം എന്താ വല്ലാണ്ടിരിക്കണേ…….

.

.

എന്തേലും പ്രശ്‌നമുണ്ടോ…….

.

.

നമ്മുക്ക് പോകാടാ…… പ്ലീസ്…….

ഇവിടുന്നു….. എവിടേക്ക് വേണേലും………

.

.

.

രാഹുലിന് എന്തോ പന്തികേട്.. മനസിലായി……

.

അവൻ വേഗം ഫോൺ എടുത്ത്… അവന്മാരെ വിളിച്ചു……..

.

.

ടാ…. ഞങ്ങൾ ഒന്ന് പുറത്തേക്കു പോയിട്ട് വരാം.. നിങ്ങൾ ഇറങ്ങുമ്പോ.. വിളിക്കി……..

.

.

.

.

.

ഞങ്ങൾ വേഗം അവിടെന്നു ഇറങ്ങി…… നേരെ പോയത്……… അവന്റെ വീടിന്റെ അടുത്തുള്ള… പള്ളി ഗ്രൗണ്ടിലേക്കാണ്…… ഇവിടെ വെച്ചാണ്….. മാറ്റവന്മാർ…. ഞങ്ങളെ ഭീഷണി പെടുത്താൻ വന്നത്…….

.

.

.

.

ഹ്മ്മ്.. ഇറങ്ങ്….

.

.

ഞാനിറങ്ങി……….

.

.

ഇനി പറ… എന്താ പറ്റിയെ… നിന്റെ കണ്ണെന്തിനാ നിറഞ്ഞെ……

.

.

ഞാൻ… ഞാനവളെ കണ്ടുടാ……

.

.

.

അവളെ കണ്ട് എല്ലാം… നിർത്താൻ വേണ്ടിയല്ലേ… നമ്മൾ പോയത്……

.

.

.

.

.

.

ഞാൻ.. ഒത്തിരി വൈകിയെടാ…… ഒത്തിരി വൈകി പോയി…….. അവളെ നേരത്തെ കണ്ടിരുന്നെങ്കിൽ………

.

.

.

എന്റെ പൊന്നനി…… നീ ഒന്ന് തെളിച്ചു പറ……

.

.

.

അവൾക്കെന്നെ ഇഷ്ട്ടമായിരുന്നുടാ……. ഞാൻ അവളെ സ്നേഹിക്കുന്നതിലും……… കൂടുതൽ…….

ദേ… നീ എന്റെ വായിൽ നിന്നും വല്ലതും കേൾക്കും കേട്ടോ…… ഓരോ മൈരും ആലോചിച്ചോണ്ട് വന്നെക്കാണു….. പൂറൻ……

.

.

.

.

എടാ പന്ന കഴുവേറി….. ഇത് ഞാനാലോചിച്ചു ഉണ്ടാക്കിത്തല്ല…… എന്റെ പെണ്ണെന്റെ മുഖത്ത്.. നോക്കി പറഞ്ഞതാ……. ( ഞാൻ കരഞ്ഞുകൊണ്ടാണത് പറഞ്ഞത്….. എനിക്കതു… കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല…)

.

.

രാഹുൽ വിശ്വാസം… വരതെ എന്നെ നോക്കി….

.

.

സത്യടാ….. മാളു എന്റെ മുഖത്തി നോക്കി പറഞ്ഞ് അത്….. ഞാൻ…. ഇത്രയും വർഷം…. കേൾക്കാൻ ആഗ്രഹിച്ചത്……

.

.

ഞാൻ ഒന്നവളെ കണ്ടിരുന്നെങ്കിൽ……. അവളത്.. എന്നോട് പറഞ്ഞേനെടാ……..( എനിക്ക് പറയാൻ വാക്ക്… കിട്ടിയില്ല….. ഞൻ മുഖം താഴ്ത്തി….. അവിടിരുന്നു…….. കണ്ണിൽനിന്നപ്പോളും…. കണ്ണീർ… നിർത്താതെ വരുന്നുണ്ടായിരുന്നു….)

.

.

.

.

.

.

അളിയാ…… സോറിഡാ………….

നീ സമാധാനപ്പെടു… നമിക്കെന്തെന്തെങ്കിലും വഴി കാണാം……..

.

.

.

ഇല്ലടാ… ഇനി വഴി ഒന്നുമില്ല…… അവളെല്ലാം… തീർത്തു കെട്ടിയപോലെയാ സംസാരിച്ചത്….. അവളുടെ അച്ചനു വാക്ക് കൊടുത്തു അങ്ങനെ എന്തൊക്കയോ……….

.

.

നീ സ്വസ്ഥമായി അവിടെ നടന്നതൊന്നു വിശദമായി പറ……..

.

.

.

.

ഞാൻ ശ്വാസമോന്നെടുത്തു വിട്ടു……. എന്നിട്ട് അവിടെ നടന്നതെല്ലാം വിശദമായി പറഞ്ഞ്…… ഞങ്ങൾ…. സംസാരിച്ചുകൊണ്ടിരുന്നപ്പോളേക്കും……. രാജപ്പനും… വിനോദും…. യദുവും കൂടി.. അങ്ങിട്ടേക്കു വന്നു……

.

.

.

.

.

.

.

പരുപാടിയൊക്കെ കഴിഞ്ഞോടാ……..

Leave a Reply

Your email address will not be published. Required fields are marked *